Just in

കനല്‍വഴിയും കനിവോടെ; രക്താര്‍ബുദ ബാധിതനായ മകന്റെ ചികിത്സയ്ക്കായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ദമ്പതികള്‍

കനല്‍വഴിയും കനിവോടെ; രക്താര്‍ബുദ ബാധിതനായ മകന്റെ ചികിത്സയ്ക്കായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ദമ്പതികള്‍

രക്താർബുദ ബാധിതനായ മകന്റെ ചികിത്സയ്ക്കായി കരുതിയ തുക ദമ്പതികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ശാസ്താംകോട്ട സ്വദേശികളായ അനസ് റെജീല ദമ്പതികളാണ് മഹാദാനത്തിന് വഴികാട്ടികളായത്. ഇത്....

വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ രാജ്യം ഇന്ന്‌ വീരചക്രം നൽകി ആദരിക്കും; 14 പേർക്ക്‌ ശൗര്യചക്ര ബഹുമതി

പാകിസ്ഥാന്റെ യുദ്ധവിമാനം വെടിവച്ചിട്ട വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ ഇന്ന്‌ രാജ്യം വീരചക്രം നൽകി ആദരിക്കും. സൈനികർക്ക്‌ നൽകുന്ന മൂന്നാമത്തെ....

കോൺഗ്രസ് നേതാവിനെതിരെ പരാതി നൽകി: എരുമപ്പെട്ടിയിലെ വ്യവസായ സ്ഥാപനം നിർത്തിവെക്കാൻ ഉടമക്ക് പഞ്ചായത്തിന്റെ കത്ത്

തൃശൂർ എരുമപ്പെട്ടി പഞ്ചായത്തിലെ ആറ്റത്രയിൽ പ്രവർത്തിക്കുന്ന ചെറുകിട സെല്ലോടേപ്പ് നിർമ്മാണ യൂണിറ്റിന്റെ ഉടമ രാജൻ കെ നായരോടാണ് എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത്....

ദുരിതാശ്വാസ ക്യാംപിലെ അന്തേവാസികളുടെ മനം കവര്‍ന്ന് കാക്കിക്കുള്ളിലെ പാട്ടുകാരന്‍

പ്രളയ ദുരിതത്തെ മറികടക്കാൻ കേരളം ഒന്നിച്ച് നീങ്ങുമ്പോൾ ദുരിതാശ്വാസ ക്യാംപിലെ താമസക്കാർക്കു പാട്ടുപാടിക്കൊടുത്ത് കയ്യടി നേടുകയാണ് തൃശൂരിലെ ഒരു പൊലീസുകാരൻ.....

ജമ്മു കശ്മീരിലും ലഡാക്കിലും വരുത്തിയ മാറ്റം പ്രദേശത്തെ ജനങ്ങള്‍ക്ക് ഗുണകരമാകുമെന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം

ജമ്മു കശ്മീരിലും ലഡാക്കിലും വരുത്തിയ മാറ്റം ആ പ്രദേശത്തെ ജനങ്ങള്‍ക്ക് ഗുണകരമാകുമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. രാജ്യത്തെ മറ്റ്....

കേരളത്തിന്‌ കൈത്താങ്ങായി നന്മയിൽ നിറയുന്ന ദുരിതാശ്വാസ നിധി; സാലറി ചലഞ്ചിലൂടെ സമാഹരിച്ചത്‌ 1205.18 കോടി രൂപ

ആവർത്തിക്കുന്ന പ്രകൃതി ദുരന്തങ്ങൾക്കുമുന്നിൽ പകച്ചുനിൽക്കാതെ മുന്നേറാൻ കേരളത്തിന്‌ കൈത്താങ്ങാവുന്നത്‌ നന്മയിൽ നിറയുന്ന ദുരിതാശ്വാസ നിധി. പ്രളയാനന്തര കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന് നട്ടെല്ലാകുന്നത്‌....

