Just in

75 ലിറ്റര്‍ വിദേശമദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

ഓട്ടോറിക്ഷയില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്നു മദ്യം.....

ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

പകുതി സീറ്റുകള്‍ യുവാക്കള്‍ക്ക് നല്‍കണം എന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.....

പ്രഥമ പ്രോ വോളിബോള്‍ ലീഗിന് കൊച്ചിയില്‍ ഇന്ന് തുടക്കമാകും

കേരളത്തില്‍ നിന്നും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ കൂടാതെ കാലിക്കറ്റ് ഹീറോസും ലീഗിലുണ്ട്....

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് മുന്‍കൂര്‍ ജാമ്യം

ദില്ലി പട്യാല ഹൗസ് കോടതിയാണ് ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടില്‍ ഫെബ്രുവരി 16 വരെ ഇടക്കാലജാമ്യം അനുവദിച്ചത്....

യാത്രക്കാരന്റെ പോക്കറ്റടിക്കുകയും പിന്നീട് അതേ യാത്രക്കാരന്റെ ടിക്കറ്റ് എടുക്കുകയും ചെയ്യുന്ന കള്ളന്റെ തന്ത്രം പോലെയാണ് ബജറ്റ് പ്രഖ്യാപനം: യെച്ചൂരി

കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ യഥാര്‍ത്ഥ ആവശ്യം കണ്ടില്ലെന്ന് നടിക്കുന്നുവെന്നും യെച്ചൂരി കുറ്റപ്പെടുത്തി....

സാക്ഷര കേരളം മാന്ത്രിക ഏലസിന്റെയും ബാധ ഒഴിപ്പിക്കലിന്റെയും പിന്നാലെ; ബോധവത്ക്കരണം ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി

കേരളത്തിന്റെ കരുത്തായിരുന്ന ശാസ്ത്രബോധവും യുക്തിചിന്തയും കൈമോശം വന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി....

സുരേഷ് ഗോപിക്കെതിരെ ആരോപണവുമായി സൗമില നജീം

സൗമില നജീം ആണ് ബിജെപി എംപികൂടിയായ സുരേഷ്ഗോപിക്കെതിരെ ആരോപണവുമായി എത്തിയിരിക്കുന്നത്.....

മൂന്നാം സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ച് ലീഗ്; മുല്ലപ്പള്ളി പാണക്കാടെത്തി കൂടിക്കാഴ്ച്ച നടത്തി

ജനമഹായാത്രക്ക് പിന്തുണ തേടിയാണ് പാണക്കാട് എത്തിയതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.....

മോദി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ബജറ്റ് തേന്‍ പുരട്ടിയ പാഷാണം മാത്രമാണെന്ന് വിഎസ്

കര്‍ഷകര്‍ക്ക് മൂന്ന് ഗഡുക്കളായി ആറായിരം രൂപ നല്‍കുന്നതല്ല, കാര്‍ഷിക ഉല്‍പ്പാദന വ്യവസ്ഥയെ നിലനിര്‍ത്താനുള്ള മാര്‍ഗം.....

ആനന്ദ് തെല്‍തുബ്‌ഡെ അറസ്റ്റില്‍; നടപടി അറസ്റ്റ് പാടില്ലെന്ന് സുപ്രീംകോടതി നിര്‍ദേശം നിലനില്‍ക്കെ

ഭീമ കൊറേഗാവ് സംഭവങ്ങള്‍ക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ച് എഴുത്തിലൂടെ എതിര്‍പ്പ് പ്രകടിപ്പിച്ച തെല്‍തുംബ്‌ഡെയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് പൊലീസ് വേട്ടയാടുന്നത്. ....

