Just in

ദുരന്തബാധിതർക്ക് കൈത്താങ്ങായി തിരുവനന്തപുരം നഗരസഭ

ദുരന്തബാധിതർക്ക് കൈത്താങ്ങായി തിരുവനന്തപുരം നഗരസഭ

ദുരന്തബാധിതർക്ക് വീണ്ടും കൈത്താങ്ങായി തിരുവനന്തപുരം നഗരസഭ. ശുചീകരണ പ്രവർത്തനങ്ങൾക്കായി തിരുവനന്തപുരം നഗരസഭയുടെ 60 അംഗ ഡിസാസ്റ്റർ റിസ്പോൺസ് ആന്റ് മാനേജ്മെന്റ് ടീം യാത്ര തിരിച്ചു.വാട്ടർ ടാങ്കുകൾ ,ജനറേറ്റർ,....

തീവ്രവാദ ബന്ധം ഇല്ല; അബ്ദുള്‍ ഖാദര്‍ റഹീമിനെ വിട്ടയച്ചു

ഭീകര ബന്ധം സംശയിച്ച് കൊച്ചിയിൽ കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ ഖാദർ റഹീമിനെ പോലീസ് വിട്ടയച്ചു. ഇയാൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നതിന്....

സുധീര ലോകം; സുധീര്‍നാഥിന്റെ കാര്‍ട്ടൂണുകളുടെ ലോകം

കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥിന്റെ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം 2019 സെപ്തംബര്‍ 2 മുതല്‍ 8 വരെ ‘സുധീരലോകം’ എന്ന പേരില്‍ കായംകുളത്തുള്ള ശങ്കര്‍....

‘നാളെയെന്നത് വളരെ വൈകിപ്പോവും’; ആമസോണ്‍ മ‍ഴക്കാടുകളെ തീ വിഴുങ്ങുമ്പോള്‍ പ്രസക്തമാവുന്ന കാസ്‌ട്രോയുടെ പ്രസംഗം

1992ലെ ഒന്നാം ഭൗമ ഉച്ചകോടിയിൽ പങ്കെടുത്ത് ബ്രസീലിൽ സഖാവ് ഫിദൽ കാസ്ട്രോ അവതരിപ്പിച്ച പ്രസംഗം ഇപ്പോഴത്തെ ആമസോണിലെ തീയുമായി ബന്ധപ്പെട്ടുകിടക്കുന്ന....

കാശ്മീർ ജനതയെ ജീവിക്കാൻ അനുവദിക്കുക: പുരോഗമന കലാസാഹിത്യസംഘം

എല്ലാവിധ ജനാധിപത്യ മൂല്യങ്ങളേയും കാറ്റില്‍ പറത്തിക്കൊണ്ട് കാശ്മീര്‍ ജനതയെ ഒന്നാകെ തടവിലാക്കിയിരിക്കുന്ന മോദിസര്‍ക്കാരിന്റെ നടപടിയില്‍ പുരോഗമന കലാസാഹിത്യസംഘം വേദനയും നടുക്കവും....

പിവി സിന്ധുവിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്ര വിജയം നേടിയ പിവി സിന്ധുവിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ബാഡ്മിന്റണ്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം....

യുവാവിനെ കൊന്ന് കടല്‍ത്തീരത്ത് കുഴിച്ചിട്ട സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

യുവാവിനെ കൊലപ്പെടുത്തി കടല്‍ത്തീരത്തു കുഴിച്ചുമൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പുന്നപ്ര പറവൂര്‍ തക്കേ പാലയ്ക്കല്‍ ജോണ്‍ പോളിനെയാണ് അറസ്റ്റ്....

