Just in

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകള്‍ക്ക് കെട്ടിടനിര്‍മാണമടക്കമുള്ള പശ്ചാത്തല സൗകര്യമൊരുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം ഉണ്ടാകും: തോമസ് ഐസക്

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകള്‍ക്ക് കെട്ടിടനിര്‍മാണമടക്കമുള്ള പശ്ചാത്തല സൗകര്യമൊരുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം ഉണ്ടാകും: തോമസ് ഐസക്

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകള്‍ക്ക് കെട്ടിടനിര്‍മാണമടക്കമുള്ള പശ്ചാത്തല സൗകര്യമൊരുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം ഉണ്ടാകുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ....

മഴ കനത്തതോടെ ഭീതിയൊഴിയാതെ പാല്‍ചുരം കോളനി നിവാസികള്‍

മഴ കനത്തതോടെ ഭീതിയില്‍ കഴിയുകയാണ് കണ്ണൂര്‍ അമ്പായത്തോട് പാല്‍ചുരം കോളനി നിവാസികള്‍.ബാവലിപ്പുഴ കര കവിഞ്ഞാല്‍ പതിമൂന്നോളം ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന....

ചാന്ദ്രദിനത്തില്‍ അമ്പിളി പാട്ടിന്റെ ഉടമ പറയുന്നു, ആ പാട്ട് എല്ലാവരുടേതുമാണെന്ന്

അമ്പിളിമാമനെക്കുറിച്ച് ഒരു പാട് പാട്ടുകളുണ്ട്.അവയില്‍ ഏറ്റവും ആകര്‍ഷകവും ജനകീയവുമായ പാട്ട് ‘അമ്പിളിയോട്’ എന്ന തലക്കെട്ടോടെ എണ്‍പതുകളുടെ തുടക്കത്തില്‍ കേരളത്തിലെ വിദ്യാലയങ്ങളേയും....

വടക്കന്‍ കേരളത്തില്‍ മഴ കനക്കുന്നു; ബുധനാഴ്ചവരെ ശക്തമായി തുടരും; കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ കനക്കുകയാണ്. ബുധനാഴ്ചവരെ ശക്തമായ മഴ തുടരും. കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത്....

അനശ്വരനാണ് അജയ പ്രസാദ്; പതിനൊന്നാം അജയ പ്രസാദ് രക്തസാക്ഷി ദിനം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു

എസ്എഫ്ഐ കരുനാഗപ്പള്ളി ഏരിയാ ജോയിന്റ് സെക്രട്ടറിയായിരിക്കെ ആർഎസ്എസ് കാർ കൊലപ്പെടുത്തിയ അജയപ്രസാദിന്റെ പതിനൊന്നാം രക്തസാക്ഷി ദിനാചരണം നടന്നു. വർഗ്ഗീയ രാഷ്ട്രീയത്തെ....

ഒരു വര്‍ഷത്തിനകം നിയമസഭ സമ്പൂര്‍ണ്ണ ഡിജിറ്റലായി മാറും: സ്പീക്കര്‍

ഒരു വര്‍ഷത്തിനകം നിയമസഭ സമ്പൂര്‍ണ്ണ ഡിജിറ്റലായി മാറുമെന്ന് സ്പീക്കര്‍. സാമാജികരുടെ ഇടപെടല്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സഭാ ടിവി തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും സ്പീക്കര്‍....

ഇന്തോനേഷ്യന്‍ ഓപ്പണ്‍; പി വി സിന്ധു ഫൈനലില്‍

ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫൈനലില്‍ പ്രവേശിച്ച് പി.വി. സിന്ധു. സെമി ഫൈനലില്‍ ചൈനയുടെ ലോക മൂന്നാം നമ്പര്‍ താരം....

നാല് ദിവസത്തെ തിരച്ചിലിനൊടുവില്‍ കാണാതായ നാല്‌ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

തിരുവനന്തപുരം: വിഴിഞ്ഞത്തുനിന്നും കാണാതായ നാല്‌ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. ഉൾക്കടലിൽനിന്നാണ്‌ ഇവരെ കണ്ടെത്തിയത്‌. രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ ഉടനെ കരക്കെത്തിക്കും. ഇവരെ തിരക്കിയിറങ്ങിയ....

കേരളാ കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റുമാരുടെ വിപ്പും ചിഹ്നവും നല്‍കാനുള്ള അധികാരം കവര്‍ന്നെടുത്ത് പി ജെ ജോസഫ്

കേരളാ കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റുമാരുടെ വിപ്പും ചിഹ്നവും നല്‍കാനുള്ള അധികാരം കവര്‍ന്നെടുത്ത് പി ജെ ജോസഫ്. ജോസഫിന്റെ നീക്കം....

മുഖ്യമന്ത്രിയോട് തത്സമയം സംവദിക്കാന്‍ അവസരമൊരുക്കി സിപിഐഎം കേരള ഫെയ്‌സ്ബുക്ക് പേജ്

കേരള മുഖ്യമന്ത്രിയും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനോട് ഫെയ്‌സ്ബുക്ക് പേജ് വഴി തത്സമയം സംവദിക്കാന്‍ അവസരമൊരുക്കി സിപിഐഎം.....

