Just in

വില്യംസണും നിക്കോള്‍സും പുറത്ത്; ന്യൂസിലന്‍ഡ് 3 വിക്കറ്റിന് 118

വില്യംസണും നിക്കോള്‍സും പുറത്ത്; ന്യൂസിലന്‍ഡ് 3 വിക്കറ്റിന് 118

ചരിത്രം രചിക്കാന്‍ കളിക്കളത്തിലിറങ്ങിയ ന്യൂസിലന്‍ഡിന് മൂന്നാം വിക്കറ്റും നഷ്ടമായി. നിര്‍ണായക വിക്കറ്റാണ് ഇംഗ്ലണ്ട് ഈ അവസരത്തില്‍ നേടിയത്. ക്യാപ്റ്റന്‍ വില്യംസണും നിക്കോള്‍സുമാണ് പുറത്തായത്. 53 പന്തില്‍ 30....

മുഖ്യമന്ത്രി അമരീന്ദർ സിംഗുമായുള്ള അഭിപ്രായ വ്യത്യാസം; പഞ്ചാബ് മന്ത്രിസഭയിൽ നിന്ന് നവജ്യോത് സിംഗ് സിദ്ധു രാജിവച്ചു

പഞ്ചാബ് മന്ത്രിസഭയിൽ നിന്ന് കോൺഗ്രസ് നേതാവും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ധു രാജിവച്ചു. മുഖ്യമന്ത്രി അമരീന്ദർ....

യുവാവ് വന്ധ്യതാ ചികിത്സയ്‌ക്കെത്തി; പുരുഷ ശരീരത്തിലെ സ്ത്രീ അവയവങ്ങള്‍ കണ്ട് ഞെട്ടിയത് ഡോക്ടര്‍മാര്‍

കുട്ടികളില്ലാത്തതിനാല്‍ വന്ധ്യതാ ചികിത്സയ്ക്ക് എത്തിയ യുവാവിന്റെ ശരീരത്തില്‍ മറഞ്ഞിരുന്ന സ്ത്രീ അവയവങ്ങള്‍ കണ്ട് ഞെട്ടിയത് ഡോക്ടര്‍മാരാണ്. മുംബൈയിലാണ് വിചിത്രമായ രോഗാവസ്ഥയുമായി....

റെയില്‍വേ വികസനം: കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കണം: ജി സുധാകരന്‍

നിലമ്പൂര്‍: റെയില്‍വേ വികസനത്തില്‍ കേരളത്തെ അവഗണിക്കുന്ന കേന്ദ്ര നിലപാട് തിരുത്തണമെന്ന് മന്ത്രി ജി സുധാകരന്‍. അയല്‍ സംസ്ഥാനങ്ങളെ സഹായിക്കുമ്പോഴും കേരളത്തെ....

കടയിലെത്തുന്ന കുട്ടികൾക്ക് മിഠായി നല്കി 57 കാരൻ ലൈംഗികചൂഷണത്തിനിരയാക്കിയത് 50 ൽ അധികം കുട്ടികളെ

പാലക്കാട് തൃത്താലയിൽ യുപി സ്കൂൾ വിദ്യാർത്ഥികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയതായി പരാതി. സ്കൂളിന് സമീപത്തെ സ്റ്റേഷനറി കടയുടമ കൃഷ്ണനെതിരെ തൃത്താല പോലീസ്....

പതിമൂന്നൂകാരനെ ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിയെട്ടുകാരിയായ അധ്യാപികയ്ക്ക് സംഭവിച്ചത്….

പതിമൂന്നൂകാരനെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇരുപത്തിയെട്ടുകാരിയായ അധ്യാപികയ്ക്കു 20 വര്‍ഷം തടവുശിക്ഷ.....

