Just in

ശബരിമല കര്‍മ്മ സമിതിയുടെ ഫ്ളക്സുകള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു

ശബരിമല കര്‍മ്മ സമിതിയുടെ ഫ്ളക്സുകള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു

ഫ്‌ളക്‌സ് നീക്കാന്‍ എത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ തടഞ്ഞത് നേരിയ തോതില്‍ വാക്ക് തര്‍ക്കത്തിന് ഇടയാക്കി....

ന്യൂനപക്ഷവേട്ട ലക്ഷ്യമിട്ടുള്ള ബിജെപിയുടെ കടന്നാക്രമണവും കോണ്‍ഗ്രസിന്റെ മൗനവും

സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് താന്‍ അനുകൂലമാണെന്നാണ് രാഹുല്‍ ഗാന്ധി അന്ന് പരസ്യമായി പ്രഖ്യാപിച്ചത്.....

തെരഞ്ഞെടുപ്പിന് ഇനി ആറു ദിനങ്ങള്‍; അങ്കത്തിനൊരുങ്ങി മുന്നണികള്‍

ശബരിമല വിഷയം പ്രധാനമന്ത്രി അടക്കമുളളവര്‍ പ്രചരണായുധമാക്കിയതോടെ അതേ നാണയത്തില്‍ തിരിച്ചടി നല്‍കി മുഖ്യമന്ത്രി അടക്കമുളളവര്‍ നല്‍കുന്ന മറുപടിയും സജീവചര്‍ച്ചയാണ്....

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും

അതേ സമയം തമിഴ്‌നാട്ടിലെ വെല്ലൂര്‍ ഒഴിച്ച് മുഴുവന്‍ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്....

രാജസ്ഥാന്‍ റോയല്‍സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് ജയം

പഞ്ചാബിന് വേണ്ടി ലോകേഷ് രാഹുല്‍ ആര്‍ധ സെഞ്ച്വറി നേടി....

മോദി പണിയെടുക്കുന്നത് അംബാനിക്കും അദാനിക്കും പശുവിനും വേണ്ടി: സുഭാഷിണി അലി

പ്രളയം വന്ന കാലത്ത് മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ സാധാരണക്കാരായ ജനങ്ങൾ രക്ഷാപ്രവർത്തനം ചെയ്തപ്പോഴും ഒന്നും ചെയ്തില്ല....

പൊലീസിനെ വട്ടംചുറ്റിച്ച് രാഹുൽ; ആലപ്പുഴയിലെത്തിയ രാഹുൽ ഗാന്ധി മുൻ നിശ്ചയമകാരമുള്ള പരുപാടികൾ മാറ്റി കോൺഗ്രസ്സ് ബന്ധുവിന്‍റെ ഹോട്ടലിലെത്തി

സുരക്ഷാ ക്രമികരണങ്ങൾ എല്ലാം തകർത്താണ് രാഹുലും നേതാക്കളും ഇവിടെ എത്തിയത് പിന്നാലെ പോലിസും സംഘവും എത്തി....

തമിഴ്‌നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തില്‍ മറ്റന്നാള്‍ നടത്താനിരുന്ന വോട്ടെടുപ്പ് മാറ്റിവെച്ചു

വെല്ലൂര്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു....

മോദി സർക്കാറിന്‍റെ തോൽവി സൂചിപ്പിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

എന്നാലിപ്പോള്‍ ഓരോ അഞ്ചുവര്‍ഷത്തിലും സര്‍ക്കാര്‍ മാറാനുള്ള സാധ്യതയുണ്ടെന്നും മോഹന്‍ ഭാഗവത് പറഞ്ഞു....

സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു; പ്രതിപക്ഷ നേതാവും പുറത്ത്

കെസി വേണുഗോപാൽ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്....

