Just in

കര്‍ണാടക: വിമതരുടെ രാജിക്കാര്യത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി; സ്പീക്കര്‍ക്ക് ഉചിതമായ തീരുമാനമെടുക്കാം

കര്‍ണാടക: വിമതരുടെ രാജിക്കാര്യത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി; സ്പീക്കര്‍ക്ക് ഉചിതമായ തീരുമാനമെടുക്കാം

കര്‍ണാടകയിലെ വിമത എംഎല്‍എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനം എടുക്കാമെന്ന് സുപ്രീംകോടതി. രാജിയില്‍ തീരുമാനം എടുക്കാന്‍ സ്പീക്കര്‍ക്ക് സമയ പരിധി നിശ്ചയിച്ച് നല്‍കാന്‍ ആകില്ലെന്നും കോടതി ഉത്തരവ്. സ്പീക്കര്‍ക്ക്....

സുഡാനില്‍ ജനകീയ സര്‍ക്കാര്‍ അധികാരത്തില്‍ വരുംവരെ പ്രക്ഷോഭം തുടരും: കമ്യൂണിസ്റ്റ് പാര്‍ടി

സുഡാനില്‍ യഥാര്‍ഥ ജനകീയ സര്‍ക്കാര്‍ അധികാരത്തില്‍ വരുംവരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് സുഡാനീസ് കമ്യൂണിസ്റ്റ് പാര്‍ടി (എസ്സിപി). പ്രക്ഷോഭത്തെ തണുപ്പിക്കാന്‍ സൈനിക....

കര്‍ണാടകം : സുപ്രീംകോടതി വിധി ഇന്ന് ; സ്പീക്കറുടെ വിശാല അധികാരം പരിശോധിക്കേണ്ട സാഹചര്യമെന്ന് ചീഫ്ജസ്റ്റിസ്

കര്‍ണാടകത്തിലെ വിമത എംഎല്‍എമാരുടെ രാജിയും അയോഗ്യതയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന്‌ പകല്‍ 10.30ന് വിധി പറയും. 15 വിമത....

പാലക്കാട് വാളയാറില്‍ കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി; നാല് പേര്‍ അറസ്റ്റില്‍

പാലക്കാട് വാളയാറില്‍ കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളും എക്‌സൈസ് പിടികൂടി. മൂന്ന് കേസുകളിലായി നാല് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു.....

പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ വിപുലമായ പദ്ധതിയുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്

പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ വിപുലമായ പദ്ധതിയുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്.എസ് എസ് എല്‍ സി,ഹയര്‍ സെക്കന്ററി പരീക്ഷകളില്‍....

സൗദിയിലേക്ക് മുങ്ങിയ പോക്‌സോ കേസ് പ്രതിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ പിടികൂടി; ഇന്നു കോടതിയില്‍ ഹാജരാക്കും

കുറ്റകൃത്യത്തിന് ശേഷം സൗദിയിലേക്ക് മുങ്ങിയ പ്രവാസിയായ പോക്‌സോ കേസ് പ്രതിയെ സൗദി ഇന്റര്‍പോളിന്റെ സഹായത്തോടെ കേരളാ പോലീസ് റിയാദില്‍ നിന്ന്....

‘എസ്എഫ്‌ഐ അഭിമാനമാണ്, സംഘടനയുടെ മൂല്യ ബോധവും സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കുന്ന ശക്തമായ നടപടിയാണ് സ്വീകരിച്ചത്’; കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഭവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ സ്വീകരിച്ചിട്ടുള്ള നടപടികളെ പ്രശംസിച്ച് കെ എന്‍ ബാലഗോപാല്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ....

