Just in

ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; വിമതര്‍ താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ നിരോധനാജ്ഞ

ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; വിമതര്‍ താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ നിരോധനാജ്ഞ

മുംബൈ: കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിന് മുന്നില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്ഥലത്ത് തുടരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തുനീക്കാനും മുംബൈ....

ഇൻഡോ അറബ് കൾച്ചറൽ സെന്ററും മലയാളം മിഷനും ചേര്‍ന്നൊരുക്കുന്ന സാംസ്കാരികോത്സവം ജൂലൈ 14 ന് മുംബൈയിൽ

ഇൻഡോ അറബ് കൾച്ചറൽ സെന്ററും മലയാളം മിഷനും സംയുക്താമായൊരുക്കുന്ന സാംസ്കാരികോത്സവം മുംബൈയിൽ. നവി മുംബൈയിൽ വാഷി CIDCO ഓഡിറ്റോറിയത്തിൽ ജൂലൈ....

ഫണ്ട് പിരിവില്‍ ഇനിയും വ്യക്തതയില്ല; മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉത്തരംമുട്ടി എംഎം ഹസന്‍

ദുരിതബാധിതര്‍ക്ക് കെപിസിസിയുടെ 1000 വീട് പദ്ധതിയുടെ ഫണ്ട് പിരിവില്‍ ഇനിയും വ്യക്തതയില്ല. കെപിസിസി നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ വാര്‍ത്താ സമ്മേള്ളനത്തില്‍....

പ്രാഥമിക വിദ്യാഭ്യാസഘടന മാറ്റം അംഗീകരിച്ച് ഹെെക്കോടതി

സംസ്ഥാനത്തെ പ്രാഥമിക വിദ്യാഭ്യാസ ഘടനയില്‍ മാറ്റം വരുന്നു. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് എല്‍പി, യുപി ക്ലാസ്സുകളിലെ ഘടനാമാറ്റം....

ഇന്ത്യ-ന്യൂസിലൻഡ് സെമി ഇന്ന്: മഴ തുടർന്നാൽ ഇന്ത്യ ഫെെനലിലേക്ക്

മഴമൂലം ക‌ളി തുടരാനാകുന്നില്ലെങ്കിൽ ലോകകപ്പ‌് സെമിയിലും ഫൈനലിലും പകരം ദിനം അനുവദിക്കുമെന്നാണ‌് ഐസിസി നിയമം. ബാക്കിയുള്ള കളിയാണ‌് പകരം ദിനത്തിൽ....

വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ ശിവകുമാര്‍ മുംബൈയിലെ ഹോട്ടലിലെത്തി; ഗോ ബാക്’ വിളികളുമായി ബിജെപി പ്രവര്‍ത്തകര്‍

കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ രാജിവച്ച എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ മന്ത്രി ഡി.കെ.ശിവകുമാറും, ജെഡിഎസ് എംഎല്‍എ ശിവലിംഗ ഗൗഡയും നേരിട്ടെത്തി. എംഎല്‍എമാര്‍....

ഇരുചക്രവാഹനത്തിലെ യാത്രക്കാർക്ക് ഇനിമുതൽ ഹെൽമറ്റ‌് നിർബന്ധം; പരിശോധന കർശനമാക്കും

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇരുചക്രവാഹനത്തിലെ യാത്രക്കാർ ഹെൽമറ്റ‌് ധരിക്കുന്നത‌് ഉറപ്പാക്കുന്നതിന‌് പരിശോധന കർശനമാക്കാൻ ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശം. കാറുകളിൽ....

കർണാടകയിൽ സർക്കാർ രൂപീകരണത്തിന് നീക്കം; ബിജെപി ഇന്ന് ഗവർണറെ കാണും

കർണാടകയിൽ സർക്കാർ രൂപീകരണ നീക്കം പരസ്യമായി ആരംഭിച്ച് ബിജെപി.കുമാരസ്വാമി സർക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും അടിയന്തര ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ട് ബിജെപി....

