Just in

ചുരുങ്ങിയ വേതനം 4000 റിയാലാക്കാന്‍ സൗദി തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം

ചുരുങ്ങിയ വേതനം 4000 റിയാലാക്കാന്‍ സൗദി തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം

സൗദി അറേബ്യയില്‍ സ്വദേശികളുടെ ചുരുങ്ങിയ വേതനം നാലായിരം റിയാലാക്കി നിശ്ചയിക്കാന്‍ സൗദി തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം തയ്യാറെടുക്കുന്നു. നിതാഖാത്ത് വ്യവസ്ഥ പ്രകാരം സ്വദേശി ജീവനക്കാരുടെ ചുരുങ്ങിയ....

മുന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അന്തരിച്ചു

മുന്‍ വിദേശകാര്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമാ സ്വരാജ് (67) അന്തരിച്ചു.വൃക്ക രോഗത്തെ തുടര്‍ന്ന് ദില്ലി എയിംസില്‍ ചികിത്സയിലായിരുന്നു. ഒന്നാം....

കേരള സംഗീത നാടക അക്കാദമിയിൽ ജീവനക്കാർ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

സംഗീത നാടക അക്കാദമിയിൽ ദീർഘകാലം യു.ഡി.ക്ലാർക്കായി ജോലി ചെയ്യുന്ന ഷാജി ജോസഫിന്റെ അർഹമായ പ്രമോഷൻ നൽകാതെ മറ്റൊരാളെ ആ തസ്തികയിൽ....

വടക്കൻ ജില്ലകളിൽ കനത്ത മഴ, പുഴകൾ കര കവിഞ്ഞു; വയനാട് അമ്പലവയലിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു; കോഴിക്കോട് നഗരത്തിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി

കോഴിക്കോട് ,വയനാട്, മലപ്പുറം ,പാലക്കാട് ,കണ്ണൂർ ,കാസർകോട് ജില്ലകളിൽ രാവിലെ മുതൽ കനത്ത മഴയാണ് പെയ്തത്. കോഴിക്കോട് നഗരത്തിലെ റോഡുകളും....

പിഎസ്‌സി പൊലീസ്‌ കോൺസ്‌റ്റബിൾ പരീക്ഷാക്രമക്കേട്‌ സംബന്ധിച്ച്‌ സമഗ്രമായ പൊലീസ്‌ അന്വേഷണം വേണം: ഡിവൈഎഫ്ഐ

കോട്ടയം: പിഎസ്‌സി പൊലീസ്‌ കോൺസ്‌റ്റബിൾ പരീക്ഷാക്രമക്കേട്‌ സംബന്ധിച്ച്‌ സമഗ്രമായ പൊലീസ്‌ അന്വേഷണം വേണമെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ എസ്‌ സതീഷ്‌....

മുള കൊണ്ട് പാടുന്ന ഗ്രാമം; കാണാം കേരള എക്സ്പ്രസ്

വള്ളുവനാട്ടിലെ ആറങ്ങോട്ട് കരയിലെ വയലില്‍ നിന്ന് തുടങ്ങിയതാണ് വയലി മുള വാദ്യ സംഘത്തിന്‍റെ സംഗീത യാത്രകള്‍. ഭാരതപ്പു‍ഴയുടെ നാട്ടു ജീവിതപ്പൊരുളുകളുടെ....

കൂടുതല്‍ വ്യവസായ സൗഹൃദമാകാന്‍ കേരളം; നിയമങ്ങളില്‍ ഭേദഗതി വരുത്തും

സംസ്ഥാനത്ത് മൂന്നു വര്‍ഷത്തേക്ക് അനുമതിയില്ലാതെ വ്യവസായം തുടങ്ങുന്നതിന് നിമയഭേദഗതി വരുത്തും. നിയമപരമായ അനുമതികള്‍ വൈകുന്നതുകാരണം സംരംഭകര്‍ക്കുള്ള പ്രയാസം തീര്‍ത്തും ഒഴിവാക്കുന്നതിന്‍റെ....

ഉന്നാവ് പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു

ഉന്നവ് പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നെന്ന് ദില്ലി ഏയിംസ് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യനില വഷലായതിനെ തുടര്‍ന്ന് സുപ്രിംകോടതി നിര്‌ദേശിച്ചതോടെയാണ്....

കേരളത്തിലെ യുഡിഎഫ് എംപിമാര്‍ക്ക് ദില്ലിയില്‍ ഒന്നും ചെയ്യാന്‍ ക‍ഴിയുന്നില്ല: എ വിജയരാഘവന്‍

കേരളത്തില്‍ നിന്നും തിരഞ്ഞെടുത്ത് അയച്ച യുഡിഎഫ് എംപി മാര്‍ക്ക് ദില്ലിയില്‍ ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.....

ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് വ്യവസ്ഥതകളോടെ....

അമിതവേഗം ഇനി നടക്കില്ല; നമ്പര്‍ പ്ലേറ്റ് ഉള്‍പ്പെടെ ചിത്രം പകര്‍ത്തുന്ന ക്യാമറകള്‍ വരുന്നു

വാഹനങ്ങളുടെ അമിതവേഗം പിടിക്കാന്‍ ദേശീയപാതകളിലും സംസ്ഥാനത്തെ പ്രധാന പാതകളിലും ജംഗ്ഷനുകളിലും സ്മാര്‍ട്ട് കാമറകളും റഡാര്‍ കാമറകളും വരുന്നു. നിലവില്‍ സ്ഥാപിച്ചിട്ടുള്ള....

