Just in

പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ നിര്‍മാണം നടന്നത് റെക്കോഡ് വേഗത്തില്‍

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ തകര്‍ന്ന വീടുകളില്‍ ഏഴായിരത്തി അറുപത്തിമൂന്ന് എണ്ണത്തിന്റെ നിര്‍മാണം റെക്കോഡ് വേഗത്തില്‍ പൂര്‍ത്തിയായി. സാങ്കേതിക നടപടികള്‍ അതിവേഗം....

അച്ഛനെ കൊലപെടുത്തിയ മക്കള്‍; എന്നിട്ടും ഒരു നാട് മുഴുവന്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നത് എന്തുകൊണ്ടായിരിക്കും

മൂന്നു പെണ്‍കുട്ടികള്‍ ചേര്‍ന്ന് സ്വന്തം പിതാവിനെ കൊലപെടുത്തുന്നു.പെണ്‍കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്യുന്നു.എന്നിട്ടും ഒരു നാടു മുഴുവന്‍ പെണ്‍കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്നത് എന്തുകൊണ്ടായിരിക്കാം.....

സാധാരണക്കാര്‍ക്ക് തിരിച്ചടി; നിര്‍ണായക നീക്കവുമായി എസ്ബിഐ

അഞ്ചു വര്‍ഷം കൊണ്ട് ഡെബിറ്റ് കാര്‍ഡുകള്‍ ഒഴിവാക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ....

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്....

മോഡി സ്തുതിയുമായി കോണ്ഗ്രസ് നേതാക്കളായ ജയറാം രമേശും മനു അഭിഷേക് സിംഗ്‌വിയും

മോഡി സ്തുതിയുമായി കോണ്ഗ്രസ് നേതാക്കൾ. മോദി ഭരണത്തെ പൂർണ നെഗറ്റീവ് സ്റ്റോറി എന്ന് വിമർശിച്ച് തള്ളിക്കളയുന്നത് ഗുണം ചെയ്യില്ലെന്ന് മുതിർന്ന....

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിനെതിരായ ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിനെതിരായ ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ, ജംയത്തുല്‍ ഉലമ....

കശ്മീര്‍ വിഷയത്തില്‍ മൂന്നാമതൊരാളുടെ ഇടപെടല്‍ ആവശ്യമില്ല: ഫ്രാന്‍സ്

കശ്മീര്‍ വിഷയത്തില്‍ മൂന്നാമതൊരാള്‍ ഇടപെടേണ്ടെന്ന് ഫ്രാന്‍സ്. ഇന്ത്യയും കാശ്മീരും തമ്മിലുള്ള ഉഭയകക്ഷി വിഷയമെന്നും ഫ്രാന്‍സ്. അതേ സമയം കശ്മീര്‍ വിഷയത്തില്‍....

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് തുറന്ന് സമ്മതിച്ച് നീതി ആയോഗ് വൈസ് ചെയര്‍മാന്‍; ഈ സാഹചര്യം മുമ്പുണ്ടായിട്ടില്ല

മുംബൈ: രാജ്യത്തിന്റെ ധനകാര്യ മേഖലയിൽ കഴിഞ്ഞ 70 വർഷത്തിനിടയില്‍ അഭിമുഖീകരിച്ചിട്ടില്ലാത്ത തരത്തിലുളള അഭൂതപൂർവമായ സമ്മര്‍ദ്ദമാണ് കാണാന്‍ കഴിയുന്നതെന്ന് നീതി ആയോഗ്....

പാലാരിവട്ടം മേല്‍പ്പാലം അഴിമതി: രക്ഷപ്പെടാന്‍ ഇബ്രാഹിം കുഞ്ഞ് നടത്തിയ നീക്കത്തിന് തടയിട്ട് വിജിലന്‍സ്; അന്വേഷണം കൂടുതല്‍ യുഡിഎഫ് നേതാക്കളിലേക്കും

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ് അന്വേഷണം യുഡിഎഫിലേക്കും. മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തതോടെ അഴിമതിയുടെ....

കാട്ടുതീ: എന്തുകൊണ്ട് ഒരു മാധ്യമം പോലും മിണ്ടുന്നില്ല

ആമസോണ്‍ കാടുകളില്‍ കാട്ടുതീ പടരുന്നത് അവഗണിക്കുന്ന മാധ്യമങ്ങളെ ചോദ്യംചെയ്ത് ഹോളിവുഡ് താരം ഡി കാപ്രിയോ. കത്തിയെരിയുന്ന ആമസോണ്‍ കാടുകളുടെ ചിത്രം....

കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ കാണാതായ ലൈഫ് ഗാര്‍ഡിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു

ശംഖുംമുഖം ബീച്ചില്‍ കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ കാണാതായ ലൈഫ് ഗാര്‍ഡ് ജോണ്‍സണ്‍ ഗബ്രിയേലിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. ഇന്നലെ....

