Just in

പ്രളയം കാണിച്ചു തന്ന മനുഷ്യ ജീവിതങ്ങള്‍; ‘ദുരന്ത മുഖത്തെ നന്‍മയുടെ കാഴ്ചകള്‍’ക്ക് പുരസ്‌കാരം

പ്രളയം കാണിച്ചു തന്ന മനുഷ്യ ജീവിതങ്ങള്‍; ‘ദുരന്ത മുഖത്തെ നന്‍മയുടെ കാഴ്ചകള്‍’ക്ക് പുരസ്‌കാരം

മഹാ പ്രളയത്തില്‍ പതറി പോകാതെ കേരളം ശക്തമായി പൊരുതി ചെറുത്തുനിന്നപ്പോള്‍ ദുരന്ത മുഖത്തെ നന്‍മയുടെ കാഴ്ചകളും, നല്ല വാര്‍ത്തകളും ഉള്‍പ്പെടുത്തി കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്ത ഒരുമയുടെ....

പ്രേം നസീര്‍ ദൃശ്യമാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; കൈരളി ന്യൂസിന് മൂന്ന് അവാര്‍ഡുകള്‍

പ്രേം നസീര്‍ സുഹൃദ് സമിതിയുടെ രണ്ടാമത് പ്രേം നസീര്‍ ദൃശ്യമാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കൈരളി ന്യൂസിന് മൂന്ന് അവാര്‍ഡുകള്‍ ലഭിച്ചു.....

തൊഴിൽ നിയമഭേദഗതിക്കെതിരെ ഇടത് എംപിമാർ പാർലമെന്റിൽ ധർണ നടത്തി

തൊഴിൽ നിയമഭേദഗതിക്കെതിരെ ഇടത് എംപിമാർ പാർലമെന്റിൽ ധർണ നടത്തി. ട്രേഡ് യൂണിയനുകളുടെ പ്രതിഷേധദിനത്തിന് പിന്തുണ നൽകിയാണ് ധർണ നടത്തിയത്. സിപിഐഎം,....

ഓഖി ദുരന്തം; 58,82,126 രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

ഓഖി ചുഴലിക്കാറ്റിൽ മത്സ്യബന്ധനോപാധികള്‍ക്ക് നാശനഷ്ടം സംഭവിച്ചര്‍ക്ക് നഷ്ടപരിഹാരം. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ 112 പേര്‍ക്ക് 58,82,126 രൂപ നഷ്ടപരിഹാരമായി....

ഷൂഹൈബ് വധം സിബിഐ അന്വേഷിക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തിലെ അന്വേഷണം സിബിഐക്കു വിട്ട സിംഗിള്‍ബെഞ്ച് വിധി ഡിവിഷന്‍....

കമ്പംമെട്ട് –കമ്പം റോഡിലെ രാത്രികാല കവർച്ചാ കേസുകളിലെ മുഖ്യപ്രതി പിടിയിൽ

കമ്പംമെട്ട് –കമ്പം റോഡിലെ രാത്രികാല കവർച്ചാ കേസുകളിലെ മുഖ്യപ്രതി പിടിയിൽ. തേനി ബോഡിനായ്ക്കന്നൂർ സ്വദേശി അജിത്താണ് അറസ്റ്റിലായത്. ജൂൺ ആറിന്....

ഉന്നാവ് പെണ്‍കുട്ടിയുടെ അമ്മയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; അനിയത്തിയും പീഡിപ്പിക്കപ്പെട്ടു

ഉന്നാവ് പെണ്‍കുട്ടിയുടെ അനിയത്തിയെയും പീഡിപ്പിക്കപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ അമ്മ രംഗത്ത്. ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറുടെ സഹായികള്‍ ഉന്നാവ്....

