Just in

വാക്‌സിൻ സ്വീകരിക്കാത്തവർ യാത്ര ഒഴിവാക്കണമെന്ന് യു എസ് സിഡിസി

വാക്‌സിൻ സ്വീകരിക്കാത്തവർ യാത്ര ഒഴിവാക്കണമെന്ന് യു എസ് സിഡിസി

വാക്‌സിൻ സ്വീകരിക്കാത്തവർ വാരാന്ത്യത്തിൽ യാത്ര ഒഴിവാക്കണമെന്ന് യു എസ് സിഡിസി. വാരാന്ത്യത്തിൽ പൊതുവേ ആളുകൾ കൂടുതൽ യാത്ര ചെയ്യുന്ന പ്രവണത അമേരിക്കയിലുണ്ട്. കൊവിഡിനെതിരെ കുത്തിവെയ്പ്പ് എടുക്കാത്തവർ അത്തരം....

കൊവിഡ് കേസുകൾ ഉയരുന്നു; ജാഗ്രതയോടെ രാജ്യം

രാജ്യത്തെ കൊവിഡ് കേസുകൾ തുടർച്ചയായ ദിവസങ്ങളിലും 40,000 ത്തിന് മുകളിൽ റിപ്പോർട്ട്‌ ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം....

‘പ്രബല നേതാക്കന്‍മാര്‍ക്ക് ചുറ്റും അണി നിരന്ന് നിയമനം കരസ്ഥമാക്കിയവരുടെ കൂട്ടമെന്ന നിലയിലാണ് ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വം’: എ വിജയരാഘവന്‍

സ്ഥാനമോഹികളുടെ കൂട്ടം മാത്രമാണ് ഇന്നത്തെ കോണ്‍ഗ്രസ് എന്ന് സി പി ഐ എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍.....

അഫ്ഗാനിലെ പുതിയ താലിബാന്‍ സര്‍ക്കാരിന്‍റെ പ്രഖ്യാപനം ഇന്ന്

അഫ്ഗാനിലെ പുതിയ താലിബാന്‍ സര്‍ക്കാരിന്‍റെ പ്രഖ്യാപനം ഇന്നുണ്ടായേക്കും. വെള്ളിയാ‍ഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം പ്രഖ്യാപനമുണ്ടായേക്കുമെന്ന് താലിബാന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇറാനിലെ ഭരണനേതൃത്വത്തിന്‍റെ....

നൈല ഉഷയ്ക്കും മിഥുന്‍ രമേശിനും യു എ ഇ ഗോൾഡൻ വിസ; സന്തോഷം പങ്കുവെച്ച് താരങ്ങൾ

നൈല ഉഷയ്ക്കും മിഥുന്‍ രമേശിനും യു എ ഇ ഗോൾഡൻ വിസ. കലാ-സാംസ്‍കാരിക രംഗങ്ങളിലെ പ്രതിഭകള്‍ക്ക് യു എ ഇ....

നാശം വിതച്ച് ഐഡ ചുഴലിക്കാറ്റ്; അമേരിക്കയില്‍ മരണം 42

പ്രളയദുരിതത്തില്‍ വിറങ്ങലിച്ച് ന്യൂയോര്‍ക്. അമേരിക്കയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളെ പൂര്‍ണ്ണമായും തകര്‍ത്തതുകൊണ്ടാണ് ഐഡ കടന്നുപോയത്. സമൂഹമാധ്യമങ്ങളില്‍ റോഡുകളില്‍ ഒഴുകി നീങ്ങുന്ന കാറുകളുടെയും....

കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അവലോകനയോഗം ഇന്ന്; കൂടിക്കാഴ്ച തദ്ദേശസ്ഥാപന മേധാവിമാരുമായി

പ്രാദേശിക തലത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നത് സംബന്ധിച്ച നടപടികള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ ഇന്ന് നിര്‍ണ്ണായക യോഗം. സംസ്ഥാനത്തെ....

അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കും

അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ മടക്കം ഉടനെന്ന് വിവരം വിദേശകാര്യ മന്ത്രാലയം. അഫ്ഗാൻ മണ്ണ് തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കരുത്. അത്തരം പ്രവർത്തനം....

കൊവിഡ്​ രണ്ടാം തരംഗം രാജ്യത്ത് അവസാനിച്ചിട്ടില്ല; കേ​ന്ദ്ര ആരോഗ്യമന്ത്രാലയം

കൊവിഡ്​ രണ്ടാം തരംഗം രാജ്യത്ത് അവസാനിച്ചിട്ടില്ലെന്ന് ആവർത്തിച്ച് കേ​ന്ദ്ര ആരോഗ്യമന്ത്രാലയം. ദീപാവലി, ഗണേശ ചതുർഥി തുടങ്ങിയ ആഘോഷങ്ങളിൽ ജനങ്ങൾ കനത്ത....