ഇന്ത്യ അമേരിക്ക ബന്ധത്തില്‍ കല്ലുകടി; ഇന്ത്യക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് അമേരിക്ക

ഇന്ത്യന്‍ അമേരിക്ക വ്യാപാരബന്ധത്തില്‍ കല്ലുകടി തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. ഇപ്പോള്‍ ഇന്ത്യക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് അമേരിക്ക. അമേരിക്കന്‍ ഉല്‍പന്നങ്ങളിന്മേല്‍....

കൊല്ലം ബൈപ്പാസിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചു; ആംബുലൻസ് കത്തി നശിച്ചു; നാലു പേർക്ക് പരുക്ക്

കൊല്ലം ബൈപ്പാസിൽ കല്ലുന്താഴത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആംബുലൻസ് കത്തി നശിച്ചു. ആംബുലൻസിലുണ്ടായിരുന്ന നാല് പേർക്ക് പരുക്കേറ്റു. കൊട്ടാരക്കര....

നെടുങ്കണ്ടം കസ്റ്റഡി മരണം; ക്രൈം ബ്രാഞ്ച് ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ക്രൈം ബ്രാഞ്ച് ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേസില്‍ കൂടുതല്‍ പൊലീസുകാര്‍ പ്രതിയാകുമെന്നാണ് സൂചന. രാജ്കുമാറിന്റെ....

മലപ്പുറം വളാഞ്ചേരിയിൽ മധ്യവയസ്കയുടെ മൃതദേഹം ജീർണ്ണിച്ച അവസ്ഥയിൽ കണ്ടെത്തി

മലപ്പുറം വളാഞ്ചേരിയിൽ മധ്യവയസ്കയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനി നഫീസത്തിന്റെ മൃതദേഹമാണ് ജീർണ്ണിച്ച അവസ്ഥയിൽ കണ്ടെത്തിയത്. ഹോം നഴ്സായി ജോലി....

എൺപതിന്റെ നിറവിൽ കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ കെ എൻ കുറുപ്പ്; സ്നേഹാദരമൊരുക്കി സുഹൃത്തുക്കളും ശിഷ്യരും

എൺപതാം പിറന്നാൾ ആഘോഷിക്കുന്ന ചരിത്രകാരനും കലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ കെ എൻ കുറുപ്പിന് സ്നേഹാദരമൊരുക്കി....

ആദ്യ 6 മാസത്തിനുള്ളിൽ ദുബായിലൂടെ യാത്ര ചെയ്തത് രണ്ടു കോടിഎഴുപത്തി നാല് ലക്ഷം യാത്രക്കാർ

2019 വർഷത്തെ ആദ്യത്തെ ആറു മാസത്തിനുള്ളിൽ ദുബായിലൂടെ യാത്ര ചെയ്തത് രണ്ടു കോടിഎഴുപത്തി നാല് ലക്ഷം യാത്രക്കാരാണെന്ന് ദുബായ് ജനറൽ....

മീൻ കിട്ടാനില്ല; ഇന്ധന വിലയും കുത്തനെയുർയന്നു; മത്സ്യത്തൊഴിലാളികൾക്ക് ഇരുട്ടടിയായി കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ബജറ്റ്

മീൻ കിട്ടാതെ വലയുന്ന മീൻപിടിത്ത തൊഴിലാളികൾക്ക് ഇരുട്ടടിയായിരിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ബജറ്റ്. ബജറ്റിലെ ഡീസൽ വില വർധനയും, തുടർന്നുണ്ടായ....

തിരുവനന്തപുരം വിമാനത്താവളം വ‍ഴി സ്വര്‍ണ്ണക്കടത്ത്; യുവതി അറസ്റ്റില്‍

തിരുവനന്തപുരം വിമാനത്താവളം വ‍ഴി സ്വര്‍ണ്ണക്കടത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഡിആര്‍ഐ അറസ്റ്റ് ചെയ്ത അഭിഭാഷകന്‍ ബിജു മനോഹറിന്‍റെ....