റെയില്‍വെ ടെണ്ടര്‍ നടപടികള്‍ എങ്ങുമെത്തിയില്ല; കോട്ടയം – ചിങ്ങവനം റൂട്ടിലെ റെയില്‍പാത ഇരട്ടിപ്പിക്കല്‍ ഇനിയും വൈകും

കോട്ടയം – ചിങ്ങവനം റൂട്ടിലെ റെയില്‍പാത ഇരട്ടിപ്പിക്കല്‍ ഇനിയും വൈകും. പുതുതായി നിര്‍മ്മിക്കേണ്ട പാലങ്ങളുടെയും കലുങ്കുകളുടെയും നിര്‍മ്മാണവും ടെന്‍ഡര്‍ നടപടികളും....

കൊല്ലം നീണ്ടകര ദേശീയപാതയില്‍ രണ്ട് പുതിയ പാലങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനം

കൊല്ലം നീണ്ടകര ദേശീയപാതയില്‍ 66ല്‍ രണ്ട് പുതിയപാലങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനം. ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതിയപാലങ്ങള്‍ക്കുള്ള സ്ഥലമെടുപ്പ് ആരംഭിച്ചു. പുതിയപാലം....

പഞ്ചായത്തിനും സെക്രട്ടറിക്കുമെതിരെ ബിജെപി നേതാവിന്റെ നുണ പ്രചാരണം; നടപടിക്കൊരുങ്ങി പൊലീസ്

തൃശൂര്‍ അന്തിക്കാട് ഗ്രാമ പഞ്ചായത്തിലെ കെ.ജി.എം എല്‍പി സ്‌കൂള്‍ പരിസരത്തെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി പഞ്ചായത്തും എതിര്‍ കക്ഷിയും തമ്മിലുള്ള....

ഉംറക്കാര്‍ക്ക് മക്കക്കും മദീനക്കും പുറമേയുള്ള നഗരങ്ങളിലേക്ക് പ്രവേശിക്കാനുള്ള വിലക്ക് നീക്കി

ഉംറക്കായി എത്തുന്നവര്‍ക്ക് മക്കക്കും മദീനക്കും പുറമേയുള്ള നഗരങ്ങളിലേക്ക് പ്രവേശിക്കാനുള്ള വിലക്ക് നീക്കി. മക്ക, മദീന, ജിദ്ദ എന്നിവിടങ്ങള്‍ക്ക് പുറമേ മറ്റു....

സൗദിയില്‍ കടകള്‍ക്ക് 24 മണിക്കൂറും ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കാന്‍ മന്ത്രിസഭയുടെ അംഗീകാരം

സൗദിയില്‍ കടകള്‍ക്ക് 24 മണിക്കൂറും ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കാന്‍ മന്ത്രിസഭയുടെ അംഗീകാരം. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദയില്‍ ചേര്‍ന്ന മന്ത്രിസഭാ....

രാജ്യത്തെ കയറ്റുമതിയും ഇറക്കുമതിയും ഇടിയുന്നു; അമേരിക്ക-ചൈന വ്യാപര തര്‍ക്കം ഇന്ത്യയേയും ബാധിക്കും

ധനകമ്മി ഉയരുന്നതിന് പിന്നാലെ രാജ്യത്തെ കയറ്റുമതിയും ഇറക്കുമതിയും ഇടിയുന്നു. ചരക്ക് കയറ്റുമതി ഒന്‍പത് മാസത്തെ ഏറ്റവും കുറവിലെത്തിയെന്ന് സര്‍ക്കാര്‍ കണക്കുകള്‍.....

പൂജാരിയെ കഴുത്തറുത്ത് കൊന്നു, ക്ഷേത്രത്തില്‍ രക്തം തളിച്ചു; വീണ്ടും ഞെട്ടിക്കുന്ന നരബലി

ക്ഷേത്രത്തില്‍ സ്ത്രീയുള്‍പ്പെടെ മൂന്ന്പേരുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശിലെ അനന്തപുര്‍ ജില്ലയിലെ കോര്‍ത്തിക്കോട്ട ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് സംഭവം. നരബലിയുടെ....

