Just in

വില കുറഞ്ഞ ബുള്ളറ്റ് വിപണിയിലിറക്കി റോയല്‍ എന്‍ഫീല്‍ഡ്

വില കുറഞ്ഞ ബുള്ളറ്റ് വിപണിയിലിറക്കി റോയല്‍ എന്‍ഫീല്‍ഡ്

രാജ്യത്തെ വാഹനവിപണി കടുത്ത പ്രതിസന്ധിയിലായതോടെ വില കുറഞ്ഞ ബുള്ളറ്റ് വിപണിയിലെത്തിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. ബുള്ളറ്റ് എക്സ് 350 ആണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. കിക്ക് സ്റ്റാര്‍ട്ട് വേരിയന്റിന്....

കവളപ്പാറയില്‍ സോണാര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുളള തിരച്ചില്‍ ഇന്ന് തുടരും

ശക്തമായ മഴയെ തുടര്‍ന്ന് കനത്ത നാശം വിതച്ച പുത്തുമലയിലും കവളപ്പാറയിലും ഇന്നും തെരച്ചില്‍ തുടരും. കവളപ്പാറയില്‍ മണ്ണിനടിയില്‍ കുടുങ്ങിയവര്‍ക്കായി സോണാര്‍....

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനൊരുങ്ങി സര്‍ക്കാര്‍

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് മരണപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ കുടുംബത്തെ സഹായിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ബഷീറിന്റെ ഭാര്യ ജസീലയ്ക്ക്....

ജില്ലയിലെ 69 സ്‌കൂളുകളില്‍ യൂദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണികള്‍

കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന 69 സ്‌കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാകലക്ടര്‍ ഉത്തരവ് നല്കി. അറ്റകുറ്റപ്പണികള്‍ തീര്‍ത്ത്്....

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

കേരള തീരത്ത് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍....

ഞാന്‍ മന്ത്രിയോട് സംസാരിച്ചിട്ടുകൂടിയില്ല, പിന്നെയെങ്ങനെ സഹായം ആവശ്യമില്ലെന്ന് പറയും; മുരളീധരന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി മുഖ്യമന്ത്രി

കേന്ദ്രമന്ത്രി വി.മുരളീധരന് കുറിക്കുകൊള്ളുന്ന മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്പത്തിക സഹായം ആവശ്യമില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായോട് പറഞ്ഞിട്ടില്ലെന്നും....

കെവിന്‍ വധക്കേസില്‍ വിധി പറയുന്നത് ആഗസ്റ്റ് 22 ലേക്ക് മാറ്റി

കെവിന്റേത് ദുരഭിമാനകൊലയാണെന്നും കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായി കണക്കാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യം. സംഭവം ദുരഭിമാനകൊലയല്ലെന്ന് പ്രതിഭാഗത്തിന്റെ വാദം. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദീകരണം....

വെള്ളം ഇറങ്ങിയതോടെ വീട്ടില്‍ തിരിച്ചെത്തി; ഒരാഴ്ച മുന്‍പ് കയറിത്താമസിച്ച വീടിന്റെ നടുവിലൂടെ പ്രളയജലം കുത്തിയൊഴുകുന്നു; കാഴ്ച വിശ്വസിക്കാനാകാതെ വീട്ടുകാര്‍; വീഡിയോ

മഴ ചെറുതായി കുറഞ്ഞതോടെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ പലരും വീടുകളിലേക്ക് മടങ്ങിപ്പോവുകയാണ്. എന്നാല്‍ വീട്ടിലേക്ക് മടങ്ങിയെത്തുന്നവരില്‍ പലര്‍ക്കും തന്റെ വീട്ടില്‍....

“ഒന്നായവര്‍” പ്രളയകാല മലയാളിയുടെ മതേതര മനസ്സിനെ ഓര്‍മ്മിപ്പിക്കുന്ന സംഗീത ആല്‍ബം

പ്രളയകാലത്ത് ഉണര്‍ന്നു പ്രവര്‍ത്തിച്ച മലയാളിയുടെ മതേതര മനസ്സിനെ ഓര്‍മ്മിപ്പിക്കുന്ന സംഗീത ആല്‍ബം ശ്രദ്ധേയമാകുന്നു.മട്ടാഞ്ചേരി സ്വദേശികളാണ് ആല്‍ബത്തിന്റെ ശില്പികള്‍.ഒരു ഇടവേളക്കു ശേഷം....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സൈബര്‍ തട്ടിപ്പ് വ‍ഴിപണം തട്ടിയെടുക്കാന്‍  ശ്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സൈബര്‍ തട്ടിപ്പ് വ‍ഴിപണം തട്ടിയെടുക്കാന്‍  ശ്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് മേധാവി....

