Just in

 പാഞ്ചാലിമേട്ടിൽ സ്ഥാപിച്ച കുരിശുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

 പാഞ്ചാലിമേട്ടിൽ സ്ഥാപിച്ച കുരിശുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഇടുക്കി ജില്ലയിലെ പാഞ്ചാലിമേട്ടിൽ സ്ഥാപിച്ച കുരിശുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പാഞ്ചാലിമേട്ടിലേത് ദേവസ്വം ഭൂമിയല്ലെന്നും  സ്ഥലം ഇപ്പോൾ ഡി റ്റി പി....

കണ്ണൂരിൽ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഐ ആർ പി സി യുടെ കൈത്താങ്ങ്

കണ്ണൂരിൽ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഐ ആർ പി സി യുടെ കൈത്താങ്ങ്. വെള്ളം കയറിയ പ്രദേശങ്ങളിൽ സഹായ ഹസ്തവുമായി....

ഉന്നാവോയില്‍ ബിജെപി എംഎല്‍എക്കെതിരെ പീഡനപരാതി ഉന്നയിച്ച പെണ്‍കുട്ടി വാഹനാപകടത്തില്‍പ്പെട്ടു; അമ്മയും അമ്മയുടെ സഹോദരിയും മരിച്ചു

റായ്ബറേലി: ഉത്തര്‍പ്രദേശിലെ ബിജെപി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാര്‍ പീഡിപ്പിച്ചുവെന്നാരോപിച്ച പെണ്‍കുട്ടിയ്ക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാറിലേയ്ക്ക്....

പത്തനംതിട്ടയില്‍ ജ്വല്ലറി ജീവനക്കാരനെ കെട്ടിയിട്ട് വന്‍കവര്‍ച്ച

പത്തനംതിട്ടയില്‍ ജ്വല്ലറി ജീവനക്കാരനെ കെട്ടിയിട്ട് സ്വര്‍ണ കവര്‍ച്ച. നാലരകിലോ സ്വര്‍ണം മോഷണം പോയി. കൃഷ്ണാ ജ്വല്ലറിയിലാണ് മോഷണം നടന്നത്. വൈകിട്ട്....

എഴുത്തുകാരനും പ്രകൃതി ചികിത്സകനുമായ പി എന്‍ ദാസ് അന്തരിച്ചു

എഴുത്തുകാരനും പ്രകൃതി ചികിത്സകനുമായ പി എന്‍ ദാസ് (72) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.....

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുറയുന്നു; വായ്പയില്‍ 1.5 ലക്ഷം രൂപ ഇളവ്

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുറയുന്നു.വാഹനങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും നികുതി നിരക്ക് കുറയും. നികുതി 12 ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമാക്കും.....

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്റെ മഠം ആർഎസ്എസ് തട്ടിയെടുത്തു; മഠത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന 400 വർഷം പഴക്കമുള്ള ശ്രീരാമവിഗ്രഹം കാണാനില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്രീപദ്മനാഭക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാർ

ആചാര സംരക്ഷകരെന്ന ആര്‍എസ്എസിന്റെ അവകാശവാദം പൊളിയുന്നു. തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ പുഷ്പാജ്ഞലി സ്വാമിയാരുടെ മഠം അനധികൃതമായി....

വിമാനത്താവളങ്ങള്‍ അദാനിക്ക് നല്‍കിയത് ചട്ടങ്ങള്‍ മറികടന്ന്‌

തിരുവനന്തപുരമടക്കമുള്ള വിമാനത്താവളങ്ങള്‍ അദാനിക്ക് നല്‍കി. ധനമന്ത്രാലയത്തിന്റെയും നീതി ആയോഗിന്റെയും ശിപാര്‍ശകള്‍ തള്ളി.ഒരു കമ്പനിക്ക് രണ്ടില്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍ അനുവദിക്കരുതെന്ന വകുപ്പുകളുടെ....

അടൂരിനെതിരായ ആര്‍എസ്എസ് കൊലവിളിക്കെതിരെ സാംസ്‌കാരിക നായകര്‍ രംഗത്ത്‌

അടൂര്‍ ഗോപാലകൃഷ്ണനെതിരായ ബിജെപി കൊലവിളിക്കെതിരെ കൂടൂതല്‍ സാംസ്‌കാരിക നായകര്‍ രംഗത്ത്. അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് സാഹിത്യ അക്കാദമി....

കുഴിയെടുക്കാന്‍ സഹായിച്ചത് അച്ഛന്‍; കൊലപാതകത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അഖില്‍ വെളിപെടുത്തി

അമ്പൂരി രാഖികൊലപാതക കേസില്‍ പ്രതി അഖിലിന്റെ മൊഴി.അഖിലും സഹോദരനും മാത്രമല്ല കൊലപാതകത്തിലും തെളിവ് നശിപ്പിക്കുന്നതിനും കുടുംബാംങ്ങള്‍ക്കും പങ്ക്. വര്‍ഷങ്ങളായി രാഖിയുമായി....

പ്രധാനമന്ത്രിക്ക് കത്തെഴുതിയവര്‍ക്കെതിരെ രാജ്യദ്രോഹക്കേസെടുക്കാന്‍ ഹര്‍ജി

ന്യൂനപക്ഷങ്ങളെ കൂട്ടംചേര്‍ന്നു തല്ലുന്നതിനും സമാനമായ വിദ്വേഷക്കുറ്റകൃത്യങ്ങള്‍ക്കുമെതിരേ നടപടിയാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു കത്തെഴുതിയ 49 ബുദ്ധിജീവികളുപേരില്‍ രാജ്യദ്രോഹക്കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹം,....

എന്താണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ? സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചതെങ്ങിനെ?

