Just in
പ്രളയം; ഭൂമിയുടെ മേല്‍തട്ടിലുണ്ടായ മാറ്റങ്ങള്‍ പഠിക്കാന്‍ ഭൗമശാസ്ത്രജ്ഞര്‍
മഴക്കെടുതിയെ തുടര്‍ന്ന് ഭൂമിയുടെ മേല്‍തട്ടിലുണ്ടായ മാറ്റങ്ങള്‍ പഠിക്കാന്‍ ഭൗമശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള 49സംഘങ്ങളെ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് നിയോഗിച്ചു. വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും പരിസ്ഥിതി ദുര്‍ബല....
ഹിമാചല്‍ പ്രദേശിലെ ചത്രുവില്‍ പ്രളയത്തില്‍ കുടുങ്ങിയ നടി മഞ്ജു വാര്യയരെയും സംഘത്തെയും രക്ഷിക്കണമെന്ന് നടന്‍ ദിലീപ് ആവശ്യപ്പെട്ടതായി ഹൈബി ഈഡന്‍....
ഉദാരവല്‍ക്കരണാനന്തര കാലഘട്ടത്തില്‍ വിജയകരമായി പുനഃസംഘടിപ്പിക്കുകയും ദ്രുതഗതിയിലുള്ള വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്ത ചുരുക്കം ചില വ്യവസായങ്ങളില്‍ ഒന്നാണ് വാഹന വ്യവസായം. 1991....
സാമൂഹ മാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. വിഷയത്തില്‍ വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള....
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരോ എഴുതിയ കത്ത് അതും തീര്‍ത്തും അപരിചിതമായ ഭാഷയില്‍ അപരിചിതനായ ഒരാള്‍ കാലങ്ങള്‍ക്ക് മുമ്പെഴുതിയഒരു കത്ത് കിട്ടിയാല്‍....
പാലക്കാട് കല്ലേക്കാട് എ ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ കുമാറിന്റെ മരണത്തില്‍ ആദ്യ അറസ്റ്റ്. മുന്‍ ഡെപ്യൂട്ടി കമാണ്ടന്റ്....
തിരുവനന്തപുരം പേയാട് സ്കൂളില്‍ കയറി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. രാഖി കെട്ടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് പേയാട് സെന്‍റ്....
ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ ഏഴ് വര്‍ഷമായി കുറച്ചു. ഇതോടെ ശ്രീശാന്തിന് ക്രിക്കറ്റിലേക്ക് തിരികെ വരാന്‍....
ഐഎൻഎക്‌സ് മീഡിയ കേസിൽ കോൺഗ്രസ് നേതാവ് പി ചിദംബരത്തിന് തിരിച്ചടി. ചിദംബരത്തിന്റെ മുൻകൂർ ജാമ്യ ഹർജി ദില്ലി ഹൈക്കോടതി തള്ളി.....
കൊച്ചി: ഡാം മാനേജ്മെന്റിൽ കെടുകാര്യസ്ഥത ആരോപിച്ച് സർക്കാരിനെതിരെ സമർപ്പിച്ച ഹർജി ഹർജിക്കാരൻ നിരുപാധികം പിൻവലിച്ചു. മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീം കോടതിയിലെ....
പ്രതിരോധ മേഖലയും സ്വകാര്യ മേഖലയ്ക്ക് തുറന്ന് കൊടുത്തു കേന്ദ്രസർക്കാർ. ഇതനായി പ്രതിരോധ നയങ്ങളിൽ മാറ്റം വരുത്തും. ഇത് സംബന്ധിച്ച ശുപാര്‍ശ....
കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്കെതിരെ നൊബേല്‍ ജേതാവ് അമര്‍ത്യാസെന്‍. ജനാധിപത്യപരമായല്ലാതെ കശ്മീരില്‍ ഒരു....
സ്വന്തം മക്കള്‍ മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തിയ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഒരുപക്ഷേ കേള്‍ക്കുമ്പോള്‍ പ ലര്‍ക്കും ഇത് വിശ്വസിക്കാനായി....
സംവരണത്തിനെതിരായ നിലപാട് കടുപ്പിച്ച് വീണ്ടും ആര്‍എസ്എസ്. സംവരണം തര്‍ക്കവിഷയമാണെന്നും കൂടുതല്‍ ചര്‍ച്ച വേണമെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് പറഞ്ഞു.....
സാമൂഹ മാധ്യമ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ. വിഷയത്തിൽ വിവിധ ഹൈക്കോടതികളിലുള്ള ഹർജികൾ സുപ്രീം കോടതി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള....
സനല്‍കുമാര്‍ ശശിധരന്റെ പുതിയ ചിത്രം കയറ്റത്തിന്റെ ചിത്രീകരണത്തിന് വേണ്ടി ഉത്തരേന്ത്യയിലെത്തിയ സംഘം പ്രളയത്തില്‍ കുടുങ്ങി. മണാലിയില്‍ നിന്ന് നൂറ് കിലോമീറ്റര്‍....
രാജ്യത്ത് ആദ്യമായി ജനകീയ ഒത്ത് തീർപ്പുകൾക്ക് വേദി ഒരുക്കി കമ്മ്യൂണിറ്റി മീഡിയേഷൻ സെന്ററുകൾ കേരളത്തിൽ. മീഡിയേഷൻ സെന്ററുകളിൽ പ്രവർത്തിക്കുന്ന എറണാകുളം....
രണ്ടാം ചാന്ദ്രദൗത്യപേടകമായ ചാന്ദ്രയാൻ‐2 വിജയകരമായി ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക് പ്രവേശിച്ചു. 30 ദിവസത്തെ യാത്രയ്‌ക്കൊടുവിൽ ചൊവ്വാഴ്‌ച രാവിലെ 9.02നാണ് നിർണായകമായ....
കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ നിന്നും മഞ്ഞപ്പിത്തകേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍....
ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിൽ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ അനന്തരവൻ രതുൽ പുരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റുചെയ്‌തു. സെൻട്രൽ ബാങ്ക്....
കാശ്‌മീരിൽ സങ്കീർണമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിണമെന്നും സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിന് ഇന്ത്യയും പാക്കിസ്ഥാനും....
പ്രളയ ദുരിതാശ്വാസമായി കഴിഞ്ഞവർഷം അനുവദിച്ച തുകയിൽ 1200 കോടിയോളം രൂപ കേന്ദ്ര സർക്കാർ ഇനിയും നൽകിയില്ല. രണ്ട് ഘട്ടമായി 5616....