ലീഡറായിരിക്കുമ്പോഴും പശുവളര്‍ത്തലും കൃഷിയും അജണ്ട; പാര്‍ട്ടിയെ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ല; പി ജെ ജോസഫിനെതിരെ വീണ്ടും പ്രതിച്ഛായ ലേഖനം

പി ജെ ജോസഫിനെതിരെ വീണ്ടും പ്രതിച്ഛായ ലേഖനം. ജോസഫ് ഗ്രൂപ്പ് ലീഡറായിരിക്കുമ്പോൾ പാർട്ടി വളർത്താൻ നോക്കിയിട്ടില്ല. ജോസഫ് ഗ്രൂപ്പ് യോഗത്തിലെ....

സിപിഎമ്മിനെതിരെയുള്ള മുല്ലപ്പള്ളിയുടെ പ്രതികരണം പോക്കറ്റടിക്കാരന്റെ പ്രതികരണം പോലെയെന്ന് എഎ റഹീം

എസ്ഡിപിഐയും കോൺഗ്രസ്സും തമ്മിൽ ഏറെക്കാലമായുള്ള കൂട്ടുകെട്ടെന്ന് എ എ റഹീം കോഴിക്കോട് പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച വന്നപ്പോഴാണ് സ്വന്തം....

ഇംഗ്ലണ്ടില്‍ കനത്ത മഴ; ഡാം തകര്‍ന്നു; വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്‌

കനത്ത മഴയില്‍ ഇംഗ്ലണ്ടിലെ വാലി ബ്രിഡ്ജ് ഡാം തകര്‍ന്നു. ഡാം തകര്‍ന്നേക്കാമെന്ന മുന്നറിയിപ്പിനെത്തുടർന്ന്‌ ഡെര്‍ബിഷയര്‍ പട്ടണത്തില്‍നിന്നും നൂറുകണക്കിന് വീടുകള്‍ ഒഴിപ്പിച്ചിരുന്നു.....

കശ്മീർ വിഷയത്തിൽ ട്രംപിന്റെ മധ്യസ്ഥത വേണ്ട; പ്രശ്നപരിഹാരം ഉഭയകക്ഷി ചർച്ചകളിലൂടെ മാത്രമെന്നും ഇന്ത്യ

കശ്മീർ വിഷയത്തിൽ ട്രംപിന്റെ മധ്യസ്ഥത വേണ്ടെന്ന് ആവർത്തിച്ച് ഇന്ത്യ. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ആണ് അമേരിക്കൻ വിദേശകാര്യ....

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് ഡൊണാള്‍ഡ് ട്രംപ്; തീരുമാനിക്കേണ്ടത് മോദിയെന്നും ട്രംപ്

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ സന്നദ്ധത അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി....

വയനാട് അമ്പലവയലിലേത് സദാചാര ഗുണ്ടായിസം; മൂന്നാം പ്രതിയും കോണ്‍ഗ്രസ് നേതാവ്‌

വയനാട് അമ്പലവയലിലെ സദാചാര ഗുണ്ടാ ആക്രമണത്തിൽ പ്രതിപട്ടികയിലുള്ള മൂന്നാമത്തെയാളും കോണ്ഗ്രസ് നേതാവ്. യുവതിയുടെ മൊ‍ഴിയുടെ അടിസ്ഥാനത്തിൽ പ്രതിചേർത്ത രണ്ടുപേരിലൊരാളാണ് ഇയാൾ.....

പുരുഷ രക്ഷാധികാരിയുടെ അനുമതി വേണ്ട; സൗദി സ്ത്രീകള്‍ക്ക് ഇനി വിദേശയാത്ര ചെയ്യാം

പുരുഷ രക്ഷാധികാരിയുടെ അനുമതിയില്ലാതെ സൗദി അറേബ്യയിലെ സ്ത്രീകൾക്ക് ഇനി മുതല്‍ വിദേശയാത്ര നടത്താമെന്ന് ഉത്തരവ്. വെള്ളിയാഴ്ച പ്രഖ്യാപിച്ച പുതിയ ചട്ടപ്രകാരം....

