Just in

ബുദ്ധിപരമായ നീക്കത്തിലൂടെ ഇന്ത്യാ-പാക്ക് സംഘര്‍ഷം ലഘൂകരിക്കാന്‍ കഴിഞ്ഞു ; ഇമ്രാന്‍ഖാന്‍

ബുദ്ധിപരമായ നീക്കത്തിലൂടെ ഇന്ത്യാ-പാക്ക് സംഘര്‍ഷം ലഘൂകരിക്കാന്‍ കഴിഞ്ഞു ; ഇമ്രാന്‍ഖാന്‍

കൃത്യമായ സമയത്ത് ബുദ്ധിപരമായ നീക്കത്തിലൂടെ ഇന്ത്യാ-പാക്ക് സംഘര്‍ഷം ലഘൂകരിക്കാന്‍ കഴിഞ്ഞുവെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറഞ്ഞു.പക്ഷെ അതിര്‍ത്തി ഇപ്പോഴും അശാന്തമാണന്നും ഇമ്രാന്‍ഖാന്‍ പാര്‍ട്ടി പാര്‍ലമെന്ററി പാര്‍ടി യോഗത്തെ....

നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാർട്ടിൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി

ഉത്തരവ് പുറപ്പെടുവിച്ച് കഴിഞ്ഞതാണെന്നും ഹര്‍ജിക്കാരന്‍റെ ആവശ്യത്തില്‍ ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി....

ഗായിക റിമിടോമി ഓടി രക്ഷപ്പെട്ടു! പിന്നെ നടന്നത് കൂട്ടത്തല്ലും,ലാത്തിച്ചാർജ്ജും

കൊല്ലം  തഴവ ശ്രീകൃഷ്ണ സ്വാമിയ ക്ഷേത്രത്തില്‍ ഉത്സവാഘോഷ ചടങ്ങിനിടെ സംഘടിപ്പിച്ച ഗാനമേളക്കിടെയാണ്  സംഘര്‍ഷമുണ്ടായത്. പ്രശസ്ത ഗായിക റിമി ടോമിയുടെ സംഘം....

ഇടുക്കി ജില്ലയിലെ പ്രളയാനന്തര നടപടികള്‍ ഏകോപിപ്പിക്കാന്‍ ഉന്നതതല യോഗം ചേരും

തൊടുപുഴ അര്‍ബന്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ 10.30 നാണ് യോഗം....

തലശ്ശേരി മുസ്ലീം ലീഗില്‍ പൊട്ടിത്തെറി; നേതൃത്വത്തെ വെല്ലുവിളിച്ച് പ്രവര്‍ത്തകര്‍ തെരുവിലറങ്ങി

മുൻ മണ്ഡലം ജനറൽ സെക്കയുടെ നേതൃത്വത്തിൽ ഒരു വിഭാഗം പാർട്ടി വിടാനുള്ള തയ്യാറെടുപ്പിലാണ്....

വൈത്തിരിയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ വെടിവെയ്പ്പ്‌

വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടിന് സമീപമാണ് വെടിവെയ്‌പ്പുണ്ടായത്....

“അന്തം വിട്ടാൽ പ്രതി എന്തും ചെയ്യും” എന്നൊരു ചൊല്ലുണ്ട്. ഏറെക്കുറെ ആ അവസ്ഥയിലാണ് കേന്ദ്രസർക്കാർ; റഫേല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ വാദങ്ങളെ കുറിച്ച് തോമസ് ഐസക്‌

കുറ്റം പരസ്യമായി പിടിക്കപ്പെട്ടതിന്റെ അമ്പരപ്പിലാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴുള്ളതെന്നും ഐസക് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു....

വേനല്‍ കടുക്കുന്നു സ്‌കൂള്‍ യൂണിഫോമുകള്‍ നിര്‍ബന്ധമാക്കരുത് ബാലാവകാശ കമ്മീഷന്‍

അമിതമായ ക്ഷീണം, പനി എന്നിവയ്ക്ക് അടിയന്തര ചികിത്സ നൽ കാൻ മുൻകരുത സ്വീകരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു....