കാശ്മീര്‍; നടപ്പിലാക്കിയത് മോദി-ഷാ-തന്ത്രം

കാശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന വകുപ്പുകള്‍ റദ്ദാക്കുന്ന നടപടി കേന്ദ്രം നടപ്പിലാക്കിയത് കൃത്യമായ മുന്നൊരുക്കത്തിലൂടെ. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി....

കാശ്മീര്‍ വിഷയത്തില്‍ പ്രതികരണവുമായി അമേരിക്ക

ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ റദ്ദാക്കിയതിനു തൊട്ടുപിറകെ് അമേരിക്കയുടെ പ്രതികരണം.കാശ്മീരില്‍ ‘സമാധാനവും സ്ഥിരതയും’ വേണമെന്ന്....

രാഖിയുടെ ബാഗും വസ്ത്രങ്ങളും കണ്ടെത്തി; കേസ് നിര്‍ണ്ണായക വഴിത്തിരിവിലേക്ക്

അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖി(30)യുടെ ബാഗും വസ്ത്രങ്ങളും കണ്ടെടുത്തു. പാലക്കാട് ശ്രീകൃഷ്ണപുരത്തു നിന്നും ബാഗ് മണ്ണാര്‍ക്കാട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നുമാണ് കണ്ടെടുത്തത്.....

കുരുക്ക് മുറുകുന്നു; ശ്രീറാമിനെ ഡോപ് ടെസ്റ്റിന് വിധേയനാക്കണമെന്ന് ആവശ്യം

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചു കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ ഡോപുമിന്‍ ടെസ്റ്റിന് വിധേയനാക്കണമെന്ന് വാദി ഭാഗം കോടതിയില്‍ ആവശ്യമുന്നയിച്ചു. അപകടസമയത്ത് ശ്രീറാം....

കെഎം ബഷീറിന്റെ മരണം; സര്‍ക്കാരിനെതിരായ മാധ്യമങ്ങളുടെ കള്ളപ്രചരണങ്ങള്‍ക്കെതിരെ കാന്തപുരം

ദുബായ്: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ നടത്തുന്ന കള്ളപ്രചരണങ്ങള്‍ക്കെതിരെ കാന്തപുരം എംപി അബൂബക്കര്‍....

12ന് സംസ്ഥാനത്ത് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് 12ന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍....

സംസ്ഥാനത്ത് മൂന്നുവര്‍ഷത്തിനിടെ തട്ടിക്കൊണ്ടുപോയത് 629 കുട്ടികളെ; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്‌

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് സജീവം. മൂന്നുവര്‍ഷത്തിനിടെ 629 കുട്ടികളെയാണ് സംസ്ഥാനത്തുനിന്ന് കാണാതായതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.....

പിഎസ്.സിയുടെ വിശ്വാസ്യത തകര്‍ന്നിട്ടില്ലെന്ന് ചെയര്‍മാന്‍; പൊലീസ് അന്വേഷണത്തിന് ശേഷം അന്തിമതീരുമാനം

തിരുവനന്തപുരം: പിഎസ്.സിയുടെ വിശ്വാസ്യതക്ക് കോട്ടം സംഭവിച്ചിട്ടില്ലെന്നും പരീക്ഷയില്‍ ഉണ്ടായ ക്രമക്കേടിനെ കുറിച്ച് പൊലീസ് അന്വേഷണം നടത്തണമെന്നും പിഎസ്.സി ചെയര്‍മാന്‍ അഡ്വ.....

അയോധ്യ കേസ്: സുപ്രീംകോടതിയില്‍ അന്തിമ വാദം തുടരുന്നു

ദില്ലി: അയോധ്യ തര്‍ക്കഭൂമിക്കേസില്‍ സുപ്രീം കോടതിയില്‍ അന്തിമ വാദം ആരംഭിച്ചു. രാമജന്മ ഭൂമി ഉള്‍പ്പടെയുള്ള തര്‍ക്ക ഭൂമിയുടെ ഉടമസ്ഥതാവകാശം നിര്‍മോഹി....

മര്യാദ പാലിക്കണം; ഹൈബി ഈഡനും പ്രതാപനും സ്പീക്കറുടെ ശാസന

ലോക്‌സഭയില്‍ കശ്മീര്‍ പ്രമേയം കീറിയെറിഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് എം.പിമാരായ ഹൈബി ഈഡനും ടി.എന്‍. പ്രതാപനും സ്പീക്കറുടെ ശാസന. കശ്മീര്‍ വിഭജന....

കശ്മീര്‍ ബില്ലും പ്രമേയവും ലോക്‌സഭയില്‍; പ്രതിപക്ഷ പ്രതിഷേധം തുടരുന്നു; അമിത് ഷായും അധിര്‍ രഞ്ജനും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദം; മിണ്ടാതെ രാഹുല്‍

ദില്ലി: ജമ്മു കാശ്മീരിനെ വിഭജിക്കാനുള്ള ബില്ലും പ്രത്യേക പദവി റദ്ദാക്കിയ പ്രമേയവും ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ചു. കനത്ത....

Page 1676 of 1940 1 1,673 1,674 1,675 1,676 1,677 1,678 1,679 1,940