Just in

ഓപ്പറേഷൻ തണ്ടറിന് പിന്നാലെ  വിജിലൻസിന്റെ “ഓപ്പറേഷൻ ബഗീര”

ഓപ്പറേഷൻ തണ്ടറിന് പിന്നാലെ വിജിലൻസിന്റെ “ഓപ്പറേഷൻ ബഗീര”

വനം വകുപ്പിന്റെ 28 തടി ഡിപ്പോകളിലും ചന്ദന ഡിപ്പോകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന നടക്കുന്നു....

മിന്നല്‍ ഹര്‍ത്താലിലെ നഷ്ടം ഡീനില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി; 189 കേസുകളില്‍ ഡീനിനെ പ്രതിയാക്കണം

മിന്നല്‍ ഹര്‍ത്താല്‍ ദിനത്തില്‍ സംസ്ഥാനത്ത് വ്യാപക അക്രമം ഉണ്ടായതായി സര്‍ക്കാര്‍....

പരപ്പനങ്ങാടിയില്‍ മുസ്ലിംലീഗുകാര്‍ വ്യാപക അക്രമം തുടരുന്നു; പൊലീസിനും സിപിഐഎം പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനം

കല്ലേറ് രൂക്ഷമായതോടെ ടിയര്‍ ഗ്യാസ് ഉപയോഗിച്ച പൊലീസ് ലീഗ് പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു.....

വടക്കൻ മേഖലാ ജാഥ ഇന്ന് കോഴിക്കോട് ജില്ലയിൽ

ആദ്യദിനം കോഴിക്കോട് ജില്ലയിൽ ആവേശകരമായ സ്വീകരണമാണ് യാത്രയ്ക്ക് ലഭിച്ചത്....

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട; ഒരു കോടിയോളം രൂപയുടെ സ്വർണം പിടികൂടി

ആകെ മൂന്നേമുക്കാൽ കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്....

ലോങ് മാര്‍ച്ച്: സര്‍വ സന്നാഹങ്ങളുമായി ചെറുത്തു, തരിമ്പുപോലും പിന്നോട്ട് പോവാതെ കര്‍ഷകര്‍; ആ‍വശ്യങ്ങള്‍ അംഗീകരിച്ച് മുട്ടുമടക്കി സര്‍ക്കാര്‍; കര്‍ഷക പോരാട്ടത്തിന് ഉശിരാര്‍ന്ന വിജയം

കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ സമര നേതാക്കള്‍ എ‍ഴുതി നല്‍കിയ ഉറപ്പിന്‍റെ പുറത്താണ് സമരം അവസാനിപ്പിച്ചത്....

സാഹിത്യകാരന്‍മാരെ അധിക്ഷേപിക്കുന്നത് കേരളത്തിന്‍റെ സംസ്കാരത്തിന് നിരക്കുന്നതല്ല: മുഖ്യമന്ത്രി

അക്രമങ്ങള്‍ അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു....

ദില്ലി ഐഐടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആപ്പിൻ ടെക്നോളജി ലാബ് കൊച്ചിയിൽ ആരംഭിച്ചു

സൈബർ സെക്യൂരിറ്റി,എത്തിക്കൽ ഹാക്കിങ് എന്നീ വിഷയത്തിൽ വിദ്യാർത്ഥികൾക്ക് നൂറ് ശതമാനം ജോലിസാധ്യത ഉള്ള ഡിപ്ലോമ കോ‍ഴ്സ് സ്ഥാപനം നൽകുന്നുണ്ട്....

മുംബൈയിൽ മീരാ റോഡിൽ സ്ഫോടനം; രണ്ടിടങ്ങളിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി; നഗരം അതീവ ജാഗ്രതയിൽ

എന്നാൽ റായ്‌ഗഡിൽ കണ്ടെത്തിയ സ്ഫോടക വസ്തുക്കൾ തീവ്രതയുള്ളതും ആധുനീക ശ്രേണിയിൽ പെടുന്നതുമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു....