പള്ളി സ്വത്ത് സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിനാണ് നിയമപരിഷ്കാര കമ്മീഷന്‍ ബില് കൊണ്ടുവന്നത്; നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല: മുഖ്യമന്ത്രി

2006-2011 ലെ എല്‍.ഡി.എഫ് സര്‍ക്കാരിന് മുമ്പില്‍ ഇത്തരമൊരു നിര്‍ദേശം അന്നത്തെ നിയമപരിഷ്കാര കമീഷന്‍ ഉന്നയിച്ചിരുന്നു....

ബലാകോട്ടിലെ ആക്രമണത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നിട്ടില്ലെന്ന് വ്യക്തമാക്കുന്ന സാറ്റ്‌ലൈറ്റ് ദൃശ്യങ്ങളുമായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി

കെട്ടിട ചുവരുകള്‍ക്കോ മേല്‍കൂരകള്‍ക്കോ കെടുപാടുകള്‍ കാണാനില്ലെന്നും വ്യോമാക്രമണം കഴിഞ്ഞ ലക്ഷണങ്ങള്‍ പ്രദേശത്ത് ഇല്ലെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു....

ബാലാകോട്ടിലെ ഭീകരരുടെ മൃതദേഹങ്ങള്‍ കാണിക്കണമെന്ന് പുല്‍വാമയില്‍ വീരമൃത്യു വരിച്ചവരുടെ ബന്ധുക്കള്‍; വ്യോമാക്രണത്തിന് കൃത്യമായ തെളിവ് വേണമെന്നും ബന്ധുക്കള്‍

അവിടെ മരിച്ചവരെ സംബന്ധിച്ച് സ്ഥിരീകരിച്ച വാര്‍ത്തകളുമില്ല. അവര്‍ മരിച്ചുകിടക്കുന്നത് ഞങ്ങള്‍ക്ക് ടി.വിയില്‍ കാണണമെന്നും സുലേലത പറഞ്ഞു....

2019ല്‍ ഫോബ്‌സ് മാസിക പുറത്തിറക്കിയ ധനികരുടെ പട്ടികയില്‍ ആദ്യ ഇരുപതില്‍ ഇടംപിടിച്ച് മലയാളി വ്യവസായി എംഎ യൂസഫ് അലിയും

ആദ്യ പത്തില്‍ ഇടംപിടിച്ച ഏക ഏഷ്യക്കാരന്‍ മുകേഷ് അംബാനിയാണ് 5400 കോടി ഡോളറാണ് അംബാനിയുടെ ആസ്ഥി....

എന്തുകൊണ്ട് ഇടതുപക്ഷം എന്ന ചോദ്യത്തിന് ഇത് തന്നെയാണുത്തരം; നിഴലുകള്‍ക്കല്ല നിലപാടുകള്‍ക്കാവണം നമ്മുടെ വോട്ട്‌

കാര്യങ്ങൾ പഠിക്കാൻ, പറയാൻ, ഡെലിവർ ചെയ്യാൻ, കലഹിക്കാൻ സഭയിലും നിരത്തിലും അങ്ങനെയുള്ളവരുണ്ടാവണം.....

ഈ താരപുത്രനൊപ്പം ഡേറ്റിങ്ങിന് താല്‍പര്യം; തുറന്നുപറഞ്ഞ് തപ്സി

സിനിമയ്ക്കപ്പുറത്ത് താരങ്ങളുടെ വ്യക്തി ജീവിതത്തെക്കുറിച്ചറിയാനും പ്രേക്ഷകര്‍ക്ക് വലിയ താല്‍പര്യമാണ്. ....

സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ ഇടപെടല്‍; കര്‍ഷകരുടെ എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം നീട്ടി

ഈ വര്‍ഷം ഡിസംബര്‍ 31വരെ മൊറട്ടോറിയം നീട്ടിയത് ബാങ്കുകള്‍ തത്വത്തില്‍ അംഗീകരിച്ചു....

ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ സഹോദരനും മകനുമടക്കം 44 ഭീകരര്‍ പാകിസ്ഥാനില്‍ തടവില്‍

44 ഭീകരരെ അറസ്റ്റ് ചെയ്തതായി പാക് ആഭ്യന്തരമന്ത്രി പറഞ്ഞു....

Page 1855 of 1940 1 1,852 1,853 1,854 1,855 1,856 1,857 1,858 1,940