Just in

നാല് ദിവസംകൊണ്ട് അമ്പത് ലോഡ്; തിരുവനന്തപുരത്ത് നിന്നും കൂട്ടായ്മയുടെയും സഹജീവി സ്നേഹത്തിന്‍റെയും മറ്റൊരു മാതൃക കൂടി

നാല് ദിവസംകൊണ്ട് അമ്പത് ലോഡ്; തിരുവനന്തപുരത്ത് നിന്നും കൂട്ടായ്മയുടെയും സഹജീവി സ്നേഹത്തിന്‍റെയും മറ്റൊരു മാതൃക കൂടി

കേവലം നാല് ദിവസത്തെ കളക്ഷൻ കൊണ്ട് അൻപത് ലോഡ് സാമഗ്രികൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിച്ച് റെക്കോർഡ് ഇട്ടിരിക്കുകയാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്. ആഗസ്റ്റ 12....

മുത്തലാഖ്: ആദ്യ അറസ്റ്റ് കേരളത്തില്‍

മുത്തലാഖ് നിരോധന നിയമപ്രകാരം സംസ്ഥാനത്ത് ആദ്യ അറസ്റ്റ്. മുക്കം ചുള്ളിക്കാപ്പറമ്പ് സ്വദേശി ഇ കെ ഉസാമാണ് അറസ്റ്റിലായത്. മുക്കം കുമാരനല്ലൂര്‍....

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രവി ശാസ്ത്രി തുടരും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി നിലവിലെ പരിശീലകന്‍ രവി ശാസ്ത്രി തുടരുമെന്ന് ബിസിസിഐ അറിയിച്ചു. രണ്ട് വര്‍ഷത്തേക്കാണ് രവി ശാസ്ത്രിയുടെ....

പ്രളയം; പുതിയ പാഠപുസ്തകങ്ങള്‍ വിതരണത്തിന് തയ്യാറായി

പ്രളയക്കെടുതിയില്‍ നഷ്ടപ്പെട്ട പാഠപുസ്തകങ്ങള്‍ക്ക് പകരം പുതിയ പാഠപുസ്തകങ്ങള്‍ വിതരണത്തിന് തയ്യാറായി. 19 മുതല്‍ ഇവ വിതരണം നടത്തുന്നതായിരിക്കും. പാഠപുസ്തകങ്ങള്‍ക്ക് പുറമേ....

ശബരിമല നട തുറന്നു; മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നാളെ

ചിങ്ങമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട തുറന്നു. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി....

ധര്‍മ്മജന്റെ ആരോപണത്തിന് അയല്‍വാസിയുടെ മറുപടി

ദുരിതാശ്വാസ വിതരണത്തെ കുറിച്ചുള്ള നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് രേഖകള്‍. വരാപ്പുഴ മേഖലയില്‍ മാത്രം കോടികളുടെ ദുരിതാശ്വാസ....

ഈ പാട്ട് കേട്ടാല്‍ മരിക്കാന്‍ തോന്നുമത്രെ..!

ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ സമയമായിരുന്നു അത്. ഹംഗറിക്കാരനായ റെസോ സെരെസ് എന്ന പിയാനോ വിദഗ്ദ്ധന്‍ 1933ല്‍ ഗ്ലൂമി സണ്‍ഡേ അഥവാ....

പ്രളയ പ്രദേശത്ത് ഒറ്റപ്പെട്ടുപോയ പിഞ്ചു കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച് പ്രത്യേക മെഡിക്കല്‍ സംഘം

തിരുവനന്തപുരം: പ്രളയ പ്രദേശത്ത് ഒറ്റപ്പെട്ടുപോയ ഒന്നര വയസുകാരിക്ക് സഹായകരമായി ദുര്‍ഘട സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക മെഡിക്കല്‍ സംഘം. വയനാട് മൂപ്പനാട്പഞ്ചായത്തിലെ....

തിരിച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരിച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ മന്ത്രാലയത്തിന് കത്തെഴുതി. കള്ളവോട്ട് തടയാനും ഇരട്ട വോട്ട് തടയാനും....

