Just in

അടുത്ത 24 മണിക്കൂര്‍ അതിശക്തമായ മഴ; പ്രളയസാധ്യതിയില്ല, ജാഗ്രതപാലിക്കണം: മുഖ്യമന്ത്രി

അടുത്ത 24 മണിക്കൂര്‍ അതിശക്തമായ മഴ; പ്രളയസാധ്യതിയില്ല, ജാഗ്രതപാലിക്കണം: മുഖ്യമന്ത്രി

അടുത്ത 24 മണിക്കൂറും അതിശക്തമായ മഴയാണ് പ്രവചിച്ചിട്ടുള്ളതെന്നും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നതതല യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനം....

യെച്ചൂരിയെയും ഡി രാജയെയും വിമാനത്താവളത്തില്‍ തടഞ്ഞത് ഭരണകൂട ഭീകരത; അപലപനീയം: സിപിഐഎം

കശ്‌മീര്‍ സന്ദര്‍ശനത്തിനെത്തിയ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയേയും, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജയേയും ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച ഭരണകൂട....

ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു; ജനശതാബ്ദിയടക്കം നിരവധി ട്രെയിനുകള്‍ റദ്ദാക്കി

കനത്തമഴയിലുണ്ടായ വിവിധ തടസ്സങ്ങളിൽ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം താറുമാറായി. ഷൊർണൂർ–പാലക്കാട്, ഷൊർണൂർ–കോഴിക്കോട് പാതകളിൽ വെളളം കയറുകയും ഷൊർണൂരിൽ മണ്ണിടിച്ചിലും മൂലം....

പ്രളയക്കെടുതി; അടിയന്തിര ധനസഹായമായി 22.5 കോടി രൂപ അനുവദിച്ചു

കനത്ത മഴ ദുരന്തം വിതച്ച സാഹചര്യത്തില്‍ ജില്ലകള്‍ക്ക് അടിയന്തിര ധനസഹായമായി സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്നും 22.5 കോടി....

നിലമ്പൂരില്‍ വന്‍ഉരുള്‍പൊട്ടല്‍; മലയിടിഞ്ഞ് ഭൂതാനം കോളനിക്ക് മുകളിലേക്ക് പതിച്ചു; മുപ്പതോളം വീടുകള്‍ മണ്ണിനടിയില്‍

മലപ്പുറം: നിലമ്പൂര്‍ ഭൂതാനത്തും കവളപ്പാറയിലും വന്‍ഉരുള്‍പൊട്ടല്‍. കവളപ്പാറയില്‍ ഉരുള്‍പൊട്ടി നാല്‍പ്പതോളം പേര്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. മലയിടിഞ്ഞ് ഒന്നാകെ ഭൂതാനം കോളനിക്ക്....

രക്ഷാപ്രവര്‍ത്തനത്തിനെത്താന്‍ തയ്യാറാണെന്ന് മത്സ്യത്തൊഴിലാളികള്‍; സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കുന്നു

മഴക്കെടുതി നേരിടുന്ന പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനെത്താന്‍ തയ്യാറാണെന്ന് സംസ്ഥാനത്തിന്റെ സൈന്യമായ മത്സ്യ തൊഴിലാളികള്‍. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കായി യാനങ്ങളും തയ്യാറാക്കി കാത്തിരിക്കുകയാണെന്നും അവര്‍....

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജം; പ്രളയത്തെ ഒറ്റക്കെട്ടായി നേരിടാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: കനത്ത മഴയും ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ നേതൃത്വത്തില്‍ ആരോഗ്യ....

കക്കയം ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും

കോഴിക്കോട്: കക്കയം ഡാമിന്റെ ഷട്ടറുകള്‍ 120 സെന്റീമീറ്റര്‍ ആയി അല്പസമയത്തിനുള്ളില്‍ ഉയര്‍ത്തും. കുറ്റ്യാടി നദിയുടെ തീരത്തുള്ള കൊയിലാണ്ടി താലൂക്കിലെ ചക്കിട്ടപ്പാറ,....

112 എന്ന നമ്പറില്‍ 24 മണിക്കൂറും വിളിക്കാം

കാലവര്‍ഷക്കെടുതിയില്‍ പെട്ടവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് സംസ്ഥാന പോലീസ് ആസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന 112 എന്ന നമ്പറിലേയ്ക്ക് വിളിക്കാവുന്നതാണെന്നു സംസ്ഥാന പോലീസ് മേധാവി....

നിലമ്പൂരില്‍ വന്‍ഉരുള്‍പൊട്ടല്‍; 30ഓളം വീടുകള്‍ മണ്ണിനടിയില്‍; നിരവധി പേരെ കാണാനില്ല

മലപ്പുറം: മലപ്പുറം കവളപ്പാറയില്‍ ഉരുള്‍പൊട്ടി 30ഓളം വീടുകള്‍ മണ്ണിനടിയില്‍. നിരവധി പേരെ കാണാനില്ല. രക്ഷാപ്രവര്‍ത്തകര്‍ക്ക് പോലും സംഭവസ്ഥലത്തേക്ക് എത്തിപ്പെടാന്‍ സാധിച്ചിട്ടില്ല.....

