Just in

കണ്ണൂര്‍ കോര്‍പറേഷന്‍; യുഡിഎഫ് അവിശ്വാസ പ്രമേയം പാസായത് ഒരുവോട്ടിന്

യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്ന് കണ്ണൂർ കോർപറേഷൻ ഭരണം എൽഡിഎഫിന് നഷ്ടമായി. ഡെപ്യൂട്ടി മേയറും സ്വതന്ത്ര അംഗവുമായ....

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം; ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നിയന്ത്രണ രേഖയില്‍ നടത്തിയ വെടിവെപ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഡെ്‌റാഡൂണ്‍ സ്വദേശിയായ....

കേരളത്തെ കൈ പിടിച്ചുയർത്താൻ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി നിയുക്ത ശബരിമല മേൽശാന്തി

കേരളത്തെ കൈ പിടിച്ചുയർത്താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി നിയുക്ത ശബരിമല മേൽശാന്തിയുടെ സഹായം. ശബരിമല മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട....

സൽമാൻ ഖാൻ ചമഞ്ഞു വീട്ടമ്മയെ കബളിപ്പിച്ചു 

നവി മുംബൈയിലെ  ഘൻസോലിയിൽ താമസിക്കുന്ന വീട്ടമ്മയാണ് 12 വയസ്സുള്ള മകളെ  ബോളിവുഡ്   നടിയാക്കുവാനുള്ള തത്രപ്പാടിൽ  ചതിക്കുഴിയിൽ പെട്ടത്.  ....

മലയാളി താരം ഒളിമ്പ്യൻ മാനുവൽ ഫെഡറിക്കിന് ധ്യാൻചന്ദ് പുരസ്‌കാരത്തിന് ശുപാർശ

മലയാളി താരം ഒളിമ്പ്യൻ മാനുവൽ ഫെഡറിക്കിനെ ധ്യാൻചന്ദ് പുരസ്‌കാരത്തിന് ശുപാർശ ചെയ്തു. ദില്ലിയിൽ ചേർന്ന പുരസ്‌കാര നിർണയ സമിതിയാണ് പേര്....

നിലമ്പൂരിന്‍റെ പുനരധിവാസത്തിന് സര്‍ക്കാര്‍ കൈവശമുള്ള ഭൂമി ഉപയോഗിക്കും: എകെ ബാലന്‍

നിലമ്പൂരിലെ മുഴുവൻ ദുരിതബാധിതരേയും പുനരധിവസിപ്പിക്കുമെന്ന് മന്ത്രി എ കെ ബാലൻ. ഇതിനായി സംസ്ഥാന സർക്കാരിന്റെ കൈവശമുള്ള ഭൂമി ഉപയോഗിക്കുമെന്നും എ....

സാന്ത്വനത്തിന്റെ കരസ്പര്‍ശവുമായി ശൈലജ ടീച്ചര്‍; കൃത്രിമ കാലുപയോഗിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായവുമായെത്തിയ ശ്യാമിന്റെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

കൃത്രിമ കാലുപയോഗിച്ച് തന്നാലാവും വിധം പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യസാധനങ്ങള്‍ കയറ്റി അയക്കുന്ന ശ്യാംകുമാറെന്ന എം.ജി കോളേജ് വിദ്യാര്‍ഥിയെക്കുറിച്ച് സോഷ്യല്‍....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശതകോടീശ്വരന്റെ മരണം ആത്മഹത്യയോ? സൂചനകള്‍ ഇങ്ങനെ

ജെഫ്രി എപ്സ്റ്റീന്റെ മരണം ആത്മഹത്യയാണെന്ന് മെഡിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ വിചാരണ നേരിടുന്നതിനിടെയാണ് അദ്ദേഹത്തെ....

പുതിയ പാഠപുസ്തകങ്ങള്‍ 19 മുതല്‍ വിതരണം ചെയ്യും: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം പുതിയ പാഠപുസ്തകങ്ങൾ ആഗസ്‌റ്റ്‌ 19 മുതൽ വിതരണം ചെയ്യുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ....

ഓമനക്കുട്ടനോട് ക്ഷമപറഞ്ഞ് റവന്യു സെക്രട്ടറി; വീഡിയോ പ്രചരിപ്പിച്ചയാള്‍ക്കെതിരെ കേസെടുക്കാന്‍ സാധ്യത

പ്രളയ ദുരിതാശ്വാസ ക്യാമ്പില്‍ ക‍ഴിയുന്നവരില്‍ നിന്നും അനാവശ്യമായി പണം പിരിച്ചെന്ന തരത്തില്‍ ഇന്നലെ പ്രചരിച്ച വാര്‍ത്തയ്ക്ക് പിന്നാലെ ചേര്‍ത്തല ക്യാമ്പിലെ....

ഉന്നാവ് പീഡനക്കേസ്: പ്രതി കുല്‍ദീപ് സിങ് സെന്‍ഗാറിനെ കൈവിടാതെ ബിജെപി

ഉന്നാവ് പീഡനക്കേസ് പ്രതി കുല്‍ദീപ് സിങ് സെന്‍ഗാറിനെ കൈവിടാതെ ബിജെപി. സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നുള്ള പരസ്യത്തില്‍ മോദിക്കും അമിത് ഷാക്കുമൊപ്പം....

