Just in

ഇറാന്‍ ബ്രിട്ടീഷ് പതാകയുള്ള കപ്പല്‍ പിടിച്ചെടുത്തതോടെ ഗള്‍ഫ് മേഖലയില്‍ വീണ്ടും സംഘര്‍ഷഭീതി

ഇറാന്‍ ബ്രിട്ടീഷ് പതാകയുള്ള കപ്പല്‍ പിടിച്ചെടുത്തതോടെ ഗള്‍ഫ് മേഖലയില്‍ വീണ്ടും സംഘര്‍ഷഭീതി. അമേരിക്കയ്ക്കു പിന്നാലെ ബ്രിട്ടനും ഇറാനെതിരേ സാമ്പത്തിക ഉപരോധത്തിനു....

ചെന്നിത്തലയോട്, എന്തിനാണ് കെഎസ്.യുക്കാരും യൂത്ത് കോണ്‍ഗ്രസുകാരും സമരം ചെയ്യുന്നത്? അവര്‍ക്കതറിയില്ല, താങ്കള്‍ക്കും അറിയില്ല

തിരുവനന്തപുരം: കലാപം നടത്താന്‍ കെഎസ്യുക്കാരെക്കൊണ്ട് സമരം ചെയ്യിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എഎ റഹീമിന്റെ തുറന്ന കത്ത്. എഎ....

രമ്യ ഹരിദാസിന് കാര്‍; തമ്മിലടി തുടര്‍ന്നതോടെ പിരിവ് നിര്‍ത്തിച്ചു; മലക്കംമറിഞ്ഞ് രമ്യയും രംഗത്ത്

തിരുവനന്തപുരം: ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് കാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ തമ്മിലടി തുടരുന്നതിനിടെ കെപിസിസി ഇടപെട്ട് പിരിവ് നിര്‍ത്തിച്ചതായി....

വൈദികരുടെ സമരത്തെ വിമര്‍ശിച്ച് കര്‍ദിനാള്‍

പ്രതിഷേധക്കാരുടെ സമര രീതികള്‍ സഭയക്ക് യോജിച്ചതായിരുന്നില്ലെന്ന് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി തുറന്നടിച്ചു.താന്‍ മൗനം വെടിഞ്ഞിരുന്നെങ്കില്‍ സഭ തന്നെ വീണു പോകമായിരുന്നു.തനിക്കുണ്ടായ....

പതിനാറുകാരിയെ 16 മാസത്തോളം കൂട്ടമാനഭംഗത്തിനിരയാക്കി; 16-കാരന്‍ ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റില്‍

പതിനാറു വയസ്സുകാരിയെ കഴിഞ്ഞ 16 മാസമായി കൂട്ടമാനഭംഗത്തിനിരയാക്കിയ പതിനാറുകാരന്‍ ഉള്‍പ്പെടെ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ്....

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനവുമായി ഓണം ബംപര്‍

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുമായി തിരുവോണം ബംപര്‍ ലോട്ടറി ടിക്കറ്റ് വിപണിയില്‍. 12 കോടി....

കര്‍ണാടക: വിമത എംഎല്‍എമാര്‍ക്ക് തിരിച്ചടി; ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശിക്കണമെന്ന ആവശ്യം തള്ളി

ദില്ലി: കര്‍ണാടകയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഹര്‍ജി ഇന്ന് കേള്‍ക്കുക അസാധ്യമാണെന്നും നാളെ....

പത്തനംതിട്ട മണിയാര്‍ പടയണിപ്പാറ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം

പത്തനംതിട്ട മണിയാര്‍ പടയണിപ്പാറ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു.രാത്രിയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചതിന്റെ ഭീതിയിലാണ് പടയണിപ്പാറ പട്ടികജാതി കോളനിയിലെ....

തുടരുന്ന ‘കര്‍’നാടകം; പിടിമുറുക്കി ഇരുപക്ഷവും

രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം ‘കര്‍’നാടകം ഇന്നു പുനഃരാരംഭിക്കും. എന്നാല്‍ കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാര്‍ വിശ്വാസവോട്ടു തേടുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുമ്പോള്‍....

പെണ്‍വാണിഭം: ടാന്‍സാനിയന്‍ യുവതി ഹൈദരാബാദില്‍ അറസ്റ്റില്‍

പെണ്‍വാണിഭം നടത്തിവന്ന ടാന്‍സാനിയന്‍ യുവതി ഹൈദരബാദില്‍ പിടിയില്‍. ടാന്‍സാനിയ ദാരെസ്സലാം സ്വദേശിനി റമദാനി ഉസങ്ക സാബിയ ബയോനിയെ (30) യാണ്....

ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും സുരക്ഷയില്ലാത്ത സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശ് ഒന്നാംസ്ഥാനത്ത്

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും സുരക്ഷയില്ലാത്ത സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് യോഗിയുടെ സ്വന്തം ഉത്തര്‍പ്രദേശ്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പുറത്തുവിട്ട കണക്കുകളിലാണ്....