ജനകീയ കൂട്ടായ്മയില്‍ ആരംഭിച്ച മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ നദീസംയോജനപദ്ധതി ഹരിതകേരളത്തിന്‌ മാതൃക

നിരവധി കേന്ദ്രങ്ങള്‍ ശുചീകരിച്ചെടുത്തതോടെ പ്രാദേശിക സായാഹ്ന കേന്ദ്രങ്ങള്‍ ആരംഭിച്ചു. നാടിന്റെ മുഖഛായ മാറി....

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കൈത്താങ്ങാവുന്ന ബജറ്റാണ് കേരളത്തിന്റേത്

എല്‍ഇഡി സ്ട്രീറ്റ് ലൈറ്റിന് തദ്ദേശ സ്ഥാപനങ്ങളുടെ രണ്ടുകോടിയുടെ ഓര്‍ഡറും ഈ സാമ്പത്തിക വര്‍ഷം ലഭിച്ചിരുന്നു....

ആറ്റുകാല്‍ പൊങ്കാല പ്ലാസ്റ്റിക് വിമുക്തമാക്കണം; ഒരുക്കങ്ങള്‍ പത്ത് ദിവസത്തിനകം പൂര്‍ത്തീകരിക്കണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കുന്നതിന് മെഡിക്കല്‍ ടീമിനെ നിയോഗിക്കും. ഉത്സവദിവസങ്ങളില്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് നടത്തും....

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആദായ നികുതി ഇളവ് പ്രഖ്യാപനം തട്ടിപ്പ്; രണ്ടര ലക്ഷത്തിന് മേല്‍ വരുമാനമുള്ളവര്‍ നേരത്തെ നിശ്ചയിച്ച നികുതി നല്‍കണം

തത്വത്തില്‍ അഞ്ച് ലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് മാത്രം 12,500 രൂപ ടാക്സ് റിബേറ്റ് നല്‍കാനുള്ള ചട്ട ഭേദഗതി മാത്രമാണ് കേന്ദ്ര....

കേന്ദ്ര ബജറ്റില്‍ കേരളത്തിന് പരിഗണന ലഭിച്ചില്ല: മുഖ്യമന്ത്രി

സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ട നികുതി ഓഹരി പോലും ലഭിക്കാത്ത നിലയാണ് ഉണ്ടാകാന്‍ പോകുന്നത്....

എസ്പി ചൈത്ര തെരേസ ജോണിനെതിരെ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ട് ഹര്‍ജി; ഹര്‍ജി അപക്വമെന്ന് കോടതി വിമര്‍ശനത്തെ തുടര്‍ന്ന് പിന്‍വലിച്ചു

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പബ്ലിക്ക് ഐ എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് പിന്‍വലിച്ചത്....

കാലങ്ങളായി രാജ്യത്ത് നിലവിലുള്ള പല പദ്ധതികളും വീണ്ടും ബഡ്ജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തി പീയുഷ് ഗോയല്‍

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ മേഖലയിലെ ഗുണഭോക്താക്കളെ ആകര്‍ഷിക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ....

മുഖം മിനുക്കി ഹൈടെക്കായി സംസ്ഥാന ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടില്‍; പുതിയ സന്ദേശം ഇങ്ങനെ

കുഞ്ഞിനെ തൊട്ടിലില്‍ കിടത്താം. പിന്നെ ഒരു നോക്ക് പോലും കാണാനാകാത്ത വിധം ആ വാതിലുകള്‍ അടയും.....

തോല്‍വിയുടെ കൈപ്പറിഞ്ഞു; കര്‍ഷകരെ കൈയ്യിലെടുക്കാന്‍ വാഗ്ദാനപ്പെരുമ‍ഴയുമായി കേന്ദ്ര ബജറ്റ്

മുന്‍കാല പ്രാമ്പല്യത്തോടെ പ്രഖ്യാപിച്ച പദ്ധതിയുടെ മുഴുവന്‍ ബാധ്യതയും കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നും പീയുഷ് ഗോയല്‍ അറിയിച്ചു....

Page 1885 of 1940 1 1,882 1,883 1,884 1,885 1,886 1,887 1,888 1,940