യെച്ചുരിയെയും ഡി രാജയേയും ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞു

കാശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരിയെയും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയേയും ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു.....

മഴ ശക്തമാകുന്നു; രക്ഷാപ്രവര്‍ത്തനത്തിന് വിപുല സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി പൊലീസ്

കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതിനും ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കുന്നതിനുമായി പോലീസിലെ എല്ലാ വിഭാഗത്തെയും സംസ്ഥാനത്തെമ്പാടുമായി നിയോഗിച്ചു. ലോക്കല്‍ പോലീസിനെ കൂടാതെ കേരളാ ആംഡ്....

ആലപ്പുഴ വഴിയുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ നാളെ രാവിലെ വരെ നിര്‍ത്തിവച്ചു

തിരുവനന്തപുരം: ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം നാളെ രാവിലെ വരെ നിര്‍ത്തിവച്ചു. ദീര്‍ഘദൂരട്രെയിനുകള്‍ കോട്ടയം വഴി സര്‍വീസ് നടത്തും. പാത....

അടുത്ത 24 മണിക്കൂറും അതിശക്തമായ മഴ; പ്രളയസ്ഥിതിയില്ല, ആശങ്ക വേണ്ട; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം:അടുത്ത 24 മണിക്കൂറും അതിശക്തമായ മഴയാണ് പ്രവചിച്ചിട്ടുള്ളതെന്നും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി....

കുറ്റ്യാടി പുഴയില്‍ ജലനിരപ്പ് ഉയരുന്നു; തീരത്തുള്ളവര്‍ മാറി താമസിക്കണം

കോഴിക്കോട്: കുറ്റ്യാടി പുഴയുടെ ജലനിരപ്പ് ഉയരുന്നതിനാല്‍ തിരുവള്ളൂര്‍, ചെറുവണ്ണൂര്‍, ചങ്ങരോത്ത്, കുറ്റ്യാടി എന്നിവിടങ്ങളില്‍ പുഴയുടെ തീരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍....

തൃശൂര്‍ ജില്ലയില്‍ ഇന്ന് റെഡ് അലേര്‍ട്ട്; പുഴയോരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

തൃശൂര്‍ ജില്ലയില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ....

താമരശ്ശേരി ചുരത്തിലൂടെയുള്ള ഹെവി വെഹിക്കിൾ ഗതാഗതം നിർത്തിവെച്ചു

താമരശ്ശേരി ചുരത്തിലൂടെയുള്ള ഹെവി വെഹിക്കിൾ ഗതാഗതം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചു. വടക്കന്‍ കേരളത്തിലുണ്ടാകുന്ന കനത്ത മ‍ഴയെ തുടര്‍ന്നാണ്....

ശക്തമായ മഴ: 9 ജില്ലകളില്‍ റെഡ് അലര്‍ട്ട്; വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

30 പേരടങ്ങുന്ന ആര്‍മി ടീം താമരശ്ശേരിയിലും 20 പേരടങ്ങുന്ന ബിഎസ്എഫ് ടീം വിലങ്ങാടും രക്ഷാപ്രവര്‍ത്തനം തുടരുന്നു 9 ജില്ലകളില്‍ റെഡ്....

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി ഫിഷറീസ് കണ്‍ട്രോള്‍ റൂമുകളില്‍ സ്‌പെഷില്‍ ടീം പ്രവര്‍ത്തനം ആരംഭിച്ചു

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മല്‍സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി ഫിഷറീസ് കണ്‍ട്രോള്‍ റൂമുകളില്‍ സ്‌പെഷില്‍ ടീം പ്രവര്‍ത്തനം ആരംഭിച്ചു….. ജില്ലാതല കണ്‍ട്രോള്‍....

വയനാട്‌ പുത്തുമലയിലുണ്ടായത് വന്‍ ദുരന്തം; 100 ഏക്കര്‍ ഒലിച്ചു പോയി; 7 പേരുടെ മൃതദേഹം കണ്ടെത്തി

വയനാട്‌ ജില്ലയിലെ മേപ്പാടി പുത്തുമലയിലുണ്ടായ മലയിടിച്ചിലിൽ മരിച്ച ഏഴുപേരുടെ മൃതദേഹം കണ്ടെത്തി. ഇതില്‍ മൂന്നുപേരുടെ മൃതദേഹം മേപ്പാടിയിലെ ക്യാംപിലെത്തിച്ചു.. മണ്ണിനടിയിൽ....

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ്സും വാനും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

കൊല്ലം കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും മിനിലോറിയും കൂട്ടിയിടിച്ചു. മൈലം ജംഗ്ഷനു സമീപത്ത് രാവിലെ ഏഴു മണിയോടെയുണ്ടായ അപകടത്തില്‍....

പാലോട് കരുമങ്കോട് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

പാലോട് കരുമങ്കോട് ബസ് 15 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം പാലോട്ട് കെ എസ് ആർ....

Page 1671 of 1940 1 1,668 1,669 1,670 1,671 1,672 1,673 1,674 1,940
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News