സച്ചിന്റെ എല്ലാ റെക്കോര്‍ഡുകളും കോലി തകര്‍ത്തേക്കാം; ഒന്നു മാത്രം കിട്ടാകനിയാകും: സേവാഗ്

സച്ചിന്‍ തെണ്ടുല്‍ക്കറുടെ റിക്കാര്‍ഡുകളില്‍ ഒന്നൊഴിച്ചു മറ്റെല്ലാം വിരാട് കോലി തകര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ്. എന്നാല്‍....

വെള്ളപ്പൊക്കത്തില്‍ മലിനമായ കിണറുകള്‍ ശുചീകരിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

കോഴിക്കോട്: വെള്ളപ്പൊക്കത്തില്‍ മലിനമായ കിണറുകള്‍ ശുചീകരിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. കോഴിക്കോട് കൊടിയത്തൂര്‍ മേഖലയിലാണ് യൂത്ത് ബ്രിഗേഡ് നേതൃത്വത്തില്‍ യുവാക്കള്‍ കിണര്‍....

തുടക്കം പാളി ഇന്ത്യ; മുന്‍നിരക്കാര്‍ വീണു

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ തുടക്കം പാളി. വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാംദിനം ഇന്ത്യയുടെ മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ മങ്ങി.....

തുടിമുട്ടി മലയും കവളപ്പാറയും വിദഗ്ധസംഘം സന്ദര്‍ശിച്ചു ; അപകട സാധ്യത തള്ളിക്കളയാനാവില്ല; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

വിള്ളല്‍ കണ്ട തുടിമുട്ടി മലയും ദുരന്തസ്ഥലമായ കവളപ്പാറയും വിദഗ്ധസംഘം സന്ദര്‍ശിച്ചു. തുടുമുട്ടി മലയില്‍ അപകട സാധ്യത തള്ളിക്കളയാനാവില്ലെന്നും മഴ തുടര്‍ച്ചയായുണ്ടായാല്‍....

ഓണക്കാലത്തെ വിലക്കയറ്റം: ശക്തമായ ഇടപെടലുമായി കണ്‍സ്യൂമര്‍ഫെഡ്; ഒരുക്കുന്നത് 3500 ഓണച്ചന്തകള്‍

ഓണക്കാലത്തെ വിലക്കയറ്റം മുന്നില്‍ക്കണ്ട് ശക്തമായ ഇടപെടലുമായി കണ്‍സ്യൂമര്‍ഫെഡ് രംഗത്ത്. ഇത്തവണ സംസ്ഥാനത്ത് 3500 ഓണച്ചന്തകളാണ് കണ്‍സ്യൂമര്‍ഫെഡ് ഒരുക്കുന്നത്. അടുത്ത മാസം....

കശ്മീര്‍: ട്രംപിന്റെ ഇടപെടല്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണം : സീതാറാം യെച്ചൂരി

കശ്മീര്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇടപെടലിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി....

ചാന്ദ്രയാന്‍ 2 ആദ്യ ചിത്രമയച്ചു

ചന്ദ്രനില്‍ ഇറങ്ങാനൊരുങ്ങുന്ന ചാന്ദ്രയാന്‍-2 ദൗത്യപേടകത്തില്‍ നിന്ന് ആദ്യ ദൃശ്യങ്ങള്‍ അയച്ചുതുടങ്ങി. വ്യാഴാഴ്ച പുലര്‍ച്ചെ 12.33ന് ചന്ദ്രന്റെ ചിത്രം ഭൂമിയിലേക്ക് അയച്ചു.....

ഇന്ത്യയുടെ രൂപയ് കാര്‍ഡ് യുഎഇയിലേക്കും

ഇന്ത്യയുടെ രൂപയ് കാര്‍ഡ് യുഎഇയിലേക്കും .പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ചായിരിക്കും രൂപയ് കാര്‍ഡ് പുറത്തിറക്കുകയെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ നവ്ദീപ്....

പുരസ്‌കാര തിളക്കത്തില്‍ ചെറുതാഴം കുടുംബരോഗ്യ കേന്ദ്രം

പുരസ്‌കാര തിളക്കത്തില്‍ കണ്ണൂര്‍ ചെറുതാഴം കുടുംബരോഗ്യ കേന്ദ്രം. രാജ്യത്തെ മികച്ച കുടുംബരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യ പത്ത് സ്ഥാനങ്ങളും കേരളം കരസ്ഥമാക്കിയപ്പോള്‍....

സംവരണം തകിടംമറിക്കാന്‍ കാവിക്കണ്ണുകള്‍ നോട്ടമിട്ടിരിക്കുന്നു. അതിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം: കോടിയേരി ബാലകൃഷ്ണന്‍

‘ദേശാഭിമാനി’യിലെ ‘നേര്‍വഴി’ പംക്തിയില്‍ കോടിയേരി എഴുതിയ ലേഖനം പൂര്‍ണ്ണമായി വായിക്കാം: പിന്നോട്ടടിക്കപ്പെടുന്ന ഒരു ഇന്ത്യയിലേക്ക് വളരെ വേഗം രാജ്യത്തെ എത്തിക്കാനാണ്....

Page 1647 of 1940 1 1,644 1,645 1,646 1,647 1,648 1,649 1,650 1,940