Just in

കെവിൻ കൊലകേസിൽ വിധി ഇന്ന്

കെവിൻ കൊലകേസിൽ വിധി ഇന്ന്

കെവിൻ കൊലകേസിൽ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. ദുരഭിമാനക്കൊലയുടെ വിഭാഗത്തിൽപ്പെടുത്തിയ ഈ പ്രത്യേക കേസിൽ കോട്ടയം ജില്ലാ അഡീഷനൽ സെഷൻസ് കോടതി മൂന്ന്....

സംസ്ഥാനത്തെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

സംസ്ഥാനത്തെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കോട്ടയം, തൃശൂര്‍, കോഴിക്കോട്, എറണാകുളം, വയനാട്, മലപ്പുറം....

ഭരണഘടനയ്‌ക്കും ഫെഡറലിസത്തിനുമെതിരെ മിന്നലാക്രമണമാണ് മോദി സർക്കാർ നടത്തിയിരിക്കുന്നത്; ജമ്മു കശ്മീരിലെ നടപടിയെക്കുറിച്ച് പ്രകാശ് കാരാട്ട്

കാരാട്ടിന്റെ ലേഖനം പൂർണ്ണരൂപത്തിൽ വായിക്കാം: ഭരണഘടനയ്‌ക്കും ഫെഡറലിസത്തിനുമെതിരെ ഒരു മിന്നലാക്രമണമാണ് മോഡി സർക്കാർ നടത്തിയിരിക്കുന്നത്. മോഡി-ഷാ ദ്വന്ദ്വത്തിന്റെ ആഭിമുഖ്യത്തിൽ, ഭരണഘടനയുടെ....

കുപ്രചരണങ്ങളെ തളളി ജനങ്ങള്‍; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം പ്രവഹിക്കുന്നു

കുപ്രചരണങ്ങളെ തളളികളഞ്ഞ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം പ്രവഹിക്കുന്നു. മൂന്ന് ദിവസം കൊണ്ട് മാത്രം ദുരിതാശ്വാസ നിധിയിലെത്തിയത്‌നാല് കോടി എണ്‍പത് ലക്ഷം....

കൊല്ലം ജില്ലയില്‍ മഴ ശക്തിയാര്‍ജ്ജിച്ചതോടെ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കൊല്ലം ജില്ലയില്‍ മഴ ശക്തിയാര്‍ജ്ജിച്ച സാഹചര്യത്തില്‍ ജില്ലയില്‍ 4 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.പള്ളിക്കലാറ് കരകവിഞ്ഞൊഴുകി വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന്....

പ്രേംനസീര്‍ പുരസ്‌കാരം വിതരണം ചെയ്തു; കൈരളി ടിവിക്ക് മൂന്ന് അവാര്‍ഡുകള്‍

പത്ര-ദൃശ്യമാധ്യമ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് നല്‍കിവരുന്ന 2019ലെ പ്രേംനസീര്‍ പുരസ്‌കാരം തിരുവനന്തപുരത്ത് വിതരണം ചെയ്തു. കൈരളി ടിവി മൂന്ന് അവാര്‍ഡുകള്‍....

പ്രളയബാധിതര്‍ക്ക് പുതുവസ്ത്രങ്ങള്‍ സമ്മാനിച്ച നൗഷാദിന് കൊച്ചിയിലെ വഴിയോര കച്ചവട തൊഴിലാളികളുടെ ആദരം

പ്രളയക്കെടുതി നേരിടുന്നവര്‍ക്കായി ചാക്കുകളില്‍ പുതു വസ്ത്രം നിറച്ച് സമ്മാനിച്ച നൗഷാദിന് കൊച്ചിയിലെ വഴിയോര കച്ചവട തൊഴിലാളികളുടെ ആദരം. മറൈന്‍ ഡ്രൈവിലെ....

