Just in

അതൊരു സദാചാര കോട്ടയാണ്; എന്റെ വേഷം കണ്ടതേ ടീച്ചര്‍ പറഞ്ഞു ‘ഇതൊന്നും ഇവിടെ പറ്റില്ല’; വിദ്യാര്‍ഥിനിയുടെ കുറിപ്പ് വൈറലാകുന്നു

അതൊരു സദാചാര കോട്ടയാണ്; എന്റെ വേഷം കണ്ടതേ ടീച്ചര്‍ പറഞ്ഞു ‘ഇതൊന്നും ഇവിടെ പറ്റില്ല’; വിദ്യാര്‍ഥിനിയുടെ കുറിപ്പ് വൈറലാകുന്നു

വസ്ത്രധാരണത്തിന്റെ പേരില്‍ സ്ത്രീകള്‍ പൊതുയിടങ്ങളില്‍ ആക്ഷേപിക്കപ്പെടുന്നത് നിത്യ സംഭവമാണ്. അച്ചടക്കത്തിന്റെ പേരില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ചിലയിടങ്ങളില്‍ പ്രത്യേകം നടപ്പിലാക്കുന്ന നിയന്ത്രണങ്ങളും ഏറെ വിമര്‍ശിക്കപ്പെടാറുണ്ട്. അഡ്മിഷനെടുക്കാന്‍ പോയ കോളേജിലെ....

പ്രതീക്ഷയുടെയും, പ്രതിരോധത്തിന്റെയും പേര് ഇടതുപക്ഷമെന്ന് തന്നെയാണ്‌

വോട്ടുനല്‍കി ജയിപ്പിച്ചൊരു ജനതയെയെമ്പാടും പാടെ തോല്‍പ്പിക്കുകയാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പവസരത്തില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളും ഉറപ്പുകളുമൊക്കെ അല്‍പായുസുള്ളവയാണെന്ന് ചെയ്തികള്‍കൊണ്ട് ഉറപ്പിക്കുകയാണ് രാജ്യത്തെ....

ഇ- സിഗരറ്റ് സുരക്ഷിതമല്ല നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഇ-സിഗരറ്റ് പോലെയുള്ള ഉപകരണങ്ങള്‍ കര്‍ശനമായി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. നിര്‍മാണം, വിതരണം, ഉപയോഗം എന്നിവ നിയന്ത്രിക്കപ്പെടും. സര്‍വേ പ്രകാരം 36 ബ്രാന്‍ഡ്....

മരണത്തോട് മല്ലടിച്ച് ഉന്നാവോയിലെ പെണ്‍കുട്ടി

ലഖ്നൗവിലെ കെ.ജി.എം.യു. ട്രോമ സെന്ററിലെ വെന്റിലേറ്ററില്‍ മരണത്തോട് മല്ലടിച്ച് ഉന്നാവോയിലെ പെണ്‍കുട്ടി.വാഹനാപകടത്തില്‍ തോളെല്ലിലും വാരിയെല്ലിലും വലതു തുടയെല്ലിലും പൊട്ടലുണ്ട്. ആന്തരികാവയവങ്ങള്‍ക്കും....

ബീഡി തെറുപ്പില്‍ നിന്നും അനിമേറ്റര്‍ തസ്തികയിലേക്ക്

എംഫില്‍ ബിരുദധാരി മീനാക്ഷിക്ക് ഇനി ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ബീഡി തെറുക്കേണ്ടതില്ല.കുടുംബശ്രീയുടെ പഞ്ചായത്തുതല അനിമേറ്ററാണ് മീനാക്ഷി.ജോലി ലഭിക്കാതെ ബീഡി തെറുത്ത്....

മോദിയുടെ 15 ലക്ഷം വന്നു!തപാല്‍ ഓഫീസില്‍ അക്കൗണ്ട് തുറക്കാന്‍ വന്‍ തിരക്ക്

മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ ലഭിക്കും.മൂന്നാര്‍ തപാല്‍ ഓഫീസില്‍ അക്കൗണ്ട് എടുക്കാന്‍ ആയിരങ്ങളുടെ തിരക്ക്. മൊബൈല്‍ ഫോണ്‍....

