Just in

കര്‍ണാടകം:  ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണറുടെ അന്ത്യശാസനം; സര്‍ക്കാര്‍ വീണേക്കും

കര്‍ണാടകം: ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണറുടെ അന്ത്യശാസനം; സര്‍ക്കാര്‍ വീണേക്കും

കര്‍ണാടകത്തില്‍ എച്ച് ഡി കുമാരസ്വാമി സര്‍ക്കാര്‍ വെള്ളിയാഴ്ച പകല്‍ 1.30 മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍. ഗവര്‍ണര്‍ വാജുഭായ് വാല ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. വ്യാഴാഴ്ച....

‘ഒറ്റയ്ക്കായാലും ബിജെപിയ്‌ക്കെതിരെ പോരാടും’; കൂറുമാറ്റത്തിന് പ്രേരിപ്പിച്ച അമിത് ഷായ്ക്ക് ചുട്ട മറുപടി നല്‍കി സിപിഐഎം എംപി

ത്രിപുരയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താനായി കൂടിക്കാഴ്ച്ചയ്ക്ക് എത്തിയ സിപിഐഎം രാജ്യസഭ അംഗം ജര്‍ണാ ദാസിനോട് ബിജെപിയില്‍ ചേരാന്‍ നിര്‍ദേശിച്ച് ആഭ്യന്തരമന്ത്രി....

കത്തുന്ന ആംബുലന്‍സില്‍ നിന്നും ജീവന്‍ രക്ഷിച്ച ഡ്രൈവറെ ആദരിച്ചു

കൊല്ലം ബൈപ്പാസില്‍ കല്ലുന്താഴത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആംബുലന്‍സ് കത്തുന്നതിനിടെ ആമ്പുലന്‍സില്‍ ഉണ്ടായിരുന്നവരുടെ ജീവന്‍ രക്ഷപ്പെടുത്തിയ ആമ്പുലന്‍സ് ഡ്രൈവറെ....

‘പതിനെട്ടാംപടി’യിലെ പാര്‍ട്ടി ഗാനം സൂപ്പര്‍ ഹിറ്റ്

ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രം ‘പതിനെട്ടാം പടി’ മികച്ച അഭിപ്രായം നേടി രണ്ടാം വാരത്തിലേക്ക് പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ,....

കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്നില്ല; വീണ്ടും സുപ്രീംകോടതിയിലേക്കെന്ന് സൂചന

കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്നില്ല. സഭ നാളെ രാവിലെ 11 വരെ പിരിഞ്ഞു. വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്താതെ സഭയില്‍....

യൂണിവേഴ്‌സിറ്റ് കോളേജ് സംഘര്‍ഷം: പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലിനെ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു

യൂണിവേഴ്‌സിറ്റി കോളേജില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന അഖിലിനെ ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ.....

എറണാകുളം അങ്കമാലി അതിരൂപതയില്‍ വീണ്ടും തര്‍ക്കം; കര്‍ദിനാളിനെതിരെ പ്രത്യക്ഷ സമരവുമായി വിമത വൈദികര്‍

എറണാകുളം അങ്കമാലി അതിരൂപതയില്‍ കര്‍ദിനാളിനെതിരെ പ്രത്യക്ഷ സമരവുമായി വിമത വൈദികര്‍. സഭാ ഭൂമിയിടപാട് കേസില്‍ തനിക്കെതിരെ നിലപാടെടുത്ത വൈദികരെ വേട്ടയാടുന്ന....

പട്ടികജാതി – പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഗള്‍ഫ് നാടുകളില്‍ ജോലി ഉറപ്പാക്കാന്‍ കേരള സര്‍ക്കാരിന്റെ പദ്ധതി

പട്ടികജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് ഗള്‍ഫ് നാടുകളില്‍ ജോലി ഉറപ്പാക്കാന്‍ കേരള സര്‍ക്കാരിന്റെ പദ്ധതി. നൈപുണ്യ വികാസ പരിശീലനത്തിന്റെ ഭാഗമായി....

കേന്ദ്ര സര്‍ക്കാരിന് താക്കീതായി സംസ്ഥാന ജീവനക്കാരുടെ മാര്‍ച്ചും ധര്‍ണ്ണയും

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുന്നതിനുള്ള....