ഛായാഗ്രാഹകന്‍ എം.ജെ.രാധാകൃഷ്ണന്റെ ഓര്‍മ്മകള്‍ പങ്ക് വെച്ച് തൃശൂര്‍ സാംസ്‌കാരിക കൂട്ടായ്മ

മലയാള സിനിമാ ലോകത്തിന് തീരാ നഷ്ടമായി വിട പറഞ്ഞ ഛായാഗ്രാഹകന്‍ എം.ജെ.രാധാകൃഷ്ണന്റെ ഓര്‍മ്മകള്‍ പങ്ക് വെച്ച് തൃശൂര്‍ സാംസ്‌കാരിക കൂട്ടായ്മ....

പതിനൊന്നുകാരിയെ പീഡിപ്പിച്ച എന്‍.എസ്.ജി കമാന്‍ഡര്‍ പിടിയില്‍

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ എന്‍.എസ്.ജി(നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്) കമാന്‍ഡര്‍ പിടിയില്‍. ഹരിയാനയിലെ ഗുരുഗ്രാമിലെ മനേസര്‍ കാമ്പസില്‍ കഴിഞ്ഞ ജൂലൈ 15നാണ്....

നിസ്സാന്‍ കമ്പനി കേരളത്തില്‍ നിലനിര്‍ത്തും; മാധ്യമങ്ങളുടേത് കുപ്രചരണമെന്ന് മുഖ്യമന്ത്രി

നിസ്സാന്‍ ഉള്‍പ്പെടെയുള്ള കമ്പനികളെ സംസ്ഥാനത്ത് നിലനിര്‍ത്താനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്പനിക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍....

തുല്യ നീതിക്കായുള്ള പോരാട്ട സമരത്തില്‍ സജീവ പങ്കാളിത്തം

ഭരണകൂട ഒത്താശയോടെ രാജ്യത്ത് വര്‍ധിച്ച് വരുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചു ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുംബൈയില്‍ നടന്ന ദേശീയ കണ്‍വന്‍ഷനില്‍....

കാരായി സഹോദരങ്ങള്‍ക്കെതിരായ നീതി നിഷേധത്തിനെതിരെ ഡി വൈ എഫ് ഐ യുടെ നിരാഹാര സമരം

കാരായി രാജനും കാരായി ചന്ദ്രശേഖരനും എതിരായ നീതി നിഷേധത്തിനെതിരെ ഡി വൈ എഫ് ഐ യുടെ നിരാഹാര സമരം.കാരായിയുടെ നാടായ....

കണ്ണൂരില്‍ സി പി ഐ എം ഗൃഹ സന്ദര്‍ശന പരിപാടിക്ക് തുടക്കമായി

കണ്ണൂര്‍ ജില്ലയില്‍ സി പി ഐ എം ഗൃഹ സന്ദര്‍ശന പരിപാടിക്ക് തുടക്കമായി.പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ്....

കുവൈറ്റ് കലാ ട്രസ്റ്റ് വി. സാംബശിവൻ സ്മാരക പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രന് സമ്മാനിച്ചു

കുവൈറ്റ് കലാ ട്രസ്റ്റിന്റെ വി. സാംബശിവൻ സ്മാരക പുരസ്കാരം പ്രശസ്ത കവി ഏഴാച്ചേരി രാമചന്ദ്രന് സമ്മാനിച്ചു. കാലാസാംസ്കാരിക മേഖലകളിലെ പ്രവർത്തനങ്ങൾക്കുള്ള....

നിസാന്‍ ഡിജിറ്റല്‍ ഹബ്; സര്‍ക്കാറില്‍ പൂര്‍ണ വിശ്വാസം മറിച്ചുള്ള വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധം: കമ്പനി അധികൃതര്‍

സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുളള നിസഹകരണം നിമിത്തം തിരുവനന്തപുരത്ത് ആരംഭിക്കാനിരിക്കുന്ന നിസാന്‍ ഡിജിറ്റല്‍ ഹബിന്‍റെ പ്രവര്‍ത്തനം തടസപെടുന്നു എന്നാരോപിച്ച് കമ്പനി അധികാരികള്‍....

ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ സിന്ധുവിന് തോല്‍വി

ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ പി.വി സിന്ധുവിന് തോല്‍വി. ജപ്പാന്റെ അകേന യമഗൂച്ചി നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധുവിനെ പരാജയപ്പെടുത്തി. 21-15,....

ചോദ്യങ്ങള്‍ക്ക് തത്സമയം മറുപടിയുമായി മുഖ്യമന്ത്രി

ഫെയ്സ്ബുക്ക് വഴി തത്സമയം ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഐഎം കേരള സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ്....

Page 1700 of 1940 1 1,697 1,698 1,699 1,700 1,701 1,702 1,703 1,940