Just in

കര്‍ണാടക: വിമതര്‍ ഇന്ന് ഹാജരാകില്ല; കൂടുതല്‍ സമയം ആവശ്യപെട്ട്  സ്പീക്കര്‍ക്ക് കത്ത് നല്‍കി

കര്‍ണാടക: വിമതര്‍ ഇന്ന് ഹാജരാകില്ല; കൂടുതല്‍ സമയം ആവശ്യപെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കി

കര്‍ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കെ ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപെട്ട് വിമത എം എല്‍ എമാര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി.ഇന്ന് വൈകിട്ട്....

സംസഥാനത്ത് മഴ ശക്തം; 6 പേര്‍ മരിച്ചു; ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

സംസഥാനത്ത് മഴക്കെടുതി ശക്തമായി തുടരുന്നു. കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍ കുഞ്ഞിമംഗലത്ത് കുളത്തില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. ഹയര്‍ സെക്കന്‍ഡറിസ്‌കൂളിനു സമീപം....

ഇനി അവള്‍ പറക്കില്ല; അഹങ്കാരം തലയ്ക്ക് പിടിച്ചാല്‍ ശിക്ഷ ഇത് തന്നെ

യുകെയില്‍ നിന്ന് ടര്‍ക്കിയിലേക്ക് യാത്രതിരിച്ച ജെറ്റ് റ്റു ഡോട്ട് കോമില്‍ യുവതി അക്രമം അഴിച്ചുവിട്ടു. ഷോലെ ഹെയിന്‍സ് എന്ന യുവതിയാണ്....

കശ്മീര്‍ പ്രശ്‌നത്തില്‍ കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ്; മധ്യസ്ഥ വഹിക്കാന്‍ മോദി ആവശ്യപ്പെട്ടെന്ന് ട്രംപിന്റെ വെളിപ്പെടുത്തല്‍

കശ്മീര്‍ പ്രശ്‌നത്തില്‍ കേന്ദ്രത്തിന്റെ ഇരട്ടത്താപ്പാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണല്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തലിലൂടെ പുറത്ത് വന്നിരിക്കുന്നത്. അതി തീവ്ര ദേശീയത പറഞ്ഞ്....

കര്‍ണാടക; വിശ്വാസവോട്ടെടുപ്പ് ഇന്ന് ; വിമത എംഎല്‍എമാര്‍ ഹാജരാകണമെന്ന് സ്പീക്കറുടെ അന്ത്യശാസനം

കര്‍ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് ചൊവാഴ്ച നടക്കും. വൈകിട്ട് ആറിന് മുന്‍പ് വിശ്വാസവോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കര്‍ കെ ആര്‍....

നിപ -ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥി ഇന്ന് ആശുപത്രി വിടും

നിപ രോഗബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥി 55 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇന്ന് ആശുപത്രി വിടും. കേരളത്തെ....

ഉയര്‍ന്ന സമ്മാന തുകയുമായി തിരുവോണം ബമ്പര്‍

സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാന തുകയുമായി തിരുവോണം ബമ്പര്‍ എത്തി. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.....

പ്രേംജിയുടെ ഇടം സാംസ്‌കാരിക കേരളത്തിന്റെ ഭവനമായി മാറണം-രാവുണ്ണി

തൃശുര്‍:പ്രേംജിയുടെ വീട് തകരുന്നു എന്ന വാര്‍ത്ത ഹൃദയഭേദകമാണ്. ഇ എം എസ്സും വി.ടി.യും എംആര്‍ബിയും സി.അച്ചുതമേനോനുമുള്‍പ്പെടെയുള്ള ഉല്‍പ്പതിഷ്ണുക്കള്‍ ലോകത്തെ മാറ്റിപ്പണിയാന്‍....