കാസിരംഗ നാഷ്ണല്‍ പാര്‍ക്ക് വെള്ളത്തിനടിയില്‍; അഭയം തേടിയെത്തിയ കടുവയുടെ വിശ്രമം കിടക്കയില്‍

അസമില്‍ ദിവസങ്ങളായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുകയാണ് ജനങ്ങള്‍. ജനവാസകേന്ദ്രങ്ങളില്‍ മാത്രമല്ല നാഷ്ണല്‍ പാര്‍ക്കും വെള്ളത്തിനടിയിലായിരിക്കുകയാണ്. കാസിരംഗ നാഷ്ണല്‍ പാര്‍ക്കില്‍....

പി.എസ്.സിയുടേത് കുറ്റമറ്റ പരീക്ഷാ സംവിധാനം: മുഖ്യമന്ത്രി

പി.എസ്.സിയുടേത് കുറ്റമറ്റ പരീക്ഷാ സംവിധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്നത്തിന്റെ മറവില്‍ പി.എസ്.സിയെ ആകെ ആക്ഷേപിക്കുന്ന വാര്‍ത്തകളാണ്....

ടിക് ടോക്കും ഹെലോ ആപ്ലിക്കേഷനും ഉടന്‍ പൂട്ടിക്കെട്ടുമോ? ആശങ്കയോടെ കൗമാരലോകം

ടിക് ടോക്കിനും ഹെലോ ആപ്ലിക്കേഷനും ഐടി മന്ത്രാലയം നോട്ടീസ് അയച്ചു. ഐടി മന്ത്രാലയത്തിന്റെ സൈബര്‍ നിയമ, ഇ- സുരക്ഷാ വിഭാഗമാണ്....

കല്ലു കൊണ്ടു തലയ്ക്കടിച്ചു, പിന്നീടു തറയിലടിച്ചു, മരണം ഉറപ്പാക്കാന്‍ കഴുത്തറുത്തു; അഞ്ചുവയസ്സുകാരനെ അമ്മയും രണ്ടാനച്ഛനും കൊലപ്പെടുത്തിയതിങ്ങനെ

അഞ്ചുവയസ്സുകാരനെ അമ്മയും രണ്ടാനച്ഛനും അമ്മയുടെ സഹോദരിയും സഹോദരീഭര്‍ത്താവും ചേര്‍ന്നു കഴുത്തറുത്തു കൊന്ന വാര്‍ത്ത ഞെട്ടലോടെയാണ് നമ്മള്‍ കേട്ടത്.....

ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പലിന് എബിവിപിയുടെ വധഭീഷണി; ‘അനുമതിയില്ലാതെയാണ് എബിവിപി കൊടിമരം സ്ഥാപിച്ചത്’

കണ്ണൂര്‍: എബിവിപി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് വധഭീഷണിയെന്ന് ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പല്‍ കെ ഫല്‍ഗുനന്‍. എബിവിപി പ്രവര്‍ത്തകര്‍ നേരിട്ടും ഫോണിലൂടെയും....

കെഎസ്‌യു പ്രവര്‍ത്തകരെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കെഎസ്‌യു നേതാവ്, യൂണിവേഴ്‌സിറ്റി സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് നിരാഹാരത്തില്‍

തിരുവനന്തപുരം: സഹപ്രവര്‍ത്തകരെ കത്തിക്ക് കുത്തിയ കെഎസ്യു പ്രവര്‍ത്തകന്‍ അക്രമത്തിനെതിരെ അതേ സ്ഥലത്ത് സത്യഗ്രഹ സമരത്തില്‍. രണ്ട് സഹപ്രവര്‍ത്തകരെ കുത്തിയ കേസിലെ....

ആന്തൂര്‍ കൺവൻഷൻ സെന്റർ: കോണ്‍ക്രീറ്റ് തൂണുകളും മേല്‍ക്കൂരയും സ്റ്റീലാക്കിയത് അനുമതിക്ക് പ്രധാന തടസ്സമായെന്നു സര്‍ക്കാര്‍

കൊച്ചി: ആന്തൂരിലെ പാർഥാ കൺവൻഷൻ സെന്റർ കെട്ടിട നിർമാണത്തിൽ നഗരസഭാ ചട്ടങ്ങളിലെ അഞ്ച്‌ എണ്ണം ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന്‌ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ....

