Just in

സഞ്ജീവ് ഭട്ടിന് നീതി ലഭ്യമാക്കാന്‍ ശക്തമായി ഇടപെടുമെന്ന് ഡിവൈഎഫ്‌ഐ; ചെയ്യാത്ത കുറ്റത്തിനാണ് സഞ്ജീവ് ശിക്ഷ അനുഭവിക്കുന്നതെന്ന് ശ്വേതാ ഭട്ട്

സഞ്ജീവ് ഭട്ടിന് നീതി ലഭ്യമാക്കാന്‍ ശക്തമായി ഇടപെടുമെന്ന് ഡിവൈഎഫ്‌ഐ; ചെയ്യാത്ത കുറ്റത്തിനാണ് സഞ്ജീവ് ശിക്ഷ അനുഭവിക്കുന്നതെന്ന് ശ്വേതാ ഭട്ട്

തിരുവനന്തപുരം: ജാംനഗര്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവുശിക്ഷക്കു വിധിച്ച മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് നിതി ലഭ്യമാക്കാന്‍ ശക്തമായി ഇടപെടുമെന്ന് ഡിവൈഎഫ്‌ഐ. ഇതിന്റെ ഭാഗമായി ജൂലൈ....

ബസുകളുടെ യാത്രാ വിവരങ്ങള്‍ അപ്പപ്പോള്‍ ചോദിച്ചറിയാം; സോഷ്യല്‍ മീഡിയ സെല്ലുമായി കെഎസ്ആര്‍ടിസി

യാത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിനല്‍കാന്‍ കെ.എസ്.ആര്‍.ടി.സി. കോര്‍പ്പറേഷന്റെ ഫെയ്സ് ബുക്ക്, വാട്‌സാപ്പ് അക്കൗണ്ടുകള്‍.24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അന്വേഷണ കൗണ്ടറുകള്‍. 8129562972 എന്ന....

ആദ്യ പ്രസവത്തിന് 5,000 രൂപ; മാതൃവന്ദന യോജന പദ്ധതിക്ക് 7.13 കോടി രൂപ

ആദ്യ പ്രസവത്തിന് 5,000 രൂപ ലഭ്യമാക്കുന്ന മാതൃ വന്ദന യോജന പദ്ധതിക്കായി 7.13 കോടി രൂപ. 2018 ജനുവരി മുതല്‍....

നടുറോഡിൽ ദമ്പതികൾ മർദനത്തിനിരയായ സംഭവം; കോണ്‍ഗ്രസുകാരനായ പ്രതിക്കായി തിരച്ചിൽ തുടരുന്നു

വയനാട് അമ്പലവയലിൽ നടുറോഡിൽ ദമ്പതികൾ മർദനത്തിനിരയായ സംഭവത്തിൽ കോണ്‍ഗ്രസുകാരനായ പ്രതി സജീവാനന്ദിനായി പോലീസ് തിരച്ചിൽ തുടരുന്നു. ഫോണ് ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള....

മുന്‍ മേയറും ഭര്‍ത്താവുമടക്കം മൂന്ന് പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ചെന്നൈ: തമിഴ്‌നാട്ടില്‍ മുന്‍ ഡിഎംകെ മേയറും ഭര്‍ത്താവുമടക്കം മൂന്ന് പേര്‍ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തിരുനല്‍വേലിയില്‍ ചൊവ്വാഴ്ചയാണ് മൂവരെയും അജ്ഞാതന്‍....

സെക്രട്ടേറിയറ്റിലെ ഫയലുകള്‍ തീര്‍പ്പാക്കാന്‍ മൂന്ന് മാസക്കാലം തീവ്രയജ്ഞ പരിപാടി; ഫയലുകള്‍ ജൂലൈ 31നുള്ളില്‍ തന്നെ തിട്ടപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് മൂന്ന് മാസക്കാലം തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടേറിയറ്റിലെ ഫയലുകള്‍....

യൂണിവേഴ്സിറ്റി കോളെജ് ദേശീയ തലത്തില്‍ മികവ് തെളിയിച്ച സ്ഥാപനം; തകര്‍ക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി; കോളേജില്‍ ഒരു അക്രമവും അനുവദിക്കില്ല

തിരുവനന്തപുരം: അക്കാദമിക് നിലവാരത്തിലും പാരമ്പര്യത്തിലും രാജ്യത്തെ തന്നെ മികച്ച കോളജുകളില്‍ ഒന്നാണ് യൂണിവേഴ്സിറ്റി കോളേജെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഠിക്കുന്ന....

