Just in

യുഎഇ അധികൃതര്‍ക്ക് മുന്നില്‍ അര ഡസനോളം നിക്ഷേപ പദ്ധതികള്‍ സമര്‍പ്പിച്ച് മുഖ്യമന്ത്രി

നേരിട്ടുള്ള നിക്ഷേപങ്ങളുടെ സാധ്യതയും മുഖ്യമന്ത്രി പിണറായി വിജയന്‍ അധികൃതരെ ധരിപ്പിച്ചു....

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തീരുമാനം

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഇടപെടലാണ് സര്‍ക്കാര്‍ കൈകൊണ്ടത്....

വ്യാജ തൊഴില്‍ വാഗ്ദാനങ്ങള്‍ക്കെതിരെ സിയാലിന്റെ മുന്നറിയിപ്പ്

തൊഴില്‍തട്ടിപ്പ് നടത്തിയ ചില ഏജന്‍സികള്‍ക്കെതിരെ സിയാല്‍ നിയമനടപടി സ്വീകരിച്ചുകഴിഞ്ഞു....

പ്രതിപക്ഷപാര്‍ട്ടികളുടെ കൂട്ടായ്മയ്ക്ക് വേദിയൊരുക്കി ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി റാലി

ബിജെപി വിമത എം പി നേതാവ് ശത്രുഘ്നന്‍ സിന്‍ഹയും പരിപാടിയില്‍ പങ്കെടുത്തു....

ശബരിമല വിഷയം ചൂണ്ടിക്കാട്ടിയാല്‍ ബിജെപിക്ക് വോട്ട് വീഴില്ല, അങ്ങനെ കരുതുന്ന നേതാക്കള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്: പി പി മുകുന്ദന്‍

നാമജപ പ്രതിഷേധത്തിനെത്തിയവരുടെ വോട്ട് പോലും ബിജെപിക്ക് കിട്ടില്ലെന്നാണ് മുകുന്ദന്‍ പറയുന്നത്....

ജമ്മു കശ്മീരിലെ സ്‌കൂളില്‍ ബോംബ് സ്‌ഫോടനം; 12 കുട്ടികള്‍ക്ക് പരിക്ക്

നര്‍ബാലിലെ ഫാലിയ ഇ മിലാത് എന്ന സ്‌കൂളിലാണ് സ്‌ഫോടനം നടന്നത്.....

മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ വിവാദ കെട്ടിടനിര്‍മാണം ഹൈക്കോടതി സ്റ്റേ ചെയ്തു

യുഡിഎഫ് നിയന്ത്രണത്തിലുള്ള മൂന്നാര്‍ ഗ്രാമപഞ്ചായത്ത്, കെട്ടിടം നിര്‍മ്മിച്ചത് 2010 ലെ കോടതി ഉത്തരവ് ലംഘിച്ചാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു....

വാലന്റൈന്‍സ് ദിനത്തില്‍ കാമുകിയ്ക്ക് സമ്മാനിക്കാന്‍ രണ്ട് ലക്ഷം രൂപയുടെ ബര്‍ഗര്‍ ഒരുക്കി പ്രമുഖ ഹോട്ടല്‍; ബര്‍ഗറിന്റെ പ്രത്യേകതകള്‍ ഇങ്ങനെ

കഴിഞ്ഞ പല വര്‍ഷങ്ങളായി യുഎസിലെ പല ഹോട്ടലുകളിലും ഇത്തരം വില കൂടിയ ഡിനര്‍ നടക്കുന്നുണ്ട്.....

കെവിന്റേത് കരുതിക്കൂട്ടിയുള്ള കൊലപാതകം; കേസില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍

കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി നാലില്‍ നടന്ന പ്രാഥമിക വാദത്തിനിടെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം ഉന്നയിച്ചത്....

ആലുവ പെരിയാറിൽ കണ്ടെത്തിയ മൃതദേഹം യുവതിയുടേത്; കൊലപ്പെടുത്തിയ ശേഷമോ അബോധാവസ്ഥയിലോ പുഴയിൽ തള്ളിയതാകാമെന്നാണ് പ്രാഥമിക നിഗമനം

സമീപദിവസങ്ങളില്‍ കാണാതായവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്....

ലോക കേരള സഭയുടെ മിഡിലീസ്റ്റ് മേഖലാ സമ്മേളനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലെത്തി

പ്രവാസികളുടെ പ്രശ്നങ്ങളും ക്ഷേമവും മുൻനിർത്തിയുള്ള സമഗ്രമായ ചർച്ചകളാണ് രണ്ടുദിവസങ്ങളിലായി നടക്കുക....

ദൃശ്യമാധ്യമ പ്രവർത്തകരെ കൂടി ഉള്‍പ്പെടുത്തി പുതിയ വേജ് ബോര്‍ഡ് രൂപീകരിക്കണം; രാജ്യസഭയില്‍ എളമരം കരീം

16 വർഷം മുമ്പാണ‌് പത്രപ്രവർത്തകർക്കായി അവസാന വേജ‌്ബോർഡ‌് രൂപീകരിക്കപ്പെട്ടത‌്....

റഫേല്‍ അ‍ഴിമതി: വിമാനവിലയുടെ വിശദാംശങ്ങൾ ഇല്ലാതെ സിഎജി റിപ്പോർട്ട‌് രാജ്യസഭയിൽ; സഭ സമ്മേളനത്തിന്റെ അവസാന ദിവസമായതിനാൽ പ്രതിപക്ഷത്തിന‌് ചർച്ചക്ക‌് അവസരം ലഭിക്കില്ല

141 പേജുള്ള റിപ്പോര്‍ട്ടില്‍ 32 പേജാണ് കരാറിനെ കുറിച്ച് പറയുന്നത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭാ നടപടികള്‍ 12 മണിവരെ....

റിഷഭ് പന്തോ കാര്‍ത്തിക്കോ…?ഓസീസ് പരമ്പര ആര്‍ക്കൊപ്പം

രഹാനക്കൊപ്പം റിഷഭ് പന്തിനും, കാര്‍ത്തിക്കിനും ഓസീസ് പരമ്പര ഏറെ നിര്‍ണായകമാണ്....

Page 1875 of 1940 1 1,872 1,873 1,874 1,875 1,876 1,877 1,878 1,940