Just in

മാസ്സ് വേഷത്തില്‍ തിളങ്ങാന്‍ ടോവിനോ; ‘കല്‍ക്കി’ നാളെ മുതല്‍

മാസ്സ് വേഷത്തില്‍ തിളങ്ങാന്‍ ടോവിനോ; ‘കല്‍ക്കി’ നാളെ മുതല്‍

ടോവിനോ തോമസ് നായകനായി എത്തുന്ന ‘കല്‍ക്കി’ നാളെ പ്രദര്‍ശനത്തിനെത്തുന്നു. നവാഗതനായ പ്രവീണ്‍ പ്രഭറാം സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള മാസ് ചിത്രമാണ്. പ്രവീണിനൊപ്പം സുജിന്‍ സുജാതന്‍....

സഞ്ചാരികള്‍ക്കൊരു സന്തോഷവാര്‍ത്ത; തൊട്ടടുത്ത ടൂറിസ്റ്റ് സ്‌പോട്ടുകള്‍ അറിയാം; കിടുക്കന്‍ മൊബൈല്‍ ആപ്പുമായി ട്രിപ്പ് അണ്‍ടോള്‍ഡ്‌

ഒരവസരം കിട്ടിയാല്‍ യാത്രക്കായി ചാടിയിറങ്ങുന്നവരാണോ നിങ്ങള്‍?. വലിയ പഠനം ഒന്നും നടത്താതെ പോയി നിരാശരായി തിരിച്ച് പോരേണ്ടി വന്നിട്ടുണ്ടോ നിങ്ങള്‍ക്ക്?....

കശ്മീര്‍ തടവറ: 400ഓളം നേതാക്കള്‍ അറസ്റ്റില്‍; മെഹ്ബൂബ മുഫ്തി ഏകാന്ത തടവില്‍; എന്താണ് നടക്കുന്നതെന്നറിയാതെ രാജ്യം

ദില്ലി: സൈനികനിയന്ത്രണത്തില്‍ തുടരുന്ന ജമ്മു കശ്മീരില്‍ എന്താണ് നടക്കുന്നതെന്നറിയാതെ രാജ്യം. ഇന്റര്‍നെറ്റ്, ഫോണ്‍ബന്ധം പൂര്‍ണമായി വിച്ഛേദിച്ചതോടെ കശ്മീര്‍ ഒറ്റപ്പെട്ടു. താഴ്വര....

രക്തത്തില്‍ നിന്ന് മദ്യത്തിന്റെ അംശം ഒഴിവാക്കാന്‍ ശ്രമിച്ചു; ശ്രീറാമിനെതിരെ പരാതി; കിംസ് ആശുപത്രിക്കെതിരെയും പരാതി

തിരുവനന്തപുരം: മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ പരാതി. രക്തത്തില്‍....

16കാരനെ പീഡിപ്പിച്ച 30കാരിയായ വീട്ടമ്മ പിടിയില്‍; സംഭവം നടന്നത് തിരുവനന്തപുരത്ത്

തിരുവനന്തപുരം നെടുമങ്ങാട് കരിപ്പൂരില്‍ 16വയസ്സുള്ള ഭിന്നശേഷിക്കാരനെ അയല്‍വാസിയായ വീട്ടമ്മ പീഡിപ്പിച്ചു. മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് പ്രതിയെ പൊലീസ് പിടികൂടി. കുട്ടിയുടെ അയല്‍വാസിയായ....

കശ്മീര്‍ പ്രത്യേകപദവി റദ്ദാക്കല്‍; പാകിസ്ഥാന്‍ നേരത്തേ അറിഞ്ഞു; കത്ത് പുറത്ത്

ഇസ്ലാമബാദ്: ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കാന്‍ ഇന്ത്യ കളമൊരുക്കുന്നതായി വ്യക്തമാക്കി പാക് വിദേശമന്ത്രി ഷാ മെഹമൂദ് ഖുറേഷി കഴിഞ്ഞയാഴ്ച ഐക്യരാഷ്ട്രസംഘടനയ്ക്ക്....

സൊനാക്ഷി സിന്‍ഹ അറസ്റ്റില്‍: വിലങ്ങ് വയ്ക്കുന്നതും പൊലീസിനോട് തര്‍ക്കിക്കുന്നതും വീഡിയോയില്‍

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയെ അറസ്റ്റ് ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. എന്തിനാണ് സൊനാക്ഷിയെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമല്ല. സോഷ്യല്‍മീഡിയയില്‍....

ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസിയെ സഭയില്‍ നിന്ന് പുറത്താക്കി; നിയമപരമായി നേരിടുമെന്ന് ലൂസി

കല്‍പ്പറ്റ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കി.....