ദുരിതാശ്വാസ ക്യാമ്പില്‍ പണപിരിവ്: സിപിഐഎം ലോക്കല്‍കമ്മിറ്റി അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

ആലപ്പുഴ: ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ അംബേദ്കര്‍ കോളനിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ പണപിരിവ് നടത്തിയതിന് സിപിഐഎം കുറുപ്പന്‍കുളങ്ങര ലോക്കല്‍കമ്മിറ്റി അംഗം ഓമനക്കുട്ടനെ....

“ഇങ്ങനെയുള്ള മനുഷ്യരുള്ളപ്പോള്‍ നമ്മളെ ആര്‍ക്കാണ് തോല്‍പ്പിക്കാന്‍ കഴിയുക”

ഇങ്ങനെയുള്ള മനുഷ്യരുള്ളപ്പോള്‍ നമ്മളെ ആര്‍ക്കാണ് തോല്‍പ്പിക്കാന്‍ കഴിയുക .ദുരിതാശ്വാസനിധിയിലേക്ക് തന്റെ കടുക്കന്‍ ഊരി നല്‍കിയ ക്ഷേത്ര മേല്‍ശാന്തിയെ കുറിച്ച് മുഖ്യമന്ത്രി....

പുത്തുമല; തിരച്ചില്‍ നിര്‍ത്തുന്നെന്ന പ്രചാരണം അടിസ്ഥാനരഹിതം

പുത്തുമലയില്‍ തിരച്ചില്‍ നിര്‍ത്തുന്നെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി ഏ കെ ശശീന്ദ്രന്‍ പറഞ്ഞു. ബന്ധുക്കളുടെ തൃപ്തിക്കനുസരിച്ചാണ് തീരുമാനമെടുക്കുകയെന്നും അദ്ദേഹം....

വന്‍മേഘാവരണം കേരളതീരത്തുനിന്നു മാറി; മഴ കുറഞ്ഞു, എല്ലാ കാലാസ്ഥാ മുന്നറിയിപ്പുകളും പിന്‍വലിച്ചു

സംസ്ഥാനത്ത് മഴ കുറയുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ എല്ലാ കാലാസ്ഥാ മുന്നറിയിപ്പുകളും പിന്‍വലിച്ചു. ഒരിടത്തും ‘യെല്ലോ’ അലര്‍ട്ട് നിലവിലില്ല.വരുന്ന....

നാല് പതിറ്റാണ്ടിന് ശേഷം കാശ്മീര്‍ വിഷയം ഇന്ന് യുഎന്‍ രക്ഷാ സമിതിയില്‍

കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞുകൊണ്ട് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ നാല് പതിറ്റാണ്ടിന് ശേഷം ജമ്മു കാശ്മീര്‍ പ്രശ്‌നം....

മാധ്യമ പ്രവര്‍ത്തകനെ അര്‍ദ്ധരാത്രി വീടുകയറി അറസ്റ്റ് ചെയ്തു; കാരണമറിയാതെ കുടുംബം

കശ്മീരിലെ മാധ്യമ പ്രവര്‍ത്തകനും ‘ഗ്രേറ്റര്‍ കശ്മീര്‍’ റിപ്പോര്‍ട്ടറുമായ ഇര്‍ഫാന്‍ മാലികിനെ അര്‍ദ്ധരാത്രിയില്‍ വീട് കയറി സൈന്യം കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. ഇര്‍ഫാന്റെ....

ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന നയം മാറാം; പാക്കിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

ആണവായുധം സംബന്ധിച്ച രാജ്യത്തിന്റെ പ്രഖ്യാപിതനയത്തില്‍ വേണ്ടി വന്നാല്‍ മാറ്റം വരുത്തുമെന്ന സൂചന നല്‍കി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ആണവായുധം ആദ്യം....