ഉത്തരേന്ത്യയിൽ വിവിധ മേഖലയിൽ ശക്തമായ മഴ തുടരുന്നു

ഉത്തരേന്ത്യയിലെ വിവിധ ഇടങ്ങളിൽ ശക്തമായ മഴ തുടരുന്നു. ദില്ലി , യുപി, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ....

വിദൂര ഭാവിയില്‍ കോണ്‍ഗ്രസ് മുഴുവനായും പിളരും

അര്‍ജുന്‍ രാധാകൃഷ്ണന്റെ പദവി ഉമ്മന്‍ചാണ്ടിയെ തിരുവഞ്ചൂര്‍ തഴഞ്ഞതിനുള്ള സമ്മാനം....

കോണ്‍ഗ്രസിന്റെ അടിത്തറ ഇളകി

അടിച്ചേല്‍പ്പിക്കുന്ന അച്ചടക്കമാണ് പ്രശ്‌നം....

പുതിയ നേതാക്കള്‍ക്ക് ജനകീയ അടിത്തറയില്ല

പദവികള്‍ സുരക്ഷിതമാക്കാനേ കോണ്‍ഗ്രസിനകത്തുള്ളവര്‍ ശ്രമിക്കൂ....

സൗദി അറേബ്യയില്‍യില്‍ 6 പ്രൊഫഷനുകള്‍ക്ക് കൂടി തൊഴില്‍ നൈപുണ്യ പരീക്ഷ നിര്‍ബന്ധമാക്കി

സൗദി അറേബ്യയില്‍യില്‍ 6 പ്രൊഫഷനുകള്‍ക്ക് കൂടി തൊഴില്‍ നൈപുണ്യ പരീക്ഷ നിര്‍ബന്ധമാക്കി. സൗദിയിലെ വിദേശികള്‍ക്ക് ഏര്‍പെടുത്തിയ യോഗ്യത പരീക്ഷയില്‍ എയര്‍....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ സ്വദേശിയായ മനോജ്കുമാറാണ് പിടിയിലായത്. പ്രണയം....

കേഡര്‍ സംവിധാനവുമായി കെ സുധാകരന്‍; പിന്തുണയുമായി ഹൈക്കമാന്റ്

കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്താനുള്ള സുധാകരന്റെ നീക്കത്തിന് പിന്തുണയുമായി ഹൈക്കമാന്‍ഡ്. ഗ്രൂപ്പ് ഇല്ലാതാക്കന്‍ കേഡര്‍ സംവിധാനം വേണമെന്ന്....

കളക്ടര്‍മാര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

കളക്ടര്‍മാര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. വനിത-ശിശു വികസന ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറായ ടി.വി അനുപമയെ പട്ടിവര്‍ഗ വികസന....

പയ്യന്നൂരിലെ സുനീഷയുടെ ആത്മഹത്യ; ഭര്‍ത്താവ് വിജീഷ് കസ്റ്റഡിയില്‍

കണ്ണൂര്‍ പയ്യന്നൂര്‍ കോറോത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്ത സുനീഷയുടെ ഭര്‍ത്താവ് വിജീഷിനെ പയ്യന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പയ്യന്നൂര്‍ കോറോം....

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച, 4 വിക്കറ്റ് നഷ്ടം

ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ലഞ്ചിന് മുമ്പ് മൂന്ന് വിക്കറ്റുകള്‍....

ഇ ഡിയ്ക്കുമുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി കുഞ്ഞാലിക്കുട്ടി

ചന്ദ്രികയുടെ മറവിലുളള കളളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇ ഡിയ്ക്കുമുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി കുഞ്ഞാലിക്കുട്ടി. നാളെ ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റിനെ ബുദ്ധിമുട്ടറിയിച്ചു,....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1535 കേസുകള്‍; മാസ്ക് ധരിക്കാത്തത് 8718 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1535 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 552 പേരാണ്. 1799 വാഹനങ്ങളും പിടിച്ചെടുത്തു.....

ജോൺ ബ്രിട്ടാസ് എം പിയ്ക്ക് ജന്മനാടിന്റെ സ്നേഹാദരം

നാടിന്റെ വികസനത്തിന് രാഷ്ട്രീയം നോക്കാതെ പ്രവര്‍ത്തിക്കുമെന്ന് ജോൺ ബ്രിട്ടാസ് എം പി. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട കൈരളി ടി.വി. മാനേജിംഗ് ഡയറക്ടർ....

Page 167 of 1940 1 164 165 166 167 168 169 170 1,940