എ കെ സുധീര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി, എം എസ് പരമേശ്വരന്‍ നമ്പൂതിരി മാളികപുറം മേല്‍ശാന്തി

ശബരിമല മേല്‍ശാന്തിയായി എ കെ സുധീര്‍ നമ്പൂതിരിയെയും മാളികപുറം മേല്‍ശാന്തിയായി എം എസ് പരമേശ്വരന്‍ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. മലപ്പുറം തിരുനാവായ....

കുഞ്ഞെന്ന് കരുതി പറ്റിക്കാമെന്ന് കരുതിയോ? അച്ഛനെ അടിക്കുന്ന കുഞ്ഞിന്റെ വീഡിയോ വൈറല്‍

കുഞ്ഞെന്ന് കരുതി പറ്റിക്കാമെന്ന് കരുതിയോ? എങ്കില്‍ തെറ്റി… ഒരച്ഛനും മകനുമാണ് വീഡിയോയില്‍. കുഞ്ഞിനെ ഒളിച്ച് മാംഗോ ബാര്‍ കഴിക്കുകയാണ് അച്ഛന്‍.....

വാട്സാപ്പിന് സുരക്ഷ വരുന്നു; ഫിംഗര്‍ പ്രിന്റ് സംവിധാനം ഉടന്‍

വാട്സാപ്പ് മെസ്സഞ്ചര്‍ ഇനിമുതല്‍ സുരക്ഷിതമായിരിക്കും. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഫിംഗര്‍ പ്രിന്റ് സംവിധാനമാണ് വാട്‌സാപ്പ് കൊണ്ടുവരുന്നത്. ഫോണ്‍ ലോക്ക് മാറ്റി നല്‍കിയാല്‍....

പ്രളയകാലത്തെ അതിജീവിച്ച ‘അമ്പിളി’

പ്രളയകാലത്തെ അതിജീവിച്ച് ‘അമ്പിളി” തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു.’ഗപ്പി’ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജ്ജ് തന്റെ രണ്ടാമത്തെ ചിത്രമായ....

ഇന്ന് കര്‍ഷകദിനം; മഴക്കെടുതിക്കിടെ ചിങ്ങം ഒന്ന്; മലയാളിയുടെ ആണ്ടുപിറവി ദിനം

കൃഷി മന്ത്രി വി എസ് സുനില്‍കുമാറിന്റെ കര്‍ഷകദിനസന്ദേശം: മഴക്കെടുതിയുടെ നടുവില്‍ മറ്റൊരു കര്‍ഷകദിനംകൂടി സമാഗതമാകുകയാണ്. നമ്മെ അന്നമൂട്ടുന്ന കര്‍ഷക സഹോദരങ്ങളെ....

മേയര്‍ ബ്രോക്ക് നന്ദിയറിയിച്ച് വയനാട് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റിന്റെ വൈകാരികമായ കുറിപ്പ്

‘പരസ്പരം മനസ്സിലാവുന്ന സ്‌നേഹത്തിന്റെ ഭാഷ കൂടുതല്‍ പ്രകാശിക്കട്ടെ’. മേയര്‍ ബ്രോക്ക് നന്ദിയറിയിച്ച് വയനാട് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റിന്റെ വൈകാരികമായ കുറിപ്പ്....

സംസ്ഥാനത്ത് മഴഭീതി ഒഴിയുന്നു; മരണം 111

സംസ്ഥാനത്ത് മഴഭീതിയുടെ അന്തരീക്ഷം മാറുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലായി ഒമ്പത് മരണംകൂടി സ്ഥിരീകരിച്ചു. മരണസംഖ്യ 111 ആയി. 40 പേര്‍ക്കാണ്....

മഴക്കെടുതിയില്‍ ഇല്ലാതായത് 31,330 ഹെക്ടര്‍ കൃഷിഭൂമി; 1169.3 കോടിയുടെ നഷ്ടം

സംസ്ഥാനത്ത് പ്രളയത്തിലും ഉരുള്‍പൊട്ടലിലും നശിച്ചത് 31,330 ഹെക്ടര്‍ കൃഷിഭൂമി. 1169.3 കോടി രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. 1.45 കോടിയോളം....

മഴക്കെടുതി: സംസ്ഥാനത്ത്‌ ഇല്ലാതായത്‌ 31,330 ഹെക്ടർ കൃഷിഭൂമി, 1169.3 കോടിയുടെ നഷ്ടം

കോഴിക്കോട്‌:പ്രളയത്തിൽ മുങ്ങിയും ഉരുൾപൊട്ടിയും സംസ്ഥാനത്ത്‌ നശിച്ചത്‌ 31,330 ഹെക്ടർ കൃഷിഭൂമി. 1169.3 കോടി രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. 1.45....

പാലത്തിലൂടെ ഓടി ആംബുലന്‍സിന് വ‍ഴി കാണിച്ചു; വെങ്കിടേഷിന് ധീരതയ്ക്കുള്ള പുരസ്കാരം

കർണാടകയിലെ കൃഷണ നദി കരകവിഞ്ഞൊഴുകിയപ്പോൾ ആംബുലൻസിനു വഴികാട്ടിയ ആറാം ക്ലാസുകാരൻ വെങ്കിടേഷിന് സംസ്ഥാന സർക്കാരിന്‍റെ ധീരതയ്ക്കുള്ളപുരസ്കാരം. റെയ്ച്ചൂരിൽ ഇന്നലെ നടന്ന....

Page 1657 of 1940 1 1,654 1,655 1,656 1,657 1,658 1,659 1,660 1,940