Just in

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനം നാളെ; പ്രതീക്ഷയോടെ കേരളം

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനം നാളെ; പ്രതീക്ഷയോടെ കേരളം

കേന്ദ്ര ബജറ്റിനെ പ്രതീക്ഷയോടെ ഉറ്റുനോക്കി കേരളം. പ്രളയാനന്തര പുനർനിർമാണത്തിന്‍റെ ഭാഗമായി വായ്പാ പരിധി ഉയർത്തണം എന്നതാണ് പ്രധാന ആവശ്യം. കർഷകരുടെ കടം എ‍ഴുതിത്തള്ളണം, റബ്ബറിന്‍റെ താങ്ങുവില ഉയർത്തണം,....

ഷാനിമോള്‍ ഉസ്മാന്റെ പരാജയം: കെവി തോമസ് കമ്മീഷന്‍ നടപടിക്കെതിരെ ആലപ്പുഴയില്‍ കോണ്‍ഗ്രസ്സിനുള്ളില്‍ പൊട്ടിത്തെറി

ഷാനിമോള്‍ ഉസ്മാന്റെ പരാജയത്തെക്കുറിച്ച് പടിക്കാനെത്തിയ കെവി തോമസ് കമ്മിഷന്‍ റിപ്പോര്‍ട്ടിന് എതിരെ കോണ്‍ഗ്രസ്സില്‍ പ്രതിഷേധം ശക്തം. പരാജയത്തിന്റെ ഉത്തരവാദിത്തം താഴെ....

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. ബിജെപിക്കും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കും രാജിക്കത്തില്‍ രൂക്ഷവിമര്‍ശനം. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം....

മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങളെക്കുറിച്ച് പഠിക്കാന്‍ മദ്രാസ് ഐഐടി സംഘം കൊച്ചിയിലെത്തി

സുപ്രീംകോടതി ഉത്തരവ് പ്രകാരം പൊളിച്ചുനീക്കേണ്ട മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങളെക്കുറിച്ച് പഠിക്കാന്‍ മദ്രാസ് ഐഐടി സംഘം കൊച്ചിയിലെത്തി. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം....

കര്‍ഷകയായിരുന്ന 58-കാരിക്ക് ഇന്ന് യുട്യൂബില്‍ എട്ടരലക്ഷത്തോളം സബ്സ്‌ക്രൈബേഴ്സ്

രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് തെലങ്കാന ലമ്പാടിപ്പള്ളിയിലെ കര്‍ഷകയായിരുന്ന 58-കാരി മില്‍ക്കുരി ഗംഗാവ്വ ഇന്ന് യുട്യൂബ് സെന്‍സേഷനാണ്. എട്ടരലക്ഷത്തോളം സബ്സ്‌ക്രൈബേഴ്സ് ഉള്ള മൈ....

പൊതുവഴികളിലൂടെ പോകുന്ന സ്വകാര്യ വാഹനവും ‘പൊതുസ്ഥലം’; സുപ്രീം കോടതി

പൊതുവഴികളിലൂടെ പോകുന്ന സ്വകാര്യ വാഹനവും ‘പൊതുസ്ഥലം’എന്ന നിര്‍വചനത്തില്‍ വരുമെന്ന് സുപ്രീം കോടതി. മദ്യപിച്ചതിനു പിടിയിലായ കാര്‍ യാത്രികന്റെ അപ്പീല്‍ ഹര്‍ജിയിലാണ്....

ഹിന്ദുക്കള്‍ കുറവായ സ്ഥലങ്ങളില്‍ ‘ഹിന്ദു മതവിദ്യാഭ്യാസ’ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ആര്‍എസ്എസ്

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പദ്ധതികള്‍ക്ക് രൂപരേഖ തയ്യാറാക്കുന്ന തിരക്കുകളിലാണ് ആര്‍എസ്എസ് എന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി കാര്യമായ....

120 അടി ഉയരത്തില്‍ ഭിത്തികള്‍ക്കിടയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം

ഉത്തര്‍പ്രദേശില്‍ 120 അടി ഉയരത്തില്‍ ഭിത്തികള്‍ക്കിടയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം. പുറത്തെത്തിച്ചത് പണിപ്പെട്ട്.വീട്ടുജോലിക്കു നില്‍ക്കുന്ന പത്തൊന്‍പതുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 120 അടി....

അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന നിലപാടില്‍ ഉറച്ച് രാഹുല്‍ ഗാന്ധി

രാജിക്കത്ത് നല്കിയതാണെന്നും, ഇപ്പോള്‍ താന്‍ പാര്‍ട്ടി ആദ്യക്ഷനല്ലെന്നും രാഹുല്‍ വ്യക്തമാക്കി. പ്രവര്‍ത്തക സമിതി ചേര്‍ന്ന് പുതിയ അധ്യക്ഷനെ ഉടന്‍ തന്നെ....

ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം

ബീഹാര്‍ സ്വദേശിനി നല്‍കിയ പീഡന ആരോപണക്കേസില്‍ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം. മുംബൈ ദിന്‍ദോഷി കോടതിയാണ് ജാമ്യം അനുവദിച്ചത്. യുവതി....

ശബരിമല വിഷയത്തില്‍ മോദി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്; ആചാരസംരക്ഷണത്തിന് ഉടന്‍ നിയമനിര്‍മ്മാണം ഇല്ല

ശബരിമല ആചാരസംരക്ഷണത്തിന് ഉടന്‍ നിയമനിര്‍മ്മാണം ഇല്ലെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് .വിഷയം കോടതിയുടെ പരിഗണനയിലെന്നും രവിശങ്കര്‍ പ്രസാദ്....

