Just in

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരെ മന്ത്രി എസി മൊയ്തീന്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരെ മന്ത്രി എസി മൊയ്തീന്‍

കേരളം മറ്റൊരു പ്രളയത്തെ അതിജീവിക്കുമ്പോ‍ഴും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരെയും അതിജീവനത്തിന്‍റെ ഈ നേരത്ത് ദുരിതമനുഭവിക്കുന്ന സാധാരണക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ സഹായം എത്തിക്കേണ്ടതിന്റെ ആവശ്യകതയെ....

ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പലിലെ ഇന്ത്യക്കാർക്ക് മോചനം; സംഘത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 24 ഇന്ത്യക്കാര്‍

ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പലിലെ ഇന്ത്യക്കാർക്ക് മോചനം. മൂന്ന് മലയാളികൾ ഉൾപ്പെടെ 24 ഇന്ത്യക്കാർക്കാണ് മോചനം ലഭിച്ചത്. വിദേശകാര്യ സഹമന്ത്രി....

ആര്‍ഭാടങ്ങളൊ‍ഴിവാക്കി; മകന്‍റെ വിവാഹത്തിന് കരുതിവച്ച അഞ്ച് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ജെയിംസ് മാത്യു എംഎല്‍എ

തിരുവനന്തപുരം: മകന്റെ വിവാഹത്തിന് കരുതിവെച്ച അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യു.....

നൗഷാദിനെ പോലെ ഭരതനും; നന്മയുടെ സന്ദേശത്തിന് പലയിടത്തും പല പേരുകള്‍

കൊച്ചിയിലെ ബ്രോഡ് വേ എന്നതു ചെന്നൈയിലെ കോടമ്പാക്കമാകും. പേരിനും മാറ്റം വരും. നൗഷാദെന്നതു കെ.പി.എം.ഭരതനാകും. എന്നാല്‍, സ്വന്തം പ്രവൃത്തിയിലൂടെ സമൂഹത്തിലേക്കു....

ദുരിതാശ്വാസ നിധി സുതാര്യം; സഹായം വേണ്ടെന്നു പറഞ്ഞിട്ടില്ല

ദുരിതാശ്വാസനിധിക്കെതിരേയുള്ള പ്രചാരണങ്ങള്‍ക്കും കേന്ദ്രമന്ത്രി വി. മുരളീധരന്റെ ആരോപണങ്ങള്‍ക്കും മറുപടിയുമായി മുഖ്യമന്ത്രി . ദുരിതാശ്വാസ നിധി സുതാര്യമാണ്. സഹായം വേണ്ടെന്നു പറഞ്ഞിട്ടില്ല.മുന്നൊരുക്കത്തിന്റെ....

അസാധ്യമായത് ഒന്നുമില്ലെന്ന് മലയാളികള്‍ തെളിയിച്ചു; നമ്മള്‍ കരകയറും; അതിജീവനം നടത്തും

‘അസാധ്യമായി ഒന്നുമില്ലെന്ന് മലയാളികള്‍ മഹാപ്രളയത്തിന്റെ അതിജീവനത്തിലൂടെ തെളിയിച്ചു.ഈ മഴക്കെടുതികളില്‍ നിന്നും നമ്മള്‍ കരകയറും അതിജീവനം നടത്തും.’എന്ത് ദുരന്തമുണ്ടായാലും നമ്മള്‍ തളരരുത്.....

സാലറി ചാലഞ്ച് ആലോചിച്ചിട്ടില്ല; മന്ത്രിമാര്‍ ഒരു ലക്ഷം നല്‍കും

പ്രകൃതി ദുരന്തങ്ങള്‍ക്കുമുന്നില്‍ പകച്ചുനില്‍ക്കാതെ മുന്നേറാന്‍ കേരളത്തിന് കൈത്താങ്ങാവുന്നത് നന്മയില്‍ നിറയുന്ന ദുരിതാശ്വാസ നിധി. വലുപ്പചെറുപ്പമില്ലാതെ ഒഴുകിയെത്തിയ സഹായങ്ങളുടെ നന്മ വിനിയോഗത്തിലും....