ഒന്നരക്കിലോ കഞ്ചാവുമായി മൂന്ന് വിദ്യാര്‍ത്ഥികള്‍ പിടിയില്‍

ഒന്നരക്കിലോ കഞ്ചാവുമായി മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശമായ ചിന്നാര്‍ എക്സൈസ് ചെക്ക്പോസ്റ്റിലെ വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ പിടിയിലായത്.....

കോട്ടയം നഗരസഭയില്‍ വികസന ഫണ്ട് വിഭജനത്തില്‍ അപാകത

കോട്ടയം നഗരസഭയില്‍ വികസന ഫണ്ട് വിഭജനത്തില്‍ അപാകത. ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ക്ക് 50 ലക്ഷം രൂപ അനുവദിക്കുമ്പോള്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്ക് 13....

കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പാക്കും: മന്ത്രി എ സി മൊയ്തീന്‍

കെട്ടിക്കിടക്കുന്ന പെര്‍മിറ്റ്, ഒക്യുപന്‍സി അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പാക്കുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍. കൊച്ചി കോര്‍പ്പറേഷനിലെ കെട്ടിക്കിടക്കുന്ന പെര്‍മിറ്റ്, ഒക്യുപെന്‍സി അപേക്ഷകള്‍....

മുംബൈയില്‍ തുടര്‍ക്കഥയാകുന്ന കെട്ടിട ദുരന്തം; അധികൃതരുടെ അനാസ്ഥയെന്ന് പരക്കെ പരാതി

മുംബൈയില്‍ ഡോംഗ്രിയിലെ നാലുനില കെട്ടിടം തകര്‍ന്ന് വീണതിനെ തുടര്‍ന്നുള്ള തിരച്ചിലില്‍ ഇതുവരെ ഏഴ് പേരുടെ മൃതദേഹം കണ്ടെടുത്തു. എന്നാല്‍ പത്തിലധികം....

ഉച്ചക്കഞ്ഞി മാറി; വിഭവ സമൃദ്ധമായ സദ്യയുടെ മെനു ഇതാണ്

രാജ്യത്തിന് തന്നെ മാതൃകയായി മാറി കഴിഞ്ഞിരിക്കുകയാണ് ചുരുങ്ങിയ കാലയളവ് കൊണ്ട് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല. ഹൈടെക്ക് ക്ലാസ് മുറികള്‍, മികവുറ്റ....

എസ്എഫ്‌ഐയെ ഇല്ലാതാക്കാനുള്ള ശ്രമത്തെ രാഷ്ട്രീയമായി നേരിടുമെന്ന് സച്ചിന്‍ ദേവ്; യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഇനിയും എസ്എഫ്‌ഐയ്‌ക്കൊപ്പം ഉണ്ടാകും; അവരാണ് തെറ്റ് ചൂണ്ടിക്കാട്ടിയത്, അതാണ് ഞങ്ങള്‍ തിരുത്തിയത്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമ സംഭവത്തെ ഒരിക്കലും ന്യായീകരിക്കില്ലെന്ന് എസ്എഫ്‌ഐ. ഒരു സംഘടന എന്ന നിലയില്‍ സ്വീകരിക്കാവുന്ന എല്ലാം ചെയ്തുയെന്നും....

കര്‍ണാടക വിഷയത്തില്‍ സുപ്രീംകോടതി വിധി നാളെ പ്രഖ്യാപിക്കും

കര്‍ണാടകം വിഷയം സുപ്രീം കോടതി ഉത്തരവിനായി മാറ്റി. നാളെ രാവിലെ 10.30 ന് വിധി പറയും. വിമത എംഎല്‍എമാരുടെ രാജിയിലും....

പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു; പ്രതി റിയാദില്‍ അറസ്റ്റിലായി

പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റു ചെയ്തു. പ്രതിയെ ഇന്നു നാട്ടിലെത്തിക്കും. 2017 ജൂണ്‍....

Page 1708 of 1940 1 1,705 1,706 1,707 1,708 1,709 1,710 1,711 1,940