Just in

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്‌ ജയ്പാല്‍ റെഡ്ഡി അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ജയ്പാല്‍ റെഡ്ഡി അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കടുത്ത....

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പിന്തുണയേറുന്നു; നികുതി നിരക്കില്‍ വന്‍ ഇളവ്‌

വൈദ്യുതി വാഹനങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും നികുതി നിരക്ക്‌ കുറയ്‌ക്കും. പരിസ്ഥിതിസൗഹൃദ യാത്രാസംവിധാനം വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ എല്ലാ വൈദ്യുതിവാഹനങ്ങളുടെയും നികുതി 12....

“വർഗീയത വേണ്ട ജോലി മതി”; യൂത്ത് സ്ട്രീറ്റ് ക്യാമ്പയിന്റെ പ്രചരണാർത്ഥം ഡിവൈഫ്‌ഐ സംഘടിപ്പിക്കുന്ന സംസ്ഥാന ജാഥകൾക്ക്‌ ഇന്ന് തുടക്കം

‘വർഗീയത വേണ്ട ജോലി മതി” എന്ന മുദാവാക്യമുയർത്തി ആഗസ്റ്റ് 15 ന്റെ “യൂത്ത് സ്ട്രീറ്റ്” ക്യാമ്പയിന്റെ പ്രചരണാർത്ഥം ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന....

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ രഞ്ജിത്ത്‌- ആന്റോ ജോസഫ്‌ നേതൃത്വത്തിന്‌ വിജയം

സിനിമാ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ രഞ്ജിത്തും ആന്റോ ജോസഫും നേതൃത്വം നൽകുന്ന ഔദ്യോഗിക പാനലിന്....

മലപ്പുറം തവനൂര്‍ കൂരടയിലെ സെന്‍ട്രല്‍ ജയില്‍ സമുച്ചയം; രണ്ടാം ഘട്ട നിര്‍മ്മാണത്തിന് തുടക്കമായി

മലപ്പുറം തവനൂര്‍ കൂരടയിലെ സെന്‍ട്രല്‍ ജയില്‍ സമുച്ചയത്തിന്റെ രണ്ടാം ഘട്ട നിര്‍മാണത്തിന് തുടക്കമായി. നേരത്തേ നിര്‍മാണം പാതിവഴിയില്‍ നിലച്ച പദ്ധതി....

യൂണിവേഴ്സിറ്റി കോളേജിൽ പ്രവേശനം നേടി ട്രാൻസ്ജെൻഡർ വിദ്യാർത്ഥി

യൂണിവേഴ്സിറ്റി കോളേജിൽ ട്രാൻസ്ജെൻഡർ വിദ്യാർത്ഥി പ്രവേശനം നേടി. കോളേജിന്‍റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ട്രാൻസ്ജെൻഡർ വിദ്യാർത്ഥി കോളേജിൽ പ്രവേശനം നേടുന്നത്.....

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മാണോദ്ഘാടനം; വേദിയില്‍ നര്‍മ്മം പകര്‍ന്ന് മുഖ്യമന്ത്രി

കോൺട്രാക്ടറോട് കൃത്യസമയത്ത് പണി പൂർത്തിയാക്കുമോ എന്ന് വേദിയിൽ വച്ച് ചോദിച്ച് മുഖ്യമന്ത്രി. പൂർത്തിയാക്കുമെന്ന് കോൺട്രാക്ടറുടെ മറുപടിയും. തിരുവനന്തപുരത്ത് സർക്കാർ ജീവനക്കാർക്കായുള്ള....

തിരുവനന്തപുരം യൂണിവേ‍ഴ്സിറ്റി കോളേജ്; മുന്‍ പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ പതിനൊന്ന് അധ്യാപകര്‍ക്ക് സ്ഥലം മാറ്റം

യൂണിവേഴ്സിറ്റി കോളെജിൽ അധ്യാപകർക്ക് സ്ഥലംമാറ്റം. മുൻ പ്രിൻസിപ്പാൾ ഉൾപ്പെടെ 11 അധ്യാപകരെയാണ് സ്ഥലം മാറ്റിയത്. യൂണിവേഴ്സിറ്റി കോളെജ് ജിയോളജി വിഭാഗം....

അമ്പൂരി കൊലക്കേസ് മുഖ്യപ്രതി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പിടിയില്‍

അമ്പൂരി കൊലക്കേസില്‍ മുഖ്യ പ്രതിയായ അഖില്‍ പോലീസ് പിടിയില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. പ്രതിയെ നെയ്യാറ്റിന്‍ക്കരയില്‍....

ചലച്ചിത്ര രംഗത്ത് വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നത് ദേശീയ തലത്തില്‍ ശക്തിപ്പെടുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: ചലച്ചിത്ര രംഗത്ത് വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നത് ദേശീയതലത്തില്‍ ശക്തിപ്പെട്ടുവരുന്നുണ്ടെന്നും നിരവധി വിഖ്യാത കലാപ്രതിഭകള്‍ക്ക് അക്രമമോ ഭീഷണിയോ ഉണ്ടായിയെന്നും മുഖ്യമന്ത്രി....

നെഹ്റു കോളേജ്: സസ്പെന്‍ഷന് പിന്നാലെ കൂടുതല്‍ വിദ്യാര്‍ത്ഥി പീഡനങ്ങള്‍ പുറത്തേക്ക്; കോടതി വിധികള്‍ പോലും ലംഘിച്ച് പ്രതികാര നടപടികള്‍

ജിഷ്ണു പ്രണോയുടെ ചിത്രം പതിച്ച സ്വാഗത കാർഡ് വിതരണം ചെയ്തു എന്ന കാരണത്താൽ പാമ്പാടി നെഹ്റു കോളേജിൽ വിദ്യാർത്ഥികളെ സസ്പെന്റ്....

