Just in
ജൂലൈ 15 വരെ വൈദ്യുതി നിയന്ത്രണമില്ല: കെഎസ്ഇബി
ഈ മാസം പതിനഞ്ച് വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം വേണോ എന്ന് തീരുമാനിക്കാന്‍ ഈ മാസം 15 ന് യോഗം ചേരുമെന്നും കെഎസ്ഇബി....
ഭവനരഹിതരെ കണ്ടെത്തുന്നതിനുള്ള അര്‍ഹതാ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത പട്ടികവര്‍ഗ മേഖലയിലുള്ളവർക്കും വീട് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സി.കെ ശശീന്ദ്രൻ....
മനുഷ്യത്വത്തിനെതിരായ നിഷ്ഠൂരമായ കുറ്റകൃത്യമാണ് ആള്‍ക്കൂട്ട കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ആള്‍ക്കൂട്ട കൊലപാതകത്തിന്‍റെ വലിയ ഒരു പ്രത്യേകത....
‘എവിടെ’ സിനിമയുടെ വ്യത്യസ്ത പ്രൊമോഷന്‍ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ നടി ആശാ ശരത്തിനെതിരെ പരാതിയുമായി അഭിഭാഷകന്‍ രംഗത്ത്. പ്രൊമോഷന്‍....
ആർഎസ്എസ് നൽകിയ അപകീർത്തിക്കേസിൽ മുബൈ കോടതി രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു. പരാതിക്കാരൻ ആരോപിക്കും പോലെ രാഹുൽ ഗാന്ധി ആർഎസ്എസിനെ....
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ഘടനയിലും നിര്‍മാണത്തിലും ഗുരുതരമായ പാളിച്ചയുണ്ടെന്ന് ഇ. ശ്രീധരന്റെ റിപ്പോര്‍ട്ട്. ഘടനയില്‍ കാര്യമായ മാറ്റം വേണമെന്നും പാലം....
തിരുവനന്തപുരം: ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ സുപ്രീം കോടതി വിധി....
മോദി സര്‍ക്കാരിന്റെ ആദ്യ അവസരത്തില്‍ നടക്കാതെ പോയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമി വില്‍പ്പനയ്ക്ക് വീണ്ടും കളമൊരുങ്ങുന്നു. ആദ്യ അനുഭവത്തിന്റെ വെളിച്ചത്തില്‍....
ടൊവിനോ നായകനായെത്തിയ ലൂക്ക എന്ന ചിത്രത്തെക്കുറിച്ച് ഒരു ബസ് യാത്രയില്‍ കേട്ട സംഭാഷണത്തെ ആധാരമാക്കി കിരണ്‍ എആര്‍ എന്ന യുവാവ്....
ഐഎസ്ആര്‍ഒയുടെ രണ്ടാം ചാന്ദ്രദൗത്യത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ശ്രീഹരിക്കോട്ടയില്‍നിന്ന് 15ന് പുലര്‍ച്ചെ 2.59 ന് ചാന്ദ്രയാന്‍ 2 പേടകം കുതിച്ചുയരും.....
ദില്ലി: സാമ്പത്തിക മാന്ദ്യം ശരിവച്ച് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്. ആഭ്യന്തര വളര്‍ച്ച ലക്ഷ്യം ഏഴ് ശതമാനമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍....
കൊല്ലം: കൊല്ലം പുത്തൂരില്‍ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ചു. പുത്തൂര്‍ വെണ്ടാറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സ്മിതയാണ് മരിച്ചത്. ഇവരുമായി അടുപ്പമുണ്ടായിരുന്ന ഭര്‍തൃബന്ധുവും....
കൊല്ലം: സൈനികന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ബിജെപി നേതാവ് സൈനികനോട് കുറ്റസമ്മതം നടത്തുന്നതിന്റെ ശബ്ദരേഖ കൈരളി ന്യൂസ് പുറത്തു....
രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ പൊതുബഡ്ജറ്റ് നാളെ. മന്ത്രി നിര്‍മ്മല സീതാരാമന്‍ നാളെ രാവിലെ പതിനൊന്ന് മണിയ്ക്ക് പൊതുബഡ്ജറ്റ് അവതരിപ്പിക്കും.....
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന‌് കൈമാറിയെക്കില്ലെന്ന് സൂചന. സംസ്ഥാന സർക്കാർ രൂപീകരിച്ച ടിയാൽ പ്രത്യേക കമ്പനിക്ക് വഴിയൊരുങ്ങുന്നു.....
ശബരിമലയെ കലാപഭൂമിയാക്കി മാറ്റി സുപ്രീം കോടതി വിധി നടപ്പിലാകുമെന്ന ഭരണഘടനാപരമായ നിലപാട് സ്വീകരിച്ച ഇടതുപക്ഷ സർക്കാരിനെതിരെ യുദ്ധം നയിച്ചവർ എവിടെയെന്ന്....
പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് ത്രിപുരയിലെ ധലായ് ജില്ലയില്‍ ഒരാളെ നാട്ടുകാര്‍ തല്ലിക്കൊന്നു. ബുധി കുമാര്‍ (36) എന്നയാളെയാണ് ആളുകള്‍ തല്ലിക്കൊന്നത്.സംസ്ഥാന തലസ്ഥാനമായ....
രാഹുൽ ഗാന്ധി ഇന്ന് മുംബൈ മെട്രോപൊളിറ്റൻ കോടതിയിൽ ഹാജരാകും. ബംഗളൂരുവിൽ വെടിയേറ്റ് മരിച്ച മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ....
ഇംഗ്ലണ്ട്- ന്യൂസീലന്‍ഡ് പോരാട്ടത്തിനിടെ കാണികളെ ഞെട്ടിച്ചത് ഉടുതുണി ഊരിയെറിഞ്ഞ് കളത്തിലേക്ക് ഓടിയിറങ്ങിയ ക്രിക്കറ്റ് ആരാധകന്‍. ബുധനാഴ്ച ചെസ്റ്ററിലെ ലോകകപ്പ് മൈതാനത്തു....
മോഡി സർക്കാരിന്റെ രണ്ടാംവരവിന്റെ സവിശേഷതയാകാൻ പോകുന്നത‌് വർധിച്ച സ്വകാര്യവൽക്കരണ ത്വരയായിരിക്കും. 100 ദിവസത്തിനകം നടപ്പാക്കേണ്ട പദ്ധതിയായി നിതി ആയോഗ‌് ഇതിനകം....
കേരള കോൺഗ്രസ് എം ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ‌് പരിഗണിക്കുന്നതിൽ നിന്ന് തൊടുപുഴ മുട്ടം മുൻസിഫ് ബിന്ദു മേരി ഫെർണാണ്ടസ്....
ഒരു നേരം ഭക്ഷണമില്ലെങ്കിലും സാരമില്ലായിരുന്നു… എന്നാല്‍ ഫേസ്ബുക്കും വാട്ട്‌സപ്പുമെല്ലാം ഒന്ന് തുമ്മിയാല്‍ പോലും സഹിക്കാനാവുന്നില്ല. ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും....