Just in
കുട്ടനാട്ടിലെ ജലനിരപ്പ് താഴ്ത്താനുള്ള ശ്രമം തടഞ്ഞ് ബിജെപി നേതാക്കള്‍
കുട്ടനാട്ടിലെ ജലനിരപ്പ് താഴ്ത്താനുള്ള ഉദ്യോഗസ്ഥരുടെ ശ്രമം ബിജെപി തടഞ്ഞു. തോട്ടപ്പള്ളി വഴി കടലിലേക്ക് വെള്ളം ഒഴുക്കിവിടുന്നതിന് പൊഴയുടെ വീതി കൂട്ടുന്നതാണ് ബിജെപി പ്രദേശിക നേതാക്കൾ തടഞ്ഞത്. ഇതുമൂലം....
മകനെ നീ കാശ്മീരിലേക്ക് വരരുത്. ഡല്‍ഹിയിലാകുമ്പോള്‍ ജീവനോടെയുണ്ടാകുമല്ലോ’ ഉമ്മ അവസാനമായി പറഞ്ഞ വാക്കുകള്‍ മാത്രമാണ് ഇപ്പോള്‍ നാസറിന്റെ ചെവിയില്‍ മുഴങ്ങുന്നത്.....
ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. ജംറയിൽ കല്ലെറിഞ്ഞും തല മുണ്ഡനം ചെയ്തും ബലിയറുത്തും തവാഫുൽ ഇഫാദ നിർവഹിച്ചും....
മാധ്യമ പ്രവര്‍ത്തകനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി....
കെവിൻ വധകേസിൽ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ വിധി പുറപ്പെടുവിക്കും. മൂന്ന് മാസം നീണ്ട വിചാരണയ്ക്കൊടുവിലാണ് വിധി പ്രസ്താവിക്കുന്നത്.....
സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇതുവരെ 85 മരണം സ്ഥിരീകരിച്ചു. ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ ആറ് മൃതദേഹങ്ങളാണ് തിങ്കളാഴ്ച മാത്രം കണ്ടെത്തിയത്. ഇനി 40....
ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും തകര്‍ന്ന് പോയ കവളപ്പാറയിലെ രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. പുതിയ മണ്ണ് മാന്തി യന്ത്രങ്ങള്‍ കൊണ്ട് വന്നും....
ദുരന്ത ഭൂമിയായ കവളപ്പാറയിലേക്ക് ആളുകളുടെ ഒഴുക്കാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വരുന്നതിനെക്കാൾ കൂടുതൽ ഉരുൾപ്പൊട്ടിയ സ്ഥലം കാണാൻ വന്നവരാണ്. ഇത്തരക്കാരെ കൊണ്ടും....
നൃത്തം ചെയ്ത് ദുരിത ബാധിതരെ സഹായിക്കാനൊരുങ്ങി കൊച്ചിയിലെ ഏഴാം ക്ലാസുകാരി. തനിക്ക് ചുറ്റുമുള്ളവർ ദുരിത കയത്തിൽ മുങ്ങിയപ്പോൾ അവർക്ക് വേണ്ടി....
സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടര്‍മാര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, കോട്ടയം,....
ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് വോളണ്ടിയർമാരുടെ രജിസ്‌ട്രേഷൻ പ്രതീക്ഷയുണർത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗം വിലയിരുത്തി. ഇതുവരെ കേരള റസ്‌ക്യൂ....
വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നല്‍കുന്ന മുന്നറിപ്പ്.....
ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ കുപ്രചരണം നടത്തിയതിന് സംസ്ഥാനത്ത് 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി....
ദുരിതമനുഭവിക്കുന്ന സഹജീവികളെ സഹായിക്കാൻ എല്ലാ പരിഗണനകളും മറന്നുള്ള ജനങ്ങളുടെ താല്പര്യമാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണാനാകുന്നത്. തിങ്കളാഴ്ച ദുരിതാശ്വാസക്യാമ്പുകളുടെ നടത്തിപ്പ് സംബന്ധിച്ച....
ചാവക്കാട് പുന്ന നൗഷാദ് വധത്തിൽ മുഖ്യപ്രതിയായ എസ്.ഡി.പി.ഐ നേതാവ് അറസ്റ്റിൽ. വടക്കേക്കാട് അവിയൂർ വാലി പറമ്പിൽ നൗഷാദിനെ കുന്ദംകുളം അസിസ്റ്റന്റ്....
കനത്ത മഴയെ തുടർന്ന് തകർന്ന സംസ്ഥാനത്തെ റെയിൽ ഗതാഗതം നാലാം ദിവസം പുനസ്ഥാപിച്ചു. കോഴിക്കോട് മുതൽ ഷൊർണൂർ വരെയുള്ള റെയിൽ....
മാരകായുധവുമായെത്തിയ കൊലയാളികളെ വൃദ്ധ ദമ്പതികൾ നേരിടുന്നതിന്റെ ദൃശ്യങൾ വൈറലായി. സന്ധ്യയോടെ വീടിന്റെ പുറത്ത് വിശ്രമിക്കുകയായിരുന്ന തിരുനൽവേലി കടയം സ്വദേശിയെ അക്രമി....
പെരുന്നാള്‍ ദിനത്തില്‍ നൗഷാദിന് പ്രാര്‍ത്ഥനകളും നന്മകളും നേര്‍ന്നുകൊണ്ട് നടന്‍ മമ്മൂട്ടി രംഗത്തെത്തി. നല്ലൊരു ദിവസമായിട്ട് വലിയ കാര്യമാണ് ചെയ്തതെന്നും എല്ലാ....
കനത്ത മഴയിൽ ഏക യാത്രാമാർഗ്ഗമായ റോഡ് തകർന്നതോടെ പാലക്കാട് ശിരുവാണിക്കടുത്തുള്ള ശിങ്കൻ പാറ ഊര് ഒറ്റപ്പെട്ട നിലയിലാണ്. 10 കിലോമീറ്ററിലേറെ....
ദുരിതബാധിതർക്കുള്ള അവശ്യ സാധനങ്ങൾ ശേഖരിക്കാനായി തുറന്ന കളക്ഷൻ സെന്ററുകൾക്കെതിരെയും വ്യാജ പ്രചാരണം. കോട്ടയത്ത് കളക്ഷൻ സെന്റർ അടച്ചുവെന്ന പ്രചാരണമാണ് ഏറ്റവും....
ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിലെ ദുരന്തമുഖം സന്ദര്‍ശിച്ച് ഡിവെെഎഫ്ഐ സംസ്ഥാനനേതാക്കള്‍. ഡിവെെഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എസ് സതീഷ്, സംസ്ഥാന സെക്രട്ടറി എ....
മഴയുടെ കരുത്ത് കുറയുമ്പോഴും പ്രളയഭീതിയും സാധ്യതയും ഒഴിയാത്ത സാഹചര്യം കണക്കിലെടുത്ത് ചൊവ്വാഴ്ച സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടര്‍മാര്‍....