Just in

കിലെക്ക് കോഴിക്കോട് റീജ്യണൽ ഓഫീസ് തുടങ്ങും: മന്ത്രി .ടി.പി രാമകൃഷ്ണന്‍

തൊഴില്‍ നിയമങ്ങള്‍ പരിഷ്‌ക്കരിക്കേണ്ടത് തൊഴിലാളികളുടെ സംരക്ഷണത്തിന് വേണ്ടിയായിരിക്കണമെന്നും മന്ത്രി പറഞ്ഞു....

അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ രാജ്യത്ത് വീണ്ടും മോദി തരംഗമുണ്ടാക്കുമെന്ന് യെദ്യൂരപ്പ

യെദ്യൂരപ്പയുടെ പ്രസ്‌താവനക്കെതിരെ സിപിഐ എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്....

പാക് പിടിയിലായ വ്യോമസേന സൈനീകന്റെ സുരക്ഷിതത്വത്തില്‍ രാജ്യം ആശങ്കപ്പെടുമ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

വര്‍ത്തമാന്‍ പിടിയിലായിട്ട് 48 മണിക്കൂര്‍ പോലും പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പ്രധാനമന്ത്രി അതെല്ലാം മറന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയതിനെതിരെ പ്രതിപക്ഷം....

സുവാരസിന് ഡബിള്‍; റയലിനെ തകര്‍ത്ത് ബാ‍ഴ്സലോണ ഫൈനലില്‍

ഇരട്ട ഗോളോടെ എല്‍ ക്‌ളാസ്സിക്കോയില്‍ സുവാരസ് പത്തു ഗോള്‍ തികച്ചു. ഒക്‌ടോബറിലും സുവാരസിന്‍റെ മിന്നുന്ന ഫോമില്‍ ബാഴ്‌സ റയലിനെ....

പാലിയേറ്റീവ് നേഴ്‌സുമാര്‍ക്ക് കൈത്താങ്ങായി തദ്ദേശസ്വയംഭരണ വകുപ്പ്

കൂടാതെ നേഴ്‌സുമാരുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്നത് പോലെ പ്രതിവര്‍ഷം 20 ലീവും അനുവദിക്കും....

തലശ്ശേരിയില്‍ ബിജെപി ഓഫീസിന് സമീപം സ്‌ഫോടനം, മൂന്ന് പേര്‍ക്ക് പരുക്ക്; പൊട്ടിയത് രഹസ്യമായി സൂക്ഷിച്ച പൈപ്പ് ബോംബുകളെന്ന് പ്രാഥമിക നിഗമനം

പരിക്കേറ്റ പ്രവീണിന്റെ മൂക്കിന്റെ ഒരു ഭാഗം അറ്റു പോയി. ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്....

രാജ്യം ദുഃഖത്തില്‍; മോദി ആഘോഷത്തില്‍

എല്ലാ രാഷ്ട്രിയ പാര്‍ട്ടികളും പ്രചാരണങ്ങള്‍ നിറുത്തി വച്ചിരിക്കുമ്പോഴാണ് മോദിയുടെ ആഘോഷം.....

അതിര്‍ത്തി സംഘര്‍ഷം: കേരളത്തിലും ജാഗ്രതാ നിര്‍ദേശം

മത്സ്യത്തൊഴിലാളികള്‍ക്ക് ഫിഷറീസ് വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.....

ഇന്ത്യ-പാക്ക് സംഘര്‍ഷം: ശ്രദ്ധേയമായ ഇടപെടലുമായി സൗദി

സൗദി വിദേശകാര്യമന്ത്രി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയെ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്....

തടങ്കലിലുള്ള വിംഗ് കമാണ്ടര്‍ അഭിനന്ദന്‍ വര്‍ധമാന്റെ മോചനത്തില്‍ ഉപാധിയുമായി പാക്കിസ്ഥാന്‍

അതിര്‍ത്തി സംഘര്‍ഷം അവസാനിപ്പിച്ച ശേഷം മോചനം നല്‍കാമെന്നും പാക്കിസ്ഥാന്‍.....

ഇന്ത്യക്ക്‌ പൂര്‍ണ്ണ പിന്തുണയുമായി അമേരിക്ക

പാക്കിസ്ഥാന് അമേരിക്ക മുന്നറിയിപ്പ് നല്‍കി....

അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ; മുംബൈ അതീവ ജാഗ്രതയില്‍

നഗരത്തിലെ സമൂഹ മാധ്യമങ്ങളില്‍ നടന്ന് വരുന്ന ചര്‍ച്ചകളിലും ചെറിയൊരു വിഭാഗം മാത്രമാണ് യുദ്ധത്തെ അനുകൂലിക്കുന്നവര്‍....

അതിര്‍ത്തിക്ക് ഇരുവശം ജീവിക്കുന്ന ജനങ്ങളെ ഓര്‍ത്ത് വല്ലാതെ ആശങ്ക തോന്നുന്നു, ഈ യുദ്ധം നമ്മുക്ക് വേണ്ട; മലാല

യഥാര്‍ഥ ശത്രുക്കള്‍ ഭീകരവാദവും, ദാരിദ്ര്യവും, വിദ്യാഭ്യാസമില്ലായ്മയും, ആരോഗ്യപ്രശ്‌നങ്ങളും ആണെന്ന് ഇരു രാജ്യക്കാരും തിരിച്ചറിയണമെന്നും മലാല പറയുന്നു....

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ലോകരാജ്യങ്ങള്‍

ഈ മൂന്നു രാജ്യങ്ങളുടെ നീക്കത്തോടും വീറ്റോ അധികാരമുള്ള ചൈന പ്രതികരിച്ചിട്ടില്ല.....

നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം

അതേസമയം പാകിസ്ഥാന്റെ പിടിയിലുള്ള ഇന്ത്യന്‍ സൈനികനെ തിരികെയെത്തിക്കാന്‍ നീക്കങ്ങള്‍ ശക്തം....

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിറ്റ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി ഇടപെടല്‍

വിമാനത്താവളം അദാനിക്ക് വിറ്റ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്....

അതിര്‍ത്തി അശാന്തം; അഭിനന്ദനെ തിരികെ എത്തിക്കാന്‍ നീക്കങ്ങളുമായി ഇന്ത്യ

ഇന്ത്യ പാക് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചു....

എട്ട് കിലോ കഞ്ചാവുമായി യുവതി പിടിയില്‍

രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്.....

Page 1860 of 1940 1 1,857 1,858 1,859 1,860 1,861 1,862 1,863 1,940
GalaxyChits
bhima-jewel
sbi-celebration