സുവര്‍ണ ‘സിന്ധു’രം; ലോക ബാഡ്മിന്‍റണ്‍ കിരീടം പിവി സിന്ധുവിന്

ബേസൽ > രണ്ടുതവണ കൈവിട്ട സ്വർണം ഒടുവിൽ സിന്ധുവിന്‌ സ്വന്തം. ഫൈനലുകളിലെ തിരിച്ചടികൾക്ക്‌ അവസാനമായി പി വി സിന്ധുവിന്‌ ചരിത്രജയം.....

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിന്റെ ദൃശ്യം തെറ്റായി പ്രചരിപ്പിക്കുന്നതിനെതിരെ കണ്ണൂര്‍ കളക്ടര്‍

ചടങ്ങിനിടയിലെ വീഡിയോ ദൃശ്യം തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നത് അപലപനീയമാണെന്ന് കണ്ണൂര്‍ കളക്ടര്‍ ടി.വി സുഭാഷ്്. കളക്ടറേറ്റില്‍ നടന്ന ചടങ്ങിനിടയിലെ ദൃശ്യമാണ്....

കാശ്മീര്‍: ചികിത്സയില്ല; മരുന്നില്ല; മരിക്കുന്നവരുടെയെണ്ണം കൂടുന്നു; ജനം ആശങ്കയില്‍

കാശ്മീര്‍ താഴ്വരയില്‍ മരുന്ന് ലഭിക്കാതെ രോഗികള്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്. മെഡിക്കല്‍ സ്റ്റോറുകള്‍ ഒഴികെയുള്ള കടകളാണ് താഴ്വരയില്‍ അടച്ചിട്ടിരിക്കുന്നത്. പലയിടങ്ങളിലും ജീവന്‍രക്ഷാ....

സെറീന പറഞ്ഞു; “നിങ്ങള്‍ ഇനി എന്റെ ഒരു മത്സരവും നിയന്ത്രിക്കില്ല”; കാര്‍ലോസ് പുറത്തായി

പോര്‍ച്ചുഗീസ് ടെന്നിസ് അമ്പയര്‍ കാര്‍ലോസ് റാമോസ് യു.എസ്. ഓപ്പണില്‍ സെറീനയുടെയുടെയും വീനസിന്റെയും മത്സരങ്ങള്‍ നിയന്ത്രിക്കില്ല. യു.എസ്. ഓപ്പണ്‍ ടെന്നിസ് അധികൃതരാണ്....

സൗദി വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം

സൗദി അബഹ വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ആക്രമണം. ഞായറാഴ്ച രാവിലെയായിരുന്നു ആക്രമണം നടന്നത്. ഖമീസ് മുഷായത് വ്യോമതാവളത്തിലേക്കും ഡ്രോണ്‍ ആക്രമണം....

കേരളാ പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമായി

കേരള പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് കൊടി ഉയർന്നു. രാവിലെ യാത്രയയപ്പ് സമ്മേളനം മന്ത്രി മേഴ്സികുട്ടിയമ്മ ഉത്ഘാടനം ചെയ്തു.....

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ കോന്നി-റാന്നി-പ്ലാച്ചേരി റീച്ചിന്റെ നിര്‍മാണ ഉദ്ഘാടനം 26 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ കോന്നി-റാന്നി-പ്ലാച്ചേരി റീച്ചിന്റെ നിര്‍മാണ ഉദ്ഘാടനം ഇരുപത്തിയാറാം തീയതി വൈകുന്നേരം 3.30ന് കോന്നിയില്‍ മുഖ്യമന്ത്രി പിണറായി....

പ്രളയദുരിതം; താല്‍ക്കാലിക സഹായധനം സെപ്തംബര്‍ ഏഴിനകം

കഴിഞ്ഞ വര്‍ഷത്തെയും ഇത്തവണത്തെയും പ്രളയക്കെടുതി നേരിട്ടവരുടെ പുനരധിവാസം അതിവേഗം പൂര്‍ത്തിയാക്കാന്‍ രൂപരേഖ തയ്യാറാക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള 10,000 രൂപയുടെ അടിയന്തര....

