Just in
മുല്ലപ്പള്ളി നികൃഷ്ടനായ മോഷ്ടാവ്; 1000 വീട് നിര്‍മിച്ചു നല്‍കാമെന്ന് പറഞ്ഞ് കോടികള്‍ അടിച്ചുമാറ്റിയ മുല്ലപ്പള്ളി മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ
കോഴിക്കോട്: മുല്ലപ്പള്ളി നികൃഷ്ടനായ മോഷ്ടാവാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം. 1000 വീട് നിര്‍മിച്ചു നല്‍കാമെന്ന് പറഞ്ഞ് കോടികള്‍ അടിച്ചു മാറ്റിയ മുല്ലപ്പള്ളി ജനങ്ങളോട് മാപ്പ്....
ന്യൂഡല്‍ഹി: അതിസമ്പന്നര്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കി, കര്‍ഷകരെയും തൊഴിലാളികളെയും മറന്ന്, പുതിയ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്.....
നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഭാഗ്യദേവത കനിഞ്ഞപ്പോള്‍ സുബ്രഹ്മണ്യനും ഭാര്യ ലക്ഷ്മിയ്ക്കും അടിച്ചത് ഒന്നാം സമ്മാനമാണ്. ആക്രി പെറുക്കി ഉപജീവനം നടത്തുന്ന....
ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കുതിച്ച് കയറുന്നു. കേന്ദ്ര ഭരണപ്രദേശമായ ദില്ലിയില്‍ ഇന്നലെ വരെ പെട്രോളിന്റെ വില....
കാലിഫോര്‍ണിയ: അമേരിക്കയിലെ സൗത്ത് കാലിഫോര്‍ണിയയില്‍ ഒരു ദശകത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍....
നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പ്രതികളായ രണ്ട് പേരെക്കൂടി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തേക്കും. നേരത്തെ അറസ്റ്റിലായ രണ്ട് പ്രതികളുടെ ജാമാപേക്ഷ....
കേന്ദ്രമന്ത്രി നിർമ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ സ‌്ത്രീകളുടെ ക്ഷേമത്തിനും ഉന്നതിക്കുമുള്ള വിഹിതത്തിൽ ഇടിവ‌്. കഴിഞ്ഞ ബജറ്റിലെ വിഹിതത്തിൽ നിന്ന‌്....
സെമി ഉറപ്പിച്ചു, ഏറെക്കുറെ എതിരാളിയെയും. ഇന്ത്യക്ക‌് ഇന്ന‌് സെമി കളിക്കുന്നതിന‌് മുമ്പുള്ള അവസാന ഒരുക്കമാണ‌്. ശ്രീലങ്കയ‌്ക്കെതിരെ. പിഴവുകൾ തിരുത്താനുള്ള അവസാന....
ഡോ.ഗീതാകുമാര്‍ എഴുതിയ ഒലിവ് പബ്ലിക്കേഷന്‍സ് പ്രസിദ്ധികരിച്ച കനലുകള്‍ അണയാതെ എന്ന പുസ്തകം പ്രകാശനം ചെയ്തു. പ്രവാസി ജീവിതത്തിന്‍റെ നോവും, നൊമ്പരവും....
‘ഭർത്താവിന്റെ മരണശേഷം മക്കൾ വാങ്ങിത്തന്ന ഫ്ലാറ്റിലാണ‌് ഞാൻ ഒറ്റയ‌്ക്ക‌് കഴിയുന്നത‌്. ഇത്രയും കാലം സുരക്ഷിതയായിരുന്നു. ഇനി എവിടെ പോകുമെന്നറിയില്ല. ഇവിടെനിന്ന‌്....
നൂറ് വർഷം ഉപയോഗിക്കേണ്ട പാലാരിവട്ടം പാലം രണ്ടര വർഷം കൊണ്ട് ഉപയോഗശൂന്യമാകുന്ന അവസ്ഥയാണുണ്ടായതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.....
വീടിനോട് ചേർന്നുള്ള കിണറിന്റെ അരികിൽ ഇരുന്നു ഫോൺ ചെയ്തു കൊണ്ടിരിക്കുമ്പോൾ കിണറ്റില് വീണു പോയാൽ ഉള്ള അവസ്ഥ സിനിമകളിലും ടിക്....
