Just in

കാസർകോട് ഗോൾഡ് റിപ്പയറിങ്ങ് സ്ഥാപനത്തിൽ കവർച്ച;  മൂന്നംഗ സംഘം പിടിയില്‍ 

കാസർകോട് ഗോൾഡ് റിപ്പയറിങ്ങ് സ്ഥാപനത്തിൽ കവർച്ച;  മൂന്നംഗ സംഘം പിടിയില്‍ 

കാസർകോട് ഉപ്പളയിൽ എസ് എസ് ഗോൾഡ് റിപ്പയറിങ്ങ് സ്ഥാപനത്തിൽ കവർച്ച നടത്തിയ മൂന്നംഗ സംഘത്തെ കാസർകോട് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു.....

അഞ്ചു വര്‍ഷത്തിനുള്ളില്‍ പട്ടികജാതി – വര്‍ഗ്ഗ വിഭാഗങ്ങളിലെ മുഴുവന്‍ പേര്‍ക്കും ഭവനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് അഞ്ചുവര്‍ഷത്തിനുള്ളില്‍ പട്ടികജാതി – വര്‍ഗ്ഗ വിഭാഗങ്ങളിലെ മുഴുവന്‍ പേര്‍ക്കും ഭവനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറുദിന പരിപാടിയില്‍....

സംശയരോഗം; ഭാര്യയുടെ ജനനേന്ദ്രിയം ഭര്‍ത്താവ് തുന്നിക്കൂട്ടി

അവിഹിതബന്ധം സംശയിച്ച് ഭാര്യയുടെ ജനനേന്ദ്രിയം ഭര്‍ത്താവ് തുന്നിക്കൂട്ടി. മധ്യപ്രദേശിലെ സിന്‍ഗ്രൗളിയിലെ റയ്‌ല എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. അതിക്രമത്തിനിരയായ സ്ത്രീ....

മൈസുരു കൂട്ടബലാത്സംഗം: 6.30ക്ക് ശേഷം പെണ്‍കുട്ടികള്‍ പുറത്തിറങ്ങരുതെന്ന വിചിത്ര സര്‍ക്കുലറുമായി മൈസൂര്‍ സര്‍വ്വകലാശാല

മൈസുരുവില്‍ കോളേജ് വിദ്യാര്‍ത്ഥിനി ലൈം?ഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിന് പിന്നാലെ വിദ്യാര്‍ത്ഥിനികള്‍ക്കായി കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് മൈസൂര്‍ സര്‍വ്വകലാശാല. വൈകീട്ട് 6.30....

‘നവോത്ഥാനം ജന്മം നൽകിയ ബ്രാഹ്മണ്യവിമർശനത്തിന്റെ പ്രകാശസ്ഥാനമായിരുന്നു ചട്ടമ്പിസ്വാമികൾ’: സുനിൽ പി ഇളയിടം എഴുതുന്നു

കേരള നവോത്ഥാനചരിത്രത്തിൽ ചരിത്രവിജ്ഞാനത്തെയും ഭാഷാചരിത്രത്തെയും ബ്രാഹ്മണാധികാര വിമർശത്തിന്റെ ഉപാധിയായി ഉപയോഗപ്പെടുത്തിയവർ ഏറെയുണ്ടായിട്ടില്ല. ചട്ടമ്പിസ്വാമികൾ അങ്ങനെയൊരാൾ കൂടിയായിരുന്നു. ആദിഭാഷ, പ്രാചീനമലയാളം എന്നീ....

‘ഡി സി സി അധ്യക്ഷ പട്ടിക ചര്‍ച്ചകളില്‍ സഹകരിക്കില്ല’: എ കെ ആന്റണി

ഡി സി സി അധ്യക്ഷ പട്ടിക ചര്‍ച്ചകളില്‍ സഹകരിക്കില്ലെന്ന് മുതിര്‍ന്ന നേതാവ് എ കെ ആന്റണി. കെ സുധാകരനും വി....

ഭാരത് സീരീസ്: വാഹന രജിസ്‌ട്രേഷന് ഇനി ഏകീകൃത സംവിധാനം

രാജ്യത്തെ വാഹന രജിസ്‌ട്രേഷന് ഏകീകൃത സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍. ഭാരത് സീരീസ് രജിസ്‌ട്രേഷന്‍ സംവിധാനം വഴി രാജ്യത്തെ ഏത് സംസ്ഥാനത്തും....

‘മൊട്ട’ ലുക്കിൽ ഫഹദ്; ‘പുഷ്പ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്‌

ഫഹദ് ഫാസിലിന്റെ തെലുങ്ക് അരങ്ങേറ്റചിത്രമായ ‘പുഷ്പ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. അല്ലു അർജുൻ നായകനാവുന്ന ചിത്രത്തിൽ വില്ലനായാണ് ഫഹദ്....

രാജ്യത്ത് കൊവിഡ് കേസുകൾ തുടർച്ചയായ മൂന്നാം ദിവസവും നാൽപതിനായിരത്തിന് മുകളില്‍ 

രാജ്യത്ത് കൊവിഡ് കേസുകൾ തുടർച്ചയായ മൂന്നാം ദിവസവും നാൽപതിനായിരത്തിന് മുകളിലായി റിപ്പോർട്ട്‌ ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം....

സെപ്റ്റംബര്‍ 25ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഭാരത് ബന്ദ്

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബര്‍ 25ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഭാരത് ബന്ദ്. ദില്ലിയില്‍ നടന്ന പത്രസമ്മേളനത്തിലാണ്....

കൊലക്കേസില്‍ ജീവപര്യന്തം, പരോളിലിറങ്ങി  തോക്കു സൂക്ഷിച്ച കേസിൽ പൊലീസ് പിടിക്കാനെത്തിയപ്പോള്‍ വനത്തിലിറങ്ങിയോടി…ഒടുവില്‍ നടന്നത്…

ലൈസൻസില്ലാത്ത തോക്കു സൂക്ഷിച്ച കേസിൽ ഒളിവിൽപ്പോയ പ്രതി പോലീസിന്റെ പിടിയിലായി. കോട്ടയം കോരുത്തോട് കൊമ്പുകുത്തി ഇളംപുരയിടത്തിൽ സുരേഷാണ് പിടിയിലായത്. സുഹൃത്തിനെ....

കോതമംഗലത്ത് വീടിനോട് ചേർന്ന് കൂറ്റൻ രാജവെമ്പാല; വനംവകുപ്പ് പിടികൂടി

എറണാകുളം കോതമംഗലത്ത് വീടിനോട് ചേർന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. കഴിഞ്ഞ ദിവസം വൈകിട്ടോടെ കുട്ടമ്പുഴ പഞ്ചായത്തിലെ കുറ്റിയാംചാലിൽ വീടിനോട് ചേർന്നുള്ള....

ഖനനത്തിന്റെ ദൂരപരിധി വര്‍ധനവ്; ഹരിത ട്രിബ്യൂണല്‍ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ഖനനം സംബന്ധിച്ച ദൂരപരിധി വര്‍ധിപ്പിച്ച ഹരിത ട്രിബ്യൂണല്‍ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ദൂരപരിധി 200 മീറ്ററാക്കിയത്....

ബൈക്ക് അപകടത്തിൽപ്പെട്ടു; ഭാര്യയുടെ ദേഹത്ത്‌ കാർ കയറിയിറങ്ങി

ഭർത്താവുമായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതി അപകടത്തിൽപ്പെട്ട് മരിച്ചു. മംഗലപുരം വാലിക്കോണം വെയിലൂർ ചീനിവിള തൊടിയിൽ വീട്ടിൽ രാഹുലിന്റ ഭാര്യ അർച്ചന(26)യാണ്....

വാഹന കൈമാറ്റത്തിന് എന്‍ഒസിക്ക് വേണ്ടി ഇനി അലയേണ്ട, സഹായിക്കാന്‍ ‘വാഹന്‍’ വെബ്സൈറ്റ്: മന്ത്രി ആന്‍റണി രാജു

വാഹന കൈമാറ്റത്തിന് എന്‍ഒസിക്ക് വേണ്ടി ഇനി അലയേണ്ടെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇതിനായി ബാങ്കുകളെ ഗതാഗത വകുപ്പിന്റെ ‘വാഹന്‍’ വെബ്....

മൊത്ത വിപണിയില്‍ വില കുത്തനെ ഇടിഞ്ഞു; തക്കാളി റോഡിലുപേക്ഷിച്ച് കര്‍ഷകര്‍

മഹാരാഷ്ട്രയില്‍ തക്കാളി വില കുത്തനെ ഇടിഞ്ഞതോടെ കനത്ത നഷ്ടം നേരിട്ട കര്‍ഷകര്‍ തക്കാളി റോഡിലുപേക്ഷിച്ച് പ്രതിഷേധിച്ചു. നാസിക്കിലും ഔറംഗാബാദിലുമുള്ള കര്‍ഷകരാണ്....

ഗ്യാസ് സിലണ്ടറിന് തീ കൊളുത്തി മധ്യവയസ്‌കന്‍ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ചു

പൂട്ടി കിടന്ന വീടിനുള്ളില്‍ ഗ്യാസ് സിലണ്ടറിന് തീ കൊടുത്ത ശേഷം 57 കാരന്‍ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ചു. ചിറയിന്‍കീഴ്....

കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി ഗുജറാത്ത്

കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും സംസ്ഥാനത്തേക്ക് എത്തുന്ന യാത്രക്കാരെ പരിശോധിച്ച ശേഷം മാത്രമെ കടത്തിവിടുകയുള്ളൂവെന്നറിയിച്ച് ഗുജറാത്ത് ആരോഗ്യവകുപ്പ്. കൊവിഡ്-19 രോഗലക്ഷണമുള്ളവര്‍ക്ക്....

‘കേരള നവോത്ഥാന ചരിത്രം ചട്ടമ്പിസ്വാമികളെ മാറ്റി നിർത്തി എഴുതാൻ സാധ്യമല്ല’; മുഖ്യമന്ത്രി

കേരള നവോത്ഥാന പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിലെ ഒരു പ്രകാശഗോപുരമാണ് ചട്ടമ്പിസ്വാമികളെന്നും അദ്ദേഹത്തെ മാറ്റിനിർത്തിക്കൊണ്ട് കേരള നവോത്ഥാന ചരിത്രം എഴുതാൻ സാധ്യമല്ലെന്നും മുഖ്യമന്ത്രി....

പാരാലിംപിക്സില്‍ ചരിത്രം കുറിച്ച് ഭവിന പട്ടേല്‍

ടോക്കിയോ പാരാലിംപിക്സില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ. ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി ടേബിള്‍ ടെന്നീസില്‍ ഭവിന പട്ടേല്‍ ഫൈനലില്‍ പ്രവേശിപ്പിച്ചു. ഇതോടെ....

മുതിർന്ന സിപിഐഎം നേതാവ് കെ എസ് അമ്മുക്കുട്ടി അന്തരിച്ചു

മുതിർന്ന സി പി ഐ എം നേതാവും കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായിരുന്ന കെ എസ് അമ്മുക്കുട്ടി....

കൊവിഡ് വ്യാപനം; മലരിക്കല്‍ ആമ്പല്‍ ഫെസ്റ്റ് നിര്‍ത്തി വച്ചു

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവാര്‍പ്പ് മലരിക്കല്‍ പ്രദേശത്തെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം. മലരിക്കല്‍ ഫെസ്റ്റ് നടക്കുന്ന പതിമൂന്നാം വാര്‍ഡില്‍....

Page 188 of 1940 1 185 186 187 188 189 190 191 1,940