കോതമംഗലം കുട്ടമ്പു‍ഴയില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു

കോതമംഗലം കുട്ടമ്പു‍ഴയില്‍ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു. കുട്ടമ്പു‍ഴ നൂറേക്കറിലാണ് സംഭവം. തെങ്ങ് വൈദ്യുതി കമ്പിയിലേക്ക് മറിച്ചിട്ടതാണ് അപകടത്തിന് കാരണം. വൈദ്യുതി....

യുവ സംവിധായകനെ കാറിലെത്തിയ സംഘം അക്രമിച്ചു തട്ടിക്കൊണ്ടു പോയതായി പരാതി

യുവ സംവിധായകനും നടനുമായ നിഷാദ് ഹസനെ കാറിലെത്തിയ സംഘം അക്രമിച്ചു തട്ടിക്കൊണ്ടു പോയി. ചിറ്റിലപ്പിള്ളി മുള്ളൂർക്കായലിനു സമീപത്തു വെച്ച് പുലർച്ചെയാണ്....

ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്തു; സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്യാസസഭയില്‍ നിന്ന് പുറത്താക്കി

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കി.....

15 ലക്ഷം രൂപയുടെ സ്വർണ്ണവുമായി എമിറേറ്റ്സ് ജീവനക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ

15 ലക്ഷം രൂപയുടെ സ്വർണ്ണവുമായി എമിറേറ്റ്സ് ജീവനക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ദുബായിയിൽ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിൽ....

സര്‍ക്കാര്‍ കരുതലില്‍ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതി; പുത്തന്‍ ഉണര്‍വിലേക്ക് കൈത്തറി മേഖല

ഇന്ന് ദേശീയ കൈത്തറി ദിനം.കേരളത്തിൽ ഇടത് പക്ഷ സർക്കാരിന്റെ കരുതലിൽ പുത്തൻ ഉണർവിലാണ് കൈത്തറി മേഖല.കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതി....

കനത്ത മഴ; 6 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്‌; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കനത്ത മഴയെത്തുടർന്ന് ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും, എട്ടിന് തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ,....

കശ്‌മീരിലെ ഉറിയിൽ മലയാളി സൈനികൻ വെടിയേറ്റു മരിച്ചു

കശ്‌മീരിലെ ഉറിയിൽ മലയാളി സൈനികൻ വെടിയേറ്റു മരിച്ചതായി ബന്ധുക്കൾക്ക്‌ വിവരം ലഭിച്ചു. കൊല്ലം പോരുവഴി കമ്പലടി തോട്ടത്തിൽ വിജയകുമാറിന്റെയും ശ്യാമളയുടെയും....

പാർലമെന്ററി രംഗത്തും നയതന്ത്ര രംഗത്തും ശ്രദ്ധേയമായ ഇടപെടല്‍; സുഷമ സ്വരാജിന്റെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പാർലമെന്ററി....

മൊറട്ടോറിയം; പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്ന് ചേരും

മൊറട്ടോറിയം കാലാവധി അസാനിച്ചതിനെ തുടർന്നുളള പ്രതിസന്ധി പരിഹരിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. ബാങ്ക്....

കശ്മീർ വിഷയം; കോണ്ഗ്രസിൽ വിഭാഗീയത ശക്തം; ബിജെപിയെ പിന്തുണച്ച് ജ്യോതിരാതിത്യ സിൻഡ്യ

കശ്മീർ വിഷയത്തിൽ കോണ്ഗ്രസിൽ വിഭാഗീയത ശക്തം. ബിജെപിയെ പിന്തുണച്ച് ജ്യോതിരാതിത്യ സിൻഡ്യ അടക്കമുള്ള നേതാക്കൾ രംഗത്തെത്തി.ബിജെപിയെ നേതാക്കൾ പരസ്യമായി പിന്തുണച്ചതോടെ....

രാജ്കുമാറിന്റെ കസ്റ്റഡി മരണം; നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് കൂട്ട സ്ഥലം മാറ്റം

രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് കൂട്ട സ്ഥലം മാറ്റം. 31 പൊലീസുകാര്‍ക്കാണ് അന്വേഷണ വിധേയമായി സ്ഥലം....

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളികൾക്കു വീണ്ടും സമ്മാനം

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളികൾക്കു വീണ്ടും സമ്മാനം. ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പിൽ കണ്ണൂർ പഴയങ്ങാടി ഏഴോം സ്വദേശി നീരജ്....

ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കും

ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ഇന്ന് തന്നെ കോടതിയെ സമീപിക്കാനാണ്....

വൈറ്റില മേല്‍പ്പാലത്തില്‍ ഐ ഐ ടി വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും

കൊച്ചി വൈറ്റില മേല്‍പ്പാലത്തില്‍ ഐ ഐ ടി വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും.മേല്‍പ്പാലം നിര്‍മ്മാണത്തെക്കുറിച്ച് ആക്ഷേപമുയര്‍ന്നെങ്കിലും ഇതുവരെ നടത്തിയ....

Page 1675 of 1940 1 1,672 1,673 1,674 1,675 1,676 1,677 1,678 1,940
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News