ഡിവൈഎഫ്ഐ സംസ്ഥാന ജാഥയ്ക്ക് കോഴിക്കോട് ആവേശോജ്വല സ്വീകരണം

ഡിവൈഎഫ്ഐ സംസ്ഥാന ജാഥയ്ക്ക് കോഴിക്കോട് ജില്ലയിൽ ആവേശോജ്വല സ്വീകരണം. സംസ്ഥാന സെക്രട്ടറി എ എ റഹീം നയിക്കുന്ന വടക്കൻ മേഖലാ....

ലൈഫ്‌ മിഷന്‍; 1208 കോടി ചിലവില്‍ 85 കെട്ടിടസമുച്ചയങ്ങള്‍ ഈ വർഷം നിർമാണം ആരംഭിക്കും

ലൈഫ്‌ പദ്ധതിയിൽ ഈ വർഷം 85 കെട്ടിടസമുച്ചയത്തിന്റെ നിർമാണം ആരംഭിക്കും. 1208 കോടിയാണ് നിർമാണച്ചെലവ്. ഭൂരഹിത ഭവനരഹിതർക്ക് കെട്ടിടസമുച്ചയങ്ങൾ നിർമിക്കാനുള്ള....

ദുബായിൽ മലയാളി യുവാവിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തി

കോഴിക്കോട്‌ ബാലുശേരി സ്വദേശിയായ കിനാലൂർ പുതിയോട്ടിൽ ഗോകുലന്റെ മകൻ അതുൽദാസിനെയാണ് (27 വയസ്‌) ദുബായ് പോലീസ്‌ മരിച്ച നിലയിൽ കണ്ടെത്തിയത്‌.....

ഡിവൈഎഫ്ഐ ഹൃദയപൂർവ്വം പദ്ധതിയ്ക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ തുടക്കമായി

കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്യുന്ന....

മൂന്ന് ദിവസത്തെ പര്യടനം പൂർത്തിയാക്കി ഡിവൈഎഫ്ഐ തെക്കൻ മേഖലാ ജാഥ പത്തനംതിട്ടയിലേക്ക്

മൂന്ന് ദിവസത്തെ പര്യടനം പൂർത്തിയാക്കി യൂത്ത് സ്ട്രീറ്റിന്റെ പ്രചരണാർത്ഥം ഡിവൈഎഫ്ഐയുടെ തെക്കൻ മേഖലാ ജാഥ കൊല്ലത്ത് നിന്ന് പത്തനംതിട്ടയിലേക്ക് പ്രവേശിച്ചു.പി.എസ്.സി....

ദുബായ് ബസ് അപകടം; ഒമാനി ഡ്രൈവര്‍ക്ക് ജാമ്യം ലഭിച്ചു

ദുബായില്‍ മലയാളികളടക്കം 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന് കാരണക്കാരനായ ഒമാനി ഡ്രൈവർക്ക് ജാമ്യം ലഭിച്ചു. ജൂലൈ ആറിന് ദുബായ്....

ബിജെപി നേതാവിന്റെ കള്ളക്കണക്കുകള്‍ പൊളിച്ചടുക്കി മുഹമ്മദ് റിയാസ്; വീഡിയോ കാണാം

ബിജെപി നേതാവിന്റെ കള്ളക്കണക്കുകള്‍ പൊളിച്ചടുക്കി മുഹമ്മദ് റിയാസ്. കൈരളി ന്യൂസ് വാര്‍ത്താസംവാദത്തില്‍ ക്രൈം നിരക്കുകളില്‍ ഉത്തര്‍പ്രദേശ് മികച്ചതാണെന്ന് കാണിക്കാന്‍ അഡ്വ.....

കുട്ടി കമിതാക്കള്‍ക്ക് 100 ചാട്ടവാറടിയും 5 വര്‍ഷം തടവും

ഇന്തോനേഷ്യയില്‍ ബന്ദാ അസേഹില്‍ 22-കാരിയായ യുവതിക്കും 19-കാരനായ യുവാവിനും ശരീഅത്ത് നിയമപ്രകാരം ശിക്ഷ വിധിച്ചു. വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തില്‍....

Page 1683 of 1940 1 1,680 1,681 1,682 1,683 1,684 1,685 1,686 1,940