വീണ്ടും നിര്‍മ്മല്‍ കൃഷ്ണ മോഡല്‍ ചിട്ടി തട്ടിപ്പ്

കേരളാ തമിഴ്‌നാട് അതിര്‍ത്തിയില്‍ വീണ്ടും നിര്‍മ്മല്‍ മോഡല്‍ തട്ടിപ്പ്. സ്വര്‍ണ്ണപണയ സ്ഥാപനത്തില്‍ നിക്ഷേപം നടത്തിയവരുടെ പണവും ,സ്വര്‍ണ്ണവുമായി ഉടമസ്ഥന്‍ മുങ്ങി.....

നാല്‍പത് കിലോഗ്രാം കഞ്ചാവുമായി ആന്ധ്ര സ്വദേശി അറസ്റ്റില്‍

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ 40 കിലോഗ്രാം കഞ്ചാവുമായി ആന്ധ്ര സ്വദേശി അറസ്റ്റില്‍. വെസ്റ്റ് ഗോദാവരി സ്വദേശി ഗുണ സുബ്ബറാവുവിനെയാണ് റെയില്‍വേ....

നിയമസഭയുടെ പുതിയ സെക്രട്ടറിയായി എസ്. വി. ഉണ്ണികൃഷ്ണൻ നായരെ നിയമിച്ചു

നിയമസഭയുടെ പുതിയ സെക്രട്ടറിയായി എസ്. വി. ഉണ്ണികൃഷ്ണൻ നായരെ നിയമിച്ചു. സെക്രട്ടറിയായിരുന്ന വി.കെ.ബാബുപ്രകാശ് വിരമിച്ച ഒഴിവിലാണ് നിയമനം. 1995 ൽ....

എൻഐഎ ഭേദഗതി ബിൽ കോൺഗ്രസും ബിജെപിയും ഒന്നിച്ച് പാസാക്കുകയായിരുന്നു; ഒരു മതേതര പാർടി സംഘപരിവാർ ഒരുക്കിയ കെണിയിൽ ദയനീയമായി കീഴടങ്ങി

എൻഐഎ ഭേദഗതി ബില്ലിന്മേൽ ലോക‌്സഭയിലും രാജ്യസഭയിലും ഇടതുപക്ഷമെടുത്ത നിലപാടിന്റെ പൊരുളെന്തെന്ന് അറിയാത്തവരാണ് ഇടതുപക്ഷ നിലപാടിനെ വിമർശിക്കുന്നത്. “ആരൊക്കെ ഭീകരർക്കെതിരെ നിലപാടെടുക്കുന്നു....

ഇരുപത്തിയൊന്ന് കിലോ കഞ്ചാവുമായി പതിനേഴുകാരനെ ആർപിഎഫ് കുറ്റാന്വേഷണ വിഭാഗം പിടികൂടി

പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ഇരുപത്തിയൊന്ന് കിലോ കഞ്ചാവുമായി പതിനേഴുകാരനെ ആർപിഎഫ് കുറ്റാന്വേഷണ വിഭാഗം പിടികൂടി. സേലത്ത് നിന്നും കഞ്ചാവ്....

ഇന്നലെ വരെ നിഷ്പക്ഷന്‍; ഇന്ന് കെഎസ്.യു യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് പ്രസിഡന്റ്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിന്റെ പേരില്‍ ചാനല്‍ ചര്‍ച്ചകളില്‍ വിദ്യാര്‍ത്ഥിയെന്ന ലേബലില്‍ വന്നിരുന്ന് എസ്എഫ്ഐക്കെതിരെ ആരോപണമുന്നയിച്ചത് കെഎസ്.യു നേതാവ്. കെഎസ്.യു....

മുംബൈയിൽ വീണ്ടും വൻ തീപിടിത്തം; എംടിഎൻഎൽ കെട്ടിടത്തിൽ നൂറോളം പേർ കുടുങ്ങി

മുംബൈയിലെ സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള ടെലികോം കമ്പനിയായ എം.ടി.എന്‍.എല്‍ കെട്ടിടത്തില്‍ വൻ അഗ്‌നിബാധ. ബന്ദ്രയിലെ ഫയര്‍‌സ്റ്റേഷനു ബാക്കിലുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്.....