ദുരിതബാധിതര്‍ക്ക് സഹായ ഹസ്തവുമായി സിപിഐഎം

ദുരിതബാധിതര്‍ക്ക് സഹായ ഹസ്തവുമായി സിപിഐഎം. സിപിഐഎം സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായി പ്രവര്‍ത്തകര്‍ ഫണ്ട് ശേഖരണം നടത്തി.....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എംപി പെന്‍ഷന്‍ സംഭാവന ചെയ്ത് ഇന്നസെന്റ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു വര്‍ഷത്തെ എം.പി പെന്‍ഷന്‍ സംഭാവന ചെയ്ത് ഇന്നസെന്റ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുന്‍ എം.പിയെന്ന....

വെള്ളപ്പൊക്കമുണ്ടായപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി; “മുതലക്കുഞ്ഞുമായി വീട്ടിലെത്തി, അമ്മ വഴക്കുപറഞ്ഞു”

തന്റെ കുട്ടിക്കാലത്ത് മുതലക്കുഞ്ഞുമായി വീട്ടിലെത്തിയപ്പോളുണ്ടായ ഓര്‍മ്മകള്‍ ഡിസ്‌കവറി ചാനലിന്റെ മാന്‍ വേഴ്‌സസ് വൈല്‍ഡ് പരിപാടിയിലൂടെ പങ്കുവെച്ച മോദിക്ക് സോഷ്യല്‍ മീഡിയയില്‍....

ദുരന്ത ഭൂമിയായ കവളപ്പാറയിലേക്ക് ആളുകളുടെ ഒഴുക്ക്; കാഴ്ച്ചക്കാരായി ഇങ്ങോട്ടുവരരുതെന്ന് നാട്ടുകാര്‍

ദുരന്ത ഭൂമിയായ കവളപ്പാറയിലേക്ക് ആളുകളുടെ ഒഴുക്കാണ്, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വരുന്നതിനെക്കാള്‍ കൂടുതല്‍ ഉരുള്‍പ്പൊട്ടിയ സ്ഥലം കാണാന്‍ വന്നവരാണ്. ഇത്തരക്കാരെ കൊണ്ടും....

കവളപ്പാറയില്‍ തെരച്ചില്‍ പുരോഗമിക്കുന്നു; കാത്തിരിപ്പോടെ ഉറ്റവര്‍

കവളപ്പാറയില്‍ മണ്ണിനടിയില്‍ കുടുങ്ങി പോയവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇപ്പോഴും പുരോഗമിക്കുകയാണ്, മണ്ണിനടിയില്‍ കുടുങ്ങിയ നിരവധി പേരെ രക്ഷാ സൈന്യം പുറത്തേക്ക്....

വീണ്ടും മുത്തലാഖ്; മരുന്ന് വാങ്ങാന്‍ 30രൂപ ചോദിച്ചതിന് മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ ഹാപുരില്‍ മരുന്ന് വാങ്ങാന്‍ 30 രൂപ ആവശ്യപ്പെട്ട ഭാര്യയെ മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റില്‍. പണം ആവശ്യപ്പെട്ട ഭാര്യയോട്....

നിരാലംബരായ ജനതയ്ക്ക് മുന്നില്‍ ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും പ്രതിരൂപമായി മുഖ്യമന്ത്രി പിണറായി

കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ സര്‍വ്വവും നഷ്ടപ്പെട്ട് നിരാലംബരായ ജനതയ്ക്ക് മുന്നില്‍ ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും പ്രതിരൂപമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയത്. നഷ്ടം....

മുതലക്കുഞ്ഞുമായി വീട്ടിലെത്തി; അമ്മ വഴക്കുപറഞ്ഞു; ‘അനുഭവങ്ങള്‍’ പങ്കുവച്ച് മോദി

തന്റെ കുട്ടിക്കാലത്ത് മുതലക്കുഞ്ഞുമായി വീട്ടിലെത്തിയപ്പോളുണ്ടായ അനുഭവങ്ങള്‍  പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസ്‌കവറി ചാനലിന്റെ മാന്‍ വേഴ്സസ് വൈല്‍ഡ് പരിപാടിയിലാണ്....

