Just in

രാജിക്കത്തു സ്വീകരിച്ചിട്ടില്ല; ഉടൻ തിരികെ ജോലിയിൽ പ്രവേശിക്കാൻ കണ്ണൻ ഗോപിനാഥന്‌ നോട്ടീസ്

സ്വതന്ത്രമായി അഭിപ്രായം പറയാൻ സാധിക്കുന്നില്ലെന്നു പറഞ്ഞ് രാജിവെച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥന് ഉടൻ തിരിച്ചു ജോലിയിൽ പ്രവേശിക്കാനാവശ്യപ്പെട്ട്....

സീതാറാം യെച്ചൂരി ഇന്ന്‌ ശ്രീനഗറിലേക്ക്‌; തരിഗാമിയെ കാണും

സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മുഹമ്മദ്‌ യൂസുഫ്‌ തരിഗാമിയെക്കാണാൻ സീതാറാം യെച്ചൂരി വ്യാഴാഴ്‌ച ശ്രീനഗറിലേക്ക്‌ തിരിക്കും. പകൽ 9.55നുള്ള ഇൻഡിഗോ വിമാനത്തിലാണ്‌....

കശ്മീരിന്റെ ജനകീയ സമരമുഖങ്ങളില്‍ തരംഗമായി ‘തരിഗാമി’

കശ്മീരിന്റെ ജനകീയ സമരമുഖങ്ങളെ എന്നും മുന്നിൽ നിന്ന് നയിക്കുന്ന ആളാണ് മുഹമ്മദ് യൂസഫ് തരിഗാമി എന്ന സിപിഐഎം നേതാവ്. കശ്‌മീരിൽ....

ഇന്ത്യ-ദക്ഷിണാഫ്രിക്ക എ ടീമുകളുടെ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും

ഇന്ത്യ-ദക്ഷിണാഫ്രിക്ക എ ടീമുകളുടെ ഏകദിന പരമ്പരയ്ക്ക് ഇന്ന് തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടക്കമാകും. തലസ്ഥാനത്തെത്തിയ ഇരു ടീമുകളും സ്റ്റേഡിയത്തില്‍....

ആലപ്പുഴയുടെ ആകാശത്ത് പറക്കാം; വള്ളംകളിയുടെ ഭാഗമായി ഹെലികോപ്ടർ സഞ്ചാരമൊരുക്കി ഡി.ടി.പി.സി; ആദ്യ വരുമാനം പ്രളയ ദുരിതാശ്വാസ നിധിയിലേക്ക്

ആലപ്പുഴ: മൂന്ന് ദിവസം ആലപ്പുഴയുടെ ആകാശ കാഴ്ചകൾ കാണാം . കുട്ടനാടിന്റെ സൗന്ദര്യവും കായലോര കാഴ്ചകളും നുകരാം. നെഹ്റു ട്രോ....

കുവൈറ്റിൽ 12 വയസ്സിനു മുകളിൽ പ്രായമുള്ള മക്കൾക്ക്‌ കുടുംബ വിസ നൽകുന്നതിന് വിലക്ക്‌

കുവൈറ്റിൽ ഇനി മുതൽ 12 വയസ്സിനു മുകളിലുള്ള മക്കൾക്ക്‌ കുടുംബ വിസ നൽകുന്നതിനു വിലക്ക്‌ ഏർപ്പെടുത്തി. നിലവിൽ ആൺകുട്ടികളായ മക്കൾക്ക്‌....

ഓണവിപണിയിൽ കൈയടക്കാൻ കശുവണ്ടി വികസന വകുപ്പ്

കശുവണ്ടി പരിപ്പ് 25 ശതമാനം വിലകുറച്ച് വിറ്റ് ഓണവിപണിയിൽ കൈയടക്കാൻ കശുവണ്ടി വികസന വകുപ്പ്. കശുവണ്ടി വികസന കോർപ്പറേഷനും ക്യാപക്സും....

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് സെപ്തംബര്‍ ആറിന്; എസ്എഫ്‌ഐയുടെ ഒയേഷി ഘോഷ് പ്രസിഡണ്ട് സ്ഥാനാര്‍ഥി

ന്യൂഡൽഹി: ജവാഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു)യിൽ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് സെപ്‌തംബർ ആറിന്‌ നടക്കും. ഇത്തവണ 43 കൗൺസിലർമാരെ തെരഞ്ഞെടുക്കണം.....

പൊൻ‌മുടിയിൽ കുടുങ്ങിപ്പോയ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

രാത്രി ഏഴ് മണിയോടെയാണ് പൊൻ‌മുടി സന്ദർശിക്കാൻ എത്തിയ ഒരു സഞ്ചാരിയെ കാണാൻ ഇല്ല എന്ന വിവരമറിയുന്നത്. ഉടൻ തന്നെ ഇതിൽ....

മോഹനന്‍ വൈദ്യര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ആരോഗ്യ മന്ത്രിയുടെ കത്ത്‌

മോഹനന്‍ വൈദ്യരുടെ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്നര വയസുള്ള കുട്ടി മരണമടഞ്ഞെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി. സംഭവത്തിൽ പോലീസ്....