തെരുവിലിറങ്ങി മോഷണം നടത്തി. തെറ്റുപറ്റിയെന്ന് ഗൂഗിള്‍. അടക്കേണ്ടത് 89.52 കോടി മാത്രം. സ്ട്രീറ്റ് വ്യൂവിനായി ഡേറ്റാ ശേഖരിച്ചപ്പോള്‍ കമ്പനി വ്യക്തികളുടെ....

ആറ്റൂര്‍ രവി വര്‍മ്മ ഇനി ഓര്‍മ; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ കവിയും വിവര്‍ത്തകനുമായ ആറ്റൂര്‍ രവി വര്‍മ്മ ഇനി ഓര്‍മ. തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ ഔദ്യോഗിക....

ആദിവാസി പെണ്‍കുട്ടിയെ പ്രണയിച്ചതിന് മുസ്ലീം യുവാവിനെ തല്ലിക്കൊന്നു

ആദിവാസി പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ പതിനേഴുകാരനായ മുസ്ലീം യുവാവിനെ തല്ലിക്കൊന്നു. ഗുജറാത്തിലെ ബോറിദ്രയിലാണ് സംഭവം. ജഗതീയ തെഹ്സില്‍ സ്വദേശി ഫൈസ്(17)ആണ്....

മുന്‍ ന്യൂസിലന്‍ഡ് നായകന്‍ ഡാനിയല്‍ വെറ്റോറി ബംഗ്ലാദേശ് പരിശീലകനാകും

മുന്‍ ന്യൂസിലന്‍ഡ് നായകനും മികച്ച സ്പിന്നറുമായിരുന്ന ഡാനിയല്‍ വെറ്റോറിയെ ബംഗ്ലാദേശ് പരിശീലകനായി നിയമിച്ചു. വെറ്റോറിയെ സ്പിന്‍ പരിശീലകനായി നിയമിച്ചപ്പോള്‍ മുന്‍....

രാജ്യത്തെ മികച്ച പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ ആദ്യത്തെ ഏഴ് സ്ഥാനങ്ങള്‍ കേരളത്തിന്

ആരോഗ്യ രംഗത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ തലത്തില്‍ ഒരു അംഗീകാരം കൂടി. രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ....

ഗീതാ ഗോപിയ്ക്കെതിരായ യൂത്ത് കോണ്‍ഗ്രസിന്റെ ജാതി അധിക്ഷേപം: ഉത്തരേന്ത്യന്‍ വൈകൃതം കേരളത്തിലും കണ്ടുതുടങ്ങിയെന്ന് മന്ത്രി എ കെ ബാലന്‍

ഉത്തരേന്ത്യയില്‍ കാണുന്ന വൈകൃതം കേരളത്തിലും കണ്ടുതുടങ്ങിയിരിക്കുന്നതായി മന്ത്രി എ കെ ബാലന്‍. ഗീതാ ഗോപി എംഎല്‍എയ്ക്കെതിരായ യൂത്ത് കോണ്‍ഗ്രസ് ചാണകവെള്ളം....

നടി സത്യകലയെ തട്ടിക്കൊണ്ടു പോയി

ചെന്നൈ: നടി സത്യകലയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി സഹപ്രവര്‍ത്തകര്‍ ചെന്നൈ പൊലീസിനെ സമീപിച്ചു. തൊരട്ടി എന്ന തമിഴ് സിനിമയുടെ....

നാണം കെടുത്തിയ കള്ളനെ ഒടുവിൽ പോലീസ് പൊക്കി

സായുധ പോലീസ് കാവലുള്ള ആലുവ റൂറൽ എസ്.പി ഓഫീസിന് തൊട്ടു മുന്നിലെ പെട്ടിക്കടയിൽ നടന്ന മോഷണം പോലീസിന് നാണക്കേടായിരുന്നു. പോലീസിനെ....

വിമാനത്താവളങ്ങള്‍ അദാനിക്ക് കൈമാറിയത് ധനകാര്യമന്ത്രാലയത്തിന്റെയും നീതി ആയോഗിന്റെയും ശുപാര്‍ശകള്‍ മറികടന്ന്

രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ അദാനി ഗ്രൂപ്പിന് കൈമാറുന്നത് നീതി ആയോഗിന്റേയും ധനമന്ത്രാലയത്തിന്റേയും ചട്ടങ്ങള്‍ മറികടന്ന് കൊണ്ട്. രണ്ടില്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍....

കല്ലേക്കാട് എ ആർ ക്യാമ്പിലെ പൊലീസുകാരൻറെ മരണം; അന്വേഷണം തുടങ്ങി

പാലക്കാട് കല്ലേക്കാട് എആർ ക്യാമ്പിലെ പോലീസുകാരൻ കുമാറിന്റെ മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. അട്ടപ്പാടി സ്വദേശിയായ പോലീസുകാരന്റെ മരണത്തിന് കാരണം....

അമ്പൂരി കൊലപാതകം; രാഖിയെ കൊന്നത് പ്രണയത്തില്‍ നിന്ന് പിന്‍മാറാത്തതിനാല്‍; രാഖി ആത്മഹത്യാ ഭീഷണി മുഴക്കിയെന്നും അഖിലിന്റെ മൊഴി

തിരുവനന്തപുരം: അമ്പൂരി കൊലക്കേസില്‍ ഒന്നാം പ്രതിയും രാഖിയുടെ കാമുകനുമായ അഖില്‍ കുറ്റം സമ്മതിച്ചു. പ്രണയത്തില്‍ നിന്ന് പിന്മാറാത്തതിനാലാണ് രാഖിയെ കാറില്‍....

Page 1690 of 1940 1 1,687 1,688 1,689 1,690 1,691 1,692 1,693 1,940