കടലാക്രമണം രൂക്ഷം: 120 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു; അഞ്ചു ദുരിതാശ്വാസ ക്യാമ്പുകളിലായി 489 പേര്‍

ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായി തുടരുന്നു. തീരമേഖലയില്‍നിന്ന് 120 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. അഞ്ചു ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.....

ഷീലാ ദീക്ഷിതിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

മുന്‍ കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിതിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പതിനഞ്ചു വര്‍ഷം ഡല്‍ഹി....

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടിഷ് എണ്ണക്കപ്പലില്‍ ഇന്ത്യക്കാരും

രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന് ആരോപിച്ച് ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടിഷ് എണ്ണക്കപ്പല്‍ സ്റ്റെനാ ഇംപെറോയില്‍ ഇന്ത്യക്കാരും ഉണ്ടെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് ഹോര്‍മുസ്....

മനുഷ്യന്‍ ആദ്യമായി ചന്ദ്രനിലിറങ്ങി; രണ്ടര മണിക്കൂര്‍ ലൈവ്, ആദ്യം കണ്ടത് ഓസ്‌ട്രേലിയക്കാര്‍

മനുഷ്യന്‍ ആദ്യമായി ചന്ദ്രനിലിറങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിടുന്നു. തങ്ങളുടെ ഏറ്റവും അഭിമാനാര്‍ഹമായ നേട്ടങ്ങളിലൊന്നായി അമേരിക്ക എക്കാലത്തും ഉയര്‍ത്തിക്കാണിക്കുന്നതാണ് അപ്പോളോ ചാന്ദ്ര ദൗത്യം.....

സംസ്ഥാനത്ത് ഈ മാസം 24വരെ മഴ തുടരും; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ഈ മാസം 24വരെ ശക്തമായ മഴ തുടരും. കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കേരള....

ഹാഫിസ് സയ്യിദിന്റെ അറസ്റ്റ് വെറും പ്രഹസനമോ? പലവട്ടം കണ്ടതാണെന്ന് അമേരിക്ക

2001ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തിന്റെയും 2008 ലെ മുബൈ ഭീകരാക്രമണത്തിന്റെയും സൂത്രധാരന്‍ ഹാഫിസ് സയ്യിദിനെ അറസ്റ്റ് ചെയ്ത പാകിസ്താന്‍ നടപടിയില്‍....

ഷീല ദീക്ഷിത് അന്തരിച്ചു

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദില്ലി മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന്....

ട്രാക്കില്‍ മൂത്രമൊഴിക്കുന്ന ആ വീഡിയോ ആഘോഷിക്കാതിരിക്കൂ; ഒരു ലോക്കോ പൈലറ്റിന്റെ അഭ്യര്‍ത്ഥന; പറയുന്നതിനും കാര്യമുണ്ട്

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയ ഏറെ ആഘോഷമാക്കിയ ഒന്നായിരുന്നു ട്രെയിന്‍ നിര്‍ത്തി ട്രാക്കില്‍ മൂത്രമൊഴിക്കുന്ന ലോക്കോ പൈലറ്റിന്റെ വീഡിയോ. ഇതിനിടെയാണ് ലോക്കോ....

മഴ ശക്തമാകുന്നു;വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട്; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

മഴ ശക്തമാകുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം. ഇടുക്കി ജില്ലയിലെ പാംബ്ല , കല്ലാര്‍കുട്ടി, മലങ്കര ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്താന്‍....

വിസിയുടെ വീടെന്ന് കരുതി എബിവിപിക്കാര്‍ ഉപരോധിച്ചത് ഭാര്യ പിതാവിന്റെ വീട്; അമളി പിണഞ്ഞെന്ന് മനസിലാകാതെ 15 മിനിറ്റോളം മുദ്രാവാക്യം വിളി; വിസി ഇതൊന്നും അറിഞ്ഞിരുന്നില്ലെന്നത് അതിലേറെ രസകരം

തിരുവനന്തപുരം: കെഎസ്‌യുവിന് പിന്നാലെ അമളി പിണഞ്ഞ് എബിവിപിയും. കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലറുടെ വീടെന്ന് കരുതി എബിവിപിക്കാര്‍ ഉപരോധിച്ചത് ഭാര്യ....

ധോണി വെസ്റ്റിന്‍ഡീസ് പര്യടനത്തിനില്ല; അടുത്ത രണ്ട് മാസം സൈന്യത്തോടൊപ്പം ചേരും

മുന്‍ ഇന്ത്യന്‍ നായകനും വിക്കറ്റ് കീപ്പറുമായ എം എസ് ധോണി അടുത്ത മാസം നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ധോണിയുണ്ടാകില്ല.....

‘അയ്മനം സിദ്ധാര്‍ഥിനെ’യും തോല്‍പ്പിച്ച് വീണ്ടും കെ.എസ്.യു നേതാവ്; പൊലീസ് വാഹനം കണ്ടപ്പോള്‍ കണ്ടം വഴി ഓടി സംസ്ഥാന നേതാവായ ‘ചുണക്കുട്ടന്‍’

തിരുവനന്തപുരം: പൊലീസ് വാഹനം കണ്ടപ്പോള്‍ സഹപ്രവര്‍ത്തകരെ ഇട്ടിട്ട് ഓടുന്ന കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുള്‍ റഷീദിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍....

Page 1702 of 1940 1 1,699 1,700 1,701 1,702 1,703 1,704 1,705 1,940