Just in

റസല്‍ ചിറകില്‍ കൊല്‍ക്കത്ത; റോയല്‍ ചലഞ്ചേ‍ഴ്സിനെതിരെ കൊല്‍ക്കത്തയ്ക്ക് അഞ്ച് വിക്കറ്റ് ജയം

ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത കൊല്‍ക്കത്തയുടെ തീരുമാനം തെറ്റെന്ന് തെളിയിച്ചാണ് മത്സരം തുടങ്ങിയത്....

നീതി ആയോഗ് വൈസ് ചെയര്‍മാന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന

കോണ്‍ഗ്രസ് നേരത്തെ പ്രഖ്യാപിച്ച ഗരീബി ഹഠാവോ, ഭക്ഷ്യ സുരക്ഷാ, വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതികളുടെ ഗതിയാകും മിനിമം വേതനത്തിനും....

ശ്രീധന്യ മറ്റുള്ളവര്‍ക്ക് പ്രചോദനമാകും; അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി

ഉയർന്ന വിജയം നേടിയ മറ്റ് മലയാളി വിദ്യാർത്ഥികൾക്കും അനുമോദനങ്ങൾ.....

തൃശൂര്‍ ഡിസിസി നേതാക്കള്‍ നിരന്തരം അപമാനിക്കുന്നുവെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ്; വാര്‍ത്താ സമ്മേളനത്തിനിടെ കു‍ഴഞ്ഞുവീണു

താന്‍ ജീവനുതുല്യം സ്നേഹിച്ച പാര്‍ട്ടിയില്‍നിന്ന് തനിക്ക് സഹായം തന്നില്ലെന്നുമാത്രമല്ല, എതിര്‍ പാര്‍ടിക്കാര്‍പോലും പറയാത്ത തരത്തിൽ അധിക്ഷേപിച്ചു....

സിവില്‍ സര്‍വീസ് പരീക്ഷാ ഫലം: കേരളത്തിനും വയനാടന്‍ ജനതയ്ക്കും അഭിമാനമായി ശ്രീധന്യ

ആദിവാസി വിഭാഗത്തില്‍ നിന്ന് സിവില്‍ സര്‍വ്വീസ് നേട്ടവുമായി ഒരു പെണ്‍കുട്ടി....

‘എന്തുകൊണ്ട് ഇടതുപക്ഷം’ പി രാജീവിന്‍റെ പുസ്തകം പ്രകാശനം ചെയ്തു

5000 കോടിയിലധികം നിക്ഷേപം വരുന്ന രണ്ടുവർഷങ്ങളിൽ കൊച്ചിയിൽ വേണ്ടിവരുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു....

ബിജെപി വിരുദ്ധ വോട്ടുകളെ ഏകോപിപ്പിക്കുകയാണ് ഇടതുപക്ഷത്തിന്‍റെ ലക്ഷ്യം: എസ് രാമചന്ദ്രന്‍ പിള്ള

ഈ ഏകോപനത്തിന് വിരുദ്ധമായ നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്....

കോട്ടയം മണ്ഡലത്തില്‍ ഏഴു സ്ഥാനാര്‍ത്ഥികള്‍; എട്ടു പത്രികകള്‍ തള്ളി

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പൊതു നിരീക്ഷകന്‍ നിതിന്‍ കെ. പാട്ടീലിന്‍റെയും സ്ഥാനാര്‍ഥികളുടെയും പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു നടപടികള്‍....

ബിജെപിക്കെതിരെ അതൃപ്ത്തി പരസ്യപ്പെടുത്തി ലോക്‌സഭ സ്പീക്കര്‍ സുമിത്രാ മഹാജന്‍; തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കില്ല

ബിജെപി സ്ഥാപക നേതാക്കളായ മുരളീ മനോഹര്‍ ജോഷിയും എല്‍കെ അദ്വാനിയും നേതൃത്വത്തെ വിമര്‍ശിച്ചതിന് പിന്നാലെയാണ് സുമിത്രാ മഹാജനും പാര്‍ടിക്കെതിരെ രംഗത്ത്....