ചുംബിക്കാനൊരുങ്ങിയ പ്രിയയെ പറ്റിച്ച് സിനു; വീഡിയോ

അഡാര്‍ ലവ് ലൊക്കേഷനിലെ രസകരമായ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് പ്രിയ വാര്യര്‍. ഛായാഗ്രാഹകന്‍ സിനു സിദ്ധാര്‍ഥിനൊപ്പമുള്ള വീഡിയോയാണ് പ്രിയ പുറത്തുവിട്ടത്.....

കുല്‍ഭൂഷണ്‍ ജാദവിനെ കൈമാറണമെന്ന് ഇന്ത്യ; പാക്കിസ്ഥാനില്‍ തന്നെ തുടരുമെന്ന് മുഹമ്മദ് ഖുറേഷി

കുല്‍ഭൂഷണ്‍ ജാദവിനെ കൈമാറണമെന്ന് ഇന്ത്യ ആവിശ്യപ്പെട്ടു.കുല്‍ഭൂഷണ്‍ ജാദവ് നിരപരാധിയാണന്നും വിദേശകാര്യമന്ത്രി ജയശങ്കര്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്ഥാവനയില്‍ വ്യക്തമാക്കി.അതേ സമയം വിഷയത്തില്‍....

രമേശ് ചെന്നിത്തല വീടും സ്ഥലവും വാഗ്ദാനം ചെയ്ത് പറ്റിച്ചെന്ന് പട്ടികജാതി കുടുംബം; വാഗ്ദാനം നല്കിയത് ആഭ്യന്തര മന്ത്രിയായിരിക്കെ

വീടും സ്ഥലവും സർക്കാർ ജോലിയും വാഗ്ദാനം ചെയ്തു. പട്ടികജാതി കുടുമ്പത്തെ പറ്റിച്ചു. ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്തലയാണ് നാല് വർഷം....

കളിക്കിടെ പന്തുകൊണ്ട് ബാറ്റ്‌സ്മാന് പരുക്കേറ്റാല്‍ ഇനി പകരക്കാരനെ ഇറക്കാം

ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യാന്തര മത്സരങ്ങളിലും കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂഷന്‍ നടപ്പാക്കാന്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തീരുമാനം.....

എസ്എഫ്ഐയുടെ മുദ്രാവാക്യങ്ങളേറ്റെടുത്ത് കലാലയങ്ങള്‍; അവകാശപത്രികാ മാര്‍ച്ചില്‍ അണിനിരന്നത് പതിനായിരങ്ങള്‍; സംഘശക്തിയുടെ നേര്‍സാക്ഷ്യമായി കേരളത്തിന്‍റെ തെരുവുകള്‍

വിദ്യാഭ്യാസ മേഖലയിലെ അമ്പത്തൊന്നിന ആവശ്യങ്ങളുന്നയിച്ച് സമര്‍പ്പിച്ച അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജില്ലാ ആസ്ഥാനങ്ങളിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ച് പങ്കാളിത്തം കൊണ്ട്....

സെക്രട്ടറിയേറ്റ് വളപ്പില്‍ ചാടിക്കടന്ന ശില്പ വിദ്യാര്‍ത്ഥിനിയില്ല, കോണ്‍ഗ്രസുകാരി; മാധ്യമ ശ്രദ്ധനേടാന്‍ മുമ്പും മതില്‍ ചാട്ടം

തിരുവനന്തപുരം: കെഎസ്യുക്കാരിയെന്ന പേരില്‍ സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടിക്കടന്നത് തൃശൂരിലെ അഭിഭാഷക. വിദ്യാര്‍ത്ഥി സമരത്തിന് ആളെ കിട്ടാതെ, മുതിര്‍ന്ന പ്രവര്‍ത്തകരെ ഇറക്കി....

Page 1705 of 1940 1 1,702 1,703 1,704 1,705 1,706 1,707 1,708 1,940