Just in

“നടപ്പാക്കാവുന്ന വാഗ്ദാനങ്ങള്‍ മാത്രമെ ജനങ്ങള്‍ക്ക് നല്‍കാവൂ”; മോദിക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി

ആര്‍എസ്.എസ് നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഗഡ്ക്കരിയെ തള്ളി പറയാനും ബിജെപി കേന്ദ്ര നേതൃത്വത്തിനും കഴിയില്ല....

തിരുവനന്തപുരം ലോ കോളേജ് തിരഞ്ഞെടുപ്പ്: നിലം തൊടാതെ കെ.എസ്.യു-എ.ബി.വി.പി ഫ്രറ്റേണിറ്റി സഖ്യം; 18-ാം തവണയും മിന്നുന്ന വിജയവുമായി എസ്.എഫ്.ഐ

ആകെ പോള്‍ ചെയ്‌ത 624 വോട്ടില്‍ ഓരോ ജനറല്‍ സീറ്റിലും 400ല്‍ അധികം വോട്ടുകള്‍ നേടിയാണ് എസ്എഫ്‌ഐ സാരഥികള്‍ വിജയിച്ചത്....

സുപ്രീം കോടതിക്ക് ക‍ഴിവില്ലെങ്കില്‍ ‘രാമജന്മ ഭൂമി’ പ്രശ്നങ്ങള്‍ മണിക്കൂറുകള്‍ക്കകം ഞങ്ങള്‍ പരിഹരിക്കും; സുപ്രീം കോടതിയെ വെല്ലുവിളിച്ച് യോഗി ആദിത്യനാഥ്

അയോധ്യക്കേസ‌ിൽ അന്തിമവിധി പ്രഖ്യാപിക്കാനിരിക്കെയാണ‌് സുപ്രീംകോടതിയെ സമ്മർദത്തിലാക്കുന്ന പരാമർശവുമായി ആദിത്യനാഥ‌് രംഗത്തെത്തിയത‌്....

ആരോഗ്യ രംഗത്ത് അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് ഊന്നൽ നൽകുന്നതായിരിക്കും സംസ്ഥാന ബജറ്റ്

സാമൂഹ്യ നീതി മേഖലയിലെ ക്ഷേമത്തിന് പ്രാധാന്യം നൽകുന്ന പ്രഖ്യാപനങ്ങളും ബജറ്റിൽ പ്രതീക്ഷിക്കുന്നു....

വരുന്നത് രാജ്യരക്ഷയ്ക്കായുള്ള തിരഞ്ഞെടുപ്പ്; ജാഗ്രതയോടെ നേരിടണം: മുഖ്യമന്ത്രി

മതനിരപേക്ഷതയും സാമ്പത്തിക പരമാധികാരവും ജനാധിപത്യഘടനയും തകർക്കപ്പെടുമ്പോൾ രാജ്യത്തിന്റെ നിലനിൽപ്പിനെക്കുറിച്ച‌് ആശങ്കകളുയരുകയാണ‌്....

ബിജെപിയെ വെട്ടിലാക്കി ഒളികാമറ ഓപ്പറേഷന്‍; 33,000 കോടി രൂപയുടെ സാമ്പത്തിക അഴിമതി പുറത്തുവിടുമെന്ന് കോബ്രാ പോസ്റ്റ്

തങ്ങളുടെ എഡിറ്റര്‍ പാനല്‍ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുമെന്നാണ് അറിയിപ്പിലുള്ളത്....

ഐഎഫ്എഫ്കെ തിരസ്ക്കരിച്ചു; കാഴ്ചാലോകം ഏറ്റെടുത്തു; ഷെറിയുടെ ക ഖ ഗ ഘ ങ ഗംഭീര സിനിമ

സിനിമയെക്കുറിച്ച് പ്രമുഖ ചലച്ചിത്ര വിമർശകനായ മനീഷ് നാരായണനും കവിയും സാഹിത്യ നിരൂപകനുമായ എ സി ശ്രീഹരിയും ഫേസ് ബുക്കിലെഴുതിയ കുറിപ്പുകൾ....

