Just in

യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത

സ്ത്രീധനമായി നല്‍കിയ സ്വര്‍ണത്തില്‍നിന്ന് 27 പവന്‍ അനിയത്തിയുടെ വിവാഹത്തിന് തിരിച്ചുവാങ്ങിയതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം....

പാലക്കാട് എടിഎമ്മിലെ മോഷണ ശ്രമം, പ്രായപൂര്‍ത്തിയാകാത്ത പ്രതിയടക്കം രണ്ടു പേര്‍ പിടിയില്‍; പ്രതികളിലൊരാള്‍ ഓടി രക്ഷപ്പെട്ടു

കഴിഞ്ഞ ദിവസം പാലക്കാട് ശേഖരീപുരത്തെ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എടിഎമ്മിലാണ് മോഷണശ്രമം നടന്നത്....

മുനമ്പം മനുഷ്യക്കടത്ത് കേസില്‍ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും

ബോട്ടുടമയായ അനില്‍ കുമാറിന്റെയും മനുഷ്യക്കടത്തിന് നേതൃത്വം നല്‍കിയതെന്ന് കരുതുന്ന പ്രഭുവിന്റെയും മൊഴിയില്‍ ഇരുവരും തങ്ങളുടെ പങ്ക് വെളിപ്പെടുത്തിയെന്നാണ് വിവരം....

ക്ളാസ് കട്ട് ചെയ്യുന്നവര്‍ ജാഗ്രതൈ ! പോലീസ് പിന്നാലെയുണ്ട്

സ്ഥിരം കുറ്റവാളികളെ കണ്ടെത്തല്‍ മുതല്‍ ക്ളാസ് കട്ട് ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പിടികൂടുക വരെ ലക്ഷ്യമിട്ടാണ് പ്രത്യേക കര്‍മ്മ പദ്ധതി നടപ്പിലാക്കുന്നത്....

പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നത് മോദി ഭയക്കുന്നുവെന്ന് ശിവസേന; കേന്ദ്രം ആര് ഭരിക്കണമെന്ന് തീരുമാനിക്കേണ്ടത് ജനമാണെന്ന് ഓര്‍ക്കണം

വീണ്ടും ജയിക്കുമെന്ന അമിത ആത്മവിശ്വാസത്തിലാണ് മോദിയെന്നും മുഖപത്രമായ സാമ്നയിലൂടെ ശിവസേന വിമര്‍ശിച്ചു.....

കണ്ണൂര്‍ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൂടൂതല്‍ ആഭ്യന്തര അന്തര്‍ദേശീയ സര്‍വ്വീസുകള്‍ ആരംഭിക്കും

ജനുവരി 25 ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ബാഗ്ലൂര്‍ ,ഹൈദരബാദ്, ഹൂബ്‌ളി, ഗോവ എന്നീവടങ്ങളിലേക്ക് സര്‍വ്വീസ് ആരംഭിക്കും.....

കര്‍ണാടകയില്‍ റിസോര്‍ട്ടില്‍ എംഎല്‍എമാരുടെ തമ്മിലടി; പരിക്കേറ്റ എംഎല്‍എയുടെ ഭാര്യ നിയമ നടപടിക്കൊരുങ്ങുന്നു

ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരില്‍ എം.എല്‍.എമാര്‍ക്ക് പോലും ജീവന് ഭയമാണന്ന് ബിജെപി ആരോപിച്ചു....

സാമൂഹ്യനീതിയില്‍ അധിഷ്ഠിതവും സര്‍വ്വതല സ്പര്‍ശിയുമായ വികസനമാണെന്ന് നവകേരളത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവെയ്ക്കുന്നത്: മുഖ്യമന്ത്രി

നവകേരളത്തിലൂടെ ലക്ഷ്യംവെയ്ക്കുന്നത് സാമൂഹ്യനീതിയില്‍ അധിഷ്ഠിതവും സര്‍വ്വതല സ്പര്‍ശിയുമായ വികസനമാണ്.....

കെഎസ്ആർടിസിയിലെ താതാത്‌ക്കാലിക എംപാനൽഡ് കണ്ടക്‌ടർ നിയമനം നിലനിൽക്കില്ലെന്ന് പിഎസ്‌സി

ചട്ടങ്ങൾ ലംഘിക്കാൻ സർക്കാർ സ്ഥാപനമായാലും അധികാരമില്ല....

ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത; സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലേക്ക്; പ്രണയ ദിനത്തില്‍ സണ്ണി എത്തുന്നത് ഈ ജില്ലയിലെ ആരാധകരെ കാണാന്‍

പരിപാടിയില്‍ നാല് വിഭാഗങ്ങളിലായി 12,000 പേര്‍ക്ക് പരിപാടി ആസ്വദിക്കാനുള്ള സൗകര്യം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ....

എം നാഗേശ്വര റാവുവിനെ സിബിഐയുടെ ഇടക്കാല ഡയറക്ടറായി നിയമിച്ചതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് പിന്മാറി

അലോക് വര്‍മ്മയെ മാറ്റിയതിന്റെ അടിസ്ഥാനത്തില്‍ ഇടക്കാല ഡയറക്ടറായ നാഗേശ്വര്‍ റാവുവിന്റെ കാലാവധി ജനുവരി 31 വരെയാണ്....

മമതാ ബാനര്‍ജിയ്ക്ക് പിന്നാലെ അരവിന്ദ് കേജരിവാളും ദില്ലിയില്‍ പ്രതിപക്ഷ റാലി സംഘടിപ്പിക്കാനൊരുങ്ങുന്നു

മമതാ ബാനര്‍ജി കഴിഞ്ഞ ദിവസം കല്‍കത്തയില്‍ സംഘടിപ്പിച്ച റാലിയില്‍ കേജരിവാള്‍ പങ്കെടുത്തിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ദില്ലിയിലും പ്രതിപക്ഷ റാലി. ....

സംവരണ വിഷയത്തില്‍ ബിജെപിക്കെതിരെ ജാട്ട് സമുദായം; പത്ത് ശതമാനം സംവരണം ഏ‍ഴുദിവസങ്ങള്‍ക്കകം ഉറപ്പ് നല്‍കിയില്ലെങ്കില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ രംഗത്തിറങ്ങും

7 ദിവസത്തിനകം സംവരണം ഉറപ്പ് നല്‍കിയില്ലെങ്കില്‍ ഉത്തര്‍പ്രദേശില്‍ മായാവതിയെ പിന്തുണയ്ക്കാന്‍ ജാട്ടുകളോട് ആഹ്വാനം ചെയ്യുമെന്നും നേതാക്കള്‍ പറഞ്ഞു....

30 വര്‍ഷങ്ങള്‍ക്ക് ശേഷം ബിഹാറിലെ ചരിത്രപ്രധാനമായ ഗാന്ധി മൈതാനില്‍ മഹാറാലി സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്

നിരവധി ദേശീയ നേതാക്കളും റാലിയെ അഭിസംബോധന ചെയ്യും. പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പിസിസി അധ്യക്ഷന്‍ മദന്‍ മോഹന്‍ ഝാ....

ശബരിമലയിലെ ശുദ്ധികലശം: വിശദീകരണം നല്‍കാന്‍ തന്ത്രിക്ക് 15 ദിവസത്തെ സാവകാശം

തന്ത്രിയുടെ നടപടി ദേവസ്വം മാന്വലിന്‍റെ ലംഘനമായതിനാലാണ് ദേവസ്വം ബോര്‍ഡ് തന്ത്രിയോട് വിശദീകരണം തേടിയത്....

അമേരിക്കയില്‍ ഭരണ സ്തംഭനം തുടരുന്നതിനിടെ ഡെമോക്രാറ്റുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡൊണാള്‍ഡ് ട്രംപ്

തന്റെ വാഗ്ദാനം നിരസിച്ച ജനപ്രതിനിധി സഭാ നേതാവ് നാന്‍സി പെല്ലോസിയോട് കരുതിയിരിക്കാന്‍ ട്രംപ് നിര്‍ദേശിച്ചു. ....

മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നു; തത്സമയം…..#LIVE

മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നു; തത്സമയം....

മുനമ്പം തീരത്ത് നിന്ന് പുറപ്പെട്ട സംഘം ഇന്‍ഡോനേഷ്യന്‍ തീരത്തേക്ക് കടന്നതായി സൂചന

ബോട്ടില്‍ കരുതിയിരുന്ന ഭക്ഷ്യവസ്തുക്കളും ഇന്ധനശേഖരവും തീര്‍ന്നതാകാം ഇന്‍ഡോനേഷ്യന്‍ തീരത്തേക്ക് കടക്കാന്‍ തീരുമാനിച്ചതെന്നും കരുതുന്നു.....

Page 1899 of 1940 1 1,896 1,897 1,898 1,899 1,900 1,901 1,902 1,940