നിര്‍മാണമേഖലയ്ക്കു പുറമെ കാര്‍ഷികമേഖലയിലും അതിഥി തൊഴിലാളികള്‍ കേരളത്തില്‍ ചുവടുറപ്പിക്കുകയാണ്. നെല്‍കൃഷിയില്‍ പരമ്പരാഗത തൊഴിലാളികള്‍ കുറഞ്ഞതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികളെയാണ്....
സംസ്ഥാനത്തെ പ്രൈമറി സ്കൂളുകളിൽ നിർമ്മിച്ച ഹൈടെക്ക് ലാബുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിർവ്വഹിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 9941 സ്കൂളുകളിലാണ്....
മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കൊല്ലത്തിനും കശുവണ്ടിമേഖലയ്ക്കും അവഗണന. കൊല്ലത്തിന്റെ ജീവനാടിയായ കശുവണ്ടിമേഖലയുടെ ക്ഷേമത്തിനായി പാക്കേജ് നടപ്പാക്കുമെന്ന് പറഞ്ഞ് വോട്ടുതേടി....
സൈനികന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ബിജെപി മുന്‍ ജനറല്‍ സെക്രട്ടറി നെടുമ്പന ഓമനകുട്ടനെതിരെ പോലീസ് കേസെടുത്തു. ഐപിസി 354,376,342....
കോര്‍പറേറ്റുകള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ സമ്മാനമാണ് ബ്ജറ്റെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ വിമര്‍ശിച്ചു. ഇന്ത്യന്‍ സമ്പത്വ്യവസ്ഥ പൂര്‍ണ്ണമായും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിയെന്നും പോളിറ്റ്ബ്യൂറോ പുറത്തിറക്കിയ....
ബിജെപി നേതാക്കള്‍ വിവാദങ്ങളില്‍നിന്നു അകന്നു നില്‍ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശാസന മുഖവിലയ്‌ക്കെടുക്കാതെ മധ്യപ്രദേശിലെ ബിജെപി എംഎല്‍എ രാംഖേല്‍വാന്‍ പട്ടേല്‍.....
കോര്‍പറേറ്റ് നികുതി ഭേദഗതി ചെയ്തും വിദേശ നിക്ഷേപങ്ങള്‍ക്ക് വ്യോമയാന മേഖലയിലടക്കം തുറന്ന് കൊടുത്തും ബജറ്റിനെ കോര്‍പറേറ്റ് സൗഹൃദമാക്കി കേന്ദ്ര സര്‍ക്കാര്‍.....
രാജ്യാന്തര സമ്മര്‍ദം അവഗണിക്കാന്‍ നിര്‍വാഹവുമില്ലാതായതോടെ, ഭീകരസംഘടനയായ ജമാഅത്തുദ്ദഅവ മേധാവി ഹാഫിസ് സയീദിനും 12 കൂട്ടാളികള്‍ക്കുമെതിരെ നിയമനടപടികളുമായി പാക്കിസ്ഥാന്‍.ആഗോള തീവ്രവാദിയും മുംബൈ....
2020-ഓടെ വൈദ്യുത വാഹനങ്ങള്‍ക്കായുള്ള രാജ്യത്തെ ആദ്യ ദേശീയപാതാ ഇടനാഴി നിലവില്‍ വരും. ഡല്‍ഹി-ജയ്പുര്‍, ഡല്‍ഹി-ആഗ്ര ദേശീയപാതകള്‍ക്കിടയിലായി 500 കിലോമീറ്റര്‍ നീളത്തിലായിരിക്കും....
എയിംസ് അടക്കമുള്ള വാഗ്ദാനങ്ങളെയൊക്കെ കാറ്റില്‍ പറത്തുന്നതും കേരളത്തിനോട് അനുഭാവം കാട്ടാത്തതുമായ ബജറ്റാണ് കേന്ദ്രത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്. നിര്‍ഭാഗ്യകരമാണ് ഈ സമീപനം. പെട്രോള്‍-ഡീസല്‍....