രജനി എസ് ആനന്ദിന്റെ ഓർമ്മ പുതുക്കി കലാലയങ്ങൾ; സംസ്ഥാനത്തെ എല്ലാ ക്യാമ്പസുകളിലും അനുസ്മരണ യോഗങ്ങൾ സംഘടിപ്പിച്ചു

വികലമായ സ്വാശ്ര വിദ്യാഭ്യാസ നയത്തിന്റെ ദുരന്ത ഫലമാണ് വെള്ളറടയിലെ രജനി എസ് ആനന്ദിന്റെ രക്തസാക്ഷിത്വമെന്ന് എസ്എഫ്ഐ സംസഥാന സെക്രട്ടറി സച്ചിൻ....

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐയുടെ സംഘടനാശക്തിക്ക് ഒരു കുറവും വന്നിട്ടില്ല; കുപ്രചാരണങ്ങള്‍ക്കുള്ള മറുപടി കൂടിയായി വിദ്യാര്‍ത്ഥികളുടെ പ്രകടനം

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐയുടെ സംഘടനാശക്തിക്ക് ഒരു കുറവും വന്നിട്ടില്ലെന്ന് തെളിയിച്ച് വിദ്യാര്‍ത്ഥി പ്രകടനം. കോളേജില്‍ സംഘടിപ്പിച്ച രജനി.എസ്.ആനന്ദ് രക്തസാക്ഷി ദിനത്തില്‍....

ആറു പേരെ വച്ച് യൂണിറ്റ് ഉണ്ടാക്കിയ കെ.എസ്.യുക്കാര്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ ചെന്നപ്പോള്‍ കണ്ടത് എസ്എഫ്‌ഐയുടെ പടുകൂറ്റന്‍ പ്രകടനം #WatchVideo

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐയുടെ സംഘടിതശക്തി ഒരു നേരിയ പോറല്‍ പോലും വന്നിട്ടില്ല എന്നതിന്റെ തെളിവ് ഈ വീഡിയോ. കോളേജില്‍....

അനാഥമായ കോണ്‍ഗ്രസിനെ ഏറ്റെടുക്കാന്‍ ‘ഒരു വഴിപോക്കന്‍’ രംഗത്ത്

കോണ്‍ഗ്രസ് നേതൃത്വ പ്രതിസന്ധിയില്‍ പ്രശ്ന പരിഹാര നിര്‍ദേശവുമായി യുവ എഞ്ചിനീയര്‍ രംഗത്ത്. നിലവിലെ തിരിച്ചടിയില്‍ നിന്നും തനിക്ക് പാര്‍ട്ടിയെ ഉത്തേജിപ്പിക്കാനും....

നെടുങ്കണ്ടം കസ്റ്റഡി മരണം; ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 29ലേക്ക് മാറ്റി

നെടുങ്കണ്ടം കസ്റ്റഡി മരണം ഗൗരവതരമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.ക്രൂരവും പൈശാചികവുമായ കൃത്യമാണ് നടന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍....

ഇറാനും ബ്രിട്ടനും പിടിച്ചെടുത്ത കപ്പലുകളിലെ മലയാളികള്‍ സുരക്ഷിതര്‍

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലുള്ള മലയാളികളും ബ്രിട്ടന്‍ പിടികൂടിയ ഇറാന്‍ കപ്പലിലെ മലയാളികളും സുരക്ഷിതരാണന്ന് വദേശകാര്യമന്ത്രാലയം അറിയിച്ചതായി ഹൈബി ഈഡന്‍....

ഹാരി കെയ്‌നിന്റെ വിസ്മയ ഗോള്‍ മൈതാന മധ്യത്തുനിന്ന്; യുവന്റസിന് തോല്‍വി

ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ ടോട്ടനത്തിന്റെ ഇംഗ്‌ളണ്ട് താരം ഹാരി കെയ്‌നിന്റെ കിടിലന്‍ ഗോളില്‍ യുവന്റസിന് തോല്‍വി. ഇഞ്ച്വറി ടൈമിന്റെ മൂന്നാം....

Page 1699 of 1940 1 1,696 1,697 1,698 1,699 1,700 1,701 1,702 1,940