പ്രളയകാലത്തെ മലയാളിയുടെ ഒരുമ രാജ്യവും ലോകവും ശ്രദ്ധിച്ചിരുന്നു; ഒരുമിച്ച് നിന്ന് അതിജീവിക്കുക എന്നാണ് നാം സ്വീകരിക്കേണ്ട നിലപാടെന്നും മുഖ്യമന്ത്രി പിണറായി

മലപ്പുറം: മഹാപ്രളയകാലത്ത് നമ്മള്‍ കാണിച്ച ഒരുമ രാജ്യവും ലോകവും ശ്രദ്ധിച്ചിരുന്നുവെന്നും അതുതന്നെയാണ് ഇത്തരം ആപത്ഘട്ടങ്ങളെ വിജയകരമായി അതിജീവിക്കാന്‍ നമുക്ക് കഴിയുമെന്ന....

കവളപ്പാറയിലെ മണ്ണിടിച്ചിലില്‍ സുമേഷിന് നഷ്ടമായത് അച്ഛനെയും അമ്മയെയും; അവശേഷിച്ചത് അച്ഛന്റെ ഡയറി മാത്രം

കവളപ്പാറയിലെ മണ്ണിടിച്ചിലില്‍ സുമേഷിന് നഷ്ടമായത് സ്വന്തം അച്ഛനെയും അമ്മയെയുമാണ്. ഭാര്യയെയും കുട്ടികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം അച്ഛനെയും അമ്മയെയും....

സര്‍ക്കാരിന്റെ കൈത്താങ്ങ്; പ്രളയബാധിതര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യറേഷന്‍

സംസ്ഥാനത്തെ പ്രളയബാധിതര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യറേഷന്‍ അനുവദിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങള്‍ക്ക് ക്ഷാമമില്ലെന്നും അദ്ദേഹം....

പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പാഠപുസ്തകങ്ങള്‍ നല്‍കുമെന്ന് മന്ത്രി സി രവീന്ദ്രനാഥ്

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ കനത്തമഴയിലും, വെള്ളപ്പൊക്കത്തിലും പ്രകൃതിക്ഷോഭത്തിലുംപെട്ട് പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പാഠപുസ്തകങ്ങള്‍ നല്‍കുമെന്ന്....

ക്യാമ്പുകളുടെ നടത്തിപ്പില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി ശുചിത്വമുറപ്പാക്കണം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവമായ ഇടപെടലുണ്ടാകണം

കല്‍പ്പറ്റ: ദുരിതബാധിതര്‍ക്കായി ഒരുക്കിയ ക്യാമ്പുകളുടെ നടത്തിപ്പില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വയനാട് കളക്ട്രേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും....

ജമ്മുകാശ്മീര്‍: കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി രണ്ട് ആഴ്ചക്ക് ശേഷം പരിഗണിക്കും- സുപ്രീംകോടതി

ജമ്മുകശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി രണ്ട് ആഴ്ചക്ക് ശേഷം സുപ്രിംകോടതി പരിഗണിക്കും. അതേസമയം മദ്യപമപ്രവര്‍ത്തനത്തിന് നിയന്ത്രണം....

പ്രളയം: മരണം 92; കണ്ടെത്തേണ്ടത് 52 പേരെ

സംസ്ഥാനം രണ്ടാം പ്രളയത്തില്‍നിന്നു കരകയറിത്തുടങ്ങുന്നു. മലപ്പുറത്തെ കവളപ്പാറയിലും പുത്തുമലയിലും തിരച്ചില്‍ തുടരുന്നു. കവളപ്പാറയില്‍നിന്ന് തിങ്കളാഴ്ച ആറു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. പുത്തുമലയില്‍നിന്ന്....

Page 1663 of 1940 1 1,660 1,661 1,662 1,663 1,664 1,665 1,666 1,940