കനത്ത മഴ; ഇന്ത്യ ന്യൂസിലന്റ് മത്സരം നാളെ തുടരും

കനത്ത മഴ കാരണം നിര്‍ത്തിവച്ച ലോകകപ്പ് സെമി ഫൈനലിലെ ഇന്ത്യ ന്യൂസിലന്റ് മത്സരം നാളെ പുനരാരംഭിക്കും.ന്യൂസിലന്‍റിന്‍റെ ബാറ്റിങ് അവസാനിക്കാന്‍ നാല്....

കേന്ദ്ര ബജറ്റിലെ അവഗണന; കേരളത്തില്‍ 2000 കേന്ദ്രങ്ങളില്‍ സിപിഐഎം നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു

കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് സിപിഐഎം സംസ്ഥാന വ്യാപകമായി പ്രതിഷേധ ധര്‍ണ്ണയും, മാര്‍ച്ചും സംഘടിപ്പിച്ചു. 2000 കേന്ദ്രങ്ങളിലായി നടന്ന....

കുഫോസില്‍ വിതരണം ചെയ്യുന്നത് മലിന ജലം: എസ്എഫ്‌ഐയുടെ പരാതിയില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

കുഫോസില്‍ മലിനമായ കുടിവെള്ളം വിതരണം ചെയ്യുന്നു എന്ന എസ്എഫ്‌ഐയുടെ പരാതിയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ യൂണിവേഴ്‌സിറ്റിയില്‍ പരിശോധന നടത്തി.....

കാര്യക്ഷമമായ നീതിനിര്‍വ്വഹണ സംവിധാനമില്ലെങ്കില്‍ ഏതു നിയമവും ലക്ഷ്യത്തിലെത്താതെ പരാജയപ്പെടും: ജസ്റ്റിസ് ജെ. ചെലമേശ്വര്‍

കാര്യക്ഷമമായ നീതിനിര്‍വ്വഹണ സംവിധാനമില്ലെങ്കില്‍ ഏതു നിയമവും അതിന്റെ ലക്ഷ്യം നേടാനാകാതെ പരാജയപ്പെടുമെന്ന് മുന്‍ സുപ്രീംകോടതി ജസ്റ്റിസ് ജെ. ചെലമേശ്വര്‍. മയക്കുമരുന്നിന്റെ....

കാരുണ്യയില്‍ ഉള്ളവര്‍ക്ക് ആനുകൂല്യം മുടങ്ങില്ല; ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു

തിരുവനന്തപുരം: നിലവില്‍ കാരുണ്യ ബനവലന്റ് സ്‌കീമില്‍ ചികിത്സയ്ക്ക് അര്‍ഹതയുണ്ടായിരുന്ന ആരുടേയും ചികിത്സാ മുടങ്ങില്ലെന്ന് ഉറപ്പ് വരുത്താന്‍ ആരോഗ്യ വകുപ്പ് ഉത്തരവ്....

ഞണ്ടുകള്‍ ഡാം തകര്‍ത്തത് കണ്ടെത്തിയ മന്ത്രിയുടെ വീട്ടില്‍ ഞണ്ടിനെ തള്ളി പ്രതിഷേധം; വീഡിയോ

മഹാരാഷ്ട്രയിലെ രത്നഗിരിയിലെ ഡാം തകരാന്‍ കാരണം ഞണ്ടുകളാണെന്ന ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ എന്‍.സി.പി. പ്രവര്‍ത്തകരുടെ വേറിട്ട പ്രതിഷേധം. മന്ത്രിയുടെ....

Page 1719 of 1940 1 1,716 1,717 1,718 1,719 1,720 1,721 1,722 1,940