ഐപിഎസ് കേശവന്‍ മാമനെ കണ്ടെത്തിയ സന്തോഷത്തില്‍ സോഷ്യല്‍ മീഡിയ

ചാരക്കേസ് ഉണ്ടാക്കുന്നതിനായി ഗൂഢാലോചന നടത്തിയ കേസിലെ പ്രതിയാണ് സെന്‍കുമാര്‍....

കോഴിക്കോട് അമിത വേഗത്തിലെത്തിയ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരു മരണം

അപകടത്തില്‍പ്പെട്ട ഇരുബൈക്കുകളും അമിത വേഗതയിലായിരുന്നുവെവന്ന് പ്രദേശവാസികള്‍ പറയുന്നു.....

ശത്രു സംഹാരത്തിനായി ലേസര്‍ സംവിധാനം ഉപയോഗിക്കാനൊരുങ്ങി ഇന്ത്യ; ലേസര്‍ ആയുധ സംവിധാനം നിര്‍മിച്ചു

നിമിഷങ്ങള്‍ക്കുള്ളില്‍ കൃത്യമായ ലക്ഷ്യത്തിലേക്ക് ബോംബാക്രമണം നടത്താന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ലേസര്‍ ഡെസിഗ്നേറ്റര്‍ പോഡ്....

അയോധ്യ കേസ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കില്ല

ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്. അബ്ദുല്‍ നസീര്‍ എന്നിവരെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിച്ച ബെഞ്ചാണ് ചൊവ്വാഴ്ച കേസ് പരിഗണിക്കാനിരുന്നത്.....

രാത്രിയില്‍ സ്ഥിരമായി ചോറ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി സൂക്ഷിക്കുക

ശരീരത്തിലെ അനാവശ്യ കൊഴുപ്പുകള്‍ ആരോഗ്യത്തിന് നല്ലതല്ല. അതിനെ ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് ചപ്പാത്തി. ....

ഇരുപത്തിയഞ്ച് വര്‍ഷത്തിന് ശേഷം കെഎസ്ആര്‍ടിസിക്ക് സുവര്‍ണ നേട്ടം; ബാങ്ക് ലോണും സര്‍ക്കാര്‍ സഹായവുമില്ലാതെ മാസശമ്പളം സ്വന്തം വരുമാനത്തില്‍ നിന്ന് നല്‍കും

കെഎസ്ആര്‍ടിസിയില്‍ നടപ്പിലാക്കിയ ഡ്യൂട്ടി പരിഷ്കാരങ്ങളും, പരസ്യവരുമാനത്തിലെ കുതിച്ച് ചാട്ടവും കെഎസ്ആര്‍ടിസിയെ തുണച്ചെന്ന് മാനേജ്മെന്‍റ് വിലയിരുത്തുന്നു....

കാര്യവട്ടം മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എ ടീമിന് തകര്‍പ്പന്‍ വിജയം

ആദ്യ ഓവർ മുതൽ തന്നെ ഇംഗ്ലീഷ് ബാറ്റ്സ്മാൻന്മാരും ഗ്യാലറിയിലേക്ക് മടങ്ങിത്തുടങ്ങി. ഇംഗ്ലീഷ് നിരയിൽ പോരാട്ടവീര്യം പുറത്തെടുത്തത് ബെൻ ടുക്കറ്റ് മാത്രം....

ടോയ്‌ലറ്റില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി

ടോയ്ലറ്റിന്റെ വാതില്‍, ലോക്ക്, ടാപ്, ഫ്‌ളഷ്, ഹാന്‍ഡ് വാഷ് തുടങ്ങിയവയിലെല്ലാം പല തരത്തിലുളള ബാക്ടീരിയ ഉണ്ട്. ....

വാറണ്ട് പോലുമില്ലാതെ ജില്ലാ കമ്മിറ്റി ഓഫീസില്‍ പരിശോധന നടത്തിയത് മാധ്യമശ്രദ്ധപിടിച്ചു പറ്റാന്‍: ആനാവൂര്‍ നാഗപ്പന്‍

പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ ജില്ലാസെക്രട്ടറി ആനാവൂര്‍നാഗപ്പന്റെ നേതൃത്വത്തില്‍ തടഞ്ഞ് വിരട്ടിയെന്നാണ് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. ....

Page 1892 of 1940 1 1,889 1,890 1,891 1,892 1,893 1,894 1,895 1,940