ജാമ്യത്തുക നല്‍കിയെന്നത് മാത്രമാണ് തനിക്കുള്ള ബന്ധം; മറ്റൊരു തരത്തിലും കേസില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല; തുഷാര്‍ കേസില്‍ എംഎ യൂസഫലി

തുഷാർ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേസില്‍ തന്റെ ഇടപെടലിനെക്കുറിച്ചു വിശദീകരണവുമായി ലുലു ഗ്രുപ്പ് ചെയർമാൻ എം.എ.യൂസഫലി. തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യത്തുക നൽകി....

നികുതി ഘടനയിൽ മാറ്റം വരുത്താൻ പ്രത്യക്ഷ നികുതി കർമ സമിതിയുടെ ശുപാർശ

നികുതി ഘടനയിൽ മാറ്റം വരുത്താൻ പ്രത്യക്ഷ നികുതി കർമ സമിതിയുടെ ശുപാർശ. രണ്ടര ലക്ഷം മുതൽ പത്ത് ലക്ഷം വരെയുള്ളവർക്ക്....

ഇനി യുദ്ധമെന്ന് പാക് മന്ത്രി; കശ്മീരിന് വേണ്ടി ഏതറ്റംവരെയും പോകും: പാക്കിസ്ഥാന്‍

ഇസ്‍ലാമബാദ്: ഇന്ത്യയുമായി പാക്കിസ്ഥാന്‍ യുദ്ധത്തിനൊരുങ്ങുന്നതായി പാക്കിസ്ഥാന്‍ റെയില്‍ വേ മന്ത്രി ഇന്ത്യ–പാക്കിസ്ഥാന്‍ യുദ്ധം ഒക്ടോബറിലോ അതു കഴിഞ്ഞുള്ള മാസമോ നടക്കുമെന്ന്....

പ്രളയ ദുരിതാശ്വാസത്തിന് എന്തിനാണ് ഇത്രയും പണമെന്ന് ചോദിക്കുന്നവരോട്; കേന്ദ്രം തരുന്നതും കേരളം ചെലവഴിക്കുന്നതുമായ കണക്കുകള്‍ വിവരിച്ച് മുഖ്യമന്ത്രി

ദുരിതബാധിതര്‍ക്ക് പരമാവധി സഹായം നല്‍കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ സമീപനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രളയ ദുരിതാശ്വാസത്തിന് ഇത്രയും....

ചരിത്രമടയാളപ്പെടുത്തുന്ന തലസ്ഥാനത്തെ വിജെടി ഹാള്‍ ഇനി മുതല്‍ അയ്യങ്കാളി ഹാള്‍

കേരള ചരിത്രത്തില്‍ നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച തലസ്ഥാന നഗരിയിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളിലൊന്നുകൂടിയായ വിജെടി ഹാള്‍....

കർണൻ നെപ്പോളിയൻ ഭഗത്സിംഗ്; തോറ്റുകൊടുക്കാന്‍ മനസുകാണിച്ചവനോളം ജയിച്ചവരാരുണ്ട്‌

കർണൻ നെപ്പോളിയൻ ഭഗത്സിംഗ് ഇവരാണ് എന്റെ ഹീറോസ്. ഈ ഡയലോഗ് കേട്ട് ആവേശം കൊള്ളാത്ത ഒരു മലയാളിയും ഇല്ലെന്നു തന്നെ....

ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ പുതിയ ചിത്രം മധുരയില്‍

പ്രശസ്ത നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപ് കുമാര്‍ സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ചിത്രീകരണം മധുരയില്‍ ആരംഭിച്ചു. ഗ്രാന്റ്....

ചെക്ക് കേസ് തുഷാറിന് തിരിച്ചടി: ജാമ്യ വ്യവസ്ഥയില്‍ ഇളവില്ല; കേസ് തീരും വരെ യുഎഇ വിടാനാവില്ല

ചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളിക്ക് തിരിച്ചടി. ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിക്കൊണ്ട് തുഷാർ വെള്ളാപ്പള്ളി സമർപ്പിച്ച അപേക്ഷ അജ്മാൻ കോടതി....

പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ മേല്‍ക്കെ നേടി എല്‍ഡിഎഫ്

പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ മേല്‍ക്കെ നേടി എല്‍ഡിഎഫ്. തര്‍ക്കങ്ങളില്‍ ചിതറിത്തെറിച്ച് യുഡിഎഫും എന്‍ഡിഎയും. സ്ഥാനാര്‍ത്ഥി നിര്‍ണയ പ്രതിസന്ധി ഘട്ടത്തിലും....

തിരുവനന്തപുരം ലോ കോളേജില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ അക്രമിച്ച വിദ്യാര്‍ത്ഥിയുടെ നില ഗുരുതരം

തിരുവനന്തപുരം ലോ കോളേജില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ അക്രമിച്ച വിദ്യാര്‍ത്ഥിയുടെ നില ഗുരുതരം. മൂന്നാവര്‍ഷ വിദ്യാര്‍ത്ഥി ആഷിക്കിന് ഡോക്ടര്‍ അടിയന്തിര ശസ്ത്രക്രീയ....

വൃക്ക വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ മൂന്നുപേർ പൊലീസ് പിടിയിൽ

വൃക്ക വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ മൂന്നുപേർ പൊലീസ് പിടിയിൽ. കൊല്ലം അഞ്ചാലുംമൂട് പ്രാക്കുളം സ്വദേശി അജിത്തിനാണ് സംഘം....

Page 1637 of 1940 1 1,634 1,635 1,636 1,637 1,638 1,639 1,640 1,940