Just in

തിരുവമ്പാടി അത്തിപ്പാറയില്‍ 500 ഗ്രാം  കഞ്ചാവുമായി ഒരാള്‍ പിടിയില്‍ 

തിരുവമ്പാടി അത്തിപ്പാറയില്‍ 500 ഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയില്‍ 

കോഴിക്കോട് തിരുവമ്പാടി അത്തിപ്പാറയില്‍ വച്ച് 500 ഗ്രാം കഞ്ചാവ് ആയി ഒരാള്‍ പിടിയില്‍ . അത്തിപ്പാറ കോമ്പാറ ജിതിന്‍.കെ. കെ യെ ആണ് താമരശ്ശേരി എക്‌സൈസ് പിടികൂടിയത്....

നാടിനെ നടുക്കിയ കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ തൊടുപുഴ പൊലീസ് തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിക്കും

നാടിനെ നടുക്കിയ കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ തൊടുപുഴ പൊലീസ് തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. മന്ത്ര വിദ്യകളും പണവും അപഹരിക്കുക എന്ന ലക്ഷ്യത്തോടെ....

മലയാളത്തിലെ ആദ്യ മ്യൂസിക് സീരീസ്; സ്ത്രീ ജീവിതത്തിന്റെ അഞ്ച് വ്യത്യസ്ത ഘട്ടങ്ങൾ വിവരിച്ച് ‘പെണ്ണാള്‍’

സ്ത്രീ ജീവിതത്തിന്റെ അഞ്ച് വ്യത്യസ്ത ഘട്ടങ്ങൾ വിവരിക്കുന്ന മലയാളത്തിലെ ആദ്യ മ്യൂസിക് സീരീസ് ആണ് “പെണ്ണാൾ ” ശ്രേയ ജയദീപ്....

അഭിനയിക്കുന്നതിനേക്കാള്‍ നൂറിരട്ടി സന്തോഷം ചിത്രം വരയ്ക്കുമ്പോള്‍ ലഭിക്കും: നടി ഷീല

അഭിനയിക്കുന്നതിനേക്കാള്‍ നൂറിരട്ടി സന്തോഷം ചിത്രം വരയ്ക്കുമ്പോഴെന്ന് സിനിമ താരം ഷീല. ഇനിയൊരു ജന്‍മം ഉണ്ടെങ്കില്‍ പത്രപ്രവര്‍ത്തകയായി ജനിക്കണമെന്നാണ് ആഗ്രഹമെന്നും ഷീല....

പിന്നോക്കവിഭാഗക്കാരുടെ പൂജയ്ക്കുള്ള അവകാശം ക്ഷേത്രപ്രവേശന വിളംബരത്തിനു തുല്യമായ വിപ്ലവം:  കടകംപള്ളി സുരേന്ദ്രന്‍

പട്ടികജാതിക്കാര്‍ക്കും മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്കും ക്ഷേത്രത്തില്‍ പൂജ ചെയ്യാനുള്ള അവകാശം നല്‍കിയ സര്‍ക്കാര്‍ നടപടി ക്ഷേത്രപ്രവേശനവിളംബരത്തിന് തുല്യമായ വിപ്ലവകരമായ മുന്നേറ്റമെന്ന്....

തുഷാരഗിരിയെ സാഹസിക ടൂറിസം കേന്ദ്രമാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കേരളത്തിലെ പ്രധാന സാഹസിക ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി തുഷാരഗിരിയെ മാറ്റുമെന്ന് ദേവസ്വം വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളത്തിലെ....

യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രി; വിശ്വാസവോട്ടെടുപ്പ് തിങ്കളാഴ്ച

ബി എസ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ വാജുഭായി വാല സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ന് രാവിലെയാണ് സര്‍ക്കാര്‍....

ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തെ മാറ്റി നിര്‍ത്തുന്ന പ്രവണത മാറണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

സമൂഹത്തില്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തെ മാറ്റി നിര്‍ത്തുന്ന പ്രവണത മാറണമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഹതാപമല്ല മറിച്ച് പരിഗണനയും....