കണ്ണൂർ ജില്ലയിലെ മലയോര മേഖലയെ ആശങ്കയിലാഴ്ത്തി സോയിൽ ക്രീപ്പിംങ്‌

പേമാരിക്കും വെള്ളപ്പൊക്കത്തിനും പിന്നാലെ ഭൂമിയിൽ വിള്ളൽ വീഴുന്ന പ്രതിഭാസമാണ് കണ്ണൂർ ജില്ലയിലെ മലയോര മേഖലയെ ആശങ്കയിലാഴ്ത്തുന്നത്. പയ്യാവൂർ ഷിമോഗ കോളനി,കാവുമ്പായി,ഇരിട്ടി....

പ്രധാന വെല്ലുവിളി പകര്‍ച്ചവ്യാധികളും ജലജന്യ രോഗങ്ങളും: ആരോഗ്യ സുരക്ഷയ്ക്കായ് മഗ്ര പദ്ധതിയുമായി ആരോഗ്യവകുപ്പ്

മഴ കുറഞ്ഞ് ദുരിതബാധിതര്‍ വീടുകളിലേയ്ക്ക് മടങ്ങുന്നതോടെ നേരിടുന്ന പ്രധാന വെല്ലുവിളി പകര്‍ച്ചവ്യാധികളും, ജലജന്യ രോഗങ്ങളുമാണ്. ആരോഗ്യ സുരക്ഷയ്ക്കായ് ആരോഗ്യവകുപ്പ് സമഗ്ര....

ദില്ലിയിലെത്തിയപ്പോള്‍ കേരളവുമായി അകന്നു പോയോ?; കേന്ദ്ര സഹമന്ത്രി വി മുരളീധരനെ പരിഹസിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

കേന്ദ്ര സഹമന്ത്രി വി മുരളീധരനെ പരിഹസിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ കേന്ദ്രത്തിന്റെ കേരള വിരുദ്ധ മനസ്സിനൊപ്പം നില്‍ക്കുകയായിരുന്നു....

ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി ഹാജിമാര്‍ മിന താഴ്വരയോട് വിടവാങ്ങി

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി ഹാജിമാര്‍ മിന താഴ്വാരയോട് വിടവാങ്ങി. ജംറയില്‍ കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കി തീര്‍ത്ഥാടകര്‍ മിനാ....

ദുരിതാശ്വാസക്യാമ്പിലെത്തിയ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൂട്ടായി ആറുമാസം പ്രായമുള്ള കുഞ്ഞും

ദുരിതാശ്വാസക്യാമ്പില്‍ സഹായവുമായി എത്തിയ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൂട്ടായി ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞ്. എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജിയെ പിരിയാന്‍....

അധ്യാപികയ്ക്കെതിരെ വ്യാജ വാര്‍ത്ത സൃഷ്ടിച്ചു; ജന്മഭൂമി ഓണ്‍ലൈന് വക്കീല്‍ നോട്ടീസ്

അധ്യാപികക്കെതിരെ വ്യാജ വാര്‍ത്ത സൃഷ്ടിച്ച ജന്മഭൂമി ഓണ്‍ലൈന് വക്കീല്‍ നോട്ടീസ്. പ്രളയബാധിതര്‍ക്ക് സഹായം നല്‍കരുതെന്ന വാട്ട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്തായതിന്....

പെഹ്ലുഖാന്‍ കൊലക്കേസില്‍ ആറ് പ്രതികളേയും വെറുതെവിട്ടു

പശുക്കടത്ത് ആരോപിച്ച് പെഹ്ലുഖാനെ അടിച്ചുകൊന്ന കേസില്‍ ആറു പ്രതികളെയും കോടതി വെറുതെ വിട്ടു. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് കേസിലെ പ്രായപൂര്‍ത്തിയായ....

പ്രളയ ദുരിതത്തില്‍ ആശ്വാസമേകി യുഎഇ പൗരന്‍

പ്രളയ ദുരിതത്തില്‍ ആശ്വാസമേകി യുഎഇ പൗരന്‍. കേരളത്തില്‍ ചികിത്സക്ക് വന്നതാണ് യുഎഇ പൗരനായ ശൈഖ് അബ്ദുള്ള സുലൈമാന്‍. ദുബായില്‍ ജോലി....