കഫെ കോഫി ഡേ ഉടമയുടെ അന്ത്യത്തിലേയ്ക്ക് നയിച്ച കാരണങ്ങള്‍

കാപ്പിത്തോട്ടം ഉടമയുടെ മകനില്‍ നിന്ന് കോഫി കഫേ ശൃംഖലയുടെ ഉടമയായ വി ജി സിദ്ധാര്‍ത്ഥ.പിന്നീട് ഐടി, കണ്‍സള്‍ട്ടന്‍സി രംഗങ്ങളിലടക്കം ഇതര....

കാര്‍ഷിക മേഖലയുടെ സമൃദ്ധിക്കായ് കൂടുതല്‍ അയല്‍ക്കൂട്ട അംഗങ്ങളെ ഉള്‍പ്പെടുത്തും: മന്ത്രി ടി പി രാമകൃഷ്ണന്‍

കാര്‍ഷിക മേഖലയില്‍ നിലവില്‍ 10 ശതമാനത്തില്‍ താഴെ അയല്‍കൂട്ടങ്ങളിലെ അംഗങ്ങള്‍ മാത്രമാണുള്ളത്. മുപ്പത് ശതമാനം അയക്കൂട്ട അംഗങ്ങളെയെങ്കിലും ഉള്‍പ്പെടുത്തി ഗ്രൂപ്പ്....

നിര്‍വ്വാണ: ദി ബ്ലാക്ക് ഹോളിന് മികച്ച ഷോര്‍ട്ട് ഫിലിമിനും ക്യാമറാമാനുമുള്ള അവാര്‍ഡ്

കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായുള്ള ഫ്രെയിംസ് 24 ഫിലിം സൊസൈറ്റിയുടെ മികച്ച ഷോര്‍ട്ട് ഫിലിമിനുള്ള അവാര്‍ഡ് നിര്‍വ്വാണ: ദി ബ്ലാക്ക് ഹോളിന്....

‘ഓര്‍മ്മയില്‍ ഒരു ശിശിരം’ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്; പുതിയ ഗാനം കാണാം

ദീപക് പറമ്പോല്‍ നായകനാകുന്ന ‘ഓര്‍മ്മയില്‍ ഒരു ശിശിരം’ ഓഗസ്റ്റ് രണ്ടിനു പ്രദര്‍ശനത്തിനൊരുങ്ങുന്നു. ചിത്രത്തിന് സെന്സറിംഗില്‍ ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.....

കൂളര്‍ നിറയെ പുരുഷ ലൈംഗികാവയവങ്ങള്‍, ഒരു ബക്കറ്റ് നിറയെ തലകള്‍, കൈകാലുകള്‍; ശരീര ഭാഗങ്ങള്‍ വില്‍പനയ്ക്ക്

യുഎസിലെ അരിസോണയിലുള്ള ബയോളജിക്കല്‍ റിസോഴ്‌സ് സെന്ററില്‍ (ബിആര്‍സി) പരിശോധനയ്‌ക്കെത്തിയ എഫ്ബിഐ ഏജന്റുമാര്‍ കണ്ടത് നടുക്കുന്ന കാഴ്ച. മനുഷ്യ മാംസങ്ങള്‍ വില്‍പനയ്ക്ക്.....

നെതര്‍ലാന്‍ഡ്സിന് ആ‍വശ്യമായ ന‍ഴ്സുമാരെ കേരളം നല്‍കും; അവസരങ്ങള്‍ തുറന്ന് കൂടിക്കാ‍ഴ്ച

നെതര്‍ലാന്‍ഡ്‌സിന് ആവിശ്യമായി നേഴ്‌സുമാരുടെ സേവനം കേരളത്തില്‍ നിന്നും ലഭ്യമാക്കാനുള്ള ചര്‍ച്ചകള്‍ക്ക് ആരംഭം കുറിച്ച് സംസ്ഥാന സര്‍ക്കാര്‍. ദില്ലിയില്‍ മുഖ്യമന്ത്രി പിണറായി....

മണിയന്‍പിള്ള രാജുവിനോട് പ്രണയമോ? ഷക്കീലയുടെ മറുപടി

നടന്‍ മണിയന്‍പിള്ള രാജുവിനോട് തനിക്ക് പ്രണയമായിരുന്നെന്ന് നടി ഷക്കീലയുടെ വെളിപ്പെടുത്തല്‍ നേരത്തെ വാര്‍ത്തയായിരുന്നു. ഛോട്ടാ മുംബൈ എന്ന സിനിമയുടെ സെറ്റില്‍....

സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ; ജില്ലാ ഓഫീസ് കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു

സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ജില്ലാ ഓഫീസ് കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു. എരഞ്ഞിപ്പാലത്തെ ശാസ്ത്രി നഗർ കോംപ്ലക്സിൽ....

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ല്; ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ല് പാസാക്കിയതിനെതിരെയുള്ള ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക് സംസ്ഥാനത്ത് ആരംഭിച്ചു. ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷന്‍റെ നേതൃത്വത്തിൽ 24....

 ഉന്നാവോ പെണ്‍കുട്ടി ചീഫ് ജസ്റ്റിസിന് അയച്ച കത്ത് മറച്ച് വച്ചത് സുപ്രീംകോടതി ജീവനക്കാരെന്ന് സൂചന

ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയ്ക്ക് ഉന്നാവോ പെണ്‍കുട്ടിയച്ച കത്ത് മറച്ച് വച്ചത് സുപ്രീംകോടതി ജീവനക്കാരെന്ന് സൂചന. ജൂലൈ പന്ത്രണ്ടാം തിയതി....

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഭക്തജന ലക്ഷങ്ങൾ പിതൃക്കൾക്ക് ബലിതർപ്പണം നടത്തി

കർക്കിടകത്തിലെ അമാവാസി ദിനത്തിൽ സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ ഭക്തജന ലക്ഷങ്ങൾ പിതൃക്കൾക്ക് ബലിതർപ്പണം നടത്തി. പുലർച്ചെ ചടങ്ങുകൾ ആരംഭിച്ചു ഉടൻ....

ചാവക്കാട് എസ്ഡിപിഐക്കാരുടെ വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു: എസ്ഡിപിഐ പേര് പരാമര്‍ശിക്കാതെ മുല്ലപ്പള്ളിയും ടിഎന്‍ പ്രതാപനും

തൃശൂര്‍: ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് -എസ്ഡിപിഐ സംഘര്‍ഷത്തില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു. പുതിയ വീട്ടില്‍ നൗഷാദ് എന്ന....

ഇത് രാജ്യത്തിന്റെ കറുത്ത ദിനം; മുത്തലാഖ് ബില്ലിന് പിന്നിലെ ഒളിയജണ്ട തുറന്നു കാട്ടി കെ.കെ രാഗേഷ് എംപി

രാഷ്ട്രീയ കരുനീക്കങ്ങളിലൂടെ കേന്ദ്ര സർക്കാർ  പാസാക്കിയെടുത്ത മുത്തലാഖ് ബില്ലിന് പിന്നിലെ വർഗ്ഗീയ അജണ്ട തുറന്നു കാട്ടുന്നതായി കെ.കെ രാഗേഷ് എംപി....

ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി

ദേശീയ മെഡിക്കൽ കമ്മീഷൻ ബില്‍ പാസാക്കിയതിനെതിരെ സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി. അത്യാഹിത വിഭാഗങ്ങളെയും....

ഒറ്റ ഫോണ്‍വിളിയില്‍ നടത്തിയ ആ ജനാധിപത്യക്കുരുതിക്ക് ഇന്ന് അറുപത് വയസ്‌

ലോകചരിത്രത്തിൽ ആദ്യമായി ബാലറ്റിലൂടെ അധികാരത്തിലേറിയ  കമ്യൂണിസ്‌റ്റ്‌ സർക്കാരിനെ  കേന്ദ്രസർക്കാർ പിരിച്ചുവിട്ടത്‌ ഒരു ഫോൺ വിളിയിൽ. ഭരണഘടനയിലെ 356–-ാം വകുപ്പ്‌ പ്രകാരം....

നേത്രാവതി നദിയിൽ കാണാതായ ക​ഫേ കോഫി സ്ഥാപകൻ വി ജി സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തി

നേത്രാവതി നദിയിൽ കാണാതായ ക​ഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകൻ വി ജി സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളൂരുവിനടുത്ത നേത്രാവതി....

Page 1686 of 1940 1 1,683 1,684 1,685 1,686 1,687 1,688 1,689 1,940