ആധുനിക ചികിത്സാ രംഗത്ത് വഴിയൊരുക്കി കളമശ്ശേരി മെഡിക്കൽ കോളേജ്; ഹൈടെക് പരിശോധനാ സംവിധാനങ്ങള്‍ ഉടൻ പ്രവർത്തനസജ്ജമാകും

കൊച്ചി: കളമശ്ശേരി ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ വിവിധ പരിശോധനാ സംവിധാനങ്ങളെ കോർത്തിണക്കുന്ന ആധുനിക ഡിജിറ്റൽ ഇമേജിങ് സെന്റർ ആഗസ്റ്റ് മാസത്തോടെ....

ഇംഗ്ലണ്ടിനെ വിരട്ടി അയര്‍ലന്‍ഡ് ബൗളര്‍മാര്‍; ലീഷ് കാത്തു

അയര്‍ലന്‍ഡ് ബൗളര്‍മാര്‍ രണ്ടാം ഇന്നിങ്സിലും ഇംഗ്ലീഷ് ബാറ്റിങ് നിരയെ വിരട്ടി. രാത്രി കാവല്‍ക്കാരനായി ക്രീസിലെത്തിയ ജാക്ക് ലീഷിന്റെ ചെറുത്തുനില്‍പ്പ് ഇംഗ്ലണ്ടിനെ....

ലോക്‌സഭയില്‍ വനിതാ എംപിയോട് ദ്വയാര്‍ത്ഥ പ്രയോഗം; അസംഖാനെതിരെ നടപടിക്ക് സാധ്യത

ലോക്‌സഭയില്‍ വനിതാ എംപിയോട് ദ്വയാര്‍ത്ഥ പ്രയോഗത്തില്‍ സംസാരിച്ച എസ്.പി നേതാവ് അസംഖാനെ പാര്‍ലമെന്റില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാന്‍ സാധ്യത. ഇന്നലെ....

കവി ആറ്റൂര്‍ രവിവര്‍മ്മ അന്തരിച്ചു

പ്രശസ്ത കവി ആറ്റൂര്‍ രവിവര്‍മ്മ അന്തരിച്ചു. 88 വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിച്ച് ഏറെ....

ശുചിത്വസാഗരം പദ്ധതി എല്ലാ തുറമുഖങ്ങളിലേക്കും; ഇതുവരെ സംഭരിച്ചത് 30 ടണ്ണോളം പ്ലാസ്റ്റിക്

ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നീണ്ടകര ഹാര്‍ബറില്‍ നടപ്പാക്കിയ ശുചിത്വസാഗരം പദ്ധതി വിജയമാണെന്ന് കണ്ടതിനെത്തുടര്‍ന്ന് എല്ലാ തുറമുഖങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. കടലില്‍....

‘ഓക്സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഒരേ ഒരു മൃഗം പശു’; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഓക്സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഒരേ ഒരു മൃഗം പശുവാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്.പശുവിനെ മസാജ് ചെയ്യുന്നത്....

ജയാരവംകൊണ്ടുമാത്രം സംബോധന ചെയ്യപ്പെടേണ്ടവനാണ് രാമനെങ്കില്‍ ആദ്യം നാടുകടത്തപ്പെടുക ത്യാഗരാജനാണ്; രാമനോട് അദ്ദേഹം എന്തെല്ലാം പരാതി പറഞ്ഞു!

ജയ് ശ്രീ രാം ഉയര്‍ത്തുന്ന ആള്‍ക്കൂട്ട ആക്രമണസംഘങ്ങള്‍ വിവാദത്തിലാകുമ്പോള്‍ എംജെ ശ്രീചിത്രന്റെ വേറിട്ട ഒരു കുറിപ്പ് സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുക്കുന്നു ശ്രീചിത്രന്റെ....