മഹാപ്രളയത്തിന്‍റെ ഓര്‍മ്മയ്ക്ക് ഒരാണ്ട്; കാണാം കേരള എക്സ്പ്രസ് `പതിനെട്ടിലെ പ്രളയം’

ഒരു നൂറ്റാണ്ടിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിന്‍റെ ഓര്‍മ്മയ്ക്ക് ഒരാണ്ടായി. പ്രളയം തകര്‍ത്തെറിഞ്ഞ മണ്ണിലൂടെ അതിജീവനത്തിന്‍റെ കഥകള്‍....

ചപ്പാത്തിക്കും ചിക്കന്‍ കറിക്കും പിറകെ ചെറുകടികളും ജയില്‍ ചാടുന്നു

ചപ്പാത്തിക്കും ചിക്കന്‍ കറിക്കും പിറകെ ചെറുകടികളും ജയില്‍ ചാടുന്നു. കാക്കനാട് ജയിലിലാണ് ചെറുകടികളും വില്‍പനക്ക് തയ്യാറായിരിക്കുന്നത്. ചപ്പാത്തി, ചിക്കന്‍ കറി,....

കാശ്മീരിനെ ചൊല്ലി യുദ്ധമുണ്ടായാല്‍ അതിന് ഉത്തരവാദി ഇന്ത്യയായിരിക്കും: ഇമ്രാന്‍ഖാന്‍

കാശ്മീരിനെ ചൊല്ലി യുദ്ധസമാനമായ സാഹചര്യമുണ്ടായാല്‍ ഉത്തരവാദി ഇന്ത്യയായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ . കശ്മീര്‍ വിഷയം തികച്ചും....

സംസ്ഥാനത്ത് മഴ കുറയുന്നു; മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശം പിന്‍വലിച്ചു

സംസ്ഥാനത്ത് മഴ കുറയുന്നു. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രം ഓറഞ്ച് അലേര്‍ട്ട്. അടുത്ത 5 ദിവസങ്ങളില്‍ മഴ താരതമ്യേന....

പെഹ്ലു ഖാന്റെ കൊലപാതകം; പ്രതികളെ വെറുതെ വിട്ടതോടെ കോടതി അവഗണിച്ചത് നിര്‍ണായക തെളിവുകള്‍

ജയ്പൂരില്‍ ക്ഷീര കര്‍ഷകന്‍ പെഹ്ലു ഖാനെ ഗോരക്ഷക സംഘം അടിച്ചുകൊന്ന കേസില്‍ പ്രതികളായ ആറുപേരെയും വെറുതെ വിട്ട സംഭവത്തില്‍ കോടതി....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളത്തിന് പുറമേ 5 കോടി രൂപയും കൈമാറി കെഎസ്എഫ്ഇ

തൃശൂര്‍: തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കേരളത്തില്‍ പ്രളയം നാശം വിതച്ചപ്പോള്‍ സഹായ ഹസ്തവുമായി എത്തുകയാണ് കെഎസ്എഫ്ഇ. ജീവനക്കാരുടെ ഒരു ദിവസത്തെ....

പ്രളയത്തിനിടെ സെല്‍ഫി ഭ്രാന്ത്; അമ്മയും മകളും മരിച്ചു

മധ്യപ്രദേശിലെ മാന്‍ഡസോറില്‍ പ്രളയത്തിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച അമ്മയും മകളും കനാലില്‍ വീണുമരിച്ചു. മാന്‍ഡസോര്‍ ഗവര്‍മെന്റ് കോളേജിലെ പ്രൊഫസറായ ആര്‍.ഡി. ഗുപ്തയുടെ....

മേയര്‍ പ്രശാന്ത് ഇപ്പോള്‍ വെറും പ്രശാന്ത് അല്ല മേയര്‍ ബ്രോയാണ്; വാനോളമുയര്‍ത്തി സോഷ്യല്‍മീഡിയ

പ്രളയ ദുരിതം അനുഭവിക്കുന്ന മലബാറിലേക്ക് തിരുവനന്തപുരത്ത് നിന്ന് സഹായമെത്തിക്കുന്നതില്‍ തിരുവനന്തപുരം ജില്ല ‘ഒന്നാംസ്ഥാനത്താണ്’ എന്നുതന്നെ പറയാം. തിരുവനന്തപുരം നഗരസഭയില്‍ നിന്ന്....

