Just in
ഇവിഎമ്മില്‍ അധിക വോട്ട്: കളമശ്ശേരി കിഴക്കേ കടുങ്ങല്ലൂരില്‍ ഇന്ന് റിപോളിങ്
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പിഴവ് റിപോളിംഗിലേക്ക് നയിച്ച സാഹചര്യത്തിൽ ഉയർന്ന ഉദ്യോഗസ്ഥർക്കാണ് വോട്ടെടുപ്പിന്റെ ചുമതല....
9 സംസ്ഥാനങ്ങളിലെ 72 മണ്ഡലങ്ങളാണ് നാലാംഘട്ടത്തില്‍ വിധിയെഴുതിയത്....
എന്നാല്‍ അറസ്റ്റ് ചെയ്ത തത്തയെ ഉപയോഗിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് കൊണ്ടു വരാന്‍ പൊലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു....
യുഡിഎഫ് ആണ് കള്ളവോട്ട് ചെയ്തത്....
പുതിയങ്ങാടി ജമാ അത്ത് സ്കൂളിലെ ലീഗുകാര്‍ ബൂത്ത് കയ്യേറി....
വാരാണസിയിൽ മോദിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് തേജ് ബഹാദൂർ നേരത്തെ വ്യക്തമാക്കിയിരുന്നു....
രാജ്യത്ത് ആദ്യമായാണ് ഒരു പ്രധാന മന്ത്രി തന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ പണം നല്കി ആളെയിറക്കുന്നത്.....
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി 150 ല്‍ അധികം പേര് ഗാന്ധിനഗര്‍ പൊലീസിനെ സമീപിച്ചിട്ടുണ്ട്....
മയക്കുമരുന്ന് ഉപയോഗിച്ചതിന് കുപ്രസിദ്ധി നേടിയ താരം 2017ല്‍ ബെന്‍ സ്റ്റോക്സുമൊത്ത് ബ്രിസ്റ്റോളിലെ നൈറ്റ് ക്ലബ്ബില്‍ മദ്യപിച്ച് അടിപിടിയുണ്ടാക്കിയ സംഭവത്തിലും ഉള്‍പ്പെട്ടിരുന്നു....
കേസില്‍ ഏഴാം സാക്ഷിയായ ഗാന്ധിനഗറിലെ തട്ടുകട ജീവനക്കാരന് ബിജു എബ്രഹാം പന്ത്രണ്ട് പ്രതികളെ തിരിച്ചറിഞ്ഞു....
പാലക്കാട് നടത്തിയ പരിശോധനയെ തുടര്‍ന്നാണ് അടവുമരം അക്ഷയ നഗറില്‍ റിയാസ് അബൂബക്കറിനെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്....
മഹാരാഷ്ട്രയിലെ അവസാനഘട്ട വോട്ടെടുപ്പില്‍ ഉച്ചക്ക് 2 മണി വരെയുള്ള വോട്ടിങ് 29.93 % രേഖപ്പെടുത്തിയിട്ടുണ്ട്....
കെ.എസ്.ആര്.ടി.സി.യില്‍ നിലവിലുള്ള 1565 എംപാനല്‍ഡ് ഡ്രൈവര്‍മാരെ ഈമാസം 30നകം പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്....
ഈസ്റ്റ് കടുങ്ങല്ലൂർ സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലാണ് റീ പോളിങ് നടക്കുക....
മേനക ഗാന്ധിയുടെ പ്രസംഗം മാതൃക പെരുമാറ്റചട്ടത്തിന്റെ ലംഘനമെന്നും കമ്മീഷന് കണ്ടെത്തി....
മുൻകരുതൽ നടപടികൾ തുടരാൻ തന്നെയാണ് കൊച്ചി പോലീസിന്റെ തീരുമാനം....
കള്ളവോട്ട് തടഞ്ഞ ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് ബൂത്ത് ഏജന്റുമാര്‍ ഭീഷണിപെടുത്തി....
പ്രതിയുടെ മൊഴി പൊലീസ് പൂര്‍ണമായും മുഖവിലയ്ക്കെടുത്തിട്ടില്ല....
നാലാം ഘട്ടം ഭരണമുന്നണിയായ എന്‍ഡിഎയ്ക്ക് നിര്‍ണായകമാണ്....
ഏഴു മണിക്കാരംഭിച്ച വോട്ടെടുപ്പില്‍ കൂടുതലായും എത്തിയത് ജോലിക്ക് പോകേണ്ടവരാണ്....
മുന്‍ വര്‍ഷത്തേക്കാള്‍ 15 ഇരട്ടിയോളം പേര് സാക്ഷരരായത്....
വയനാടിനെ പാകിസ്ഥാൻ ആയി ഉപമിച്ച അമിത് ഷായുടെ നാഗ്പൂർ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ നടപടി എടുത്തിട്ടില്ലെന്നും ഹർജിയിൽ പറയുന്നു....