സാമൂഹിക പ്രതിബന്ധതയുമായി ‘അരികില്‍’ ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു

മാധ്യമപ്രവര്‍ത്തകനായ സജീവ് ഇളമ്പല്‍ സംവിധാനം ചെയ്ത ‘അരികില്‍’ എന്ന ഹൃസ്വചിത്രം ശ്രദ്ധ നേടുന്നു. സാമൂഹിക പ്രതിബന്ധതയോടെ തയ്യാറാക്കിയിരിക്കുന്ന ചിത്രം ഇരുചക്ര....

കെഎസ്‌യു യൂണിറ്റ് രൂപീകരണത്തെ ചൊല്ലി കൊല്ലത്ത് എ, ഐ ഗ്രൂപ്പുകാര്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി

കൊല്ലം ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍സെക്കണ്ട്‌റി സ്‌കൂളില്‍ യൂണിറ്റ് രൂപീകരിക്കുന്നതിനെ ചോല്ലി കെ.എസ്.യു പ്രവര്‍ത്തകരുടെ തമ്മില്‍ തല്ല്. എ, ഐ....

അമ്പൂരി കൊലപാതകം: രാഖി നെയ്യാറ്റിന്‍കരയില്‍ എത്തിയിരുന്നു; നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: അമ്പൂരി കൊലപാതക കേസില്‍ നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട രാഖി നെയ്യാറ്റിന്‍കര ബസ് സ്റ്റാന്റ് പരിസരത്തുകൂടെ നടന്ന്....

മരടിലെ ഫ്ലാറ്റുകൾ പൊളിക്കണം; റിട്ട് ഹര്‍ജി തള്ളി സുപ്രീംകോടതി

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിൽ അയയാതെ  സുപ്രീം കോടതി. ഫ്ലാറ്റ് പൊളിക്കുന്നതിന് എതിരെ നൽകിയ റിട്ട് ഹർജി കോടതി തള്ളി. ഫ്ലാറ്റുകൾ....

ഗോപാലകൃഷ്ണനിലൂടെ സംഘപരിവാര്‍ മലയാളികളെ വെല്ലുവിളിക്കുകയല്ലേ ? ആ വെള്ളമങ്ങ് വാങ്ങിവെച്ചേക്കണം, വര്‍ഗീയതയുടെ വേരുകള്‍ കേരളത്തില്‍ ആഴ്ന്നിറങ്ങുമെന്ന് പ്രതീക്ഷിക്കേണ്ട

ഇന്ത്യയില്‍ ജയ് ശ്രീരാംമുഴക്കാന്‍ തന്നെയാണ് ജനങ്ങള്‍ വോട്ട് ചെയ്തത്… ഇനിയും മുഴക്കും, വേണ്ടിവന്നാല്‍ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും…. ഈ....

അടൂരിന്റെ ഫോണിലേക്ക് ഭീഷണി സന്ദേശങ്ങളുമായി സംഘപരിവാര്‍; സംഘികളുടെ പ്രകോപനം ഭീഷണിക്ക് വഴങ്ങില്ലെന്ന് അടൂര്‍ വ്യക്തമാക്കിയതോടെ

അടൂര്‍ ഗോപലകൃഷ്ണന്റെ ഫോണിലേക്ക് നിരന്തര ഭീഷണി സന്ദേശങ്ങളുമായി സംഘപരിവാര്‍. ഫോണിലൂടെ വിളിച്ച് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് കോളുകള്‍. ശല്യം....

പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രം; കേരളം 113 കോടി രൂപ നല്‍കണമെന്ന് ആവശ്യം; തുക ഒഴിവാക്കണമെന്ന് രാജ്നാഥ് സിംഗിനോട് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രസര്‍ക്കാര്‍. 113 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് വ്യോമസേന സംസ്ഥാന സര്‍ക്കാരിന്....

Page 1693 of 1940 1 1,690 1,691 1,692 1,693 1,694 1,695 1,696 1,940