തൃശൂരില്‍ അജ്ഞാത ബോട്ടുകള്‍; ആശങ്കപ്പെടേണ്ടെന്ന് പൊലീസ്

തൃശൂര്‍ കയ്പമംഗലം കുരീപ്പുഴയില്‍ അജ്ഞാത ബോട്ടുകള്‍ കണ്ടതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ ആശങ്കപ്പെടേണ്ടെന്ന് പൊലീസ് അറിയിച്ചു. സംശയകരമായ നിലയില്‍ ബോട്ടുകള്‍ കണ്ടതോടെ....

കൊമ്പുകോര്‍ത്ത് അമേരിക്കയും ചൈനയും; സാമ്പത്തിക മാന്ദ്യത്തില്‍ ലോകവ്യാപാരവിപണി

യുഎസ് ഉത്പന്നങ്ങള്‍ക്കുള്ള ഇറക്കുമതിത്തീരുവ ചൈന വീണ്ടും വര്‍ധിപ്പിച്ചതിനു മറുപടിയായി ചൈനയിലുള്ള എല്ലാ അമേരിക്കന്‍ കമ്പനികളോടും നാട്ടിലേക്കുമടങ്ങാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്....

പാലായില്‍ മാത്രം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ദുരുദ്ദേശത്തോടെയാണെന്ന് കോടിയേരി; ”തെരഞ്ഞെടുപ്പിന് ഇടതുപക്ഷം സജ്ജം, എല്‍ഡിഎഫിന് അനുകൂല സാഹചര്യം”

തിരുവനന്തപുരം: പാലായില്‍ മാത്രം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത് ദുരുദ്ദേശത്തോടെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.....

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്താന്‍ ശാസ്ത്രീയ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്താന്‍ ശാസ്ത്രീയ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയബാധിതര്‍ക്കായി ഡി.പി വേള്‍ഡ് നിര്‍മിച്ച വീടുകളുടെ....

ദുരന്തത്തിന്റെ പതിനാറാം ദിനത്തിലും പ്രിയപ്പെട്ടവരെ തേടി കവളപ്പാറ

യന്ത്രക്കൈകള്‍ വകഞ്ഞുമാറ്റുമ്പോള്‍ മണ്ണില്‍ തെളിയുന്ന അവശേഷിപ്പുകളില്‍ ഉറ്റവരുടെ അടയാളങ്ങളുണ്ടോ എന്ന് പരതുന്ന കണ്ണുകളാണ് ഇപ്പോള്‍ കവളപ്പാറയിലുള്ളത്. ദുരന്തത്തിന് ശേഷം പതിനാറാം....

ജയിലില്‍ കഴിയുന്ന പ്രവാസി മലയാളികള്‍ക്ക് നിയമസഹായം ലഭ്യമാക്കാനുള്ള പദ്ധതി നോര്‍ക്ക വഴി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി

കൊച്ചി: കേസില്‍പെട്ട് വിദേശത്ത് ജയിലില്‍ കഴിയുന്ന പ്രവാസി മലയാളികള്‍ക്ക് നിയമസഹായം ലഭ്യമാക്കാനുള്ള പദ്ധതി നോര്‍ക്ക റൂട്‌സ് വഴി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി....

മുഖ്യമന്ത്രിക്കെതിരെ ജാതിഅധിക്ഷേപം; ബിജെപിക്കാരനായ മുന്‍ കെഎസ്യു നേതാവിനെതിരെ പരാതി; പെണ്‍കുട്ടികള്‍ക്ക് നേരെയും അസഭ്യവര്‍ഷം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിക്ഷേപവുമായി ബിജെപി പ്രവര്‍ത്തകന്‍. പള്ളുരുത്തി സ്വദേശി നിബു രാജ് ആണ് സമൂഹമാധ്യമങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ....

Page 1643 of 1940 1 1,640 1,641 1,642 1,643 1,644 1,645 1,646 1,940