Just in

പുത്തുമലയില്‍ ഒറ്റപ്പെട്ടു കഴിയുന്നവരെ ഹെലികോപ്ടര്‍ വഴി രക്ഷപ്പെടുത്താന്‍ ശ്രമം; നേവിയുടെ ഹെലികോപ്ടര്‍ എത്തും

പുത്തുമലയില്‍ ഒറ്റപ്പെട്ടു കഴിയുന്നവരെ ഹെലികോപ്ടര്‍ വഴി രക്ഷപ്പെടുത്താന്‍ ശ്രമം; നേവിയുടെ ഹെലികോപ്ടര്‍ എത്തും

കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നേവിയുടെ ഹെലികോപ്ടര്‍ 12.30ന് ബത്തേരി സെന്റ് മേരീസ് കോളേജില്‍ എത്തും. പുത്തുമല പച്ചക്കാട് മേഖലയില്‍ ഒറ്റപ്പെട്ടു കഴിയുന്നവരെ ഹെലികോപ്ടര്‍ വഴി രക്ഷപ്പെടുത്താനുള്ള....

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് മെമ്പര്‍ സെക്രട്ടറി കൈരളി ന്യൂസിനോട് #WatchVideo

സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചതായി ദുരന്ത നിവാരണ അതോറിറ്റി. തെക്കന്‍ ജില്ലകളില്‍ പരക്കെ മഴയ്ക്ക് സാധ്യത. വടക്കന്‍ ജില്ലകളില്‍ മഴയുടെ തോത്....

നേവി സംഘം എത്തി; കോഴിക്കോട്‌ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു; മഴയ്ക്ക് നേരിയ ശമനം

കോഴിക്കോട്‌ ജില്ലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. പുഴ കരകവിഞ്ഞൊഴുകി പലയിടത്തും  വെള്ളക്കെട്ട്  രൂക്ഷമാണ്‌. ഈ സ്‌ഥലങ്ങളിൽ  കേന്ദ്ര സേന, ഫയർഫോഴ്സ് രക്ഷാപ്രവർത്തനം....

സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചതായി ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചതായി ദുരന്ത നിവാരണ അതോറിറ്റി. തെക്കന്‍ ജില്ലകളില്‍ പരക്കെ മ‍ഴയ്ക്ക് സാധ്യത. വടക്കന്‍ ജില്ലകളില്‍ മ‍ഴയുടെ തോത്....

കനത്ത മഴ; ട്രാക്കില്‍ നിറയെ വെള്ളവും മണ്ണിടിച്ചിലും; 12 ട്രെയിനുകള്‍ ഇന്ന് റദ്ദാക്കി

സംസ്ഥാനത്തെ കനത്ത മഴയെത്തുടര്‍ന്ന് റെയില്‍വേട്രാക്കില്‍ വെള്ളം നിറഞ്ഞിരിക്കുകയയാണ്. കൂടാതെ തുടര്‍ച്ചയായുണ്ടാകുന്ന മണ്ണിടിച്ചില്‍ കാരണവും ഇന്ന് 12 ട്രെയിനുകള്‍ റദ്ദാക്കി. എട്ട്....

കനത്തമഴയില്‍ തകര്‍ന്ന വീടിനുള്ളിലെത്തിയ രക്ഷാപ്രവര്‍ത്തകര്‍ കണ്ടത് മാസങ്ങള്‍ പഴക്കമുള്ള അഴുകിയ മൃതദേഹം; പ്രളയ ദുരന്തത്തിനിടയില്‍ കരളലിയിപ്പിക്കുന്ന മറ്റൊരു ചിത്രം

കനത്ത മഴയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് കേരളം. സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. എന്നാല്‍ ഈ ദുരന്തത്തിനിടയിലും....

കാശ്മീരില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കും

ജമ്മു കാശ്മീരില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. പിന്‍വലിച്ച ഈ സാഹചര്യത്തില്‍ ജമ്മുവിലെ സ്‌കൂളുകളും കോളജുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ....

ബാണാസുര സാഗര്‍ ഡാം ഇന്ന് വൈകിട്ട് 3 മണിയ്ക്ക് തുറക്കും; മുന്നറിയിപ്പ്; പ്രദേശത്ത് ആരെയും താമസിപ്പിക്കരുതെന്ന് വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

ബാണാസുര സാഗര്‍ ഡാം ഇന്ന് തുറക്കും. ഡാമിലെ ജലനിരപ്പ് 773.9 മീറ്ററിലെത്തിയാല്‍ ഡാം തുറന്നുവിടേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്.പിള്ള....

തലസ്ഥാനത്ത് മഴ കനക്കുന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍; ജാഗ്രതാ നിര്‍ദേശം

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വടക്കന്‍ ജില്ലകളിലാണ് മഴ കനക്കുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. അതേസമയം....

കോട്ടക്കുന്ന് ഉരുള്‍പൊട്ടലിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഞെട്ടലോടെയല്ലാതെ ഈ വീഡിയോ കാണാനാകില്ല

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തില്‍ മഴ ശക്തമാവുകയാണ്. വടക്കന്‍ കേരളത്തിലാണ് മഴ കനക്കുന്നത്. പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. ഇപ്പോള്‍....

മൈക്ക് വച്ച് വിളിച്ച് പറഞ്ഞിട്ടും ആളുകള്‍ വീടുകളില്‍ നിന്ന് മാറുന്നില്ല; ഇത് രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കും: ഇ പി ജയരാജന്‍

സംസ്ഥാനത്ത് കനത്ത മഴയാണ് കഴിഞ്ഞ കുറച്ചുദിവസമായി ലഭിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങളും കാര്യക്ഷമമായിത്തന്നെ നടക്കുന്നുമുണ്ട്. എന്നാല്‍ ാറിത്താമസിക്കാന്‍ വൈമുഖ്യം കാണിക്കുന്നത് അപകടമുണ്ടാക്കുമെന്ന് തുറന്നു....