പ്രളയപുനര്‍ നിര്‍മാണം; 1600 കിലോമീറ്റര്‍ റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ ജര്‍മന്‍ ബാങ്ക് സഹായം

തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന 1,600 കിലോമീറ്റർ റോഡിന്റെ പുനർനിർമാണത്തിന‌് ജർമൻ ബാങ്കിന്റെ വായ‌്പാസഹായം പ്രയോജനപ്പെടുത്തും. റീ ബിൽഡ‌് കേരള പദ്ധതിയിൽ....

കര്‍ണാടക, ഗോവ, ഇപ്പോള്‍ ബംഗാളും; അടുത്തത് ഏത്? നേതാക്കള്‍ അങ്കലാപ്പില്‍

ബംഗാളിലെ വിവിധ പാര്‍ട്ടികളില്‍പ്പെട്ട 107 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറായിട്ടിട്ടുണ്ടെന്ന് ബംഗാളിലെ ബിജെപി നേതാവ് മുകുള്‍ റോയ്.....

കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി സാമ്പത്തികപ്രതിസന്ധിയും

കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി സാമ്പത്തികപ്രതിസന്ധി. തുടര്‍ന്ന് ഘടകങ്ങളോടു ചെലവുചുരുക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടു.....

കുറ്റകൃത്യങ്ങള്‍ കണ്ടാല്‍ ഇനി 112 ല്‍ വിളിക്കാം; പൊലീസ് സഹായം ഉടനെത്തും

സംസ്ഥാന പൊലീസ് കൺട്രോൾ റൂം ഡിജിറ്റലൈസേഷന്റെ ഭാഗമായി പൊലീസ‌് വാഹനങ്ങളിൽ മൊബൈൽ ഡാറ്റാ ടെർമിനൽ (എംഡിടി) സിസ‌്റ്റവും ഇആർഎസ‌്എസും (എമർജൻസി....

രാഷ്ട്രീയ പ്രതിസന്ധി; വിമതരെ അനുനയിപ്പിക്കാനുള്ള കോണ്ഗ്രസ്- ജെഡിഎസ് ശ്രമം തുടരുന്നു

കർണാടകയിലെ വിമത എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള കോണ്ഗ്രസ്- ജെഡിഎസ് ശ്രമം തുടരുന്നു. ചർച്ചകൾക്കായി മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് ബംഗളൂരുവിൽ എത്തി. ഹർജി....

പാക്കിസ്ഥാന്റെ ഏതു സാഹസിക നീക്കത്തിനും ശക്തമായ ശിക്ഷാ നടപടികളുണ്ടാകും; മുന്നറിയിപ്പുമായി ഇന്ത്യ

പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതു സാഹസിക നീക്കത്തിനും ശക്തമായ ശിക്ഷാ നടപടികളുണ്ടാകുമെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്.....

കോഴിക്കോട് ഓമശ്ശേരി ജ്വല്ലറി മോഷണം; അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട് ഓമശ്ശേരിയിലെ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി സ്വർണ്ണം കവർന്ന സംഭവത്തിൽ പിടിയിലായ മോഷ്ടാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ബംഗ്ലാദേശുകാരനായ നയീമിനെ ജ്വല്ലറി....

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യപടിഞ്ഞാറൻ അറബിക്കടൽ എന്നീ ഭാഗങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തെക്ക് പടിഞ്ഞാറൻ....

ചന്ദ്രയാൻ -2 നാളെ കുതിക്കും; ദൗത്യവിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ‌്ധവാൻ സ‌്പേയ‌്സ‌് സെന്ററിൽ നിന്ന്

ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യവിക്ഷേപണം തിങ്കളാഴ‌്ച പുലർച്ചെ 2.51 ന‌്. ശ്രീഹരിക്കോട്ടയിലെ സതീഷ‌്ധവാൻ സ‌്പേയ‌്സ‌് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന‌് പേടകം....