പി.എസ്‌.സിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി; പരാതി ഉന്നയിക്കാം, വിമര്‍ശനങ്ങള്‍ തുറന്ന മനസോടെ സ്വീകരിക്കും

തിരുവനന്തപുരം: പിഎസ്.സിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങള്‍ സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങളെ തടയാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇല്ലാത്ത ആക്ഷേപങ്ങള്‍ ഉയര്‍ത്തി യുവജനങ്ങളില്‍....

കേരള കോണ്‍ഗ്രസിലെ തമ്മിലടി; കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവച്ചു; എന്തു വന്നാലും നാളെ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കലക്ടര്‍

കോട്ടയം: കേരള കോണ്‍ഗ്രസിലെ തമ്മിലടി തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവച്ചു. എട്ട് അംഗങ്ങളുള്ള കോണ്‍ഗ്രസ് വിട്ടുനിന്നതോടെ....

ലോകത്തിലെ ആദ്യത്തെ ഒറ്റയക്ക ഡൊമൈന്‍ നെയിം  ഇനി  യുഎഇക്ക് സ്വന്തം

ലോകത്തിലെ ആദ്യത്തെ ഒറ്റയക്ക ഡൊമൈന്‍ നെയിം  ഇനി  യുഎഇക്ക് സ്വന്തം. യുഎഇ ഗവണ്‍മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിനാണ് ഒറ്റയക്ക ഡൊമൈന്‍ ലഭിച്ചത്.....

പാസ്‌പോർട്ടും,തിരിച്ചറിയൽ രേഖയും  കാണിക്കാതെ വിമാനത്താവളത്തിലൂടെ  യാത്ര ചെയ്യാൻ  കഴിയുമോ? മാതൃകയായി ദുബായ് എയര്‍പോര്‍ട്ട്

പാസ്‌പോർട്ടും,തിരിച്ചറിയൽ രേഖയും   കാണിക്കാതെ വിമാനത്താവളത്തിലൂടെ  യാത്ര ചെയ്യാൻ  കഴിയുമോ? എന്നാൽ അതിന് കഴിയുമെന്ന്  കഴിഞ്ഞ വർഷം  ദുബായ് വിമാനത്താവളം തെളിയിച്ചു കഴിഞ്ഞു.....

മദ്യ കുപ്പികളിൽ ഗാന്ധി ചിത്രം പതിച്ചു വിൽപ്പന നടത്തുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണം എന്ന് മഹാത്മാ ഗാന്ധി പീസ്  ഫൗണ്ടേഷൻ

മദ്യ കുപ്പികളിൽ ഗാന്ധി ചിത്രം പതിച്ചു വിൽപ്പന നടത്തുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണം എന്ന് മഹാത്മാ ഗാന്ധി പീസ്  ഫൗണ്ടേഷൻ....

കുടിവെള്ളവും തൊഴിലും ആവശ്യപ്പെട്ട‌് മഹാരാഷ‌്ട്രയിൽ ബഹുജന പ്രക്ഷോഭം; പ്രാദേശിക പ്രശ‌്നങ്ങൾ പരിഹരിക്കുന്നതുവരെ ഉപരോധം തുടരുമെന്ന‌് മുന്നറിയിപ്പ്

കുടിവെള്ളവും തൊഴിലും ആവശ്യപ്പെട്ട‌് മഹാരാഷ‌്ട്രയിൽ ബഹുജന പ്രക്ഷോഭം. കാൽ ലക്ഷത്തോളം വരുന്ന പ്രതിഷേധക്കാർ നാസിക‌് ജില്ലയിലെ കൽവാനിൽ സബ‌് ഡിവിഷണൽ....

കണ്ണൂരിലെ നായിക്കാലി ടൂറിസം പദ്ധതിയുടെ നിർമാണ പ്രവർത്തികൾ ഉടൻ ആരംഭിക്കും

വടക്കേ മലബാറിലെ ടൂറിസം മേഖലയ്ക്ക് കുതിപ്പേകാനുതകുന്ന കണ്ണൂർ ജില്ലയിലെ നായിക്കാലി ടൂറിസം പദ്ധതിയുടെ നിർമാണ പ്രവർത്തികൾ ഉടൻ ആരംഭിക്കും.സെപ്റ്റംബറിൽ തുടങ്ങി....