കവളപ്പാറ മണ്ണിടിച്ചില്‍; 60 പേരെ കാണാതായി, നാലുപേരുടെ മൃതദേഹം കണ്ടെത്തി ദൃക്‌സാക്ഷിയുടെ വാക്കുകള്‍ വേദനിപ്പിക്കുന്നത്

നിലമ്പൂര്‍ പോത്ത്കല്ല് ഭൂദാനം മുത്തപ്പന്‍മലയില്‍ ഉരുള്‍പൊട്ടലില്‍ 60 പേരെ കാണാതായി. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ നാലുപേരുടെ മൃതദേഹം കണ്ടെത്തി. കവളപ്പാറ....

മ‍ഴക്കെടുതി: ഏ‍ഴുജില്ലകളില്‍ നാളെയും റെഡ് അലര്‍ട്ട്; സംസ്ഥാനത്താകെ 929 ക്യാമ്പുകളിലായി 93088 പേര്‍

സംസ്ഥാനം രൂക്ഷമായ മ‍ഴക്കെടുതിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. മൂന്ന് ദിവസമായി തുടരുന്ന കനത്ത മ‍ഴയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമാവുന്നു. പലയിടങ്ങളിലും ക‍ഴിഞ്ഞ പ്രളയ....

വ്യാജവാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടി

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ മ‍ഴ ഇപ്പോ‍ഴും തുടരുകയാണ് ക‍ഴിഞ്ഞ തവണത്തെ പ്രളയ സമാനമായ സാഹചര്യമാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്. ജനങ്ങളെ ബോധവല്‍ക്കിരിക്കുന്നതിനൊപ്പം....

മരുതിലാവിലെ കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

മരുതിലാവില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് നിന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. താമരശേരി തഹസില്‍ദാര്‍ സി മുഹമ്മദ്‌റഫീഖിന്റെ നേതൃത്വത്തിലുള്ള റവന്യു സംഘവും 30 അംഗ....

കനത്ത മ‍ഴ തുടരുന്നു; നാളെ ഏ‍ഴുജില്ലകളില്‍ റെഡ് അലര്‍ട്ട്

മലപ്പുറം: കനത്ത മഴ തുടരുന്ന പശ്‌ചാത്തലത്തില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ നാളെയും റെഡ് അലര്‍ട്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം,....

വ‍ഴിയോര കച്ചവടക്കാരനില്‍ നിന്നും സ്വന്തം പുസ്തകം വാങ്ങി ചേതന്‍ ഭഗത്; വീഡിയോ

താൻ തന്നെ എഴുതിയ പുസ്തകം വാങ്ങേണ്ടി വരുന്ന ഒരു എഴുത്തുകാരനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ഇത്തരത്തിൽ രസകരമായ ഒരു അനുഭവം ഉണ്ടായിരിക്കുകയാണ്....

വടക്കന്‍ ജില്ലകളില്‍ കനത്ത മ‍ഴ തുടരുന്നു; രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയെന്നത് പ്രധാനമാണ്: മുഖ്യമന്ത്രി

വടക്കന്‍ ജില്ലകളില്‍ മഴ അതിശക്തമായി തുടരുകയാണ്. രണ്ടു വലിയ അപകടങ്ങള്‍ ഉണ്ടായി. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, പോത്തുകല്ല്, ഭൂദാനം-മുത്തപ്പന്‍ മല....

അവര്‍ നിങ്ങളുടെ വിളിപുറത്തുണ്ട്; അനാവശ്യ വിളികള്‍ ഒഴിവാക്കുക

സംസ്ഥാനം വീണ്ടും പ്രളയ സമാനമായ അവസ്ഥ. പല പ്രദേശങ്ങളും വെള്ളത്തിനടിയില്‍ . വൈദ്യുതി മുടങ്ങാന്‍ സാധ്യതയുളളതിനാല്‍ ആരും ഓടിപ്പിടഞ്ഞ് കെഎസ്ഇബിയിലേക്ക്....

ഉന്നാവ് പെണ്‍കുട്ടിക്ക് അതിഗുരുതരമായ അണുബാധ

അപകടത്തില്‍ പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന ഉന്നാവ് പെണ്‍കുട്ടിക്കു രക്തത്തില്‍ അതിഗുരുതരമായ അണുബാധ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടിക്കുട്ടിയുടെ ബോധം ഇനിയും തെളിഞ്ഞിട്ടില്ല.....

പുത്തുമല ഉരുള്‍പൊട്ടല്‍ അപകടം; ഒമ്പത് മൃതദേഹങ്ങള്‍ കണ്ടെടുത്തു; എട്ടുപേരെ തിരിച്ചറിഞ്ഞു

വയനാട്: മേപ്പാടി പുത്തുമലയില്‍ ഉരുൾപൊട്ടലിനെ തുടർന്ന് നൂറേക്കറോളം സ്ഥലം ഒലിച്ചുപോയി. ഇവിടെ 15 പേരെ കാണാനില്ലെന്ന് നാട്ടുകാരും തൊഴിലാളികളും പറയുന്നു.....

വയനാട് ദുരിതക്കയത്തില്‍; 105 ക്യാംമ്പുകളില്‍ 9951 പേര്‍

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. വടക്കന്‍ കേരളത്തില്‍ പ്രളയത്തിന് സമാനമായ സംഭവ വികാസങ്ങളാണ് അരങ്ങേറുന്നത്. ഞായറാഴ്ഛ വരെ ശക്തമായ മഴയ്ക്ക്....

Page 1670 of 1940 1 1,667 1,668 1,669 1,670 1,671 1,672 1,673 1,940