Just in

മഹാരാഷ്ട്ര കോൺഗ്രസിൽ വൻ ചോർച്ച; ബിജെപിയിൽ ചേരാൻ തയ്യാറായി 10 എംഎൽഎമാർ 

പത്ത് എംഎൽഎമാർ കൂടി  കോണ്‍ഗ്രസ്  വിട്ട് ബിജെപിയിലേക്ക് ചേക്കേറുവാനുള്ള തയ്യാറെടുപ്പിലാണെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കുന്നത്.  ....

കാര്‍ഷിക കടാശ്വാസം 2 ലക്ഷം വരെ; കരട് ഭേദഗതി ബില്ലിന് മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം

കർഷക കടാശ്വാസ കമീഷൻ വഴി 50,000 രൂപയ്ക്ക് മുകളിലുള്ള കുടിശ്ശികയ്ക്ക് നൽകുന്ന ആനുകൂല്യം ഒരു ലക്ഷത്തിൽനിന്ന‌് രണ്ടു ലക്ഷം രൂപയായി....

പാലാരിവട്ടം മേല്‍പ്പാലം: ബലക്ഷയം അതീവ ഗുരുതരം; കരാറുകാരുടെ ചെലവില്‍ പാലം പുതുക്കിപ്പണിയണമെന്ന് വിജിലന്‍സ്

ഇപ്പോള്‍ നടക്കുന്ന അറ്റകുറ്റപ്പണി ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഗുണംചെയ്യില്ലെന്നും കരാറുകാരുടെ ചെലവില്‍ പാലം പുതുക്കിപ്പണിയണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ട്....

‘നിപയെ നമ്മള്‍ അതിജീവിക്കും, ആരോഗ്യവകുപ്പിന്റേത് മികച്ച ഇടപെടല്‍’: ലിനിയുടെ ഭര്‍ത്താവ് സജീഷ്

നിപയിലൂടെ തന്റെ ഏറ്റവും പ്രിയപ്പെട്ടവളെ നഷ്ടമായ ആള്‍ കൂടിയാണ് സജീഷ്....

നിപ മുന്‍കരുതലിന്റെ ഭാഗമായി 311 പേര്‍ നിരീക്ഷണത്തില്‍; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് മന്ത്രി

പനി ബാധിച്ച അഞ്ച് പേരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു....

പ്രഗൽഭ സിവിൽ അഭിഭാഷകന്‍ എം എ അബുബേക്കർ നിര്യാതനായി

കബറടക്കം ബുധനാഴച്ച ഉച്ചയ്ക്ക് 1.30 ന് പാളയം ജുമാ മസ്ജിദിൽ....

ഭയപ്പെടാതെ, ജാഗ്രത പുലര്‍ത്തിയാല്‍ അതിജീവിക്കാം; നിപ രോഗ മുക്തി നേടിയ അജന്യ കൈരളി ന്യൂസിനോട്

നിപ അനുഭവങ്ങൾ കൈരളിന്യൂസുമായി പങ്കുവെച്ച് രോഗ മുക്തി നേടിയ നഴ്സിംഗ് വിദ്യാർത്ഥിനി അജന്യ. ഭയപ്പെടാതെ, ജാഗ്രത പുലർത്തിയാൽ നിപയെ അതിജീവിക്കാൻ....

”ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം, ഒന്നിച്ചു നില്‍ക്കാം, നിപ്പയെ കീഴടക്കാം”: മമ്മൂട്ടി

തിരുവനന്തപുരം: നിപ സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടതെന്നും നടന്‍ മമ്മൂട്ടി. മമ്മൂട്ടിയുടെ വാക്കുകള്‍: നിപ സ്ഥിരീകരിച്ചു എന്ന....

Page 1755 of 1940 1 1,752 1,753 1,754 1,755 1,756 1,757 1,758 1,940