വിപിപി മുസ്തഫ ആരാണെന്നല്ലേ; അവര്‍ക്കുത്തരമുണ്ട് നിങ്ങള്‍ ചോദിക്കാന്‍ തയ്യാറാണോ ? മാധ്യമ പ്രവര്‍ത്തകന്‍ ശ്രീജിത്ത് ദിവാകരന്‍റെ കുറിപ്പ്

ഇയാളിനി ഉറക്കമുണര്‍ന്നപ്പോള്‍ ഗ്രിഗര്‍ സാന്‍സയെ പോലെ മെറ്റമോര്‍ഫോസീസടച്ച് നികൃഷ്ട ജീവിയായോ എന്നറിയണമല്ലോ....

പൊരുതാനൊരുങ്ങിയിറങ്ങി, വിജയം കണ്ട് തന്നെ മടക്കം; സിഇടി കോളേജ് വിദ്യാര്‍ത്ഥികളുടെ സമരം വിജയം

തീരുമാനം മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഇടപെടലിനെ തുടര്‍ന്ന്....

കുവൈറ്റില്‍ എംബസി ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പ്: പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

ഇന്ത്യന്‍ എംബസിയില്‍ നിന്നാണെന്ന രൂപത്തില്‍ വ്യാജ ഫോണ്‍ വിളിച്ചാണ് തട്ടിപ്പ് നടത്തി പണം കൈക്കലാക്കുന്നത്....

കേരള മീഡിയ അക്കാഡമിയുടെ മാധ്യമ ചരിത്ര യാത്ര ആരംഭിച്ചു

കേര‍ള പത്രപ്രവർത്തക യൂണിയനും പി ആർ ഡിയുമായി സഹകരിച്ചാണ് മീഡിയ അക്കാദമി മാധ്യമ ചരിത്രയാത്ര സംഘടിപ്പിച്ചത്....

സ്‌കാനര്‍ മെഷീനിനുള്ളില്‍ അഞ്ച് വയസുകാരി; വീഡിയോ വൈറല്‍

മാതാപിതാക്കള്‍ യാത്രാടിക്കറ്റ് പരിശോധനയ്ക്ക് പോയതിനിടെയാണ് പെണ്‍കുട്ടി സംഗതി ഒപ്പിച്ചത്....

കണ്ണന്താനത്തിന്റെ പരാതി ഹൈടെക് സെൽ അന്വേഷിക്കും

പരാതി വിശദമായ അന്വേഷണത്തിന് പോലീസ് ഹൈടെക് സെല്ലിനു കൈമാറി....

സുരേഷ്ഗോപി ബ്രാന്‍റ് അംബാസിഡര്‍ ആവില്ല; വാര്‍ത്ത തെറ്റെന്ന് കൊച്ചി മെട്രോ

കൊച്ചി മെട്രോയുടെ ആതിഥ്യം സ്വീകരിച്ച് സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ഓഫീസിൽ വന്നിരുന്നു....

ഗോഡൗണ്‍ പൊളിച്ചുമാറ്റണം; സുരക്ഷിതമല്ലെന്ന് അഗ്നിശമന സേന

ബുധനാഴ്ച രാവിലെ 11നാണ് എറണാകുളം സൗത്ത് കളത്തിപ്പറമ്പ് റോഡിലെ ചെരുപ്പ് ഗോഡൗണില്‍ തീപിടിത്തമുണ്ടായത്. ആറു നില കെട്ടിടം പൂര്‍ണമായും കത്തിയമര്‍ന്നു....

സാംസ്കാരിക നായകരെ അധിക്ഷേപിക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയ ശൈലി പുരോഗമന കേരളത്തിന് ചേര്‍ന്നതല്ല: കോടിയേരി ബാലകൃഷ്ണന്‍

സാംസ്‌കാരിക പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും വായനശാലകളും ഗ്രന്ഥശാലകളും തീയിട്ടും, തകര്‍ത്തും എന്ത്‌ സന്ദേശമാണ്‌ കോണ്‍ഗ്രസ്സ്‌ സമൂഹത്തിന്‌ നല്‍കുന്നതെന്ന്‌ ആലോചിക്കണം....

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന തെക്കൻ മേഖല ജാഥ പത്തനംതിട്ട ജില്ലയിൽ പര്യടനം തുടരുന്നു

വ്യാഴാഴ്ച കോന്നി, റാന്നി, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകുന്നേരത്തോടെ തെക്കൻ മേഖലാ ജാഥ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കും....

Page 1866 of 1940 1 1,863 1,864 1,865 1,866 1,867 1,868 1,869 1,940