Just in

തനിക്കെതിരായ പീഡനകേസ് റദ്ദാക്കണം എന്നാവശ്യം; തെഹൽക സ്ഥാപക എഡിറ്റർ തരുണ്‍ തേജ്പാലിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി ഇന്ന്‌

തനിക്കെതിരായ പീഡനകേസ് റദ്ദാക്കണം എന്നാവശ്യം; തെഹൽക സ്ഥാപക എഡിറ്റർ തരുണ്‍ തേജ്പാലിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി ഇന്ന്‌

തനിക്കെതിരായ പീഡനകേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് തെഹൽക സ്ഥാപക എഡിറ്റർ തരുണ്‍ തേജ്പാൽ നൽകിയ ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ....

പ്രളയക്കെടുതിയിൽ കൈത്താങ്ങായി പാലക്കാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകർ

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്ന തിരക്കിലാണ് പാലക്കാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകർ. വയനാട്, മലപ്പുറം ജില്ലകളിലെ ദുരിതബാധിതർക്കാണ് ഡിവൈഎഫ്‌ഐയുടെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള സാധന....

പ്രളയബാധിതപ്രദേശങ്ങളിലെ കുടുംബങ്ങൾക്ക്‌ 15 കിലോ സൗജന്യ അരി ഒരാഴ്‌‌ചയ്‌‌‌ക്കകം

പ്രളയബാധിതപ്രദേശങ്ങളിലെ മുഴുവൻ കുടുംബങ്ങൾക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും 15 കിലോ വീതം അരി നൽകും. ദുരന്തനിവാരണ വകുപ്പ്‌ പ്രളയബാധിത മേഖലകൾ ഏതെല്ലാമെന്ന്‌....

സഖാവിന്റെ സ്മരണ ആവേശപൂർവം പുതുക്കാം; പി കൃഷ്ണപിള്ള ദിനത്തിൽ കോടിയേരി ബാലകൃഷ്ണന്റെ സന്ദേശം

മോഡി സർക്കാർ വീണ്ടും അധികാരത്തിലേറിയതിനെ തുടർന്ന് കേന്ദ്രഭരണം കൂടുതൽ ഏകാധിപത്യവഴികളിലേക്ക് അതിവേഗം നീങ്ങുന്ന ഘട്ടത്തിലാണ്, കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിൽ....

ഒരു മൃതദേഹം കൂടി കണ്ടെത്തി; വയനാട് പുത്തുമലയിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി

വയനാട് പുത്തുമലയിൽ ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഒരാളുടെ കൂടി മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു.മൃതദേഹം അണ്ണയ്യൻ എന്നയാളുടേതെന്ന ധാരണയിൽ ബന്ധുക്കൾക്ക്....

മുഖ്യമന്ത്രി ചോദിക്കുന്നു.. എങ്ങനെ അളക്കും ഈ കുരുന്നു മക്കളുടെ സ്‌നേഹത്തെ?; ദുരിതാശ്വാസനിധിയിലേക്ക് കാത്തുവച്ച സമ്പാദ്യക്കുടുക്കകള്‍ നല്‍കി ഗാന്ധിഭവനിലെ കുരുന്നുകള്‍

ഓണക്കോടി വാങ്ങാൻ സ്വരുക്കൂട്ടി വെച്ച സമ്പാദ്യക്കുടുക്കകളാകെ ദുരിതാശ്വാസത്തിനു സംഭാവന ചെയ്ത ഈ കുരുന്നു മക്കളുടെ സ്നേഹത്തെയും കരുണയെയും ത്യാഗത്തെയും എങ്ങനെയാണ്....

സന്മനസ്സുള്ളവരുടെ പട്ടികയിൽ ഒരാള്‍ കൂടി; ശമ്പളത്തിൽ നിന്നും പെൻഷനിൽ നിന്നും ആജീവനാന്തകാലം പ്രതിമാസം 1000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് പൊലീസുകാരന്‍

സാലറി ചലഞ്ചു മുതൽ ക്ഷേത്രങ്ങളിൽ കാണിക്ക ഇടുന്നതിനെവരെ എതിർത്ത കോൺഗ്രസിനും സംഘപരിവാറിനും നേർ വഴികാട്ടാൻ സന്മനസ്സുള്ളവരുടെ പട്ടികയിൽ ഇനി ഒരു....