മൻമോഹൻ സിംഗിനെ രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്കെതിക്കാൻ കോണ്‍ഗ്രസ്

മൻമോഹൻ സിംഗിനെ രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്കെതിക്കാൻ കോണ്‍ഗ്രസ്. തമിഴ്‌നാട്ടിൽ നിന്നും ഡിഎംകെ പിന്തുണയോടെ രാജ്യസഭയിലേക്കെത്തിക്കാമെന്നുള്ള കണക്കുകൂട്ടലുകൾ പാളിയതിന് പിന്നാലെയാണ് പുതിയ....

ദുബായ് വിമാനത്താവളത്തില്‍ നിന്ന് ഇനി ഇന്ത്യന്‍ രൂപ കൊടുത്തും സാധനങ്ങള്‍ വാങ്ങാം

ജൂലൈ ഒന്നു രാവിലെ മുതല്‍ കൗണ്ടറുകളില്‍ രൂപ സ്വീകരിച്ചു തുടങ്ങി. നൂറു മുതല്‍ രണ്ടായിരത്തിന്റെ നോട്ടുവരെയാണ് സ്വീകരിക്കുന്നത്. എന്നാല്‍ ബാക്കി....

സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത കര്‍ഷകരുടെ രണ്ടു ലക്ഷം വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളും

സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത കര്‍ഷകരുടെ രണ്ടു ലക്ഷം വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളാന്‍ മന്ത്രിസഭാ യോഗ തീരുമാനം. കടാശ്വാസ കമ്മീഷന്റെ....

നെടുമങ്ങാട് 16 കാരിയുടെ കൊലപാതകം; കൊലയ്ക്ക് കാരണം പ്രണയമെന്ന് അമ്മ

നെടുമങ്ങാട്ട് പതിനാറുകാരിയുെട കൊലപാതകത്തില്‍ കൂടുതല്‍ മൊ‍ഴി പുറത്ത്. കൊലപാതകത്തിന് കാരണം മകളുടെ പ്രണയത്തെച്ചൊല്ലിയുള്ള തര്‍ക്കമെന്ന് അമ്മയുടെ മൊ‍ഴി .കൊലപാതകത്തിന് അമ്മയ്ക്കും....

പ്രളയം വന്നാലും, വരള്‍ച്ച വന്നാലും കൃഷി മരിക്കില്ലെന്ന് പഠിപ്പിച്ച വീട്ടമ്മ; റോസി

കാലം മാറുകയാണ്, കാലാവസ്ഥയും. കാര്‍ഷികകേരളം മാറി മറിഞ്ഞു. കൃഷി മറന്നാലേ നമ്മള്‍ രക്ഷപ്പെടൂ പുതിയ കേരളത്തെ വിഴുങ്ങുന്ന ആശങ്കയാണിത്. അതിന്....

കോണ്‍ഗ്രസില്‍ നടക്കുന്നത് നാടകീയ സംഭവങ്ങള്‍; പുതിയ അധ്യക്ഷന്റെ സൂചന ഇങ്ങനെ

നാഥനില്ലാ കളരിപോലെ കഴിയുന്ന കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് നാടകീയ സംഭവങ്ങള്‍. മുന്‍ ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന നേതാവുമായ സുശീല്‍കുമാര്‍ ഷിന്‍ഡെ കോണ്‍ഗ്രസ്....

ശബരിമല ആചാരസംരക്ഷണം; ഉടന്‍ നിയമനിര്‍മ്മാണമില്ലെന്ന് കേന്ദ്രം

ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരായി നിയമം കൊണ്ട് വരുമോയെന്ന് ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞ് മാറി കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാല്‍ ഉത്തരം....

വീണ്ടും ടിക് ടോക് ദുരന്തം; നദിയിലേക്ക് ചാടിയ യുവാവിനെ കാണാതായി

സോഷ്യല്‍ മീഡിയ ആപ്പായ ടിക് ടോക്കില്‍ പങ്കുവയ്ക്കുന്നതിനായി വിഡിയോ ചിത്രീകരിക്കാന്‍ പാലത്തില്‍ നിന്ന് നദിയിലേക്ക് ചാടിയ യുവാക്കളില്‍ ഒരാളെ കാണാതായി.....

മികവ് റൊണാള്‍ഡോയ്ക്ക് തന്നെ; ദേശീയ കിരീടമില്ലാതെ വീണ്ടും മെസി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ-ലയണല്‍ മെസി താരതമ്യം ഫുട്‌ബോളില്‍ എപ്പോഴും ചൂടുള്ള ചര്‍ച്ചാ വിഷയമാണ്. എത്ര തര്‍ക്കിച്ചാലും ഇവരിലാരാണ് മികച്ചതെന്നതിന് വ്യക്തമായ ഉത്തരമുണ്ടാകാറില്ല.....

കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ച് വൻ വിദേശനാണയ വിനിമയ തട്ടിപ്പ്

നെടുമ്പാശ്ശേരി വിമാനത്താവളം കേന്ദ്രീകരിച്ച് വൻ വിദേശനാണയ വിനിമയ തട്ടിപ്പ്. എട്ട് കോടിയുടെ സാന്പത്തിക തട്ടിപ്പ് നടത്തിയതായി എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ്....

റഷ്യന്‍ നാവികസേനയുടെ അന്തര്‍വാഹിനിയില്‍ തീപിടുത്തം;14 നാവികര്‍ കൊല്ലപ്പെട്ടു

റഷ്യയുടെ നാവികസേന അന്തര്‍വാഹിനിയിലുണ്ടായ തീപിടിത്തത്തില്‍ 14 നാവികര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. തീപിടുത്തംമൂലം പുറത്തുവന്ന വിഷപ്പുക ശ്വസിച്ചതാണ് മരണ....

Page 1727 of 1940 1 1,724 1,725 1,726 1,727 1,728 1,729 1,730 1,940