പരുഷ യാഥാർഥ്യങ്ങൾ ഉറക്കെ പറഞ്ഞ എഴുത്തുകാരികൾ സാഹിത്യ ചരിത്രത്തിൽ തമസ്കരിക്കപ്പെട്ടുവെന്ന് ടി പദ്മനാഭൻ

പരുഷ യാഥാർഥ്യങ്ങൾ ഉറക്കെ പറഞ്ഞ എഴുത്തുകാരികൾ സാഹിത്യ ചരിത്രത്തിൽ തമസ്കരിക്കപ്പെട്ടുവെന്ന് എഴുത്തുകാരൻ ടി പദ്മനാഭൻ പറഞ്ഞു. കണ്ണൂർ ധർമ്മടം ബീച്ചിൽ....

കോഴിക്കോട് ഓമശ്ശേരിയിലെ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി സ്വർണ്ണം കവർന്നു

കോഴിക്കോട് ഓമശ്ശേരിയിലെ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി സ്വർണ്ണം കവർന്നു. മോഷണം നടത്തിയത് ഇതര സംസ്ഥാനക്കാരായ മൂന്നംഗ സംഘം. മോഷ്ടാക്കളിൽ ഒരാളെ....

റബര്‍ കൃഷി നഷ്ടത്തില്‍; കര്‍ഷകര്‍ പിന്‍വാങ്ങുന്നു; റബർത്തൈ വിൽപ്പനയിൽ വൻ ഇടിവ്

വിലയിടിവിന്റ പശ്ചാത്തലത്തിൽ റബർ കൃഷിയിൽ നിന്ന് കർഷകർ അകലുന്നു. റബർത്തൈ വിൽപ്പനയിൽ വൻ ഇടിവ്. റബർതൈ വിൽപ്പന നടത്തുന്ന നഴ്സറികൾ....

കൊല്ലം ശൂരനാട്ട് യൂത്ത് കോൺഗ്രസുകാർ തമ്മിൽ ചേരി തിരിഞ്ഞ് ഏറ്റുമുട്ടൽ; രണ്ടു പേർക്ക് പരിക്ക്

കൊല്ലം ശൂരനാട്ട് യൂത്ത് കോൺഗ്രസുകാർ തമ്മിൽ ഏറ്റുമുട്ടി, രണ്ടു പേർക്ക് ഗുരുതര പരിക്ക്.ശൂരനാട് സ്വദേശി അനുതാജിനും നൗഫലിനുമാണ് പരിക്കേറ്റത്.നൗഫലിനെ താലൂക്ക്....

നെടുങ്കണ്ടം കസ്റ്റഡി മരണം; ജുഡീഷ്യൽ കമ്മീഷന്‍റെ ആദ്യ ഘട്ട തെളിവെടുപ്പ് പൂർത്തിയായി

നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മീഷന്‍റെ ആദ്യ ഘട്ട തെളിവെടുപ്പ് പൂർത്തിയായി. കമ്മീഷന്‍ റിട്ടയേർഡ് ജസ്റ്റിസ് നാരായണകുറുപ്പ് കഴിഞ്ഞ....

തിരുവനന്തപുരം യൂണിവേ‍ഴ്സിറ്റി കോളേജിൽ പിക്കറ്റ് ഏർപ്പെടുത്തി പൊലീസ്

തിരുവനന്തപുരം യൂണിവേ‍ഴ്സിറ്റി കോളേജിൽ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തി. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ കനത്ത് പൊലീസ് വലയത്തിലാകും കോളേജ്. ഒപ്പം....

പുലിയെ ഭയന്ന് നെയ്യാറ്റിൻക്കര കോടങ്ങാവിള നിവാസികൾ

പുലി പേടിയിൽ തിരുവനന്തപുരം നെയ്യാറ്റിൻക്കരയിലെ കോടങ്ങാവിള നിവാസികൾ. വളർത്തു മൃഗങ്ങളെ കൊന്നു തിന്നുന്നത് പുലിയാണ് എന്നതാണ് ജനങ്ങളുടെ ഭയാശങ്ക. ഇതെതുടർന്ന്....

Page 1712 of 1940 1 1,709 1,710 1,711 1,712 1,713 1,714 1,715 1,940