Just in

ആനയിടച്ചിലും മുന്‍കരുതലും; പ്രശസ്ത മാർഷൽ സി.രാധാകൃഷ്ണൻ എഴുതിയ കുറിപ്പ് വൈറലാകുന്നു

ഒഴിവു സമങ്ങളിൽ ആനകൾക്ക് വിശ്രമവും ശരീരം തണുപ്പിക്കാനുള്ള ജലസൗകര്യവും ഒരുക്കണം.....

കേരളത്തില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ 23ന്

കേരളത്തില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക....

ജനങ്ങളുടെ ശബ്ദം പാര്‍ലിമെന്‍റില്‍ ശരിയായ നിലയില്‍ എത്തിക്കാന്‍ എംബി രാജേഷിന് സാധിക്കും – ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായർ

ഐ ഐ ടി പാലക്കാട് കൊണ്ടുവന്നതിലും റെയിൽവേ വികസനത്തിനുമെല്ലാം വലിയ പങ്ക് വഹിച്ചയാളാണ്....

ഈവന്റ് മാനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ സംഘടന

ആദ്യ പ്രസിഡന്റ് ആയി മാട്രിക്‌സ് ഇവന്‍സിലെ അന്‍വര്‍ പള്ളിക്കലിനേയും സെക്രട്ടറിയായി അബിന്‍ മുഹമ്മദിനെയും തെരഞ്ഞെടുത്തു.....

ആലപ്പു‍ഴയില്‍ കൈവിറച്ച് കോണ്‍ഗ്രസ്; കെസി വേണുഗോപാല്‍ പിന്‍മാറി

എഎം ആരിഫിന്റെ സ്ഥാനാര്‍ത്ഥിത്വം ഇടത് മുന്നണി പ്രഖ്യാപിച്ചതോടെയാണ് മത്സര രംഗത്ത് നിന്ന് പിന്മാറാനുള്ള കെസി വേണുഗോപാലിന്റെ തീരുമാനം....

രാജ്യം തെരഞ്ഞെടുപ്പിലേക്ക്; ആദ്യഘട്ട പോളിംഗ് ഏപ്രില്‍ 11ന്; കേരളത്തില്‍ ഏപ്രില്‍ 23ന് ; വോട്ടെണ്ണല്‍ മെയ് 23ന്

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ സുനില്‍ അറോറയാണ് ഇക്കാര്യം അറിയിച്ചത്.....

വിമാനം തകര്‍ന്നു വീണു; വിമാനത്തിലുണ്ടായിരുന്ന 157 യാത്രക്കാരും മരിച്ചതായി സ്ഥിതീകരിച്ചു

വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി ട്വിറ്റര്‍ വഴി അനുശോചനം രേഖപ്പെടുത്തി.....

എല്‍ഡിഎഫ് മണ്ഡലം കണ്‍വന്‍ഷനുകള്‍ക്ക് ആവേശകരമായ തുടക്കം

വ്യാഴാഴ്ച പാര്‍ലിമെന്റ് മണ്ഡലം കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാകും.....

മോദി ഭീകരവാദിയാണെന്ന് കോണ്‍ഗ്രസ് മുന്‍ എംപിയും സിനിമാ താരവുമായ വിജയശാന്തി

റാലിയില്‍ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം നടത്തി....

തെരഞ്ഞെടുപ്പിനെ നേരിടാന്‍ മുന്നണി സജ്ജമാണെന്ന് കോടിയേരി; ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു

17ന് അസംബ്ലി മണ്ഡലം കമ്മിറ്റികളും 20 ബൂത്ത് കമ്മിറ്റികളും രൂപീകരണം പൂര്‍ത്തിയാകും....

കോടിയേരി ബാലകൃഷ്ണന്‍ സംസാരിക്കുന്നു; തത്സമയം കാണാം

കോടിയേരി ബാലകൃഷ്ണന്‍ സംസാരിക്കുന്നു തത്സമയം കാണാം....

ലോക്സഭാ തെരഞ്ഞെടുപ്പ് തിയ്യതി ഇന്ന് പ്രഖ്യാപിക്കും

വാര്‍ത്താ സമ്മേളനം വൈകിട്ട് അഞ്ച് മണിക്ക് ....

കാലുറപ്പിച്ച് കെഎന്‍ ബാലഗോപാല്‍; കൊല്ലം ചുവപ്പിക്കാനുറച്ച് ഇടതുപക്ഷം

മണ്ഡലത്തിൽ പലയിടത്തും സ്ഥാനാർത്ഥിയുടെ ചിത്രങ്ങൾ പതിച്ചുകൊണ്ടുള്ള പ്ലക്കാടുകളുമായി തെരുവിലിറങ്ങി....

പ്രസംഗത്തിലൂടെയല്ല പ്രവൃത്തിയിലൂടെ ജനകീയനായി ആലപ്പു‍ഴക്കാരുടെ സ്വന്തം കലക്ടര്‍

31ാ മത്തെ തന്റെ ജന്മദിനം തീരദേശ മേഖലയിലെ മത്സ്യതൊഴിലാളികൾക്ക് ഒപ്പമാണ് ആഘോഷിച്ചത് കൂടെ തന്റെ സമ്മാനമായ് പുതിയ ഒരു വള്ളവും....

തൃശ്ശൂരിൽ ന്യൂജനറേഷൻ മയക്കുമരുന്നുകളുടെ വൻ ശേഖരവുമായി യുവാവിനെ തൃശൂർ എക്സൈസ് റേഞ്ച് സംഘം പിടികൂടി

തൃശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം എഫ് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്....

ജനകീയ വികസനത്തിന്‍റെ കാവലാള്‍; ഇടുക്കിയെ ഇടത്തോട്ട് ചേര്‍ക്കാന്‍ ജോയ്സ് ജോര്‍ജ്ജ്

വികസനത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് ഇടത് സ്ഥാനാര്‍ത്ഥിയായ അദ്ദേഹം രണ്ടാം അങ്കത്തില്‍ ജനവിധി തേടുന്നത്....

ആത്മവി‍ശ്വാസത്തോടെ പികെ ബിജു; ആലത്തൂരിലും അങ്കത്തിനൊരുങ്ങി ഇടതുപക്ഷം

എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റായിരിക്കെയാണ് 2009ല്‍ ആലത്തൂരില്‍ ജനവിധി തേടി ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി പികെ ബിജു എത്തുന്നത്....

കോട്ടയത്ത് വിഎന്‍ വാസവന്‍; കോട്ട പിടിക്കാനുറച്ച് ഇടതുപക്ഷം

കഴിഞ്ഞ പ്രളയകാലത്തെ രക്ഷപ്രവര്‍ത്തനങ്ങള്‍ വിഎന്‍ വാസവന്റെ നേതൃമികവിന്റെ തെളിവായി ജന മനസിലിടം നേടി....

Page 1852 of 1940 1 1,849 1,850 1,851 1,852 1,853 1,854 1,855 1,940