പ്രധാനമന്ത്രി അധികാരം ദുര്‍വിനിയോഗം ചെയ്യുന്നു; തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി

യോഗിക്കെതിരായ നടപടി കോൺഗ്രസ് പരാതി ശരിയെന്ന് തെളിയിക്കുന്നതാണെന്നും കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി പറഞ്ഞു....

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ സിപിഐഎം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

സിപിഐഎം ന് വേണ്ടി പോളിറ്റ്ബ്യൂറോ അംഗം നിലോത്പ ബസുവാണ് കമ്മീഷന് കത്ത് അയച്ചത്....

രാഹുലിന്റെ വായില്‍ മാര്‍ക്‌സിസ്റ്റ് വിരോധം തിരുകിക്കയറ്റി പി.ജെ കുര്യന്‍; ആര്‍എസ്എസിനും ബിജെപിക്കുമെതിരായ പോരാട്ടമെന്നത്, ബിജെപി-മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്നാക്കി കുര്യന്‍

ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന സാക്ഷരതയും ഉന്നതാ വിദ്യാഭ്യാസ നേട്ടങ്ങളേയും പുകഴ്ത്തിയായിരുന്നു രാഹുല്‍ ഗാന്ധി രാവിലെ സംസാരിച്ചത്....

എന്തുകൊണ്ട് റോഡ് മാര്‍ഗം? എയര്‍ ആംബുലന്‍സ് ഉപയോഗിച്ച് കൂടെ?: ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കെകെ ശൈലജ

സര്‍ക്കാരിന്റെ എല്ലാ വിധ സേവനങ്ങളും ലഭ്യമാക്കാമെന്ന് അറിയിച്ചിരുന്നു. ....

ഹസന്‍ ആണ് ഇന്നത്തെ ഹീറോ; സാഹസിക ദൗത്യത്തിന് ഹസന്‍ വളയം പിടിക്കുന്നത് രണ്ടാം തവണ

പൊലീസിന്റെയും സര്‍ക്കാരിന്റെയും മറ്റ് അധികാരികളുടെയും നല്ലവരായ ജനങ്ങളുടെയും സഹായവും സഹകരണവും കാരണം ആണ് കുഞ്ഞിനെ അതിവേഗം എത്തിക്കാന്‍ കഴിഞ്ഞതെന്ന് ഹസന്‍....

കുഞ്ഞിന്റെ ജീവന് വേണ്ടി സര്‍ക്കാര്‍ ഇടപെടല്‍; ചികിത്സ കൊച്ചി അമൃത ആശുപത്രിയില്‍; ചിലവ് സര്‍ക്കാര്‍ വഹിക്കും

മന്ത്രി കെകെ ശൈലജ ടീച്ചറുടെ ഇടപെടലിനെ തുടര്‍ന്നാണ് കുഞ്ഞിനെ അമൃതയില്‍ പ്രവേശിപ്പിക്കുന്നത്.....

ത്രാസ് പൊട്ടി വീണ് തരൂരിന് അപകടമുണ്ടാകാന്‍ കാരണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ക്ഷേത്രത്തിനകത്ത് കാണാന്‍ സാധിച്ചത് പതിവ് കോണ്‍ഗ്രസ് പരിപാടിയിലെതിന് സമാനമായ സാഹചര്യവും.....

കേരളത്തില്‍ വേനല്‍ മഴ; കാലവര്‍ഷം വൈകിയേക്കും

ഏപ്രില്‍ 16 മുതല്‍ 19 വരെ വേനല്‍ മഴ സംസ്ഥാനത്ത് പരക്കെ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം....

ഓരോ നിമിഷവും കുഞ്ഞിന്റെ ജീവന് വിലപ്പെട്ടത്; KL – 60- J 7739 നമ്പര്‍ ആംബുലന്‍സിന് വഴിയൊരുക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി

ആംബുലന്‍സ് എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു....

Page 1815 of 1940 1 1,812 1,813 1,814 1,815 1,816 1,817 1,818 1,940