കര്‍ക്കിടക മാസത്തിലെ ആരോഗ്യ ജീവിതവും ഭക്ഷണ രീതിയും അടുത്തറിഞ്ഞ് കുരുന്നുകള്‍

കര്‍ക്കിടക മാസത്തിലെ ആരോഗ്യ ജീവിതവും ഭക്ഷണ രീതിയും അടുത്തറിഞ്ഞ് കുരുന്നുകള്‍. പാലക്കാട് മേപ്പറമ്പ് ബിഇഎം എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് കര്‍ക്കിടക....

വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തനം; രണ്ട് ഭക്ഷണശാലകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം

കൊച്ചിയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഭക്ഷണ ശാലകള്‍ക്കെതിരെ ജില്ലാ ഭരണകൂടത്തിന്‍റെ നടപടി.രണ്ട് ഭക്ഷണശാലകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചു.മറ്റ് ചില സ്ഥാപനങ്ങളിൽ നിന്ന്....

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്; ആര്‍ക്ക് പിന്തുണ നല്‍കണമെന്ന ആശയക്കുഴപ്പത്തില്‍ കോൺഗ്രസ്

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പി ജെ ജോസഫ് – ജോസ് കെ മാണി വിഭാഗങ്ങള്‍ ....

കൊല്ലം ജില്ലാ ജയിലിന്‍റെ ഫ്രീഡം കോമ്പോ പാക്ക് വിഭവങ്ങൾ വിപണിയിൽ ഇറങ്ങി

കൊല്ലം ജില്ല ജയിലിൻറ ഫ്രീഡം കോമ്പോ പാക്ക് വിഭവങ്ങൾ വിപണിയിൽ ഇറങ്ങി. ജില്ല ജയിലിൽ നടന്ന കോമ്പോ വിഭവങ്ങളുടെ ഉദ്ഘാടനം....

കര്‍ണാടകയിലെ മുന്നണി സര്‍ക്കാരിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് ഏറ്റെടുക്കണം: കോടിയേരി ബാലകൃഷ്ണന്‍

കര്‍ണാടകയിലെ മുന്നണി സര്‍ക്കാരിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതില്‍നിന്ന് കോണ്‍ഗ്രസ്....

പ്രഥമ ഉമ്പായി പുരസ്ക്കാരം ഗായിക ഗായത്രിക്ക്

പ്രശസ്ത ഗസൽ ഗായകൻ ഉമ്പായിയുടെ സ്മരണാർത്ഥം ഉമ്പായി മ്യൂസിക് അക്കാദമി ഏർപ്പെടുത്തിയ പ്രഥമ ഉമ്പായി പുരസ്ക്കാരം പ്രശസ്ത ഗായിക ഗായത്രിക്ക്.....

മുല്ലപ്പള്ളി രാമചന്ദ്രന്‍റേത് സൈബര്‍ സഖാക്കള്‍ക്ക് ലൈക്ക് അടിച്ചതുപോലുള്ള പരാമര്‍ശം: അനില്‍ അക്കര

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി അനിൽ അക്കര എം.എൽ.എ. രമ്യ ഹരിദാസുമായി ബന്ധപ്പെട്ട കാർ വിവാദത്തിൽ മുല്ലപ്പള്ളിയുടെ....

വടക്കൻ കേരളത്തിൽ പലയിടങ്ങളിലും ശക്തമായ മ‍ഴ; കോഴിക്കോട് വാണിമേൽ പുഴയിൽ ഒഴുക്കിൽ പെട്ട് സ്ത്രീ മരിച്ചു

വടക്കൻ കേരളത്തിൽ പലയിടങ്ങളിലും ഇന്നും ശക്തമായ മഴ പെയ്തു. കോഴിക്കോട് വാണിമേൽ പുഴയിൽ ഒഴുക്കിൽ പെട്ട് സ്ത്രീ മരിച്ചു. തെക്കൻ....

Page 1697 of 1940 1 1,694 1,695 1,696 1,697 1,698 1,699 1,700 1,940