Just in

കായിക കേരളത്തിന് കരുതല്‍; അതുല്യയ്ക്ക് കായിക വികസന നിധിയില്‍ നിന്നും 3 ലക്ഷം രൂപ ചികിത്സാ സഹായം

ശ്വാസകോശം ചുരുങ്ങുന്ന അസുഖം ബാധിച്ച കൗമാര കായികതാരം അതുല്യയ്ക്ക് അടിയന്തിരസഹായമായി കായികവികസനനിധിയില്‍ നിന്ന് 3 ലക്ഷം രൂപ അനുവദിച്ചു. തിരുവനന്തപുരത്തെ....

കുഴൂര്‍ നാരായണ മാരാര്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം തിമില വാദകന്‍ ചോറ്റാനിക്കര വിജയന്‍ മാരാര്‍ക്ക്

2019 ലെ പദ്മവിഭൂഷണ്‍ കുഴൂര്‍ നാരായണ മാരാര്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം പ്രശസ്ത തിമില വാദകന്‍ ചോറ്റാനിക്കര വിജയന്‍ മാരാര്‍ക്ക്. ഫൗണ്ടേഷന്റെ....

ഗോവയിലും കൂറുമാറി കോണ്‍ഗ്രസ് എംഎല്‍എമാര്‍; പത്തുപേര്‍ ബിജെപിയിലേക്ക്

പനാജി: ഗോവയിലെ പത്ത് കോണ്‍ഗ്രസ് എംഎല്‍എ മാര്‍ സ്പീക്കറെ സമീപിച്ചു. ബി.ജെ.പിയില്‍ ചേരുന്നതിനായാണ് ഇവര്‍ സ്പീക്കറെ സമീപിച്ചത്. കര്‍ണ്ണാടകയില്‍ വിമത....

പോക്സോ നിയമത്തില്‍ ഭേദഗതി വരുന്നു; കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഇനി വധശിക്ഷ

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന നിയമഭേദഗതിയ്ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. പോക്സോ നിയമത്തിലാണ് ഭേദഗതി കൊണ്ട് വരുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍....

ജര്‍മ്മന്‍ യുവതിയുടെ തിരോധാനത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു; ഇന്ത്യയില്‍ താമസിച്ചത് നിയമം ലംഘിച്ച്

ജര്‍മ്മന്‍ യുവതി ലിസ വെയില്‍സിന്റെ തിരോധാനത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു ലിസയും ,സുഹൃത്ത് മുഹമ്മദലിയും ഇന്ത്യയില്‍ താമസിച്ചത് നിയമം ലംഘിച്ച്. വിദേശികള്‍....

മുംബൈയില്‍ പുതിയ പാര്‍ക്കിങ് നിയമം; പിഴ കേട്ടാല്‍ ഞെട്ടും

മുംബൈയില്‍ ഇനി മുതല്‍ വാഹനങ്ങള്‍ പാര്‍ക്കിംഗ് ചെയ്യുമ്പോള്‍ സൂക്ഷിക്കുക. അനധികൃത പാര്‍ക്കിങ് നടത്തുന്നവര്‍ക്ക് 23000 രൂപ വരെ പിഴ ഈടാക്കാനാണ്....

ചോദ്യപേപ്പര്‍ നിര്‍മാണം അധ്യാപകരില്‍ കലാപ്രവര്‍ത്തനമായി മാറണമെന്ന് മന്ത്രി സി രവീന്ദ്രനാഥ്

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രംഗത്താകെ നടത്തപ്പെടുന്ന പരീക്ഷകളെല്ലാംതന്നെ കുട്ടികളിലെ പഠനനിലവാരം അളക്കുക എന്ന ലക്ഷ്യം മാത്രം നിര്‍വഹിച്ചാല്‍ പോരെന്നും പഠിതാവിന്റെ....

പബ്ജി ലൈറ്റ് പി സി ഗെയിം ജിയോയിലൂടെ ഇന്ത്യയില്‍

കൊച്ചി: ജനപ്രിയ ഗെയിമായ പബ്ജിയുടെ ഡെസ്‌ക്ടോപ് പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. മികച്ച ഗ്രാഫിക്‌സ് സംവിധാനത്തോടെയാണ് പബ്ജിയുടെ ലൈറ്റ് പതിപ്പ് ഇന്ത്യയില്‍....

ഹരിത ഫിനാന്‍സിന്റെ സാമ്പത്തിക തട്ടിപ്പില്‍ ശാലിനിക്ക് മുഖ്യപങ്ക്; ഇടപാടുകള്‍ നടത്തിയത് രാജ്കുമാറിനൊപ്പം

നെടുങ്കണ്ടം-തൂക്കുപാലത്തെ ഹരിത ഫിനാന്‍സിന്റെ സാമ്പത്തിക തട്ടിപ്പില്‍ ശാലിനിക്ക് മുഖ്യപങ്ക് . രാജ്കുമാറിനൊപ്പം കുമളിയില്‍ താമസിച്ചാണ് ഇടപാട് നടത്തിയത്. ഇവര്‍ പലതവണ....

”ഗോ സംരക്ഷണത്തെ കുറിച്ച് പ്രസംഗം നടത്തുന്നവര്‍, അവയ്ക്ക് ആഹാരം നല്‍കാനെങ്കിലും ശ്രദ്ധിക്കണം” ട്രസ്റ്റിന് പിന്നില്‍ സുരേഷ് ഗോപി എംപി അടക്കമുള്ളവര്‍

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം സ്വകാര്യട്രസ്റ്റ് ആരംഭിച്ച ഗോശാലയില്‍ പശുക്കള്‍ക്ക് ദുരിതം നേരിടുന്നുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി കടകംപള്ളി....