ആൾകൂട്ട കൊലപാതകത്തിനിരയായ മധുവിനെ ഓർമ്മപ്പെടുത്തി പ്രളയ ബാധിതർക്ക് സഹായവുമായി യുവാവ് രംഗത്ത്

അട്ടപ്പാടിയിൽ ആൾകൂട്ട കൊലപാതകത്തിനിരയായ മധുവിനെ ഓർമ്മപ്പെടുത്തി പ്രളയ ബാധിതർക്ക് സഹായവുമായി യുവാവ് രംഗത്ത്.പോക്കറ്റ് മണിയിൽ നിന്ന് സ്വരുകൂട്ടിയ തുകയ്ക്ക് വാങിയ....

ദുരിതബാധിതര്‍ക്ക് സഹായമെത്തിച്ച് മടങ്ങവെ അപകടം; പരിക്കേറ്റവര്‍ക്ക് സൗജന്യചികിത്സ ലഭ്യമാക്കി സര്‍ക്കാര്‍

നിലമ്പൂരിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായം എത്തിച്ച്‌ മടങ്ങവേയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമാരായി പരുക്കേറ്റവർക്ക് സൗജന്യ ചികിത്സ സഹായം ലഭ്യമാക്കി മന്ത്രി കെ....

ചായക്കടക്കാരൻ കുഞ്ഞിക്കയുടെ നല്ല മധുരമുള്ള സംഭാവന, ദുരിതാശ്വാസ നിധിയിലേക്ക് കുഞ്ഞിക്ക നൽകിയത് ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ

തന്റെ ചെറിയ ചായക്കടയിൽ നിന്നുള്ള പത്ത് മാസത്തെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരിക്കുകയാണ് തൃശൂർ ചാവക്കാട് അഞ്ചങ്ങാടിയിലെ ചായക്കടക്കാരൻ....

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തിരുവനന്തപുരത്ത് തുടരുന്നു

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്നും തിരുവനന്തപുരത്ത് തുടരും. ഇന്നലെയാരംഭിച്ച സെക്രട്ടറിയേറ്റ് യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ റിപ്പോര്‍ട്ട്....

ഹിമാചലിലും ഉത്തരാഖണ്ഡിലും കനത്തമഴ; പ്രളയത്തില്‍ 18 പേരെ കാണാതായി; മലയാളികൾ കുടുങ്ങി

ഉത്തരാഖണ്ഡില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 18 പേരെ കാണാതായെന്നും നിരവധിപേര്‍ കുടുങ്ങികിടക്കുന്നതായും റിപ്പോര്‍ട്ട്. ഉത്തരകാശി ജില്ലയിലാണ് വെള്ളപ്പൊക്കത്തില്‍ 18 പേരെ....

പുത്തുമല ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി; ആറുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

വയനാട് പുത്തുമല ദുരന്തത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. പുത്തുമലയിലെ അണ്ണയൻ എന്നയാളുടെ മൃതദേഹമാണു കണ്ടെത്തിയത്‌. ദുരന്ത സ്ഥലത്തുനിന്ന്....

ജമ്മു കാശ്‌മീര്‍; കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സീതാറാം യെച്ചൂരിയുടെ പ്രഭാഷണം ആഗസ്റ്റ്‌ 20-ന്‌ എ.കെ.ജി ഹാളില്‍

ജമ്മു കാശ്‌മീരിലെ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സീതാറാം യെച്ചൂരിയുടെ പ്രഭാഷണം. ഈ മാസം 20-ന്‌ വൈകിട്ട്‌ 4.30ന്‌ എ.കെ ജി പഠന....

മഹാരാഷ്ട്രയിലെ പ്രളയ ദുരിത കാഴ്ചകൾ ഹൃദയഭേദകം

കോലാപ്പൂർ : മുംബൈ കേരളാ ഹൗസിൽ നിന്നും ദുരിതാശ്വാസ സാമഗ്രികളുമായി പുറപ്പെട്ട പതിനാലംഗ സംഘം ഇന്ന് രാവിലെ കോലാപൂരിലെത്തുമ്പോൾ ഉൾഗ്രാമങ്ങളിൽ....