മഴക്കെടുതിയില്‍ ദുരിതം നേരിട്ട കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ അടിയന്തിര സഹായം; ദുരന്തത്തില്‍ മരണമടഞ്ഞ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം; തകര്‍ന്ന വീടുകള്‍ക്ക് 4 ലക്ഷം രൂപ നല്‍കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ദുരിതം നേരിട്ട കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ അടിയന്തിര സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്ത പ്രതികരണ....

ഇഷ്ടിക ചൂളയിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം കുളത്തുപ്പുഴ കടമാൻകോട് ഇഷ്ടിക ചൂളയിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ചൂളയിൽ നിന്നുള്ള പുക ശ്വസിച്ചതാകാം മരണകാരണമെന്ന് പ്രാഥമിക....

വിഴിഞ്ഞത്ത് മത്സ്യ ബന്ധനത്തിനിടെ ശക്തമായ തിരയടിച്ച് വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു

മത്സ്യ ബന്ധനത്തിനിടെ ശക്തമായ തിരയടിച്ച് വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു.മൂന്ന് പേരെ തമിഴ്നാട് വള്ളം രക്ഷപെടുത്തി കരക്കെത്തിച്ചു. വിഴിഞ്ഞം സ്വദേശി....

ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് വീര്‍ ചക്ര ബഹുമതി

ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയായ വീര്‍ ചക്ര ബഹുമതി.....

മീനച്ചിലാര്‍ കരകവിഞ്ഞൊഴുകുന്നു; പിരിച്ചു വിട്ട ക്യാമ്പുകള്‍ വീണ്ടും തുടങ്ങി

പിരിച്ചു വിട്ട ക്യാമ്പുകള്‍ വീണ്ടും തുടങ്ങി. മീനച്ചില്‍ താലൂക്കില്‍ വെള്ളിലാപ്പിള്ളി, പുലിയന്നൂര്‍ വില്ലേജുകളില്‍ വീണ്ടും ദുരിതാശ്വാസ ക്യാമ്പ് തുറന്നു. രണ്ട്....

പാലായിൽ മീനച്ചിലാർ കരകവിഞ്ഞു; മൂന്നാനിയിൽ റോഡിൽ വെള്ളം കയറി; ജാഗ്രത

പാലായിൽ മീനച്ചിലാർ കരകവിഞ്ഞു, മൂന്നാനിയിൽ റോഡിൽ വെള്ളം കയറി, കൊട്ടാരമറ്റം സ്റ്റാൻഡിലും വെള്ളം കയറിയിട്ടുണ്ട്. ഈ വർഷം തുടർച്ചയായി രണ്ടാം....

ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വിജയകരമായി കടന്ന്‌ ചന്ദ്രയാന്‍ 2

ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തില്‍ നിന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വിജയകരമായി നീങ്ങി ചന്ദ്രയാന്‍ 2. 22 ദിവസം ഭൂമിയുടെ വലയത്തില്‍ തുടര്‍ന്ന....

സംസ്ഥാനത്തെ പ്രളയ സാഹചര്യം ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും

സംസ്ഥാനത്തെ പ്രളയ സാഹചര്യം ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. കഴിഞ്ഞ ദിവസം വയനാട് – മലപ്പുറം ജില്ലകളിലെ ദുരന്തബാധിത....

മലപ്പുറം, കോ‍ഴിക്കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്; 11 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഇന്ന് തീവ്ര മ‍ഴ ലഭിക്കുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിപ്പ്. മലപ്പുറം, കോ‍ഴിക്കോട് ജില്ലകളിലാണ് റെഡ്....

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണത്തിന് കൂടുതല്‍ സാവകാശം തേടി പ്രത്യേക അന്വേഷണ സംഘം കോടതിയില്‍

സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിനെ ഐ എഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമന്‍ കാറിടിച്ച് കൊന്ന കേസ്....

മഴ ശക്തമാകുമെന്ന മുന്നറിയിപ്പ്‌ അതീവ ജാഗ്രതയോടെ ഇടുക്കി

അടുത്ത ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അതീവ ജാഗ്രതയിലാണ് ഇടുക്കി ജില്ല. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.....

ശേഖരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

പ്രളയബാധിത ജില്ലകളില്‍ സഹായം എത്തിക്കാനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ടി. എം. വര്‍ഗീസ് ഹാളിലെ പ്രധാന ശേഖരണ കേന്ദ്രത്തിലേക്ക്....

Page 1662 of 1940 1 1,659 1,660 1,661 1,662 1,663 1,664 1,665 1,940