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം: രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജിവച്ചു; ഡികെ ശിവകുമാറും നേതാക്കളും കസ്റ്റഡിയില്‍

ബംഗളൂരു: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ കര്‍ണാടകത്തില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജിവച്ചു. സുധാകര്‍, എം ടി ബി നാഗരാജ്....

രാജ്യത്തെ മദ്യപരുടെ കണക്കുകള്‍ പുറത്ത് വിട്ട് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് 16 കോടി മദ്യപരുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. ഇതില്‍ 6 കോടിയോളം പേര്‍ മദ്യത്തിന് അടിമയാണെന്നും കേന്ദ്ര....

കൈരളി ടിവി സീനിയര്‍ ക്യാമറമാന്‍ സുരേഷ് ഉണ്ണി അനുസ്മരണ യോഗം തിരുവനന്തപുരത്ത് നടന്നു

കൈരളി ടിവി സീനിയര്‍ ക്യാമറമാന്‍ സുരേഷ് ഉണ്ണി അനുസ്മരണ യോഗം തിരുവനന്തപുരത്ത് നടന്നു. പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി....

കാർഷിക വായ്‌പാ ദുരുപയോഗം തടയുമെന്ന് കൃഷിമന്ത്രി സുനിൽകുമാർ

പ്രളയത്തിന് ശേഷം പ്രഖ്യാപിച്ച കാര്‍ഷിക വായ്പ്പയുടെ ഔദ്യോഗികമായ കാലാവധി നീട്ടികിട്ടണമെന്ന ആവശ്യമുന്നയിച്ച് കൃഷിമന്ത്രി സുനില്‍കുമാര്‍ മുംബൈയില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറെ....

ജര്‍മന്‍ യുവതിയെ കണ്ടെത്താന്‍ യെലോ നോട്ടിസ്; നേപ്പാളിലേക്കു കടന്നതായി സംശയം

കാണാതായ ജര്‍മന്‍ യുവതി ലിസ വെയ്‌സിനായി ലോക വ്യാപക തിരച്ചില്‍ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്റര്‍പോള്‍ യെലോ നോട്ടിസ് പുറപ്പെടുവിച്ചു.....

പോഷകാഹാരം നല്‍കാന്‍ പണമില്ലാതെ കുട്ടികള്‍ മരിക്കുന്ന നാട്; അനക്കമില്ലാതെ സര്‍ക്കാര്‍

നൂറ്റിയമ്പതിലധികം കുട്ടികള്‍ മരിച്ചിട്ടും നടപടി എടുക്കാതെ ബിഹാര്‍ സര്‍ക്കാര്‍ .മസ്തിഷ്‌കജ്വരം ബാധിച്ച് നൂറ്റിയമ്പതിലധികം കുട്ടികള്‍ മരിച്ച ബിഹാറിലെ മുസഫര്‍പൂരിലെ വീടുകളില്‍....

ബജറ്റില്‍ കള്ളകണക്ക്; വരവിലും ചിലവിലും കോടികള്‍ കാണാനില്ല

രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ 2018-19 വര്‍ഷത്തെ കണക്കുകളില്‍ വന്‍ പാകപ്പിഴയെന്ന് വിദഗ്ധര്‍. ബജറ്റില്‍ പറയുന്ന 2018-19 വര്‍ഷത്തെ....

കര്‍ണ്ണാടകയിലെ പ്രതിസന്ധി; മൂന്നാം ദിവസവും പാര്‍ലമെന്റ് പ്രഷുബ്ദം

കര്‍ണ്ണാടകയിലെ പ്രതിസന്ധിയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസമായി പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളം. കോണ്‍ഗ്രസ് എം.പിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭ രണ്ട് വട്ടം....

യുഡിഎഫ് ഭരണകാലത്ത് മൂന്ന് തവണയായി വൈദ്യുതി നിരക്കില്‍ വരുത്തിയത് 40 ശതമാനം വര്‍ധന

യുഡിഎഫ് ഭരണകാലത്ത് മൂന്ന് തവണയായി വൈദ്യുതി നിരക്കില്‍ വരുത്തിയത് 40 ശതമാനം വര്‍ധന.....

എസ്ആര്‍ മെഡിക്കല്‍ കോളേജില്‍ വ്യാജ രോഗികള്‍ ദിവസവാടകക്ക്; ദൃശ്യങ്ങള്‍ പകര്‍ത്തിയ വിദ്യാര്‍ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനക്കിടെ വ്യാജ രോഗികളെ ദിവസവാടകക്ക് വാഹനങ്ങളില്‍ കൊണ്ട് ഇറക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന കാരണം ചൂണ്ടികാട്ടിയാണ് എസ്ആര്‍....

‘ഞാന്‍ നിന്നെ ഭയങ്കരമായി മിസ് ചെയ്യുന്നു’;ബാലഭാസ്‌കറിന്റെ പിറന്നാള്‍ ദിനത്തില്‍ സ്റ്റീഫന്‍റെ കുറിപ്പ്

ആരാധകരുടെയും സുഹൃത്തളുടെയും ഓര്‍മ്മകളില്‍ ബാലഭാസ്‌കര്‍ മരിക്കുന്നില്ല.. ഇന്നും എന്നും ജീവിക്കുകയാണ്. അകാലമരണം വേര്‍പെടുത്തിയ പ്രിയ സുഹൃത്ത് ബാലഭാസ്‌കറിന്റെ പിറന്നാള്‍ ദിനത്തില്‍....

Page 1718 of 1940 1 1,715 1,716 1,717 1,718 1,719 1,720 1,721 1,940