Just in
തൃശൂർ വെസ്റ്റ്ഫോർട്ട് ആശുപത്രിയിൽ തൊഴിലാളികൾ നിരാഹാര സമരത്തിൽ
തൃശ്ശൂർജില്ലാ പ്രൈവറ്റ് ആശുപത്രി വർക്കേഴ്സ് അസ്സോസിയേഷൻ സിഐടിയു ജീവനക്കാർ ഇന്ന് മുതൽ നിരാഹാര സമരം ആരംഭിച്ചു....
സ്വകാര്യ ക്ഷേത്രമാണെന്നായിരുന്നു ഹൈക്കോടതിയില്‍ മുന്രാജകുടുബം എടുത്ത നിലപാട്.....
സിനാമാലോകം ഒരുപോലെ ഏറ്റെടുത്ത നടനാണ് വിജയ് സേതുപതി. ആരാധകരോടുള്ള സമീപനമാണ് മക്കള്‍ സെല്‍വനെ സിനിമാ ലോകം നെഞ്ചിലേറ്റാന്‍ കാരണം.....
മോദിയുടെ ഭരണത്തിന് കീഴില്‍ ആര്‍ബിഐ പോലും സുരക്ഷിതമല്ല....
ജസ്റ്റിസ് ഹരിലാൽ , ജസ്റ്റിസ് ആനി ജോൺ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഇന്ന് കേസ് വീണ്ടും പരിഗണിക്കേണ്ടിയിരുന്നത്....
അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി അനുസരിച്ചുള്ള മുന്‍കൂര്‍ അനുമതി വ്യവസ്ഥ ഈ കേസില്‍ ബാധകമല്ലെന്നാണ് വിജിലന്‍സ് നിലപാട്.....
ഊരാളികള്‍ പോരാളികളാകുന്ന സംഗീത വഴികളിലൂടെ കേരള എക്സ്പ്രസ് നടത്തുന്ന യാത്രയാണ് `ഊരാളിപ്പടയണി'....
ചെന്നൈയില്‍ ജാതിരഹിത കൂട്ടായ്മയില്‍ പാടുന്നതിനിടയിലാണ് മോദി എന്ന് പേര് ആവര്‍ത്തിച്ച് കടന്നു വന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് പരിപാടി നിര്‍ത്താന്‍ ആവശ്യപ്പെട്ടത്.....
വിവിധ ഘട്ടങ്ങളിലായി ഏപ്രിൽ– മെയ് കാലയളവിലാകും തെരഞ്ഞെടുപ്പ്....
തുടര്‍ന്ന് കാണികളെ സ്ഥലത്തുനിന്നും ഒഴിപ്പിക്കുകയും കളി തല്ക്കാലം നിര്‍ത്തി വയ്ക്കുകയുമായിരുന്നു.....
സമത പാര്‍ട്ടിയുടെ സ്ഥാപക നേതാവാണ് ഫെര്‍ണാണ്ടസ്. എന്‍ഡിഎയുടെ കണ്‍വീനര്‍ ആയിരുന്നു അദ്ദേഹം.....
സഹരന്‍പൂര്‍, ഗാസിയാബാദ്, ലക്നൗ, കാന്‍പൂര്‍,ഫൈസാബാദ്, ഉന്നാവോ, പ്രതാപ്ഗഡ് ഉള്‍പ്പെടെയുള്ള സീറ്റുകളിലാണ് സഖ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. ....
നിസ്സഹകരണം മൂലം ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ കെ സി വേണുഗോപാലിന് സാധിക്കുന്നില്ല. ....
ഈ രുചിപ്പെരുമ വിളിച്ചറിയിക്കുന്ന സരോവരം പാര്‍ക്കിലെ ഫുഡ് ഫെസ്റ്റില്‍ ആസ്വാദനത്തിനായ് ആയിരങ്ങളാണ് എത്തുന്നത്.........
അതേ സമയം ലോകേഷ് രാഹുലിന് പിന്നാലെ റിഷഭ് പന്ത് കൂടി എത്തുന്നത് ഇന്ത്യ എ ടീമിന് കൂടുതല്‍ കരുത്താകും. ....
എസ്.എഫ്.ഐ യിലൂടെ പൊതുരംഗത്തെത്തിയ മേഴ്സിക്കുട്ടി അമ്മ സി.ഐ.ടി.യു. അഖിലേന്ത്യ വൈസ് പ്രസിഡന്റ് ആണ്.....
മഞ്ജു പറയുമ്പോഴാണ് വീടിനു സമീപം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് അറിയുന്നത് രാത്രി വീടിന് സമീപം ഇരുട്ടത്ത് നിന്നവരാണ് കല്ലെറിഞ്ഞതെന്ന് മഞ്ജുപോലീസിനു....
3 മണിക്ക് മറൈന്‍ ഡ്രൈവില്‍ നടക്കുന്ന നേതൃ സംഗമത്തില്‍ അദ്ദേഹം പങ്കെടുക്കും. ശബരിമല വിഷയത്തിലുള്‍പ്പടെ പ്രധാനമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് രാഹുല്‍ മറുപടി....
കോടികണക്കിന് പട്ടിണിക്കുഞ്ഞുങ്ങള്‍ രാജ്യത്തുള്ളപ്പോള്‍ കോടികള്‍ മുടക്കി ദേവാലയം പണിയുന്നതിനല്ല പ്രാധാന്യം നല്‍കേണ്ടത്.....
നിയമം ഭേദഗതി ചെയ്തത് 2018ലാണെന്നും എന്നാല്‍ 2014 ല്‍ തന്നെ ബാര്‍ കോഴ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു.....