നമ്മളിലുള്ള മനുഷ്യരെ നേരില്‍ കാണാന്‍ ഇത്ര പേര്‍ ഉയിര്‍ നല്‍കേണ്ടി വരുന്നല്ലോ; വൈറലായി ഡോക്ടറുടെ കുറിപ്പ്

മഹാപ്രളയത്തെ ഒരുമനസ്സോടെയാണ് കേരളജനത അതിജീവിക്കുന്നത്. അണ്ണാറക്കണ്ണനും തന്നാലായത് എന്നതുപോലെയാണ് ദുരിതാശ്വാസനിധിയിലേക്ക് സഹായമെത്തുന്നത്. കവളപ്പാറയിലെ ദുരിതമനുഭവിച്ച ജനങ്ങളെ പരിചരിച്ച ഡോക്ടര്‍ ഷിംന....

വീണ്ടും കോഹ്ലി സെഞ്ച്വറി; ഇന്ത്യയ്ക്ക് ജയവും പരമ്പരയും

മഴ കളിച്ച പോര്‍ട്ട് ഓഫ് സ്‌പെയിന്‍ ഏകദിനത്തിലും വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0 ത്തിന് നേടി.....

പ്രളയദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ ഉറക്കമില്ലാതെ അനന്തപുരിയിലെ വികെമാര്‍

വടക്കന്‍കേരളത്തെ പ്രളയം കവര്‍ന്നെടുത്തപ്പോള്‍ ജീവനും ജീവിതവും നഷ്ടപെട്ട് നെട്ടോട്ടമോടുകയാണ് പ്രദേശത്തെ ജനങ്ങള്‍. അവരുടെ മനസറിഞ്ഞ് അവരുടെ നൊമ്പരങ്ങള്‍ തങ്ങളുടേതുകൂടിയാണെന്ന് കണ്ട്....

‘നോട്ടടിക്കുന്ന യന്ത്രം സര്‍ക്കാരിന്റെ കയ്യിലില്ല’; പ്രളയ ദുരിതാശ്വാസം ആവശ്യപ്പെട്ടവരോട് യെദിയൂരപ്പ

കര്‍ണാടകയിലെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ സര്‍ക്കാരിനോട് ദുരിതാശ്വാസം ആവശ്യപ്പെട്ടപ്പോള്‍ ‘നോട്ടടിക്കുന്ന യന്ത്രം സര്‍ക്കാരിന്റെ കയ്യിലില്ല’ എന്ന് മറുപടി പറഞ്ഞ് കര്‍ണാടക....

മഴയുടെ ശക്തി കുറഞ്ഞു; ‘റെഡ്’ അലര്‍ട്ടില്ല; മൂന്ന് ജില്ലകളില്‍ ‘ഓറഞ്ച്’ അലര്‍ട്ട് മാത്രം

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. ഇന്ന് ഒരു ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച്....

വെടിക്കെട്ട് ഇന്നിങ്സോടെ ഏകദിന ക്രിക്കറ്റില്‍ നിന്നും ഗെയില്‍ മടങ്ങി

അവസാന മത്സരത്തില്‍ വെടിക്കെട്ട് ഇന്നിംഗ്‌സ് പുറത്തെടുത്ത് വിന്‍ഡീസ് താരം ക്രിസ് ഗെയില്‍ ഏകദിനത്തില്‍ നിന്നും വിടപറഞ്ഞു. ഇന്ത്യക്കെതിരെ പോര്‍ട്ട് ഓഫ്....

”അസാധ്യമായി ഒന്നുമില്ല: മഹാപ്രളയത്തിന്റെ അതിജീവനത്തിലൂടെ കേരളം അത് തെളിയിച്ചു”: മഴക്കെടുതികളില്‍ നിന്നും നമ്മള്‍ കരകയറുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സാധിക്കാത്തതായി ഒന്നുമില്ലെന്ന് മലയാളികള്‍ മഹാപ്രളയത്തിന്റെ അതിജീവനത്തിലൂടെ തെളിയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മഴക്കെടുതികളില്‍ നിന്നും നമ്മള്‍ കരകയറുമെന്നും....

Page 1660 of 1940 1 1,657 1,658 1,659 1,660 1,661 1,662 1,663 1,940