Just in

ക്ഷേമ പെന്‍ഷനുകള്‍ക്കെല്ലാം 100 രൂപ വീതം വര്‍ദ്ധിപ്പിച്ചു

ക്ഷേമ പെന്‍ഷനുകള്‍ എല്ലാം 5 വര്‍ഷം കൊണ്ട് 1500 രൂപയാക്കും....

പ്രളയത്തില്‍ തകര്‍ന്ന കുട്ടനാടിനെ പുനര്‍നിര്‍മ്മിക്കാന്‍ രണ്ടാം കുട്ടനാട് പാക്കേജ്; ശുചീകരണത്തിനായി പ്രത്യേക പദ്ധതികള്‍

പ്രളയംകൂടി കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ വികസനം കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ളതാകും പാക്കേജ്.....

മത്സ്യത്തൊഴിലാളികളുടെ വിവിധ പദ്ധതികള്‍ക്കായി 1000 കോടി: കടലാക്രമണ തീരത്തുനിന്ന് മാറിത്താമസിക്കുന്നവര്‍ക്ക് വീടിന് 10 ലക്ഷം വീതം

കേരളത്തിന്റെ സൈന്യത്തെക്കുറിച്ച് പരാമര്‍ശിച്ച ശേഷമാണ് ധനമന്ത്രി പദ്ധതികള്‍ പ്രഖ്യാപിച്ചത്.....

കേരള ബജറ്റ് 2019: തത്സമയം കാണാം

കേരള ബജറ്റ് 2019:....

സംസ്ഥാന ബജറ്റ്​ ഇന്ന്; പ്രതീക്ഷയോടെ കേരളം

പ്രളയാനന്തരമുള്ള ആദ്യ ബജറ്റാണ് ഇന്നത്തേത്....

വിട്ടില്‍ ഇരിക്കുന്ന പണം തികഞ്ഞില്ലെങ്കില്‍ നീ ബാങ്കില്‍ പോവുക, എനിക്ക് ജയനെ ഇവിടെ കാണണം; നസീറിന്റെ മകന്‍ ഷാനവാസ് പറയുന്നു

അന്ന് തമിഴ്‌നാട്ടില്‍ ഉണ്ടായിരുന്ന ഒരു സംഘടനയും ജയന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാന്‍ യാതൊരു നടപടിയും എടുത്തിരുന്നില്ല....

ആസിഡ് ആക്രമണത്തിന് വിധേയരായ കുടുംബത്തിന് ധനസഹായം: മന്ത്രി കെ കെ ശൈലജ ടീച്ചര്‍

അനൂപ് ജേക്കബ് എം.എല്‍.എ. ഉന്നയിച്ച സബ്മിഷന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി....

വീടിനകത്തെ കുളിമുറിയിലും ക്ലോസറ്റിലും പാമ്പിനെ കണ്ടിട്ടുണ്ടോ? സൂക്ഷിക്കുക! സംഭവത്തിനു പിന്നിലെ കാരണം അമ്പരപ്പിക്കുന്നത്

പാമ്പുകള്‍ ഇത്തരത്തില്‍ മനുഷ്യര്‍ വസിക്കുന്ന ഇടങ്ങള്‍ തേടിവരുന്നതിന് ഒരു കാരണമുണ്ട്.....

കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തു നിന്നും തച്ചങ്കരിയെ മാറ്റി

കെ.എസ്.ആര്‍.ടി.സി. മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശിനെ....

സൗന്ദര്യ മത്സരത്തിന് സീറോ സൈസും മെയ് വഴക്കവും ഒക്കെ ഇനി ഔട്ടോഫ് ഫാഷന്‍; മിസിസ് ഓസ്ട്രേലിയ യുണൈറ്റഡ് നാഷന്‍സ് പട്ടം സ്വന്തമാക്കിയത് തൃശൂര്‍ക്കാരി

നവംബറില്‍ നടക്കാനിരിക്കുന്ന 'മിസിസ് യുണൈറ്റഡ് നാഷന്‍സ്' മത്സരങ്ങളിലേക്കുള്ള തയ്യാറെടുപ്പിലാണ് സരിതയിപ്പോള്‍.....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചുവെന്ന പരാതിയില്‍ നടി ഭാനുപ്രിയക്കെതിരെ പോക്‌സോ ചുമത്തി

ബാലവേല നിരോധന നിയമപ്രകാരം പതിനാലു വയസിന് താഴെയുള്ള കുട്ടികളെ ജോലിക്ക് നിര്‍ത്തുന്നത് കുറ്റകരമാണ്....

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഒരു തരി മണ്ണില്‍ പോലും ഉടമസ്ഥാവകാശം ആഗ്രഹിക്കുന്നില്ലെന്ന് മുന്‍ തിരുവിതാകൂര്‍ രാജകുടുംബം

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രമാണെന്ന ഹൈക്കോടതിയിലെ നിലപാട് രാജകുടുംബം സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ....

കോണ്‍ഗ്രസില്‍ വീണ്ടും പേമെന്റ് വിവാദം; 20 ലക്ഷം രൂപ വീതം വാങ്ങി രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിക്കുന്നുവെന്ന് കെപിസിസിക്ക് പരാതി

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാധം ഭയന്ന് കെപിസിസി ഇടപെട്ട് ബ്ലോക്ക് പ്രസിഡന്റെ നിയമനം താല്‍ക്കാലികമായി മരവിപ്പിച്ചതായാണ് സൂചന.....

പിസി ജോര്‍ജ് എംഎല്‍എയെ നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി

ഈ കമ്മിറ്റിയില്‍ ജോര്‍ജ് തുടരുന്നതില്‍ നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു....

ജെറ്റ് എയര്‍വെയ്‌സിന്റെ കിട്ടാക്കടം ഓഹരികളാക്കി മാറ്റാന്‍ എസ്ബിഐയെ നീക്കം

31 ശതമാനം ഓഹരി വില്‍ക്കാന്‍ ഒരുങ്ങുന്ന സ്ഥാപകന്‍ നേരഷ് ഗോയലിന്റെ ഓഹരിയില്‍ 15 ശതമാനമാണ് ഈ രീതിയില്‍ എസ്ബിഐ ഏറ്റെടുക്കുക....

Page 1888 of 1940 1 1,885 1,886 1,887 1,888 1,889 1,890 1,891 1,940