സിപിഐ മാര്‍ച്ചിന് നേരെയുണ്ടായ ലാത്തിച്ചാര്‍ജ്; എസ്ഐയ്ക്ക് സസ്പെന്‍ഷന്‍

എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് ലാത്തിച്ചാര്‍ജിനിടെ പരിക്കേറ്റ സംഭവത്തില്‍ കൊച്ചി സെന്‍ട്രല്‍ എസ്ഐ വിപിന്‍ദാസിന് സസ്പെന്‍ഷന്‍. സംഭവത്തില്‍ നോട്ടക്കുറവുണ്ടായി എന്ന് വിലയിരുത്തിയാണ്....

യുപിയില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും വെടിവച്ച് കൊലപ്പെടുത്തി

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനും സഹോദരനും വെടിയേറ്റുമരിച്ചു. ഒരു ഹിന്ദി ദിനപത്രത്തില്‍ ജോലിചെയ്യുന്ന ആശിഷ് ജന്‍വാനി എന്നയാളും സഹോദരനുമാണ് കൊല്ലപ്പെട്ടത്. വടിവെച്ചത് ആരാണെന്ന്....

കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് തെറ്റി; ബിജെപി നല്ലത് ചെയ്താല്‍ സ്വാഗതം ചെയ്യും; കോണ്‍ഗ്രസിനെതിരെ മുതിര്‍ന്ന നേതാവ് ഭൂപീന്ദർ ഹൂഡ

കശ്മീർ വിഷയത്തിൽ കോണ്ഗ്രസിനെ വിമർശിച്ച് മുതിർന്ന നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായി ഭൂപീന്ദർ ഹുഡ. കേന്ദ്ര സർക്കാർ നല്ലത് ചെയ്താൽ....

ജമ്മു കാശ്‌മീര്‍ – ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും അന്ത്യം

മോദി സര്‍ക്കാര്‍ ഭരണഘടനയുടെ 370-ാം വകുപ്പ്‌ റദ്ദാക്കിയതും ജമ്മു കാശ്‌മീരിന്റെ സംസ്ഥാന പദവി ഇല്ലാതാക്കി വിഭജിച്ചതും ഇന്ത്യയുടെ ജനാധിപത്യക്രമത്തിനേറ്റ കനത്ത....

വീണ്ടും ആള്‍ക്കൂട്ട ആക്രമണം; രാജസ്ഥാനില്‍ യുവാവിന് ക്രൂര മര്‍ദ്ദനം

ജയ്പൂര്‍: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന പ്രചരണത്തെ തുടര്‍ന്ന് യുവാവിന് ആള്‍ക്കൂട്ടത്തിന്റെ ക്രൂര മര്‍ദ്ദനം. രാജസ്ഥാനിലാണ് വീണ്ടും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്‌.....

കെ എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമൻ അപായപെടുത്തിയതാണെന്ന് സംശയം: സിറാജ് മാനേജ്മെന്‍റ്

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമൻ അപായപെടുത്തിയതാണെന്ന് സംശയമുണ്ടെന്ന് സിറാജ് മാനേജ്മെന്‍റ്. പ്രത്യേക അന്വേഷണസംഘം ഇടക്കാല റിപ്പോർട്ട് കേടതിയിൽ....

പാക്കിസ്ഥാന് താക്കീതുമായി രാജ്നാഥ് സിങ്; ഭീകരവാദം അവസാനിപ്പിക്കാതെ ചര്ച്ചക്കില്ല

പാക്കിസ്ഥാന് താക്കീതുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തണമെങ്കില്‍ പാക്കിസ്ഥാന്‍ ഭീകരവാദം അവസാനിപ്പിക്കണമെന്ന് അദ്ദേഹം അവശ്യപ്പെട്ടു.....

Page 1655 of 1940 1 1,652 1,653 1,654 1,655 1,656 1,657 1,658 1,940