മദ്യ കുപ്പികളിൽ ഗാന്ധി ചിത്രം പതിച്ച് വിൽപ്പന; പ്രതിഷേധത്തെ തുടർന്ന് ഇസ്രേൽ മാൽക ബിയർ കമ്പനി വിവാദ ലേബൽ നീക്കം ചെയ്തു

മദ്യ കുപ്പികളിൽ ഗാന്ധി ചിത്രം പതിച്ച് വിൽപ്പന നടത്തിയതിനെതിരെ ഉയർന്ന പ്രതിഷേധത്തെ തുടർന്ന് ഇസ്രേൽ മാൽക ബിയർ കമ്പനി വിവാദ....

തൃശൂരിൽ യൂത്ത് കോണ്ഗ്രസിന്‍റെ ജാതി വെറി; ദളിത് എംഎൽഎ ഇരുന്നിടത്ത് ചാണക വെള്ളമൊഴിച്ച് ശുദ്ധികലശം

തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ ജാതിവെറി മറനീക്കി പുറത്ത്. റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എ കുത്തിയിരുന്ന് സമരം നടത്തിയയിടം ചാണകവെള്ളം തളിച്ച്....

ട്രെയിനില്‍ കുടുങ്ങിയ യാത്രക്കാരെ രക്ഷപ്പെടുത്തി; ലോണാവാലയില്‍ മണ്ണിടിച്ചില്‍

മുംബൈയില്‍ കഴിഞ്ഞ ദിവസങ്ങളിലായി പെയ്തിറങ്ങിയ ശക്തിയായ മഴയില്‍ ഗതാഗതം താറുമാറായതോടെ നഗരത്തിലെ ജനജീവിതം ദുസ്സഹമായി. കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന....

മലയാളം ന്യൂസ് പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ഫാറൂഖ് ലുക്മാന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

സൗദി അറേബ്യയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളം നൂസ് പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്ന ഫാറൂഖ് ലുക്മാന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി....

കൈക്കൂലി വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ  പിരിച്ചുവിട്ടു; അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പെന്ന് മന്ത്രി

അഴിമതിക്കെതിരെ പ്രസംഗിക്കുകമാത്രമല്ല, അഴിമതിക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് തെളിയിക്കുകയാണ് പിണറായി സര്‍ക്കാര്‍. രജിസ്ട്രേഷന്‍ വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും കഴിഞ്ഞ മൂന്ന് വര്‍ഷമായി....

മാഫിഡോണയെ സ്വീകരിച്ച് പ്രേക്ഷകര്‍; വിശേഷങ്ങളുമായി മഖ്ബുല്‍ സല്‍മാന്‍ ആര്‍ട്ട് കഫെയില്‍

മഖ്ബൂല്‍ സല്‍മാന്‍ നായകനാക്കി നവാഗതനായ പോളി വടക്കന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് മാഫിഡോണ. ക്രെം ത്രില്ലര്‍ സ്വഭാവത്തിലൊരുക്കിയ ചിത്രം....

‘യോര്‍ക്കര്‍ രാജ’ ലസിത് മലിംഗക്ക് ഗംഭീര യാത്രയയപ്പ്

ഏകദിന ക്രിക്കറ്റ് കളത്തില്‍ ഇനിയില്ല ലസിത് മലിംഗ. ബാറ്റ്സ്മാന്റെ കാല്‍പ്പാദത്തിലേക്ക് മൂളിയെത്തുന്ന യോര്‍ക്കറുകള്‍ ബാക്കിയാക്കി മലിംഗ ഏകദിന ക്രിക്കറ്റ് കുപ്പായം....

വെള്ളപ്പൊക്കം: മഹാലക്ഷ്മി എക്സ്പ്രസില്‍ കുടുങ്ങിയ 600 യാത്രക്കാരെ രക്ഷപ്പെടുത്തി

മഹാരാഷ്ട്രയിലെ വെള്ളപ്പൊക്കത്തില്‍ മഹാലക്ഷ്മി എക്സ്പ്രസ് ട്രെയിനില്‍ കുടുങ്ങിയ 700പേരില്‍ 600പേരെ രക്ഷപ്പെടുത്തി. യാത്രക്കാരെ എയര്‍ലിഫ്റ്റിങ് വഴിയാണ് രക്ഷപ്പെടുത്തിയത്. നേവിയും ദേശീയ....

ഒടിയന് ശേഷം മോഹന്‍ലാലും ശ്രീകുമാര്‍ മേനോനും വീണ്ടും ഒന്നിക്കുന്നു

ഒടിയന് ശേഷം സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും. ഇരുവരും ഒന്നിക്കുന്നത് ഒരു പരസ്യ ചിത്രത്തിന്....

അടൂരിനെതിരായ സംഘപരിവാര്‍ ഭീഷണി; ഭീതി പരത്താനുള്ള ശ്രമം കേരളത്തില്‍ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി; ഭീഷണികളെ ഭയമില്ലെന്നും പേടിച്ച് ജീവിക്കാന്‍ താനില്ലെന്നും അടൂര്‍

തിരുവനന്തപുരം: ഭീതി പരത്താനുള്ള സംഘപരിവാര്‍ ശ്രമം ജനാധിപത്യ കേരളത്തില്‍ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാര്‍ ഭീഷണി നേരിടുന്ന പ്രശസ്ത....

Page 1691 of 1940 1 1,688 1,689 1,690 1,691 1,692 1,693 1,694 1,940