ദുരിതബാധിതര്‍ക്ക് അനന്തപുരിയുടെ കൈതാങ്ങും സ്‌നേഹവും; തെക്കനെന്നും വടക്കാനെന്നും ചേരിതിരിഞ്ഞ സമൂഹത്തെ ഒന്നിപ്പിക്കാന്‍ നിര്‍ണായക പങ്കുവഹിച്ച് തലസ്ഥാനത്തിന്റെ സ്വന്തം നഗരപിതാവ് #WatchVideo

പ്രതിസന്ധികളാണ് നേതാക്കളെ സൃഷ്ടിക്കുന്നത് .. പകച്ച് നില്‍ക്കുമ്പോഴാണ് ആള്‍കൂട്ടം നേതാവിനെ തിരയുക. പ്രതിബന്ധങ്ങളെ ഉന്‍മൂലനം ചെയ്യുമ്പോഴാണ് നേതാവ് പിറവിയെടുക്കുന്നത് .വൈതരണികളെ....

അമ്മയും അച്ഛനും വിളിച്ചിട്ടും കുഞ്ഞാവയ്ക്ക് പോകണ്ട; അവള്‍ പൊലീസ് മാമന്റെ കൈകളിലാണ്; വൈറലാകുന്ന വീഡിയോ കാണാം

അമ്മ വിളിച്ചിട്ടും അച്ഛന്‍ വിളിച്ചിട്ടും കുഞ്ഞാവയ്ക്ക് പോകണ്ട. അവള്‍ പൊലീസ് മാമന്റെ കൈകളിലാണ്. ഈ കരങ്ങളില്‍ സുരക്ഷിതയെന്ന് അവള്‍ക്കുറപ്പുണ്ട്. കേരളാ....

യുഎസിന്റെ ആവശ്യം തള്ളി; ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ ഇന്ന് നാട്ടില്‍ എത്താന്‍ സാധ്യത

ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ ഇന്ന് നാട്ടില്‍ എത്തിയേക്കും. മൂന്ന് മലയാളികളടക്കം 24 ഇന്ത്യക്കാരെ ഇന്നലെയാണ് മോചിപ്പിച്ചത്.....

ദില്ലിയില്‍ നിന്ന് 22.48 ടണ്‍ അവശ്യമരുന്നുകള്‍ കേരളത്തിലേക്ക്; എല്ലാ നടപടികളും പൂര്‍ത്തിയായെന്ന് എ സമ്പത്ത്

ന്യൂഡൽഹി: കേരളത്തിലേയ്ക്ക് ഡെൽഹിയിലെ കേരള ഹൗസ് എത്തിക്കുന്നത് 22.45 ടൺ മരുന്നുകളും മെഡിക്കൽ സാമഗ്രികളും. ഇന്ന് രാത്രിയോടെ 12 ടൺ....

ദുരന്ത നിവാരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമം; പകര്‍ച്ച വ്യാധികള്‍ക്കെതിരേ മുന്‍കരുതലുകള്‍ സ്വീകരിച്ചുകഴിഞ്ഞെന്ന് മന്ത്രി കെ കെ ഷൈലജ

മലപ്പുറത്ത് ദുരന്ത നിവാരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമെന്നും പകര്‍ച്ച വ്യാധികള്‍ക്കെതിരേ മുന്‍കരുതലുകള്‍ സ്വീകരിച്ചുകഴിഞ്ഞെന്നും മന്ത്രി കെ കെ ഷൈലജ. മലപ്പുറം കലക്ടറേറ്റില്‍ അവലോകന....

വാഹനവിപണി ഇടിഞ്ഞു; ജോലി നഷ്ടപ്പെട്ടത് 2 ലക്ഷത്തിലേറെ പേർക്ക്; കേന്ദ്രസർക്കാർ പ്രതിസന്ധിയില്‍

വാഹനവിപണി ഇടിഞ്ഞതോടെ കടുത്ത പ്രതിസന്ധിയിലായി കേന്ദ്രസർക്കാർ.വാഹനമേഖലയിൽ മാത്രം ജോലി നഷ്ടപ്പെട്ടത് 2 ലക്ഷത്തിലേറെ പേർക്ക്. മാന്ദ്യം മറികടക്കാൻ അടിയന്തര നടപടികൾ....

Page 1658 of 1940 1 1,655 1,656 1,657 1,658 1,659 1,660 1,661 1,940