എതിരാളിയെങ്കിലും മനുഷ്യനാണ്; ബെന്നിബെഹനാനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ഇന്നസെന്‍റ്

മെഡിക്കല്‍ ഐസിയുവില്‍ ബെന്നി ബഹനാനെ കണ്ട ഇന്നസെന്‍റ് അദ്ദേഹത്തിന്‍റെ കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു....

ഡബ്ബിങ്‌ ആർട്ടിസ്റ്റ്‌ ആനന്ദവല്ലി അന്തരിച്ചു

ആധാരം എന്ന സിനിമയിലെ ഡബ്ബിങ്ങിന്‌ സംസ്‌ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്‌....

ശ്രീശാന്തിന്റെ ശിക്ഷ ഓംബുഡ്‌സ്മാന്‍ തീരുമാനിക്കുമെന്ന് സുപ്രീംകോടതി; തീരുമാനം മൂന്ന് മാസത്തിനകം

അകാലമായി നീണ്ടുപോകുന്ന ശ്രീശാന്തിന്റെ വിലക്കിന് അറുതിവന്നേക്കും.....

ഏപ്രില്‍ 18 ന് യെച്ചൂരി വയനാട് മണ്ഡലത്തില്‍ പ്രചാരണത്തിനെത്തും

രാവിലെ 10 മണിക്ക്‌ കല്‍പ്പറ്റയിലും വൈകുന്നേരം 3.30 മണിക്ക്‌ വണ്ടൂരിലും പരിപാടിയില്‍ പങ്കെടുക്കും....

വര്‍ഗീയതയെ ചെറുക്കാന്‍ എന്ത് നയമാണ് കോണ്‍ഗ്രസിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി

ആര്‍എസ്എസ് ഉയര്‍ത്തുന്ന വര്‍ഗീയ പ്രശ്‌നങ്ങളെ ശക്തമായി നേരിടാനും മതനിരപേക്ഷ നയങ്ങള്‍ സംരക്ഷിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയുമാണ് വേണ്ടത്.....

സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ നടപടികള്‍

കുട്ടികളുടെ ബാഗ് പരിശോധിച്ച് അനാവശ്യ സാധനങ്ങള്‍ ക്‌ളാസില്‍ കൊണ്ടു വരുന്നില്ലെന്ന് ടീച്ചര്‍മാര്‍ ഉറപ്പാക്കാനും നിര്‍ദേശിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു....

പ്രണയ നൈരാശ്യവും കൊലപാതകവും; എന്തുകൊണ്ട് യുവതലമുറ ഇങ്ങനെ പ്രതികരിക്കുന്നു

എന്തുകൊണ്ടാണ് ഇത്തരത്തില്‍ യുവ തലമുറ പ്രതികരിക്കുന്നതെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ....

പാക്ക് വിമാനം തകര്‍ത്തെന്ന ഇന്ത്യയുടെ വാദം തള്ളി അമേരിക്ക; നല്‍കിയ വിമാനങ്ങളുടെ എണ്ണത്തില്‍ കുറവില്ല

ഇലക്ട്രോണിക് അവശിഷ്ടങ്ങള്‍ ഇന്ത്യ കണ്ടെടുത്തെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞിരുന്നു.....

”പത്തു വോട്ടിന് വേണ്ടി എന്തു തറ വേലയും കാണിക്കുന്ന കൂട്ടരാണെന്നറിയാം; അറപ്പു തോന്നുന്നു; ഇതിലും ഭേദം കക്കാന്‍ ഇറങ്ങുന്നതായിരുന്നു”

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രളയവുമായി ബന്ധപ്പെട്ട് യുഡിഎഫ് പുറത്തിറക്കിയ പോസ്റ്ററിനെ വിമര്‍ശിച്ച് ലാല്‍സണ്‍ അലോഷ്യസ് പള്ളിപ്പറമ്പില്‍ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ്.....

Page 1829 of 1940 1 1,826 1,827 1,828 1,829 1,830 1,831 1,832 1,940