Just in

യുവാവിനെ നിലത്തടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു

ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിലെ ദൃശ്യങളാണ് കൈരളി ന്യൂസ് പുറത്തുവിട്ടത്.....

കശുവണ്ടിത്തൊഴിലാളികള്‍ക്കുള്ള ധനസഹായം തട്ടിയെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തു

മറ്റ് സ്ഥലങ്ങളിലും സമാനമായ തട്ടിപ്പ് നടന്നതായും സൂചനയുണ്ട്....

കൊച്ചിയില്‍ വന്‍ സ്വർണ്ണക്കവർച്ച

സംഭവസ്ഥലത്ത് എത്തിയ മാധ്യമപ്രവര്‍ത്തകരെ ഉടമകള്‍ തടഞ്ഞു....

ചികിത്സ തേടിയ നവജാതശിശുവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

സോഷ്യല്‍മീഡിയയിലും ആരോഗ്യമന്ത്രിക്ക് അഭിനന്ദനപ്രവാഹമായിരുന്നു....

വിദ്യാര്‍ഥികള്‍ക്കുവേണ്ടി അധ്യാപകന്‍ പ്ലസ് ടു പരീക്ഷ എഴുതിയതായി കണ്ടെത്തി; മൂന്ന് അധ്യാപസരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

തുടര്‍ന്ന് മുഴുവന്‍ വിദ്യാര്‍ഥികളുടെയും ഉത്തരക്കടലാസ് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കി....

പ്ലസ് ടു പരീക്ഷയില്‍ തോറ്റതിന് ആത്മഹത്യ ശ്രമം നടത്തിയ വിദ്യാര്‍ഥിനി ആശുപത്രിയില്‍ മരിച്ചു

പ്ലസ് ടു പരീക്ഷയില്‍ രണ്ട് വിഷയത്തില്‍ പരാജയപ്പെട്ടതാണ് ആത്മഹത്യക് കാരണമെന്നാണ് പോലീസിന് മൊഴി നല്‍കിയിരുന്നു....

ബലക്ഷയത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന പാലാരിവട്ടം മേല്‍പ്പാലത്തില്‍ വിജിലന്‍സ് സംഘം വീണ്ടും പരിശോധന നടത്തി

ഒരു മാസത്തിനുളളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സിന്റെ വീക്കം.....

കേന്ദ്ര നടപടി സ്വാഗതം ചെയ്യുന്നു; കൈകോര്‍ത്ത് നിന്നാല്‍ മാത്രമേ ദേശീയപാത വികസനം സാധ്യമാവൂ: ജി സുധാകരന്‍

കേരളത്തിന്റെ വികസന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കുളള അംഗീകാരമായി ഇതിനെ കാണുന്നുവെന്നും ജി സുധാകരന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.....

നീണ്ട ഇടവേളയ്ക്ക് ശേഷം വടകര വീണ്ടും വോളിബോള്‍ ആവേശത്തില്‍

വോളി ഫാമിലി പുതുപ്പണമാണ് ക്യാംപിന് സഹായസഹകരണങ്ങള്‍ നല്‍കുന്നത്....

ഔദ്യോഗിക സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നെതര്‍ലന്‍ഡ്‌സിലെത്തി

ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു....

കുവൈറ്റില്‍ ജോലിക്കിടെ ഇന്ത്യക്കാരിയായ സ്റ്റാഫ് നഴ്‌സ് അക്രമത്തിനിരയായി

ജോലിക്കിടെ ആക്രമിച്ചതിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്....

എക്‌സ്‌പോ 2020 ക്ക് എത്തുന്ന ആളുകളുടെ വിസ നടപടികള്‍ക്കും മറ്റും വിപുലമായ തയ്യാറെടുപ്പുകള്‍

പ്രതിദിനം 45,000 വിസ നടപടികള്‍ ക്രമങ്ങള്‍ നല്‍കാനുള്ള സംവിധാനമാണ് ജിഡിആര്‍എഫ്എ ദുബൈ ക്രമീകരിച്ചിട്ടുള്ളത്....

രാമചന്ദ്രന്‍ വിഷയത്തില്‍ കോടതി ഉത്തരവ് എന്തായാലും അത് നടപ്പിലാക്കുമെന്ന് കളക്ടര്‍

ആന ഉടമകള്‍ ഇത്തരത്തില്‍ കടും പിടുത്തം തുടരുകയാണ് എങ്കില്‍ ആനകളെ വിട്ട് നല്‍കാന്‍ തയ്യാറാണ് എന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡും....

ദേശീയ പാത വികസനത്തില്‍ കേരളത്തെ മുന്‍ഗണന പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നിലപാട് തിരുത്തി കേന്ദ്രം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള സ്ഥലമേറ്റെടുപ്പ് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതിയിരുന്നു....

മഴക്കാലപൂര്‍വ്വ ശുചീകരണം, പകര്‍ച്ച വ്യാധി പ്രതിരോധം എന്നിവ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ ഒരുവര്‍ഷം നീളുന്ന മാലിന്യമുക്ത പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്....

എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയിഡില്‍ 450 ഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയില്‍

തിരൂരങ്ങാടി സ്വദേശി കൊളക്കാടന്‍ മുഹമ്മദലിയാണ് അറസ്റ്റിലായത്....

സംരഭകരെയും നിക്ഷേപകരെയും ആകര്‍ഷിക്കാന്‍ പുതിയ പദ്ധതിയുമായി സൗദി

സൗദി സ്‌പോണ്‍സറുടെയോ തൊഴിലുടമയുടെയോ സഹായമില്ലാതെ തന്നെ വിദേശി പൗരനു സൗദിയില്‍ തുടരാനാകും....

റഫാൽ; കേന്ദ്ര സർക്കാർ പുതിയ സത്യവാങ്മൂലം സുപ്രീം കോടതിയിൽ സമർപ്പിച്ചു

പുനഃപരിശോധനാ ഹർജികൾ പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം....

കരടിയുടെ ആക്രമണം; വൃദ്ധന് പരിക്ക്

കരടിയെ വനത്തിലേക്ക് ഓടിക്കുകയും ചെയ്തു....

കുട്ടികളുടെ ചലച്ചിത്രോത്സവത്തിന് നാളെ തുടക്കമാകും

മനു അശോകൻ സംവിധാനം ചെയ്ത ഉയരെയാണ് ഉദ്ഘാടനചിത്രം.....

സംസ്ഥാനതല സ്കൂൾ യൂത്ത് പാർലമെന്റ്; മത്സര വിജയികള്‍ക്ക് അനുമോദനം

പാർളമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടാണ് പരിപാടി സംഘടിപ്പിച്ചത് ....

Page 1787 of 1940 1 1,784 1,785 1,786 1,787 1,788 1,789 1,790 1,940