പ്രകൃതിദുരന്തങ്ങള്‍ എപ്പോഴും ഉണ്ടാവാം, അതാരും സൃഷ്ടിക്കുന്നതല്ല: എം ടി വാസുദേവന്‍ നായര്‍

പ്രകൃതിദുരന്തങ്ങള്‍ എപ്പോഴും ഉണ്ടാവാം അതാരും സൃഷ്ടിക്കുന്നതല്ലെന്നും എം ടി വാസുദേവന്‍ നായര്‍. അതിനെ മറികടക്കുക എന്നത് മനുഷ്യജാതിയുടെ നിലനില്‍പ്പ് കൂടിയാണെന്ന്....

‘ഈ വിഷമഘട്ടത്തില്‍ ഞാനും നിങ്ങളോടൊപ്പമാണ്’; അയര്‍ലണ്ടില്‍ നിന്നും കേരളത്തിന് ഇലിസിന്റെ സന്ദേശം

ഇലിസ് സര്‍ക്കോണ എന്ന പേര് മലയാളികള്‍ക്ക് അധികം പരിചയം കാണില്ല. കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട, നമ്മുടെ എല്ലാം നൊമ്പരമായി മാറിയ....

നിറഞ്ഞ സ്‌നേഹത്തോടെ അവരെഴുതി ‘ഐ ലവ് കേരള, കേരള ഈസ് ദ ബെസ്റ്റ് സിറ്റിസണ്‍ ഇന്‍ ഇന്ത്യ’

പെരുമഴയും പ്രളയവും തീര്‍ത്ത ദുരിതത്തില്‍ കേരളത്തിലെ ഒരു വലിയ വിഭാഗം ജനങ്ങള്‍ ദിവസങ്ങളായി കഴിയുന്നത് ക്യാമ്പുകളിലാണ്. കേരളീയരും അന്യദേശങ്ങളില്‍ നിന്ന്....

കോഴിക്കോട്ടെ പ്രളയബാധിത പ്രദേശങ്ങളില്‍ പരിശോധന നടത്താന്‍ ടീമുകള്‍ രൂപീകരിച്ചു

കാലവര്‍ഷക്കെടുതിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സോയില്‍ പൈപ്പിംഗ്, മണ്ണൊലിപ്പ്, തുടങ്ങിയ പ്രതിഭാസങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഇത്തരം പ്രദേശങ്ങള്‍....

ലോറികള്‍ നിറയെ സ്‌നേഹവുമായി തിരുവനന്തപുരം; നന്ദിയറിയിച്ച് കോഴിക്കോട് മേയര്‍

കേരളം വീണ്ടും അഭിമുഖീകരിച്ച പെരുമഴയുടെ ദുരിതത്തില്‍ നിന്നും നമ്മള്‍ ഒരുമിച്ച് പതിയെ കരകയറുകയാണ്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും വലിയതോതിലുള്ള സഹായങ്ങളാണ് ദുരിതബാധിത....

കെ എം ബഷീറിന്റെ കുടുംബത്തെ സഹായിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് സിറാജ് മാനേജ്‌മെന്റ്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് മരണപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ കുടുംബത്തെ സഹായിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് സിറാജ് മാനേജ്‌മെന്റ്.....

പ്രളയബാധിതര്‍ക്ക് 10,000 രൂപ ആദ്യ സഹായം; മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം

കേരളത്തിലെ വെള്ളപ്പൊക്ക ബാധിതര്‍ക്ക് 10,000 രൂപ ആദ്യ സഹായമായി നല്‍കും. സഹായം ലഭിക്കേണ്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ചശേഷമാകും തുക വിതരണം ചെയ്യുക.....

Page 1661 of 1940 1 1,658 1,659 1,660 1,661 1,662 1,663 1,664 1,940